Chandrasekhar Chairman 72nd National Film Awards for the Best writing in Cinema 2026 announcing the awards
https://www.youtube.com/watch?v=9NUudToxxvc https://www.pib.gov.in/PressReleasePage.aspx?PRID=2286143®=48&lang=1
All about Cinema
Live Last read · last published · next check
https://www.youtube.com/watch?v=9NUudToxxvc https://www.pib.gov.in/PressReleasePage.aspx?PRID=2286143®=48&lang=1
പുതിയ സമകാലിക മലയാളം വാരികയില്‍, എന്റെ പോസ്റ്റ് ട്രൂത്ത് സിനിമ എന്ന പുസ്തകത്തെ വിലയിരുത്തി, മലയാള മനോരമയിലെ ഗുരുതുല്യനായ മുതിര്‍ന്ന മുന്‍ സഹപ്രവര്‍ത്തകനും, ഗള്‍ഫ് ടുഡേയിലെ മുന്‍ പൊളിറ്റിക്കല്‍ എഡിറ്ററുമായിരുന്ന ശ്രീ പി പി മാത്യു സര്‍ എഴുതിയ നിരൂപണം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വലിയ സന്തോഷം. പി പി മാത്യു അഗാധമായ ഗവേഷണവും അതിസൂക്ഷ്മമായ വിശകലനവും കൊണ്ടു ശ്രദ്ധേയമാവുന്ന 'പോസ്റ്റ് ട്രൂത്ത് സിനിമ'…
Chalachitra Sameeksha June 2026 എ.ചന്ദ്രശേഖര്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ചില കലാകാരന്മാര്‍ അവരുടെ അഭിനയപ്രതിഭകൊണ്ട് മാത്രമല്ല, അവര്‍ പ്രതിനിധാനം ചെയ്ത സാംസ്‌കാരിക അനുഭവങ്ങളാലും കാലഘട്ടത്തിന്റെ അടയാളങ്ങളായി മാറിയിട്ടുണ്ട്. അത്തരത്തിലുള്ള അപൂര്‍വ പ്രതിഭകളില്‍ ഒരാളായിരുന്നു നടനും സംവിധായകനുമായ സലിം കുമാര്‍. മിമിക്രി വേദികളില്‍ നിന്ന് സിനിമയിലേക്കെത്തി, ഹാസ്യനടന്‍ എന്ന വാര്‍പ്പുമാതൃകയിലേക്കു…
Kala Kaumudi weekly 2026 June 14 എ.ചന്ദ്രശേഖര്‍ ആരായിരുന്നു മലയാളിക്ക് സലീംകുമാര്‍? ജീവിതത്തിലൊരിക്കലെങ്കിലും സലീമിന്റെ സിനിമ കണ്ടിട്ടുള്ള, സമൂഹമാധ്യമങ്ങളില്‍ ഏതെങ്കിലും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിട്ടുള്ള, വാട്‌സാപ്പ് ചര്‍ച്ചകളില്‍ പ്രതികരിച്ചിട്ടുള്ള, ഒരാള്‍ക്ക് സലീം കുമാര്‍ എന്തായാലും ഒരഭിനേതാവു മാത്രമല്ല, മറിച്ച് അവരുടെ ജീവിതത്തില്‍ അത്രയേറെ ഇടപെട്ടിട്ടുളള, അവരുടെ പ്രതികരണങ്ങള്‍ക്ക് ചില…
വൈജ്ഞാനികം ത്രൈമാസിക (സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് കേരള സര്‍ക്കാര്‍) ഏപ്രില്‍-ജൂണ്‍ 2026 വോള്യം 3 ലക്കം 2 എ.ചന്ദ്രശേഖര്‍ സംഗ്രഹം സമകാലിക മലയാള സിനിമയില്‍ പൊലീസ് സ്‌റ്റേഷന്‍, പൊലീസുദ്യോഗസ്ഥരുടെ ഔദ്യോഗികവും സ്വകാര്യവുമായ ജീവിതം എന്നിവ സംബന്ധിച്ച ആഖ്യാനങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്തവിധം പ്രേക്ഷകപ്രീതിയാര്‍ജിക്കാന്‍ സാധിച്ച സാഹചര്യത്തില്‍, പൊലീസ് ജീവിത ചിത്രീകരണത്തില്‍…
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ശ്രീനിവാസനെക്കുറിച്ച് എ ചന്ദ്രശേഖർ, വിനു എബ്രഹാം എന്നിവർ സംസാരിക്കുന്നു.
Book Review published in Kalapoornna Magazine May 2026 എം.ബി.സന്തോഷ് 'സത്യ'ത്തിന് ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ 'ശബ്ദതാരാവലി ' നൽകിയിട്ടുള്ള അർത്ഥം 'പരമാർത്ഥം'(സജ്ജനങ്ങളിൽ സാധുവായിട്ടുള്ളത്) എന്നാണ്.പരമാർത്ഥത്തിനുള്ള അർത്ഥം നോക്കിയപ്പോൾ 'സത്യം' എന്നുണ്ട്,ഒപ്പം 'നേര്'എന്ന വാക്കും.ഇപ്പോഴത്തെ സത്യവും ഈ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന നേരും തമ്മിലുള്ള അർത്ഥമാലോചിക്കുമ്പോൾ ഒരുപാട് ചിന്തിക്കേണ്ടിവരുന്ന…
article written in reachmalayalam.com. to read click link https://www.reachmalayalam.com/.../2026-05-06T04-01-17-003Z

.jpg)