# reflection (news sources) — RSS Amplifier

Recent posts from the 2 feeds in the RSS Amplifier directory that cover reflection.

Page: <https://rssamplifier.com/topics/reflection/news>  
Feed: <https://rssamplifier.com/topics/reflection/news.md>

---

## [യു. എസിൽ കത്തോലിക്കർക്കെതിരായ അക്രമങ്ങൾ വർധിക്കുന്നു: 2025-ൽ 84 ഇരകളെന്ന് എഫ്.ബി.ഐ റിപ്പോർട്ട്](https://www.lifeday.in/lifeday-catholic-news-84-victims-of-anti-catholic-hate-crimes-in-2025/)

_2026-08-23 · Lifeday · Catholic Church News Malayalam_

അമേരിക്കയിൽ കത്തോലിക്കർക്കെതിരായ അക്രമങ്ങളും വെറുപ്പധിഷ്ഠിത കുറ്റകൃത്യങ്ങളും വർധിച്ചുവരുന്നതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. 2025-ൽ മാത്രം കത്തോലിക്കാ വിരുദ്ധ ആക്രമണങ്ങൾക്ക് ഇരയായത് 84 പേരാണെന്ന് എഫ്.ബി.ഐയുടെ ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. എഫ്.ബി.ഐയുടെ കണക്കുകൾ പ്രകാരം, മതപരമായ വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും ജൂതർക്കെതിരെയാണ് നടന്നത് (62.4%). ആകെ മതവിദ്വേഷ ആക്രമണങ്ങളിൽ 3.0 ശതമാനമാണ്…

## [ഇറാനിലെ അതിജീവിതരിൽ ബാക്കിയാകുന്നത് ആജീവനാന്ത വേദനയും ദുരിതവും](https://www.lifeday.in/lifeday-catholic-news-lifelong-pain-and-suffering-for-survivors-in-iran/)

_2026-08-23 · Lifeday · Catholic Church News Malayalam_

ഇറാനിൽ ഭരണകൂടം നടത്തിയ ക്രൂരമായ അടിച്ചമർത്തലിൽ രക്ഷപ്പെട്ടവരുടെ ജീവിതം അതീവ ദുരിതപൂർണ്ണമെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറത്തുവരുമ്പോഴും, ഗുരുതരമായ പരിക്കുകളോടെ ജീവിച്ചിരിക്കുന്നവർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ യാതനകൾ വാക്കുകൾക്ക് അതീതമാണ്. പ്രക്ഷോഭങ്ങൾക്കിടെ സുരക്ഷാ സേനയുടെ വെടിയേറ്റും മർദ്ദനമേറ്റും രക്ഷപ്പെട്ട പലരുടെയും ശരീരത്തിൽ നൂറുകണക്കിന് ചെറിയ ലോഹച്ചീളുകൾ ഇപ്പോഴും…

## [സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ഖനി ദുരന്തത്തിൽ 107 പേർ മരിച്ചു: അനുശോചനം അറിയിച്ച് കത്തോലിക്കാ ബിഷപ്പ്](https://www.lifeday.in/lifeday-catholic-news-immense-sorrow-catholic-bishop-in-car-mourns-107-victims/)

_2026-08-23 · Lifeday · Catholic Church News Malayalam_

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ സാംബോയിയിൽ അനധികൃത സ്വർണ്ണഖനിയിലുണ്ടായ മണ്ണിടിച്ചിലിലും തുരങ്ക തകർച്ചയിലും 107-ലധികം ആളുകൾ മരിച്ച സംഭവത്തിൽ ബൗവാർ രൂപതാ ബിഷപ്പ് മിറോസ്ലാവ് ഗുച്ച് തീവ്രമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മണ്ണും അവശിഷ്ടങ്ങളും ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ നിരപരാധികളായ ഒട്ടേറെ തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും തീവ്രമായ…

## [റിമിനിയിൽ രോഗികളുമായും പാവപ്പെട്ടവരുമായും കൂടിക്കാഴ്ച നടത്തി ലെയോ പാപ്പ](https://www.lifeday.in/lifeday-catholic-news-pope-meets-with-the-sick-and-poor-in-rimini/)

_2026-08-23 · Lifeday · Catholic Church News Malayalam_

റിമിനി കത്തീഡ്രലിൽ വെച്ച് രോഗികൾ, ഭിന്നശേഷിക്കാർ, കരിത്താസ് പ്രസ്ഥാനത്തിന്റെ സഹായത്തോടെ കഴിയുന്ന പാവപ്പെട്ടവർ എന്നിവരുമായി ലെയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച നടത്തുകയും അവരോടുള്ള ദൈവത്തിന്റെ സ്നേഹം ഓർമ്മിപ്പിക്കുകയും ചെയ്തു. ജനങ്ങളുടെ സൗഹൃദത്തിനായുള്ള 47-ാമത് സംഗമത്തിൽ പങ്കെടുത്തവരുമായി സംസാരിച്ച ശേഷം, ലെയോ പതിനാലാമൻ മാർപാപ്പ റിമിനി കത്തീഡ്രലിലേക്ക് യാത്ര തിരിക്കുകയും രോഗികളും ഭിന്നശേഷിക്കാരും…

## [ഏത് തലത്തിലും അധികാരം എന്നത് ഒരു സേവനമാണ്: റിമിനിയിൽ വിശുദ്ധ കുർബാന മധ്യേ പാപ്പ](https://www.lifeday.in/lifeday-catholic-news-pope-at-mass-in-rimini/)

_2026-08-23 · Lifeday · Catholic Church News Malayalam_

സാൻ മരീനോയിലും റിമിനിയിലുമായി നടത്തിയ ഏകദിന ഇടയസന്ദർശനത്തിന്റെ സമാപനത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ സംസാരിക്കവെ, ഏത് തലത്തിലും അധികാരം എന്നത് ഒരു സേവനമാണെന്ന് ലെയോ പാപ്പ ഓർമ്മിപ്പിച്ചു. മാനവരാശിയെ സേവിക്കാനായി മനുഷ്യനായി അവതരിച്ച യേശുക്രിസ്തുവിന്റെ പാത പിന്തുടർന്ന് സേവന രംഗത്തേക്ക് ഇറങ്ങാനുള്ള നമ്മുടെ വിളിയുടെ അടിസ്ഥാനം വിശുദ്ധ പത്രോസിന്റെ വിശ്വാസമാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ വിശ്വാസികളെ…

## [ലീമായിലെ വി. റോസ](https://www.lifeday.in/lifeday-catholic-article-st-rosa-of-lima/)

_2026-08-22 · Lifeday · Catholic Church News Malayalam_

‘റോസാ, നിന്റെ എല്ലാ സ്നേഹവും എനിക്കുവേണ്ടി സമർപ്പിക്കുക’ എന്ന ഉണ്ണീശോയുടെ വാക്കുകൾകേട്ട് സ്വയം ദൈവത്തിനായി സമർപ്പിച്ച വിശുദ്ധയാണ് ലീമായിലെ വി. റോസ. പെറു, അമേരിക്ക, ഇന്ത്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുടെ രക്ഷാധികാരിയാണ് ലീമയിലെ വി. റോസ്. 1586 -ൽ ലിമയിൽ ജനിച്ച വിശുദ്ധയുടെ യഥാർഥ പേര് ഇസബെൽ ഫ്ലോറസ് ഡി ഒലിവ എന്നാണ്. ദൈവത്തിനുവേണ്ടിയുള്ള സ്വയം സമർപ്പണത്തിലൂടെയും ലാളിത്യത്തിലൂടെയും അനേകം ആളുകൾക്ക്…

## [ലീമയിലെ വി. റോസ് നല്‍കുന്ന മൂന്ന് ജീവിതപാഠങ്ങൾ](https://www.lifeday.in/lifeday-catholic-feature-three-life-lessons-from-st-rose-of-lima/)

_2026-08-22 · Lifeday · Catholic Church News Malayalam_

അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധപദവിയിലേക്കുയർത്തപ്പെട്ട ലീമായിലെ വി. റോസയുടെ തിരുനാൾ ആഗസ്റ്റ് 23-ന് സഭ ആഘോഷിക്കുന്നു. ഈ ബഹുമതിക്ക് അർഹയാണെങ്കിലും അവളുടെ ജീവിതം വളരെ ലളിതമായിരുന്നു. വിശുദ്ധിയിൽ വളരാൻ പരിശ്രമിക്കുന്നവർക്കുള്ള ഒരു ഉത്തമ മാതൃകയാണ് പെറുവിൽനിന്നുള്ള ഈ വിശുദ്ധ കന്യക. വി. റോസായിൽനിന്നു പഠിക്കേണ്ട മൂന്ന് ജീവിതപാഠങ്ങൾ നമുക്കു പരിശോധിക്കാം. 1. ഭക്തകൃത്യങ്ങളിലുള്ള…

## [ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഓഗസ്റ്റ് 23](https://www.lifeday.in/lifeday-catholic-article-today-in-history-august-23/)

_2026-08-22 · Lifeday · Catholic Church News Malayalam_

ഇന്നുവരെ കണ്ടുപിടിച്ചതിൽ വച്ച് ലോകത്തിലെ ഏറ്റവും വലിയ തവളയായ ഗോലിയാത്ത് തവളകളെ ആദ്യമായ് കണ്ടെത്തുന്നത് 1960 ഓഗസ്റ്റ് 23 നാണ്. ഇവയ്ക്ക് 12.5 ഇഞ്ച് അഥവാ 32 സെ.മീ. വരെ നീളവും 3.3 കി.ഗ്രാം വരെ ഭാരവുമുണ്ടാകും. വാൽമാക്രികൾ സാധാരണ തവളകളെപ്പോലെ ചെറുതു തന്നെയാണ്. പിന്നീട് വരുന്ന വളർച്ചാകാലഘട്ടത്തിൽ മറ്റിനങ്ങളെക്കൾ ഇവയ്ക്ക് വലുപ്പം കൂടുന്നു. മനുഷ്യരെക്കാൾ ആയുസ്സുണ്ടെന്നു പറയപ്പെടുന്നുണ്ടെങ്കിലും കൂടുതൽ…

## [മതവിശ്വാസത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ ശക്തമായ നടപടി വേണം: യു.എന്നും യൂറോപ്യൻ യൂണിയനും](https://www.lifeday.in/lifeday-catholic-news-international-day-for-the-victims-of-religiously-based-violence/)

_2026-08-22 · Lifeday · Catholic Church News Malayalam_

ലോകമെമ്പാടും മതവിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരിൽ വ്യക്തികൾ നേരിടുന്ന പീഡനങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഐക്യരാഷ്ട്രസഭയുടെയും (UN) യൂറോപ്യൻ യൂണിയന്റെയും (EU) പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇന്ന് ആചരിക്കുന്ന ‘മതവിശ്വാസത്തിന്റെ പേരിലുള്ള അക്രമങ്ങൾക്ക് ഇരയായവരെ അനുസ്മരിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോട്’ അനുബന്ധിച്ചാണ് ഈ സംയുക്ത ആഹ്വാനം. യു.എൻ…

## [ഉണ്ണീശോയും ലീമയിലെ വി. റോസും](https://www.lifeday.in/lifeday-catholic-feature-st-rose-of-lima-and-infant-jesus-2/)

_2026-08-22 · Lifeday · Catholic Church News Malayalam_

ഉണ്ണീശോയെ കൂട്ടുകാരനായി കൂടെക്കൂട്ടിയ ഒരു വിശുദ്ധയാണ് ലീമയിലെ വി. റോസ്. ഈ വിശുദ്ധയ്ക്ക് ഉണ്ണീശോയോട് വലിയ സ്നേഹമായിരുന്നു. ആ സ്നേഹത്തിനുപിന്നില്‍ വലിയൊരു കഥയുണ്ട്. ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ ലീമ എന്ന പട്ടണത്തില്‍ ജനിച്ച വിശുദ്ധയാണ് റോസ്. സ്‌കൂൾ ഒരു മൈൽ അകലെയായിരുന്നതിനാൽ വലുതായശേഷം പഠനത്തിന് അയയ്ക്കാമെന്നു കരുതി മാതാപിതാക്കൾ റോസിനെ ചെറുപ്പത്തിൽ സ്‌കൂളിലയച്ചില്ല. പക്ഷേ, അവൾക്ക് പഠിക്കണമെന്നു…

## [Prime Noise-Cancelling Picks (Sponsored)](https://crawlproof.com/a/ME5IbXzAE2sB)

_2026-08-22 · **Sponsored**_

Browse Prime-eligible, 4-star-and-up noise-cancelling earbuds with fast shipping and deals

## [A Plague of Books?](https://www.postalley.org/2026/08/22/a-plague-of-books/)

_2026-08-22 · Jean Godden · Post Alley_

Friends tell me that, if I donate my books, database interests will acquire them, rip them apart and recycle into artificial intelligence. I’m not sure I understand how they accomplish this feat. But I’d rather not be complicit.

## [ലെയോ പാപ്പ സാൻ മരീനോയിൽ: സിവിൽ അധികാരികളുമായി കൂടിക്കാഴ്ച നടത്തി](https://www.lifeday.in/lifeday-catholic-news-pope-leo-in-san-marino/)

_2026-08-22 · Lifeday · Catholic Church News Malayalam_

ലെയോ പതിനാലാമൻ പാപ്പ സാൻ മരീനോ റിപ്പബ്ലിക്കിൽ ഇടയസന്ദർശനത്തിനായി എത്തി. ഉച്ചകഴിഞ്ഞ് ഇറ്റാലിയൻ നഗരമായ റിമിനിയിലും പാപ്പ സന്ദർശനം നടത്തും. പബ്ലിക് പാലസിൽ വച്ച് സാൻ മരീനോയിലെ സിവിൽ അധികാരികളുമായി പാപ്പ ആദ്യം കൂടിക്കാഴ്ച നടത്തുകയും, 1243 മുതൽ തുടരുന്ന പാരമ്പര്യമനുസരിച്ച് സംയുക്ത രാഷ്ട്രത്തലവന്മാരായ ‘ക്യാപ്റ്റൻസ് റീജന്റി’ന് നന്ദി അറിയിക്കുകയും ചെയ്തു. 1982-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും 2011-ൽ…

## [ലത്തീൻ ആഗസ്റ്റ് 23 മത്തായി 16: 13-20 ആത്മീയ സിംഹാസനം](https://www.lifeday.in/lifeday-bible-latin-reflection-23-11/)

_2026-08-22 · Lifeday · Catholic Church News Malayalam_

“നരകവാതിലുകൾ അതിനെതിരെ ശക്തിപ്പെടുകയില്ല…” (വാക്യം 18). മിശിഹായുടെ മൗതീകശരീരമായ തിരുസഭയുടെ ദൃശ്യരൂപത്തിന്റെ അഥവാ അധികാരനിയുക്തമായ സ്ഥാപനസഭയുടെ (Institutional Church) ഭരണകര്‍തൃത്വം ക്രിസ്തു ഏൽപിച്ചത് പത്രോസിനെയും അവന്റെ പിൻഗാമികളായ മാർപാപ്പമാരെയുമാണ്. മാർപാപ്പമാരിൽ ചിലര്‍ വളരെ മഹത്തായ ശുശ്രൂഷ നിർവഹിച്ചുവെങ്കിൽ, ചിലർ ദുര്‍ബലമായ നേതൃത്വവും മറ്റുചിലർ ദൗര്‍ഭാഗ്യകരമായ ദുർമാതൃകകളുമായി മാറി. ചിലർ…

## [സീറോ മലബാര്‍ കൈത്താക്കാലം ഏഴാം ഞായർ ആഗസ്റ്റ് 23 മത്തായി 6: 19-24 സ്വർഗത്തിൽ നിക്ഷേപം സൂക്ഷിക്കുക](https://www.lifeday.in/lifeday-bible-syromalabar-reflection-23-2/)

_2026-08-22 · Lifeday · Catholic Church News Malayalam_

ഏതു തരം കാര്യങ്ങള്‍ സമ്പാദിക്കാനാണ് നമ്മള്‍ ഓരോ ദിവസവും ശ്രമിക്കുന്നത് എന്ന് ധ്യാനിക്കുന്നത് ഉചിതമായിരിക്കും. ഭൂമിയില്‍ മനുഷ്യരുടെ മുമ്പില്‍ ഉന്നതസ്ഥാനവും പേരും ലഭിക്കുന്നതിനായി സമ്പത്തും അധികാരവും നേടാനാണ് അറിയാതെയാണെങ്കിലും നമ്മില്‍ പലരുടെയും ശ്രമം. എങ്കിലും അതൊക്കെ നഷ്ടപ്പെടാം. അധികാരം ഇല്ലാതാകാം, പണം തീര്‍ന്നുപോകാം, പ്രശസ്തി അസ്തമിക്കാം, പേരും പെരുമയും മാഞ്ഞുപോകാം. എന്നാല്‍ ഇവയ്ക്കു പകരം മറ്റു…

## [വയോജനങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷം തിരികെ കൊണ്ടുവരാം, ഈ ഒരു മാറ്റത്തിലൂടെ](https://www.lifeday.in/lifeday-catholic-article-lets-bring-joy-back-into-the-lives-of-the-elderly/)

_2026-08-22 · Lifeday · Catholic Church News Malayalam_

വാർധക്യത്തിലേക്ക് കടക്കുമ്പോൾ പലരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒറ്റപ്പെടലും, തങ്ങൾ ആർക്കും വേണ്ടാത്തവരായി മാറി എന്ന തോന്നലുമാണ്. ഇത് പലപ്പോഴും പ്രായമായവരിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. അവർ നേരിടുന്ന ഒറ്റപ്പെടലും സങ്കടങ്ങളുമാണ് പലപ്പോഴും ദേഷ്യമായും വാശിയായും അവരുടെ സ്വഭാവത്തിൽ കടന്നുവരുന്നത്. എന്നാൽ, നമ്മുടെ ദിനചര്യയിൽ വരുത്തുന്ന ലളിതമായ ഒരു മാറ്റത്തിലൂടെ അവരുടെ ജീവിതത്തിൽ വലിയ…

## [സീറോ മലങ്കര ആഗസ്റ്റ് 23 ലൂക്കാ 18: 9-14 ഫരിസേയനും ചുങ്കക്കാരനും](https://www.lifeday.in/lifeday-bible-syro-malankara-reflection-23-6/)

_2026-08-22 · Lifeday · Catholic Church News Malayalam_

യേശു പറഞ്ഞ പ്രസിദ്ധമായ ഈ ഉപമ, മനുഷ്യൻ ചെയ്യുന്ന ഒരു പ്രവൃത്തിയിലെ നന്മതിന്മകൾ തിരിച്ചറിയുന്നതിന് ദൈവത്തിന്റ മാനദണ്ഡവും മനുഷ്യന്റെ മാനദണ്ഡവും തമ്മിലുള്ള വൈരുധ്യം എടുത്തുകാണിക്കുന്നു. ഇവിടെ സമൂഹത്തിലെ മിക്കവാറും എല്ലാവരും നല്ലവനെന്നു കരുതുന്ന ഒരു മനുഷ്യൻ പ്രാർഥനയുടെ അന്ത്യത്തിൽ നീതീകരണം പ്രാപിക്കാതെ തിരികെപ്പോവുകയും, സമൂഹത്തിൽ വിലയും നിലയുമില്ലാത്ത, കൊള്ളരുതാത്തവൻ എന്ന് മുദ്രകുത്തപ്പെട്ടവൻ…

## [ആഗസ്റ്റ് 23: ലീമായിലെ വി. റോസ്](https://www.lifeday.in/lifeday-daily-saints-august-23/)

_2026-08-22 · Lifeday · Catholic Church News Malayalam_

പെറുവിന്റെ തലസ്ഥാനമായ ലീമായില്‍ 1586 ല്‍ റോസ് ജനിച്ചു. ഇസബെല്ലാ എന്നായിരുന്നു അവളുടെ ജ്ഞാനസ്‌നാന നാമം. എന്നാൽ, ശൈശവകാലത്തെ അവളുടെ സൗന്ദര്യം നിമിത്തം പനിനീര്‍പുഷ്പം എന്ന് അർഥം വരുന്ന ‘റോസ്’ എന്നാണ് എല്ലാവരും അവളെ വിളിച്ചിരുന്നത്. പില്‍ക്കാലത്ത് വിശുദ്ധ ഈ പേരില്‍ തന്നെയാണ് അറിയപ്പെടുകയും ചെയ്തത്. ബാല്യം മുതല്‍ തന്നെ റോസ് പ്രദര്‍ശിപ്പിച്ചിരുന്ന ക്ഷമയും സഹനവും അസാധാരണമായിരുന്നു. ശിശുവായിരുന്ന കാലത്ത്,…

## [ജീവിതത്തിലെ ആദ്യ സുഹൃത്തുക്കളായ സഹോദരങ്ങൾ തമ്മിലുള്ള ആത്മബന്ധം](https://www.lifeday.in/lifeday-catholic-article-the-bond-between-siblings/)

_2026-08-22 · Lifeday · Catholic Church News Malayalam_

ജീവിതത്തിൽ സ്നേഹിക്കാനും പങ്കുവയ്ക്കാനും വിട്ടുകൊടുക്കാനും നാം ആദ്യം പഠിക്കുന്നത് പലപ്പോഴും സ്വന്തം സഹോദരങ്ങളിൽ നിന്നാണ്. ഒരുമിച്ച് കളിച്ചും വഴക്കിട്ടും വീണ്ടും ചേർന്നും വളരുന്ന ബാല്യകാലം സഹോദരബന്ധത്തെ കൂടുതൽ മനോഹരമാക്കുന്നു. കാലം കടന്നുപോകുമ്പോൾ ജീവിതത്തിൽ പല ബന്ധങ്ങളും മാറിയാലും, കുട്ടിക്കാലത്തെ ഓർമകളും പരസ്പരമുള്ള കരുതലും സഹോദരങ്ങളെ തമ്മിൽ ചേർത്തുനിർത്തുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിലെ ഏറ്റവും…

## [മഞ്ഞുമാതാവിന്റെ അനുഗ്രഹത്താൽ വൻ ദുരന്തം ഒഴിവായി: പെറുവിലെ ഭൂകമ്പത്തിന് ശേഷം ഇടവക വികാരി](https://www.lifeday.in/lifeday-catholic-news-a-major-disaster-was-averted-with-the-blessings-of-the-snow-maiden/)

_2026-08-22 · Lifeday · Catholic Church News Malayalam_

പെറുവിലെ അയാകുച്ചോ മേഖലയിലുണ്ടായ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ വൻ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടാകാതെ രക്ഷപ്പെട്ടത് ‘മഞ്ഞുമാതാവിന്റെ’ പ്രത്യേക സംരക്ഷണം ഒന്നുകൊണ്ട് മാത്രമാണെന്ന് പ്രദേശത്തെ കത്തോലിക്കാ വൈദികൻ. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള കോരകോര ഇടവകയിലെ വികാരിയാണ് മാതാവിന്റെ മധ്യസ്ഥതയ്ക്കും ദൈവപരിപാലനയ്ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. റിക്ടർ സ്കെയിലിൽ 7.2 തീവ്രത…

## [ഡ്രോൺ ആക്രമണ ഭീഷണി: എത്യോപ്യയിലെ പരിശുദ്ധ മറിയത്തിന്റെ തിരുനാൾ ആഘോഷങ്ങൾ റദ്ദാക്കി](https://www.lifeday.in/lifeday-catholic-news-drone-attack-threat-in-ethiopia/)

_2026-08-22 · Lifeday · Catholic Church News Malayalam_

ഡ്രോൺ ആക്രമണ ഭീഷണിയെ തുടർന്ന് വടക്കൻ എത്യോപ്യയിലെ പ്രധാന സാംസ്കാരിക-മത ആഘോഷവും സ്ത്രീകളുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാളുമായ അഷെന്ദ (Ashenda) ആഘോഷങ്ങളും ടൈഗ്രെ (Tigray) മേഖലയിലെ പ്രധാന നഗരമായ മെക്കെലെയിൽ (Mekelle) റദ്ദാക്കി. അലങ്കാര വസ്ത്രങ്ങളണിഞ്ഞ ആയിരക്കണക്കിന് യുവതികൾ പരമ്പരാഗതമായി പങ്കെടുക്കാറുള്ള അഷെന്ദ ആഘോഷങ്ങളുടെ പ്രധാന ചടങ്ങ് ഇന്ന് മെക്കെലെയിലെ ഒരു സ്റ്റേഡിയത്തിൽ നടക്കേണ്ട…

## [Find what they just said (Sponsored)](https://crawlproof.com/a/s8gWfLuqlknn)

_2026-08-22 · **Sponsored**_

Surface recent public signals so you can send policy-aware, relevant outreach

## [വിശ്വാസത്തിന്റെ വേറിട്ട വഴി: കത്തോലിക്കാ സന്ന്യാസിനിയായ മുസ്ലിം ഇമാമിന്റെ മകൾ](https://www.lifeday.in/lifeday-catholic-news-the-daughter-of-a-muslim-imam-a-catholic-nun/)

_2026-08-22 · Lifeday · Catholic Church News Malayalam_

ക്രിസ്തീയ വിശ്വാസത്തിന് കടന്നു ചെല്ലാനും മാറ്റങ്ങൾ സൃഷ്ടിക്കാനും വ്യക്തികളോ വ്യക്തി സാഹചര്യങ്ങളോ അവരുടെ വിശ്വാസമോ ഒന്നും ഒരു തടസമല്ല എന്ന് ഊട്ടിയുറപ്പിക്കുന്ന വാർത്തകളാണ് ഗിനിയ-ബിസാവുവിൽ നിന്ന് വരുന്നത്. ഇവിടെ നിന്നുള്ള 27 കാരിയായ ഐഷ സിറ്റിമ കാന്തെ എന്ന യുവതിയുടെ സന്ന്യാസ ജീവിതത്തിലേക്കുള്ള പ്രവേശനം ഏറെ സന്തോഷത്തോടെയും അതിലേറെ അദ്ഭുതത്തോടെയുമാണ് ലോകം ഉറ്റുനോക്കിയത്. ഒരു ഇസ്ലാമിക പണ്ഡിതനായ…

## [കേരളത്തിൽ കനത്ത മഴയെ തുടർന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം](https://www.lifeday.in/lifeday-catholic-news-yellow-alert-in-six-districts-following-heavy-rains-in-kerala/)

_2026-08-22 · Lifeday · Catholic Church News Malayalam_

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തിയാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് കേരള തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെ…

## [ലെയോ പാപ്പയുടെ സന്ദർശനത്തിനു മുന്നോടിയായി സാൻ മരീനോയെ കുറിച്ച് അറിയേണ്ട പത്ത് കാര്യങ്ങൾ](https://www.lifeday.in/lifeday-catholic-feature-ten-things-to-know-about-san-marino/)

_2026-08-22 · Lifeday · Catholic Church News Malayalam_

ഓഗസ്റ്റ് 22-ന് ലെയോ പതിനാലാമൻ മാർപാപ്പ സാൻ മരീനോ റിപ്പബ്ലിക് സന്ദർശിക്കും. വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ എന്നിവർക്ക് ശേഷം ഈ രാജ്യം സന്ദർശിക്കുന്ന മൂന്നാമത്തെ മാർപാപ്പയാണ് ലെയോ പാപ്പ. സന്ദർശന വേളയിൽ, മാർപാപ്പ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുകയും ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. തുടർന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷം, തൊട്ടടുത്തുള്ള ഇറ്റാലിയൻ നഗരമായ…

## [എഐ യുഗത്തിൽ കുടുംബമാണ് മനുഷ്യത്വത്തിന്റെ ആദ്യ വിദ്യാലയം: ലെയോ പാപ്പ](https://www.lifeday.in/lifeday-catholic-news-family-is-the-first-school-of-humanity-in-the-ai-era/)

_2026-08-22 · Lifeday · Catholic Church News Malayalam_

എഐ യുഗത്തിൽ കുടുംബമാണ് മനുഷ്യത്വത്തിന്റെ ആദ്യ വിദ്യാലയമെന്ന് ലെയോ പാപ്പ പറഞ്ഞു. അന്താരാഷ്ട്ര കത്തോലിക്കാ നിയമനിർമ്മാതാക്കളുടെ ശൃംഖലയെ അഭിസംബോധന ചെയ്യവെയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. മനുഷ്യന്റെ പ്രാഥമിക വിദ്യാലയമായ കുടുംബത്തെ തകർക്കാൻ നിർമ്മിതബുദ്ധിയെ ഒരു കാരണവശാലും അനുവദിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ പാപ്പ, മനുഷ്യാവകാശങ്ങളും മാനവിക അന്തസ്സും സംരക്ഷിക്കുന്ന നിയമനിർമ്മാണങ്ങൾ കൊണ്ടുവരണമെന്ന്…

## [മറിയം സ്വർലോകരാജ്ഞി](https://www.lifeday.in/lifeday-catholic-feature-mary-queen-of-heaven/)

_2026-08-21 · Lifeday · Catholic Church News Malayalam_

1954 ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആദ് ച്ചേളി റെജീന (Ad Coeli Reginam) എന്ന ചാക്രികലേഖനം വഴി മറിയത്തെ സ്വർലോകറാണിയായി പ്രഖ്യാപിക്കുകയും ആഗസ്റ്റ് 22 സ്വർലോകരാജ്ഞിയുടെ പേരിൽ ഒരു തിരുനാൾ സ്ഥാപിക്കുകയും ചെയ്തു. മറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ കഴിഞ്ഞ് എട്ടാം ദിവസമാണ് സഭ ഈ തിരുനാൾ ആഘോഷിക്കുന്നത്. പരിശുദ്ധ മറിയത്തിന്റെ സ്വർലോകരാജ്ഞി പദവും വിശുദ്ധ ഗ്രന്ഥത്തിൽ അധിഷ്ഠിതമാണ്. മംഗളവാർത്തയുടെ അവസരത്തിൽ,…

## [ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഓഗസ്റ്റ് 22](https://www.lifeday.in/lifeday-catholic-article-today-in-history-august-22/)

_2026-08-21 · Lifeday · Catholic Church News Malayalam_

1639 ഓഗസ്റ്റ് 22 നാണ് മദ്രാസ് (ഇപ്പോൾ ചെന്നൈ) ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചത്. പ്രാദേശിക നായക് ഭരണാധികാരികളിൽ നിന്നാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ് സ്ഥാപിച്ചത്. ഇന്നത്തെ ചെന്നൈ നഗരം, പ്രധാനമായും ഫോർട്ട് സെന്റ് ജോർജ് എന്നറിയപ്പെടുന്ന ഒരു ബ്രിട്ടീഷ് സെറ്റിൽമെന്റായിരുന്നു. ഈ പ്രദേശം ഭരിച്ചിരുന്ന വിജയനഗർ സാമ്രാജ്യത്തിലെ ഭരണാധികാരികൾ, പ്രവിശ്യയുടെ വിവിധ പ്രദേശങ്ങൾ സ്വതന്ത്രമായി ഭരിക്കാൻ നായക് എന്ന…

## [കൗമാരം പിന്നിടുന്ന മകൾക്ക് നൽകാവുന്ന പത്ത് ഓർമ്മപ്പെടുത്തലുകൾ](https://www.lifeday.in/lifeday-catholic-article-10-reminders-to-give-your-teenage-daughter-2/)

_2026-08-21 · Lifeday · Catholic Church News Malayalam_

കൗമാരം പിന്നിടുന്ന നിങ്ങളുടെ മകൾ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ സ്നേഹപൂർവ്വം അവൾക്കു സമ്മാനിക്കാൻ ഇതാ ചില നല്ല ചിന്തകൾ. പുതിയ പ്രതീക്ഷകളോടെ ചിറകടിച്ചുയരുന്ന മകൾക്ക് പ്രത്യാശയുടെ കരുത്തിൽ മുന്നേറാൻ ഇത് ശക്തമായ ആയുധങ്ങളായിരിക്കും. 1. മനഃസാക്ഷിയെ ശ്രവിക്കുക നാം എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ മനഃസാക്ഷിയെ ശ്രവിച്ചുകൊണ്ടായിരിക്കണം. അത് നമ്മിലെ ദൈവസ്വരമാണ്; കാവൽമാലാഖയുടെ സ്വരമാണ്.…

## [State of the Art Museum: Crystal Bridges Doubles in Size](https://www.postalley.org/2026/08/21/state-of-the-art-museum-crystal-bridges-doubles-in-size/)

_2026-08-21 · James S. Russell · Post Alley_

The museum’s success spurred an extraordinary transformation, much of it underwritten by Walton family members and other successful companies, with billions at their disposal.

## [9/11 ഭീകരാക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കത്തോലിക്കാ വിശ്വാസികളുടെ അതിജീവനം](https://www.lifeday.in/lifeday-catholic-feature-those-who-lost-loved-ones-in-the-9-11-terrorist-attacks/)

_2026-08-21 · Lifeday · Catholic Church News Malayalam_

2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിച്ചുകയറുമ്പോൾ, സമീപത്തെ കെട്ടിടത്തിൽ ജോലി ചെയ്യുകയായിരുന്നു ജോസഫ് കോണർ. തീപിടിച്ച ടവറിൽ നിന്ന് മനുഷ്യർ താഴേക്ക് ചാടുന്നത് കണ്ടപ്പോൾ, അവിടെ ജോലി ചെയ്തിരുന്ന തന്റെ സഹോദരൻ സ്റ്റീവൻ ശ്ലാഗിനെക്കുറിച്ചുള്ള ഓർമ്മയിൽ അദ്ദേഹത്തിന്റെ ഉള്ളുപിടഞ്ഞു. “ദൈവമേ, നീ എന്തുകൊണ്ടാണ് ഇത് അനുവദിച്ചത്?” എന്ന് അന്ന് അദ്ദേഹം സ്വയം ചോദിച്ചു. വർഷങ്ങൾക്ക് മുമ്പ് —…

## [കുടുംബ ബന്ധങ്ങളുടെ മനോഹാരിത മെച്ചപ്പെടുത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം](https://www.lifeday.in/lifeday-catholic-article-to-improve-the-beauty-of-family-relationships/)

_2026-08-21 · Lifeday · Catholic Church News Malayalam_

മനുഷ്യജീവിതത്തിന്റെ ഏറ്റവും മനോഹരമായ അടിത്തറയാണ് കുടുംബം. സന്തോഷങ്ങളിൽ ഒപ്പം ചേരാനും പ്രതിസന്ധികളിൽ തണലാകാനും പ്രിയപ്പെട്ടവർ കൂടെയുണ്ടാകുന്നത് വലിയൊരു അനുഗ്രഹമാണ്. സ്നേഹവും കരുതലും നിറഞ്ഞ കുടുംബാന്തരീക്ഷമാണ് നല്ല വ്യക്തിത്വവും ആത്മവിശ്വാസവുമുള്ള ജീവിതത്തിന് ശക്തി പകരുന്നത്. എന്താണ് കുടുംബസ്നേഹം? ജനിച്ച നിമിഷം മുതൽ മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും അനുഭവിച്ചറിയുന്ന നിബന്ധനകളില്ലാത്ത…

## [Accept your Doppler invite (Sponsored)](https://crawlproof.com/a/RZ1oQqyBbSD7)

_2026-08-21 · **Sponsored**_

Create your Doppler account using the invite code you received.

## [ലത്തീൻ ആഗസ്റ്റ് 22 മത്തായി 23: 1-12 വ്യക്തിത്വങ്ങളുടെ വിഗ്രഹവത്ക്കരണം](https://www.lifeday.in/lifeday-bible-latin-reflection-22-10/)

_2026-08-21 · Lifeday · Catholic Church News Malayalam_

“… നിങ്ങൾ റബ്ബി – പിതാവ് – നേതാവ് എന്നൊന്നും വിളിക്കപ്പെടരുത്…” (വാക്യം 7,9,10). നിങ്ങൾ ‘റബ്ബി’, ‘പിതാവ്’, ‘നേതാവ്’ എന്നൊന്നും വിളിക്കപ്പെടരുത് എന്ന് പറയുമ്പോൾ, അംഗീകാര-സംജ്ഞകളുടെയോ, സ്ഥാനനാമങ്ങളുടെയോ ഉപയോഗത്തിന് യേശു എതിരാണെന്ന് അർഥമില്ല. കാരണം, സ്ഥാനമാനങ്ങളും സംജ്ഞകളുമൊക്കെ കുടുംബ-സാമൂഹ്യ ജീവിതക്രമീകരണത്തിനും നടത്തിപ്പിനും ആവശ്യമാണ്. എന്നാൽ, സ്ഥാനമാനങ്ങളെയും സംജ്ഞകളെയുമൊക്കെ മറ്റുള്ളവരെ…

## [സീറോ മലബാര്‍ കൈത്താക്കാലം ആറാം ശനി ആഗസ്റ്റ് 22 മത്തായി 18: 15-20 നിങ്ങളുടെ മധ്യേ ഞാനുണ്ടായിരിക്കും](https://www.lifeday.in/lifeday-bible-syromalabar-reflection-22-2/)

_2026-08-21 · Lifeday · Catholic Church News Malayalam_

“രണ്ടോ, മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചുകൂടുന്നിടത്ത് അവരുടെ മധ്യേ ഞാനുണ്ടായിരിക്കും” എന്നാണ് ഈശോ പറയുന്നത്. പരസ്പരം രഹസ്യമായി തിരുത്തുക, ഒരുമയോടെ പ്രാർഥിക്കുക തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞതിന്റെ ഒടുവിലാണ് ഈശോ ഇക്കാര്യം സൂചിപ്പിക്കുന്നത്. ഒരേ മനസ്സോടെ പ്രാര്‍ഥിക്കുക, ശത്രുക്കളോട് രമ്യതപ്പെട്ടതിനു ശേഷം പ്രാര്‍ഥിക്കുക, മനസ്സില്‍ ആരോടും വെറുപ്പ് സൂക്ഷിക്കാതെ പ്രാര്‍ഥിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍…

## [സീറോ മലങ്കര ആഗസ്റ്റ് 22 മർക്കോ. 6: 53-56 ഗനേസറത്തിലെ അദ്ഭുതങ്ങൾ](https://www.lifeday.in/lifeday-bible-syro-malankara-reflection-22-3/)

_2026-08-21 · Lifeday · Catholic Church News Malayalam_

യേശുവിന്റെ കരുണാർദ്ര ഹൃദയത്തിൽ എല്ലാവർക്കും പ്രത്യേകിച്ച്, രോഗികൾക്കും വേദനിക്കുന്നവർക്കും വലിയ സ്ഥാനമുണ്ട്. യേശു ഗലീലയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലുമെല്ലാം ദൈവജനത്തിന് അനുഗ്രഹം നൽകിക്കൊണ്ട് കടന്നുവരുന്നു. യേശു കടന്നുചെല്ലുന്ന ഇടങ്ങളിലൊക്കെ അനുഗ്രഹത്തിനായി ജനം ഓടിക്കൂടി. ഇപ്പോൾ യേശുവും ശിഷ്യന്മാരും കടൽ കടന്ന് ഗനേസറത്തിൽ എത്തുമ്പോൾ ജനങ്ങൾ പെട്ടെന്നുതന്നെ അവിടുത്തെ…

## [ധാക്കയിലെ ക്രൈസ്തവ ഗ്രാമത്തിൽ കൊള്ളയും അക്രമവും: വൻ പ്രതിഷേധവുമായി ഗോത്രവർഗ യുവാക്കൾ](https://www.lifeday.in/lifeday-catholic-news-looting-and-violence-in-a-christian-village-in-dhaka/)

_2026-08-21 · Lifeday · Catholic Church News Malayalam_

ബംഗ്ലാദേശിൽ കത്തോലിക്കാ ഭൂരിപക്ഷമുള്ള ഗോത്രവർഗ ഗ്രാമത്തിന് നേരെ നടന്ന ആസൂത്രിത അക്രമത്തിലും കൊള്ളയിലും പ്രതിഷേധിച്ച് തലസ്ഥാനമായ ധാക്കയിൽ ഗോത്രവർഗ വിദ്യാർഥികളും യുവജനങ്ങളും തെരുവിലിറങ്ങി. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 18-ന് നാഷണൽ മ്യൂസിയത്തിന് മുന്നിലായിരുന്നു പ്രതിഷേധ റാലി സംഘടിപ്പിച്ചത്. വടക്കൻ ബംഗ്ലാദേശിലെ ഗസരികോണ ഗ്രാമത്തിലാണ്…

## [ആഗസ്റ്റ് 22: ബവാഗ്നായിലെ വാഴ്ത്തപ്പെട്ട ജെയിംസ്](https://www.lifeday.in/lifeday-daily-saints-august-22/)

_2026-08-21 · Lifeday · Catholic Church News Malayalam_

ഡൊമിനിക്കന്‍ സന്യാസിയായിരുന്നു ബവാഗ്നായിലെ വാഴ്ത്തപ്പെട്ട ജെയിംസ്. വൈദികര്‍ക്ക് വിവാഹജീവിതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ സഭയിലുയര്‍ന്ന പാഷാണ്ഡതയായ നിക്കോലൈറ്റാനിസത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നൽകി. വി. ഡൊമിനിക് നേരിട്ട് പ്രത്യക്ഷപ്പെട്ടാണ് അദ്ദേഹത്തെ സഭയിലേക്കു ക്ഷണിച്ചത്. ബവാഗ്നാ ഇടവകയില്‍ രണ്ടു ഡൊമിനിക്കന്‍ സന്യാസികള്‍ നടത്തിയ നോമ്പുകാല ശുശ്രൂഷകളില്‍…

## [കാണാതായ വൈദികനായി രണ്ടു പതിറ്റാണ്ടിനുശേഷവും നീതി തേടി ശ്രീലങ്കൻ കത്തോലിക്കാ സഭ](https://www.lifeday.in/lifeday-catholic-news-sri-lankan-catholic-church-seeks-justice-for-missing-priest/)

_2026-08-21 · Lifeday · Catholic Church News Malayalam_

ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിനിടെ കാണാതായ ഫാ. ജിം ബ്രൗണിനെയും അദ്ദേഹത്തിന്റെ സഹായി റാത്തീസൻ ക്രിസ്റ്റിനെയും കുറിച്ച് രണ്ടു പതിറ്റാണ്ടിനുശേഷവും വിവരങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ, സത്യം പുറത്തുകൊണ്ടുവരണമെന്ന ആവശ്യവുമായി വിശ്വാസികളും കത്തോലിക്കാ സഭയും രംഗത്ത്. 2006 ഓഗസ്റ്റ് 20-നാണ് ജാഫ്ന രൂപതയിലെ യുവ വൈദികനായിരുന്ന ഫാ. ജിം ബ്രൗണും സഹായിയും അല്ലാപ്പിട്ടി ഗ്രാമത്തിലേക്ക് പോകുന്നതിനിടെ സൈനിക…

## [ഹംഗറിയിലെ ബസ് അപകടം: തീർഥാടകരുടെ വേർപാടിൽ അനുശോചനം അറിയിച്ച് ലെയോ പാപ്പ](https://www.lifeday.in/lifeday-catholic-news-bus-accident-in-hungary/)

_2026-08-21 · Lifeday · Catholic Church News Malayalam_

ബോസ്നിയ-ഹെർസെഗോവിനയിലെ മെഡ്ജുഗോറിയയിലെ മരിയൻ തീർഥാടന കേന്ദ്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന പോളിഷ് തീർഥാടകർ സഞ്ചരിച്ച ബസ് ഹംഗറിയിലുണ്ടായ അപകടത്തിൽപ്പെട്ട സംഭവത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ തീവ്രമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ വഴിയാണ് മാർപാപ്പ തന്റെ അനുശോചന സന്ദേശം ദുരന്തത്തിൽപ്പെട്ടവരുടെ രൂപതകളിലെ മെത്രാന്മാർക്ക് അയച്ചത്. “വിശ്വാസത്തിന്റെ…

## [ചരിത്രത്തിലാദ്യമായി കത്തോലിക്കാ ബിബ്ലിക്കൽ അസോസിയേഷന്റെ തലപ്പത്തേക്ക് ഒരു ജൂത പണ്ഡിത](https://www.lifeday.in/lifeday-catholic-news-a-jewish-scholar-heads-the-catholic-biblical-association/)

_2026-08-21 · Lifeday · Catholic Church News Malayalam_

കത്തോലിക്കാ ബിബ്ലിക്കൽ അസോസിയേഷൻ ഓഫ് അമേരിക്കയുടെ (CBA) ആദ്യ ജൂത പ്രസിഡന്റായി പഴയനിയമ-പുതിയനിയമ പണ്ഡിതയായ ഏമി-ജിൽ ലെവിൻ തെരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റിൽ നടന്ന സി.ബി.എയുടെ വാർഷിക പൊതുയോഗത്തിലാണ് അംഗങ്ങൾ ലെവിനെ ഒരു വർഷത്തെ കാലാവധിയിലേക്ക് പ്രസിഡന്റായി തെരഞ്ഞെടുത്തത്. 1988 മുതൽ ഇവർ ഈ സംഘടനയിൽ അംഗമാണ്. കഴിഞ്ഞ തവണ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ലെവിൻ, ഇതിനുമുമ്പ് എക്സിക്യൂട്ടീവ് ബോർഡ് കൺസൾട്ടന്റായും…

## [ലെബനൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പാപ്പ](https://www.lifeday.in/lifeday-catholic-news-pope-leo-xiv-meets-lebanese-president/)

_2026-08-21 · Lifeday · Catholic Church News Malayalam_

ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി ഓഗസ്റ്റ് 20 വ്യാഴാഴ്ച, രാവിലെ വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ മാർപാപ്പ. തുടർന്ന്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ വെച്ച് നടന്ന ചർച്ചകളിൽ അമേരിക്ക, ഇസ്രായേൽ, ലെബനൻ എന്നിവർ ഒപ്പുവെച്ച കരാറാണ് പ്രധാന ചർച്ചാ വിഷയമായത്. ഈ കരാർ നടപ്പിലാക്കുന്നതിലെ തടസ്സങ്ങളിൽ പരിശുദ്ധ സിംഹാസനം (Holy See) ആശങ്ക പ്രകടിപ്പിക്കുകയും, പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങൾക്ക്…

## [വിശുദ്ധ പത്താം പീയൂസ്](https://www.lifeday.in/lifeday-catholic-article-saint-pius-x/)

_2026-08-20 · Lifeday · Catholic Church News Malayalam_

“സ്വർഗത്തിലേക്കുള്ള ഏറ്റവും ചെറുതും സുരക്ഷിതവുമായ വഴിയാണ് വിശുദ്ധ കുർബാന സ്വീകരണം” – വി. പത്താം പീയൂസ് (1835-1914). ഇറ്റലിയിലെ വെനീസിനു സമീപമുള്ള റീസേ എന്ന ചെറുപട്ടണത്തിൽ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജിയോവാന്നി സാര്‍ത്തോയുടെയും മാര്‍ഗരറ്റിന്റെയും പത്തു മക്കളില്‍ മൂത്തവനായി 1835 ൽ ജോസഫ് സാര്‍ത്തോ ജനിച്ചു. വൈദികനാകണം എന്നതായിരുന്നു ജോസഫിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹം. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ –…

## [പിശാചിന്റെ പ്രലോഭനങ്ങളെ അതിജീവിക്കാൻ വി. പത്താം പിയൂസ് പാപ്പാ നൽകുന്ന നിർദേശങ്ങൾ](https://www.lifeday.in/lifeday-advice-of-pius-x-to-overcome-activities-of-satan1/)

_2026-08-20 · Lifeday · Catholic Church News Malayalam_

സഭയിൽ എന്നും പ്രചോദനാത്മകമായ തീരുമാനങ്ങളും നിലപാടുകളും കൈക്കൊണ്ട വ്യക്തിയാണ് വി. പത്താം പിയൂസ് പാപ്പാ. ഇറ്റലിയിലെ ഒരു ദരിദ്രകുടുംബത്തിൽ പത്തു മക്കളിലൊരാളായി പിറന്ന അദ്ദേഹം ഇരുപതാം നൂറ്റാണ്ടിലെ ആദ്യ മാർപാപ്പയായി ഉയർത്തപ്പെട്ടു. തുടന്ന് ആരാധനാപരവും കാനോനികവുമായ മേഖലകളിൽ കാലോചിതവും യുക്തവുമായ ധാരാളം മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നു. പതിനൊന്നു വർഷം കത്തോലിക്കാ സഭയുടെ പരമാധികാരിയായി ശുശ്രൂഷ ചെയ്ത…

## [ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ആഗസ്റ്റ് 21](https://www.lifeday.in/lifeday-catholic-article-today-in-history-august-21/)

_2026-08-20 · Lifeday · Catholic Church News Malayalam_

1911 ഓഗസ്റ്റ് 21 നാണ് വിശ്വവിഖ്യാതമായ മോണാലിസ എന്ന പെയിൻറിങ് കളവ് പോകുന്നത്. 1507 ൽ ലിയാനാഡോ ഡാവിഞ്ചി വരച്ച മൊണാലിസ അന്ന് വരെ കലാലോകത്തിനു പുറത്ത് പരക്കെ അറിയപ്പെട്ടിരുന്നില്ല; മോണാലിസ, അത് ഇരുന്ന ലൂവ്രിലെ ഗാലറിയിലെ ഏറ്റവും പ്രശസ്തമായ പെയിന്റിംഗ് പോലുമായിരുന്നില്ല. ഡൊറോത്തിയുടെയും ടൗൺ ഹൂബ്ലറിന്റെയും തുടങ്ങി ഒട്ടനവധി പുസ്തകങ്ങളിൽ ഈ കൊള്ളയെക്കുറിച്ച് എഴുതപ്പെട്ടു. അങ്ങനെ ഒറ്റരാത്രി കൊണ്ട് മൊണാലിസ…

## [പ്രകൃതി സംരക്ഷണം ഇന്നിന്റെ ആവശ്യം: നമ്മൾ അറിയേണ്ട കാര്യങ്ങൾ](https://www.lifeday.in/lifeday-catholic-article-things-to-know-about-nature-conservation/)

_2026-08-20 · Lifeday · Catholic Church News Malayalam_

നമ്മൾ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ജീവിക്കുന്ന മണ്ണുമെല്ലാം പ്രകൃതി നമുക്ക് നൽകിയ അമൂല്യമായ സമ്മാനങ്ങളാണ്. കാടുകളും പുഴകളും ചെടികളും മൃഗങ്ങളുമെല്ലാം ചേരുമ്പോഴാണ് ഈ ഭൂമി പൂർണ്ണമാകുന്നത്. എന്നാൽ, ഈ വിഭവങ്ങളെല്ലാം നശിച്ചുപോകാതെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുക എന്നതാണ് പ്രകൃതിസംരക്ഷണത്തിന്റെ യഥാർഥ ലക്ഷ്യം. സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം മനുഷ്യന് ഭൂമിയിൽ സാധ്യമാകണമെങ്കിൽ പ്രകൃതിയെ…

## [വി. പിയൂസ് X (1835-1914)](https://www.lifeday.in/lifeday-catholic-feature-st-pious-x-1/)

_2026-08-20 · Lifeday · Catholic Church News Malayalam_

ക്രിസ്തുവർഷം 1903 ആഗസ്റ്റ് നാലു മുതൽ 1914 ആഗസ്റ്റ് 20 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് വി. പിയൂസ് പത്താമൻ. ഇറ്റലിയുടെ വടക്കുഭാഗത്തുള്ള റീസെ പട്ടണത്തിൽ ജൊവാന്നി – മാർഗറീത്ത ദമ്പതികളുടെ മകനായി എ.ഡി. 1835 ജൂൺ 2-ന് ജുസേപ്പെ മെൽക്കിയോറെ സാർത്തോ ജനിച്ചു (ഇന്ന് ഈ പട്ടണം പിയൂസ് പത്താമൻ മാർപാപ്പയുടെ പേരുംകൂടി ചേർത്താണ് അറിയപ്പെടുന്നത്). വലിയ കുസൃതിക്കാരനും അതേസമയം തീക്ഷ്ണമതിയുമായിരുന്ന ജുസേപ്പെയെ…

## [2025-ൽ ജീവകാരുണ്യ പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണങ്ങൾ സർവകാല റെക്കോർഡിലെന്ന് ഐക്യരാഷ്ടസഭ](https://www.lifeday.in/lifeday-catholic-news-attacks-on-charity-workers-in-2025/)

_2026-08-20 · Lifeday · Catholic Church News Malayalam_

സായുധ ഡ്രോണുകളുടെ വർധിച്ച ഉപയോഗം മൂലം കഴിഞ്ഞ വർഷം ജീവകാരുണ്യ പ്രവർത്തകർക്ക് നേരെ വർധിച്ച ആക്രമണങ്ങൾ നടന്നതായി ഐക്യരാഷ്ട്രസഭ (യു.എൻ) വ്യക്തമാക്കി. ഈ പ്രവണതയെ ഭയപ്പെടുത്തുന്നത് എന്നാണ് യു.എൻ വിശേഷിപ്പിച്ചത്. കാനഡയും ഓസ്ട്രേലിയയും ധനസഹായം നൽകുന്ന ‘എയ്ഡ് വർക്കർ സെക്യൂരിറ്റി ഡാറ്റാബേസ്’ (Aid Worker Security Database) പ്രകാരം, 2025-ൽ ഏകദേശം 907 ജീവകാരുണ്യ പ്രവർത്തകരാണ് കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ…

## [A Very Peculiar Hearing about the Millionaire&#8217;s Tax Initiative](https://www.postalley.org/2026/08/20/a-very-peculiar-hearing-about-the-millionaires-tax-initiative/)

_2026-08-20 · Jonathan Martin · Post Alley_

The initiative to repeal the millionaire’s tax, Initiative 645, carried a clunkily worded caveat which will appear on the November ballot.

## [&#8220;എല്ലാത്തിനും ദൈവത്തോട് നന്ദി മാത്രം&#8221;: 9/11 ആക്രമണത്തിൽ ആളുകളെ രക്ഷപെടുത്തിയ നേവി സീൽ ഉദ്യോഗസ്ഥൻ മനസ്സ് തുറക്കുന്നു](https://www.lifeday.in/lifeday-catholic-article-navy-seal-who-saved-people-during-the-9-11-attacks/)

_2026-08-20 · Lifeday · Catholic Church News Malayalam_

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കറുത്ത ദിനമായിരുന്നു 2001 ലെ 9/11. അപ്രതീക്ഷിത ഭീകരാക്രമണം ശാന്തമായ ആ അന്തരീക്ഷത്തിലേക്ക് ഭയത്തിന്റെ കറുത്ത പുക ഉയർത്തിയ ദിനം. വേൾഡ് ട്രേഡ് സെന്റർ കെട്ടിടങ്ങളിലേക്കും പെന്റഗണിലേക്കുമായി ഭീകരർ വിമാനങ്ങൾ ഇടിച്ചിറക്കിയ ആ സമയം ലോകം പോലും ഒരു നിമിഷം സ്തബ്ധമായി. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുന്നേ പലർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇന്നും അമേരിക്കയുടെ…

## [ലത്തീൻ ആഗസ്റ്റ് 21 മത്തായി 22: 34-40 സ്നേഹാത്മക ജീവിതം](https://www.lifeday.in/lifeday-bible-latin-reflection-21-10/)

_2026-08-20 · Lifeday · Catholic Church News Malayalam_

“അവന്‍ പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണ മനസ്സോടും കൂടെ സ്‌നേഹിക്കുക” (മത്തായി 22:37). നിയമത്തിൽ നിപുണനായ അഥവാ ജീവിതത്തിൽ ഏറിയ സമയവും നിയമപഠനത്തിനായി മാറ്റിവയ്ക്കുന്ന ഒരു ഫരിസേയൻ യേശുവിനെ പരീക്ഷിക്കുന്നതാണ് സുവിശേഷരംഗം. ഒരു വ്യക്തിയുടെ സ്നേഹജീവിതത്തിന്റെ സ്വഭാവവും ആഴവും പ്രകാശിതമാകുന്നത് ദൈവവും മനുഷ്യരുമായുള്ള ബന്ധത്തിലാണ്. ചരിത്രത്തിലെ ദൈവം,…

## [What Would a Healthy Republican Party Look Like?](https://www.postalley.org/2026/08/19/what-would-a-healthy-republican-party-look-like/)

_2026-08-19 · Chris Vance · Post Alley_

Fiscally conservative, but socially moderate. Pro-growth. Pro-public education. Tough on crime. No new taxes. Peace through strength abroad, and through unity at home. That is the once and future path to Republican relevance in our state.

## [The Sacrifices of a Long Deployment on the USS Lincoln](https://www.postalley.org/2026/08/18/the-sacrifices-of-a-long-deployment-on-the-uss-lincoln/)

_2026-08-18 · Carol J Williams · Post Alley_

Most of the Lincoln's 2003 cohort were circumspect in their complaints about the boomeranged deployment. But disappointment was obvious and understandable.

