# murder case (news sources) — RSS Amplifier

Recent posts from the 1 feeds in the RSS Amplifier directory that cover murder case.

Page: <https://rssamplifier.com/topics/murder-case/news>  
Feed: <https://rssamplifier.com/topics/murder-case/news.md>

---

## [സ്വര്‍ണവിലയില്‍ കനത്ത ഇടിവ്, പവന് 2120 രൂപ കുറഞ്ഞു](https://thekarmanews.com/heavy-fall-in-gold-price-wind-fell-by-rs-2120/)

_2026-08-29 · Subeditor13 · Karma News &#8211; Voice of common people_

കൊച്ചി: സംസ്ഥാനത്ത് സ്വർണാഭരണപ്രേമികൾക്ക് സന്തോഷമുണർത്തി വില കുറയുന്നു. ഇന്ന് ഗ്രാമിന് 265 രൂപ കുറഞ്ഞ് 14,505 രൂപയിലെത്തി. പവന് 2120 രൂപ കുറഞ്ഞ് 1,16,040 രൂപയായി. പവന്‍ വില യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അന്താരാഷ്ട്ര വിപപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണിയിലും വില ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍…

## [കേരളത്തിൽ 10 സ്റ്റോപ്പുകൾ, മംഗളൂരുവിൽ നിന്ന് പാലക്കാട് വഴി ബംഗളൂരുവിലേക്ക് ശനിയാഴ്ച സ്പെഷ്യൽ ട്രെയിൻ](https://thekarmanews.com/mangaluru-to-bangalore-special-train-allowed-on-saturday/)

_2026-08-29 · karma News Network · Karma News &#8211; Voice of common people_

പാലക്കാട്: ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസമായി മംഗളൂരു ജങ്ഷൻ-എസ്‌എംവിടി ബംഗളൂരു സ്പെഷ്യല്‍ ട്രെയിൻ(06072) ശനിയാഴ്ച സർവീസ് നടത്തും. മംഗളൂരു ജങ്ഷനില്‍നിന്ന് ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11.15ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ നാല് മണിക്ക് എസ്‌എംവിടി ബംഗളൂരുവിലെത്തും. കാസർകോട്(എത്തുന്ന സമയം- 11.54) കാഞ്ഞങ്ങാട്(12.14) നീലേശ്വരം(12.24) പയ്യന്നൂർ(12.45) കണ്ണൂർ(ഉച്ചയ്ക്ക് 01.27)…

## [ഒമാനുമായി ധാരണയില്‍ എത്തി, ഹോർമുസ് തുറക്കാൻ തയാറാണെന്ന് ഇറാൻ പ്രസിഡന്‍റ്](https://thekarmanews.com/iran-president-masood-pesashkiyaan-about-hormoos/)

_2026-08-29 · karma News Network · Karma News &#8211; Voice of common people_

ടെഹ്റാൻ: ഒമാനുമായി ധാരണയില്‍ എത്തിയെന്നും ഹോർമുസ് തുറക്കാൻ തയാറാണെന്നും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ. ഹോർമുസ് കടലിടുക്കില്‍ പൂർണ്ണ നിയന്ത്രണമുണ്ടെന്നും അനുവാദം ഇല്ലാതെ ഒരു കപ്പലിനും കടക്കാൻ ആവില്ലെന്നും ഇറാൻ വ്യക്തമാക്കി. കൂടാതെ അമേരിക്ക വാക്ക് പാലിച്ചാല്‍ ഹോർമുസ് കടലിടുക്ക് കപ്പലുകള്‍ക്കായി തുറന്നുകൊടുക്കുമെന്നും ഇറാൻ പ്രസിഡന്‍റ് പറഞ്ഞു. അമേരിക്ക തെറ്റിദ്ധാരണ പരത്തുകയാണെന്നും ഇറാനുമേല്‍…

## [നേപ്പാളില്‍ വീണ്ടും ഹിമതടാകം, അവ പൊട്ടാന്‍ സാധ്യതയുണ്ടെന്ന് ചൈനയുടെ മുന്നറിയിപ്പ്](https://thekarmanews.com/nepals-glaciers-again-china-warns-that-there-is-a-possibility-of-them-bursting/)

_2026-08-29 · Subeditor13 · Karma News &#8211; Voice of common people_

ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നുവെന്നും വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന രം​ഗത്ത്. ഹിമതടാകം രൂപപ്പെടുന്നതായും അവ പൊട്ടാന്‍ സാധ്യതയുള്ളതായും ചൈന മുന്നറിയിപ്പ് നൽകി. ഇതുവരെ 626 മരണം സ്ഥിരീകരിച്ചു. മിന്നല്‍ പ്രളയത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ നേപ്പാളില്‍ വീണ്ടും ഹിമതടാകം പൊട്ടിയേക്കാമെന്ന് ഭീതിയാണ് നിലനില്‍ക്കുന്നത്. പ്രദേശത്ത് കനത്ത മഴ തുടരുന്നത്…

## [രാജ്യത്ത് സിഎൻജിയുടെ വില കുതിക്കുന്നു](https://thekarmanews.com/cng-price-rises-in-the-country/)

_2026-08-29 · Subeditor13 · Karma News &#8211; Voice of common people_

ന്യൂഡൽഹി: രാജ്യത്ത് സിഎൻജിയുടെ വില കുതിക്കുന്നു. ഡൽഹി- എൻസിആർ മേഖലയിൽ ചെലവുകുറഞ്ഞ ബദൽ ഇന്ധനമായി പ്രതീക്ഷ നൽകിയ സിഎൻജിയുടെ വില 3.89 രൂപയാണ് കൂട്ടിയത്. പുതിയ വില വർധനവോടെ ഡൽഹിയിൽ സിഎൻജി വില ഒരു കിലോഗ്രാമിന് 86.98 രൂപയായി മാറും. പശ്ചിമേഷ്യയിലെ സംഘർഷം ആരംഭിച്ചതിനു ശേഷമുള്ള അഞ്ചാമത്തെ വിലവർധനവാണ് വെള്ളിയാഴ്ച ഉണ്ടായത്. മേഖലയിലെ പ്രധാന സിഎൻജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ​ഗ്യാസ് ലിമിറ്റഡാണ് (ഐജിഎൽ) വില…

## [സെപ്റ്റംബറിൽ പ്രത്യേക പാർലമെന്‍റ് സമ്മേളനം നടത്താൻ കേന്ദ്രസർക്കാർ](https://thekarmanews.com/central-government-to-hold-special-parliament-session-in-september/)

_2026-08-29 · Subeditor13 · Karma News &#8211; Voice of common people_

ഡൽഹി: സ്ത്രീ സംവരണ ,മണ്ഡല പുനർനിർണയ ബില്ലുകൾ പാസാക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായി സെപ്റ്റംബർ മൂന്നാം വാരത്തിൽ പ്രത്യേക പാർലമെന്‍റ് സമ്മേളനം നടത്താൻ കേന്ദ്രസർക്കാർ നീക്കം. കൂടിയാലോചനകൾ ഇല്ലാതെ ബില്ല് അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്ന് പ്രതിപക്ഷം പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ വിദേശ യാത്ര, എസ്‍സിഒ, ബ്രിക്സ് തുടങ്ങിയ അന്താരാഷ്ട്ര യോഗങ്ങളും കണക്കിലെടുത്താകും അന്തിമ തീരുമാനം. പ്രത്യേക സമ്മേളനത്തിന്…

## [പുലിക്കളിയോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം](https://thekarmanews.com/traffic-control-today-in-thrissur-city-regarding-culverts/)

_2026-08-29 · Subeditor13 · Karma News &#8211; Voice of common people_

തൃശൂർ: തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. പുലിക്കളിയോടനുബന്ധിച്ച് ഉച്ചതിരിഞ്ഞ് രണ്ടുമണിമുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തൃശൂർ സിറ്റി പൊലീസ് അറിയിച്ചു.പൊതുജനങ്ങൾ അത്യാവശ്യങ്ങൾക്കല്ലാതെ നഗരത്തിലേയ്ക്ക് സ്വകാര്യ വാഹനങ്ങളിൽ വരുന്നത് ഒഴിവാക്കി ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹകരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ വാഹന…

## [ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാന്‍ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ നാളെ എത്തും](https://thekarmanews.com/vice-president-cp-radhakrishnan-will-inaugurate-tomorrow-%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82/)

_2026-08-29 · Subeditor13 · Karma News &#8211; Voice of common people_

കൊച്ചി: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാന്‍ നാളെ എത്തും. ഉച്ചയ്ക്ക്12.30ന് കൊച്ചിയില്‍ വിമാനമിറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്റര്‍ മാര്‍ഗം ആലപ്പുഴയില്‍ എത്തും. അവിടത്ത പരിപാടിക്ക് ശേഷം ഹെലികോപ്റ്ററില്‍ പ്രമാടത്ത് എത്തി റോഡ് മാര്‍ഗം ആറന്മുളയില്‍ എത്തും. ഉപരാഷ്ട്രപതി 1.30ന്…

## [മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി](https://thekarmanews.com/dcc-member-chenti-anils-arrest-recorded-in-the-incident-of-stopping-the-chief-minister/)

_2026-08-29 · Subeditor13 · Karma News &#8211; Voice of common people_

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽ വച്ച് വി ഡി സതീശൻ സഞ്ചരിച്ച വാഹനം തടഞ്ഞത്. ഇന്ന് അനിലിനെ രാവിലെ 11-ന് കോടതിയിൽ ഹാജരാക്കും. ശ്രീകാര്യം പൊലീസാണ് സംഭവത്തിൽ ചേന്തി അനിലിനെ കസ്റ്റഡിയിൽ എടുത്തത്. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു.…

## [പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി വിജയന്‍ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം](https://thekarmanews.com/political-explanation-yoga-starts-today/)

_2026-08-29 · Subeditor13 · Karma News &#8211; Voice of common people_

കണ്ണൂര്‍: പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി വിജയന്‍ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. നിയമസഭ തിരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിന് പിന്നാലെ പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ മാത്തിലിലും പയ്യന്നൂര്‍ ടൗണിലുമാണ് ആദ്യദിനം പിണറായി വിജയന്‍ സംസാരിക്കുക. നാളെയും മറ്റന്നാളും തളിപ്പറമ്പ് മണ്ഡലം പരിധിയില്‍ വരുന്ന തളിപ്പറമ്പ്, മയ്യില്‍ ഏരിയ കമ്മിറ്റിക്ക് കീഴിലും വിശദീകരണയോഗങ്ങള്‍…

## [Licensed Dispensaries, Pay with Crypto (Sponsored)](https://crawlproof.com/a/8sNqpfqeffoI)

_2026-08-29 · **Sponsored**_

Search verified licensed dispensaries and pay with Bitcoin, Lightning, or stablecoins.

## [അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ മറ്റൊരു പ്രളയപ്രവാഹം താഴേക്ക് കുതിച്ചെത്താൻ സാധ്യത, നേപ്പാൾ വീണ്ടും പ്രളയ ഭീതിയിൽ](https://thekarmanews.com/again-flood-alert-in-nepal-latest-updation-news/)

_2026-08-27 · karma News Network · Karma News &#8211; Voice of common people_

കാഠ്മണ്ഡു: നേപ്പാളിൽ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ മറ്റൊരു അതിശക്തമായ പ്രളയപ്രവാഹം താഴേക്ക് കുതിച്ചെത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചോച്ചെൻ ഖോല, പുരേപു സാങ്പോ നദികൾ സംഗമിക്കുന്ന ഭാഗത്ത് രൂപപ്പെട്ട ബാരിയർ തടാകം തകരാൻ സാധ്യതയുണ്ടെന്നാണ് ചൈനീസ് ജലവിഭവ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്. വ്യാഴാഴ്ച രാവിലെയോടെ തടാകത്തിൽ ഏകദേശം 20 ലക്ഷം ക്യുബിക് മീറ്റർ വെള്ളം നിറഞ്ഞുകഴിഞ്ഞു. തടാകം ഇതിനകം…

## [ബിവറേജസ് കോർപ്പറേഷൻ്റെ ബാലരാമപുരം ഔട്ലറ്റില്‍ നിന്നും പണവും മദ്യവും മോഷ്ടിച്ചു, രണ്ട് പേർ പിടിയിൽ](https://thekarmanews.com/money-and-liquor-theft-from-balaramapuram-beverages-outlet/)

_2026-08-27 · karma News Network · Karma News &#8211; Voice of common people_

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ്റെ ബാലരാമപുരം ഔട്ലറ്റില്‍ നിന്നും പണവും മദ്യവും മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കണ്ണമ്മൂല ആട്ടറ ലെയ്നില്‍ റഫീസ് ഖാൻ (32) വള്ളക്കടവില്‍ ഷാറൂഖാൻ (27) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 12ന് രാത്രിയിലാണ് ഇവർ ഔട്ലറ്റിലെ പൂട്ടുകള്‍ പൊളിച്ച്‌ അകത്ത് കടന്ന് പണവും മദ്യവും മോഷ്ടിച്ചത്. വീട് വാടകക്കെടുത്ത് മല്‍സ്യ കച്ചവടത്തിൻ്റെ മറവില്‍ മോഷണം നടത്തുന്ന ഇവരുടെ പേരില്‍…

## [പേട്ടയിൽ മന്തിക്കൊപ്പം രണ്ടാമതും റൈസ് ആവശ്യപ്പെട്ട വിദ്യാർത്ഥികള്‍ക്ക് മർദനം](https://thekarmanews.com/attack-against-students-at-thiruvananthapuram-petta/)

_2026-08-27 · karma News Network · Karma News &#8211; Voice of common people_

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ മന്തിക്കൊപ്പം രണ്ടാമതും റൈസ് ആവശ്യപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികള്‍ക്ക് മർദനം. ഇന്ന് ഉച്ചയോടെ കാപ്പിറ്റല്‍ മന്തി എന്ന ഹോട്ടലിലാണ് സംഭവം. മന്തി കഴിക്കാനെത്തിയ എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികള്‍ക്കാണ് മർദനമേറ്റത്. ഹാഫ് മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ടതോടെ കടയിലെ ജീവനക്കാരുമായി കുട്ടികള്‍ വാക്കുതർക്കമുണ്ടാകുകയായിരുന്നു. ഫുള്‍…

## [ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ വെട്ടി വീഴ്ത്തിയ സംഭവം, രണ്ട് പേർ പിടിയിൽ](https://thekarmanews.com/two-persons-arrested-in-aranmula-murder-attempt-case/)

_2026-08-27 · karma News Network · Karma News &#8211; Voice of common people_

പത്തനംതിട്ട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആറന്മുള നാരങ്ങാനം കടമ്മനിട്ട വഴിത്താനത്ത് വീട്ടില്‍ റെജി ജോർജ് (39), തിരുവനന്തപുരം മലയിൻകീഴ് മേപ്രക്കുഴി വടക്കേതില്‍ വീട്ടില്‍ സുനില്‍ ഗുപ്ത (45) എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. കടമ്മനിട്ട അന്ത്യാളൻകാവില്‍ വെച്ച്‌ ഈ മാസം 19 ആം തീയതി രാത്രിയിൽ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അന്ത്യാളൻകാവ് തെക്കടത്തു വീട്ടില്‍…

## [മാപ്പ് പറയണം, ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി സണ്ണി എം കപിക്കാടിനെതിരെ പരാതി](https://thekarmanews.com/thiruvabharana-samiti-give-complaint-against-sunny-m-kapikkad/)

_2026-08-27 · karma News Network · Karma News &#8211; Voice of common people_

പത്തനംതിട്ട: ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാടിനെതിരെ പൊലീസില്‍ പരാതി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് തിരുവാഭരണ പാത സംരക്ഷണ സമിതി പരാതി നല്‍കിയത്. മലയാളം സർവകലാശാലയിലെ പ്രതിഷേധത്തിലായിരുന്നു സണ്ണി കപിക്കാടിന്റെ പരാതിക്കാധാരമായ പരാമർശങ്ങള്‍. സണ്ണി കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരവും ആവശ്യപ്പെട്ടു. തിരുവിതാംകൂർ…

## [സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണം, സത്യാവസ്ഥ അറിയാൻ ഇൻ്റർപോളിന് കത്ത് നല്‍കാൻ ക്രൈംബ്രാഞ്ച്](https://thekarmanews.com/sukumara-kurup-found-news-crimebrnch-give-letter-to-interpol/)

_2026-08-27 · karma News Network · Karma News &#8211; Voice of common people_

തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തില്‍ സത്യാവസ്ഥ അറിയാൻ ഇൻ്റർപോളിന് കത്ത് നല്‍കാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോള്‍ നോഡല്‍ ഓഫീസറായ ക്രൈംബ്രാഞ്ച് ഐജി ഇൻ്റർപോളിന് കത്ത് നല്‍കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചു. ബ്യൂണോയില്‍ ജോണ്‍ മേനോൻ എന്നപേരില്‍ സുകുമാരക്കുറുപ്പ് ഉണ്ടെന്നാണ് പ്രചരണം. നേരത്തെ, കേസ് ക്രൈംബ്രാഞ്ച് പൊടിതട്ടിയെടുത്തിരുന്നില്ല. എന്നാല്‍ തുമ്പൊന്നും ലഭിക്കാത്ത…

## [സപ്ലൈക്കോയിൽ റെക്കോർഡ് വിൽപ്പന, 35 ദിവസം കൊണ്ട് നടന്നത് 433.81 കോടിയുടെ വിറ്റുവരവ്](https://thekarmanews.com/in-35-days-48-crores-sale-in-kerala-supplyco/)

_2026-08-27 · karma News Network · Karma News &#8211; Voice of common people_

തിരുവനന്തപുരം: 35 ദിവസം കൊണ്ട് സപ്ലൈക്കോയിൽ നടന്നത് റെക്കോർഡ് വിൽപ്പന. മുൻ വർഷത്തെ അപേക്ഷിച്ചു 48 കോടിയുടെ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 433.81 കോടിയാണ് 35 ദിവസത്തെ വിറ്റുവരവ്. ഉത്രാട ദിനത്തിലെ 27.85 കോടിയാണ് കൂടുതല്‍ വിറ്റുവരവ്. 53.86 ലക്ഷം പേരാണ് സപ്ലൈകോയില്‍ നിന്ന് ഈ 35 ദിവസങ്ങളിൽ സാധനം വാങ്ങിയത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബർ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385…

## [സമരക്കാരുടെ ആവശ്യങ്ങളെക്കുറിച്ച്‌ സംഭാഷണം തുടരാം, ജന്തർമന്തറില്‍ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ](https://thekarmanews.com/central-government-meets-with-dilli-jantharmanthar-strike/)

_2026-08-27 · karma News Network · Karma News &#8211; Voice of common people_

ദില്ലി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച്‌ ദില്ലിയിലെ ജന്തർമന്തറില്‍ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ. സമരക്കാരുടെ പ്രതിനിധികളായ ഹർഷ ദുബെ, റാൻ ബഹാദൂർ സിംഗ് ചൗഹാൻ, മൃത്യുഞ്ജയ് പഥക് എന്നിവരുമായാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ ചർച്ച നടത്തിയത്. സമരക്കാരുടെ ആവശ്യങ്ങളെക്കുറിച്ച്‌ സംഭാഷണം തുടരാമെന്ന് ജെ പി നഡ്ഡ അറിയിച്ചു. ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിന് പകരം…

## [ഓപ്പറേഷൻ തൂഫാൻ, 35.95 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍](https://thekarmanews.com/two-persons-arrested-with-drugs-in-operation-toofan-from-kayamkulam/)

_2026-08-27 · karma News Network · Karma News &#8211; Voice of common people_

കായംകുളം: ഓണത്തോട് അനുബന്ധിച്ച് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 35.95 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍. കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂർ മുറിയില്‍ ആകാശ് ഭവനത്തില്‍ ആകാശ്‌ (21), കൂട്ടാളിയായ ക്ലാപ്പന കോലെടുത്ത് വീട്ടില്‍ സജിമോൻ (37) എന്നിവരാണ് കായംകുളം പോലീസിന്റെ പിടിയിലായത്. കായംകുളം കെഎസ്‌ആർടിസി പരിസരത്തുനിന്നും ഇന്നലെ വെളുപ്പിന് മൂന്ന് മണിയോടെ സംശയാസ്പദമായ രീതിയില്‍ കണ്ട കെ…

## [നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 290 ആയി ഉയർന്നു](https://thekarmanews.com/death-again-increase-in-nepal-flood-290-deaths-report/)

_2026-08-27 · karma News Network · Karma News &#8211; Voice of common people_

ദില്ലി: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 290 ആയി ഉയർന്നു. 288 ഇന്ത്യക്കാർ ഉള്‍പ്പെടെ 1500 പേരെക്കുറിച്ച്‌ ഇപ്പോഴും വിവരമില്ല. കേരളത്തില്‍ നിന്നുള്ള 33 പേരും ഇതിലുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ടിബറ്റ് മേഖലയിലും ഇരുന്നൂറിലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. നേപ്പാള്‍ പ്രധാനമന്ത്രി ബാലെൻ ഷാ ദുരന്തമുണ്ടായ മേഖലകള്‍ സന്ദർശിച്ചു. നേപ്പാളില്‍ ഇന്നലെ രാവിലെ ഉണ്ടായ മിന്നല്‍…

## [Trade Bitcoin & Ethereum (Sponsored)](https://crawlproof.com/a/pMt00hRErVmO)

_2026-08-27 · **Sponsored**_

Buy, sell and margin trade BTC & ETH with fiat currencies

## [പി എച്ച് കുര്യന്റെ നിര്യാണത്തിൽ അനുശോചിച്ച് പിണറായി വിജയൻ](https://thekarmanews.com/pinarayi-vijayan-condoles-the-demise-of-p-h-kurian/)

_2026-08-26 · Subeditor13 · Karma News &#8211; Voice of common people_

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹം മരണപ്പെട്ടത്. ഐ ടി, വ്യവസായ നയരൂപീകരണങ്ങളിലും പി എച് കുര്യൻ നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധേയമാണെന്നും കടുംബാംഗങ്ങളുടേയും ഉറ്റവരുടേയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റവന്യൂ, വ്യവസായം, ഐ ടി വകുപ്പുകളിൽ…

## [നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിന് കാരണം ടിബറ്റൻ മേഖലയിലുണ്ടായ ഭൂചലനം](https://thekarmanews.com/an-earthquake-in-the-tibetan-region-caused-the-severe-flash-floods-in-nepal/)

_2026-08-26 · Subeditor13 · Karma News &#8211; Voice of common people_

കാഠ്മണ്ഡു: ഇരച്ചെത്തിയ മിന്നൽപ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നേപ്പാൾ. മരണസംഖ്യ കുതിച്ചുയരുന്നതായാണ് റിപ്പോ‍ർട്ടുകൾ. 95 ജീവൻ നഷ്ടമായെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിന് കാരണം ടിബറ്റൻ മേഖലയിലുണ്ടായ ഭൂചലനം. നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ടിബറ്റിൽ രേഖപ്പെടുത്തിയ 4.4 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് വൻ ഹിമപാതവും…

## [നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരണം 95 ആയി](https://thekarmanews.com/death-toll-from-flash-floods-in-nepal-rises-to-95/)

_2026-08-26 · Subeditor13 · Karma News &#8211; Voice of common people_

ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലത്തെ മിന്നല്‍പ്രളയത്തില്‍, പ്രദേശത്തെ മാര്‍ക്കറ്റും പാലവും അടക്കം ഒലിച്ചുപോയി. മഞ്ഞുമലയും കൂറ്റന്‍ പാറകളും ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്നാണ് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക കണ്ടെത്തല്‍. നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരണം 95 ആയി ഉയർന്നു. 384 വിനോദ സഞ്ചാരികളെ കാണാതായി. ഇതില്‍ 133 പേര്‍ ഇന്ത്യക്കാരാണ്. 36 അംഗ മലയാളി സംഘം…

## [നേപ്പാൾ പ്രളയം, ഇഷ ഫൗണ്ടേഷൻ്റെ 77 തീർത്ഥാടകരെ കാണാതായെന്ന് സദ്ഗുരു](https://thekarmanews.com/sadhguru-says-77-isha-foundation-pilgrims-are-missing-following-the-nepal-floods/)

_2026-08-26 · Subeditor13 · Karma News &#8211; Voice of common people_

ദില്ലി: ഇഷ ഫൗണ്ടേഷൻ്റെ 77 തീർത്ഥാടകരെ നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായെന്ന് സദ്ഗുരു. പ്രതീക്ഷിക്കാതെ ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ അപകടമാണ് നേപ്പാളിൽ ഉണ്ടായത്. പ്രളയത്തിൽ കൈലാസ മാനസസരോവ‍ർ യാത്ര കഴിഞ്ഞ് മടങ്ങിയ തീർത്ഥാടക സംഘത്തെയാണ് കാണാതായത്. ഇവർ ഇമിഗ്രേഷൻ ഓഫീസിൽ ആയിരുന്നപ്പോഴാണ് മിന്നൽ പ്രളയം ഉണ്ടായതെന്നും ഇമിഗ്രേഷൻ ഓഫീസ് പ്രളയത്തിൽ മുങ്ങിയെന്നും സദ്​ഗുരു അറിയിച്ചു. തീർത്ഥാടക…

## [പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി അപകടം, ഒരു മരണം](https://thekarmanews.com/accident-in-pathanamthitta-car-loses-control-and-hits-pedestrians-one-dead/)

_2026-08-26 · Subeditor13 · Karma News &#8211; Voice of common people_

പത്തനംതിട്ട: പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി അപകടം. അബാൻ ജംഗ്ഷനിൽ ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്. കാൽനടയാത്രക്കാരനായ കുലശേഖരപതി സ്വദേശി അബു ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ അഞ്ചുപേരിൽ ഒരാളാണ് മരിച്ചത്. മറ്റു നാലുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ…

## [നേപ്പാളിലെ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി വി ഡി സതീശന്‍](https://thekarmanews.com/v-d-satheesan-has-tasked-the-chief-secretary-with-inquiring-about-the-safety-and-details-of-keralites-stranded-in-the-nepal-floods/)

_2026-08-26 · Subeditor13 · Karma News &#8211; Voice of common people_

തിരുവനന്തപുരം: ഒരു നാടിനെ ഒന്നടങ്കം നടുക്കിയ സംഭവമാണ് നേപ്പാളിൽ ഉണ്ടായത്. നേപ്പാളിലുണ്ടായ ശക്തമായ മിന്നല്‍ പ്രളയത്തില്‍ 36 അംഗ മലയാളി ടൂറിസ്റ്റ് സംഘമാണ് അപകടമേഖലയില്‍ കുടുങ്ങിയത്. കാസര്‍കോട് കുമ്പള പൊലീസ് സ്റ്റേഷനിലെ എസ്ഐ പ്രദീപ് അടക്കമുള്ളവരുടെ സംഘമാണ് നേപ്പാളില്‍ കുടുങ്ങിയത്. മലയാളി സംഘവും കുടുങ്ങിയെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അടിയന്തര ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. പ്രളയത്തില്‍…

## [മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി എച്ച് കുര്യൻ അന്തരിച്ചു](https://thekarmanews.com/p-h-kurian-former-additional-chief-secretary-and-senior-ias-officer-has-passed-away/)

_2026-08-26 · Subeditor13 · Karma News &#8211; Voice of common people_

തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം തിരുവനന്തപുരം കിംസിൽ വെച്ചാണ് മരണപ്പെട്ടത്. 67 വയസായിരുന്നു. സംസ്കാരം ശനിയാഴ്ച ജന്മനാടായ പാമ്പാടിയിൽ നടക്കും. കോട്ടയം പാമ്പാടി സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം മുട്ടടയിലായിരുന്നു താമസം. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബെംഗളൂരുവിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

## [വർക്കലയിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു](https://thekarmanews.com/young-man-killed-in-a-stabbing-incident-in-varkala/)

_2026-08-26 · Subeditor13 · Karma News &#8211; Voice of common people_

തിരുവനന്തപുരം: വർക്കലയിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. വർക്കല കല്ലമ്പലം അതിർത്തി പ്രദേശത്ത് ഉണ്ടായ സംഭവത്തിൽ മുത്താന സ്വദേശി പ്രൈജു എന്നു വിളിക്കുന്ന പ്രിജു (32) ആണ് കൊല്ലപ്പെട്ടത്. കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ആണ് ഈ സംഭവം നടന്നത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ സ്ഥലത്തെത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്. മുത്താന…

## [സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്](https://thekarmanews.com/very-heavy-rain-to-continue-in-the-state-orange-alert-issued-for-four-districts/)

_2026-08-26 · Subeditor13 · Karma News &#8211; Voice of common people_

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുകയാണ്. ഇന്ന് രാത്രി വൈകിയും അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇതു കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും…

## [ഇന്ത്യയിലെ ജനങ്ങൾ നേപ്പാളിലെ തങ്ങളുടെ സഹോദരി സഹോദരന്മാർക്കൊപ്പം നിലകൊള്ളുന്നു, നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് മോദി](https://thekarmanews.com/the-people-of-india-stand-with-their-brothers-and-sisters-in-nepal-modi-spoke-with-the-prime-minister-of-nepal/)

_2026-08-26 · Subeditor13 · Karma News &#8211; Voice of common people_

ദില്ലി: ബുധനാഴ്ച രാവിലെ ഭോട്ടെ കോശി നദി കരകവിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിലാണ് വടക്കൻ നേപ്പാളിൽ വ്യാപക നാശം ഉണ്ടായത്. റസുവ ജില്ലയിലെ തിമൂർ, സമീപപ്രദേശമായ സ്യഫ്രുബെസി എന്നിവിടങ്ങളിലാണ് കനത്ത നാശം ഉണ്ടായത്. ഇതുവരെ 17 പേ‍ർ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ, നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി. പ്രളയത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടതിൽ മോദി അനുശോചനം അറിയിച്ചു. ഈ പ്രയാസകരമായ…

## [Earn crypto from idle GPUs (Sponsored)](https://crawlproof.com/a/GbeW7d8Ehsct)

_2026-08-26 · **Sponsored**_

Run one CLI command, connect your GPU, and start receiving crypto payouts.

## [ഇന്ത്യൻ യുവാവ് യുഎസിൽ വെടിയേറ്റ് കൊല്ലപ്പെട്ടു](https://thekarmanews.com/indian-youth-shot-dead-in-the-us/)

_2026-08-23 · Subeditor13 · Karma News &#8211; Voice of common people_

വാഷിങ്ടൺ/ന്യൂഡൽഹി: ഇന്ത്യൻ യുവാവ് യുഎസിൽ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ കപുർത്തല സ്വദേശിയായ ​ഗുർദീപ് സിങ്(28) ആണ് ന്യൂയോർക്കിൽവെച്ച് മരണപ്പെട്ടത്. സംഭവത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ഇവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. പിസ ഡെലിവറി ഏജന്റായ ​ഗുർദീപ് സിങ്ങിന് ജോലിക്കിടെയാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. കവർച്ചാശ്രമത്തിനിടെയാണ് സംഭവമുണ്ടായതെന്നും പറയുന്നു.…

## [താൻ രാഹുലുമായുള്ള അടുപ്പം അവസാനിപ്പിച്ചുവെങ്കിലും സുധിലയത്തിലേക്ക് വരുന്നത് വിലക്കിയിട്ടില്ല- രേണു സുധി](https://thekarmanews.com/even-though-i-have-ended-my-relationship-with-rahul-i-havent-banned-sudhi-from-visiting-the-house-renu-sudhi/)

_2026-08-23 · Subeditor13 · Karma News &#8211; Voice of common people_

സോഷ്യൽമീഡിയ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് ഇപ്പോൾ രേണു സുധിയും കുടുംബവും. ഇവരുടെ കുടുംബ പ്രശ്നങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയവുമാണ്. ഇതുവരെ എല്ലാ പിറന്നാളിനും കിച്ചു ഓടി എത്തുകയും അനിയന് സമ്മാനങ്ങൾ നൽകുകയുമെല്ലാം ചെയ്തിരുന്നു. എന്നാൽ രേണുവും കുടുംബവുമായി അസ്വാരസ്യങ്ങൾ ഉള്ളതിനാൽ സുധിലയത്തിൽ പോയി അനിയനെ കിച്ചു കണ്ടില്ല. കുഞ്ഞ് അനിയൻ റിതുലിന്റെ പിറന്നാൾ ദിനത്തിൽ ഇത്തവണ ഒരു സോഷ്യൽമീഡിയ…

## [കാർഷിക ചന്തകളിൽ ഡിജിറ്റൽ പേയ്‌മെന്റിനൊപ്പം നേരിട്ട് പണം നൽകിയും ഉത്പന്നങ്ങൾ വാങ്ങാമെന്ന് ടി സിദ്ദിഖ്](https://thekarmanews.com/t-siddique-stated-that-products-can-be-purchased-at-agricultural-markets-using-direct-cash-payments-alongside-digital-payment-options/)

_2026-08-23 · Subeditor13 · Karma News &#8211; Voice of common people_

വയനാട്: കാർഷിക ചന്തകളിൽ ഡിജിറ്റൽ പേയ്‌മെന്റിനൊപ്പം നേരിട്ട് പണം നൽകിയും ഉത്പന്നങ്ങൾ വാങ്ങാമെന്ന് വ്യക്തമാക്കി ടി സിദ്ദിഖ്. ചന്തകളിൽ പണമിടപാടിനായി ഡിജിറ്റൽ സംവിധാനങ്ങൾ മാത്രമേ ഉപയോഗിക്കാൻ സാധിക്കുവെന്ന പ്രചാരണം ശക്തമായതിനെ തുടർന്നാണ് കൃഷിമന്ത്രി ടി സിദ്ദിഖ് നേരിട്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ഡിജിറ്റല്‍ പേയ്മെന്റിന് പുറമെ നേരിട്ട് പണം നല്‍കിയും ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക്…

## [ഒമാനിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു](https://thekarmanews.com/kannur-native-dies-in-road-accident-in-oman/)

_2026-08-23 · Subeditor13 · Karma News &#8211; Voice of common people_

മസ്‌കത്ത്: ഒമാനിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ അപകടത്തിൽ കണ്ണൂർ മൊറാഴ കുമ്മനാട് മംഗാടൻതകത്ത് ഹൗസിൽ റിഷാദ് (39) ആണ് മരിച്ചത്. ദീർഘകാലമായി ഒമാനിൽ പ്രവാസിയായിരുന്നു റിഷാദ്. പിതാവ്: അബ്ദുല്ല അസിക്കോടൻറകത്ത്, മാതാവ്: നസീമ മംഗാടൻറകത്ത് ഭാര്യ: സുലൈന. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃത​​ദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ മസ്‌കത്ത് കെഎംസിസി കെയർ വിംഗിന്റെ…

## [തൃശൂരിൽ അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ ഷോക്കേറ്റു മരിച്ചു](https://thekarmanews.com/a-couple-from-another-state-died-of-electrocution-in-thrissur/)

_2026-08-23 · Subeditor13 · Karma News &#8211; Voice of common people_

തൃശൂര്‍: തൃശൂരിൽ അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ ഷോക്കേറ്റു മരിച്ചു. തലശ്ശേരി കൂട്ടുപാറക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമില്‍ വെച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ അസം സ്വദേശികൾ ആയ ഷെഫീഖുല്‍ (26), ഭാര്യ റുക്‌സാന (23) എന്നിവരാണ് മരിച്ചത്. ദേശമംഗലം സ്വദേശി അഷ്‌റഫ് എന്നയാളുടേതാണ് കോഴിഫാം. നായ്ക്കളും മറ്റും കോഴിഫാമില്‍ കടക്കാതിരിക്കാനായി കോഴിഫാമിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതില്‍…

## [സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം, ഇന്ന് ഏഴ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്](https://thekarmanews.com/rain-warning-for-the-state-revised-again-seven-districts-under-alert-today/)

_2026-08-23 · Subeditor13 · Karma News &#8211; Voice of common people_

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വന്നു. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, നാളെ ജില്ലയില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ എട്ട്…

## [പൂജപ്പുര സെൻട്രൽ ജയിലിൽ ഓണാഘോഷ പരിപാടികൾക്കിടെ ജയിൽ ജീവനക്കാർ തമ്മിലടിച്ചു](https://thekarmanews.com/prison-staff-clashed-with-each-other-during-onam-celebrations-at-poojappura-central-jail/)

_2026-08-23 · Subeditor13 · Karma News &#8211; Voice of common people_

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ജയിൽ ജീവനക്കാരുടെ അസോസിയേഷന്റെ മേഖലാ ഓണാഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രി സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെ സംഘർഷം. ഓണാഘോഷ പരിപാടികൾക്കിടെ ജയിൽ ജീവനക്കാർ തമ്മിലടിച്ചു. ഡിജെ പാർട്ടിക്കിടെ ചില ജീവനക്കാർ സ്റ്റേജിൽ കയറി പാടാനും നൃത്തംചെയ്യാനും ശ്രമിച്ചതിനെ തുടർന്നുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള…

## [പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണ്- പി കെ കൃഷ്ണദാസ്](https://thekarmanews.com/the-allegations-raised-by-the-congress-and-the-cpm-regarding-the-bifurcation-of-the-palakkad-railway-division-are-politically-motivated-p-k-krishnadas/)

_2026-08-23 · Subeditor13 · Karma News &#8211; Voice of common people_

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം യാത്രക്കാരെ ഒരു വിധത്തിലും ബാധിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിന്‌ ബിജെപി ബ്ലൂ പ്രിന്റ് തയ്യാറാക്കിയിട്ടുണ്ട്. പ്രതിപക്ഷത്ത് ഇരുന്ന് കേരളത്തിന്റെ വികസനം ബിജെപി നടപ്പാക്കും.…

## [ജെൻസികളുമായുള്ള ആശയവിനിമയം കൂട്ടാൻ തീരുമാനിച്ച് ബിജെപി, തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാനും തീരുമാനം](https://thekarmanews.com/prime-minister-narendra-modi-meets-with-nithin-naveen/)

_2026-08-23 · karma News Network · Karma News &#8211; Voice of common people_

ദില്ലി: വന്ദേമാതരം ചർച്ചാ വിഷയമാക്കുന്നതിനൊപ്പം ജെൻസികളുമായുള്ള ആശയവിനിമയം കൂട്ടാൻ തീരുമാനിച്ച് ബിജെപി. നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ചയും നടത്തി. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാനും അദ്ദേഹം നിർദ്ദേശിച്ചു. കേന്ദ്രത്തിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭം രാഹുല്‍ ഗാന്ധി ആയുധമാക്കുമ്പോള്‍ ചർച്ച…

## [ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച](https://thekarmanews.com/offering-of-kazhchakkula-bunches-of-plantains-at-guruvayur-temple-on-uthradam-day-is-on-tuesday/)

_2026-08-23 · Subeditor13 · Karma News &#8211; Voice of common people_

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച നടക്കും. സ്വര്‍ണക്കൊടിമരച്ചുവട്ടിൽ വെച്ച് രാവിലെ ശീവേലിക്കു ശേഷമാണ് ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം നടക്കുന്നത്. ക്ഷേത്രം മേല്‍ശാന്തി ആദ്യം കാഴ്ചക്കുല സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ചെയര്‍മാനും ഭരണ സമിതി അംഗങ്ങളും കൊടിമര ചുവട്ടില്‍ കാഴ്ചക്കുല സമര്‍പ്പിക്കും. കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല.…

## [മുംബൈയില്‍ 22 അടി ഉയരമുള്ള ഗണപതി വിഗ്രഹം താഴേക്ക് വീണ് അപകടം, രണ്ട് പേർ മരിച്ചു](https://thekarmanews.com/ganesha-vigraha-collapsed-at-mumbai-two-persons-died/)

_2026-08-23 · karma News Network · Karma News &#8211; Voice of common people_

മുംബൈ: മുംബൈയ ഭുലേശ്വറില്‍ 22 അടി ഉയരമുള്ള ഗണപതി വിഗ്രഹം താഴേക്ക് വീണ് രണ്ട് പേർ മരിച്ചു. സങ്കേത് നെവ്‌ഷെ, ബ്രിജേഷ് ഹേമന്ത് ജോഷി (38) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. ഇന്നലെ രാത്രി 10 മണിയോടെ ഭുലേശ്വറിലെ ഡോ. ആത്മാറാം മർച്ചന്‍റ് റോഡ് കബൂതർഖാന ജയ് അംബെ ചൗക്കിലാണ് ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്ന ഗണപതി…

## [മണിക്കൂറില്‍ 160 കി.മി വേഗതയിൽ പറക്കും, തിരുവനന്തപുരം-മംഗളൂരു വേഗപ്പാതയ്ക്കായി സർക്കാർ നീക്കം](https://thekarmanews.com/government-with-new-plan-thiruvananthapuram-mangakuru-railway-project/)

_2026-08-23 · karma News Network · Karma News &#8211; Voice of common people_

തിരുവനന്തപുരം: മണിക്കൂറില്‍ 160 കി.മി വേഗതയുള്ള അതിവേഗപാതയുടെ സർവേക്ക് റെയില്‍വേ അനുമതി നല്‍കിയതോടെ, അതിവേഗറെയിലിന് ശ്രമിക്കാതെ റെയില്‍വേയുമായി ചേർന്ന് തിരുവനന്തപുരം-മംഗളൂരു വേഗപ്പാതയ്ക്കായി സർക്കാർ നീക്കം. 7 റീച്ചുകളിലായി പദ്ധതി നടപ്പാക്കാനാണ് സർവേ. 633കി.മി ദൈർഘ്യമുള്ള മൂന്നാം പാതയുടെ വേഗം 160 കിലോമീറ്ററാണ്. സില്‍വർലൈൻ ഉപേക്ഷിച്ചതോടെ, 160 കി.മി വേഗമുള്ള തിരുവനന്തപുരം-കണ്ണൂർ എലിവേറ്റഡ് റെയിലിന്റെ…

## [ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ബില്‍ പാസായില്ലെങ്കില്‍ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ എല്ലാം ഒരുമിച്ചാക്കാൻ ബിജെപി](https://thekarmanews.com/bjp-again-discuss-about-one-country-one-election-bill/)

_2026-08-23 · karma News Network · Karma News &#8211; Voice of common people_

ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി. ബില്‍ പാസായില്ലെങ്കില്‍ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ എല്ലാം ഒരുമിച്ചാക്കാനും ആലോചനയെന്ന് റിപ്പോർട്ട്. 2029-ല്‍ 22 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തുന്നതും ചർച്ചയിലുണ്ട്. യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ 2029-ല്‍ വീണ്ടും തെരഞ്ഞെടുപ്പ്…

## [മെസ്സിയുടെ വരവിന്റെ പേരിൽ വൻതോതിൽ ധനസമാഹരണം നടത്തി, നിർണായക കണ്ടെത്തലുമായി ജിഎസ്ടി വകുപ്പ്](https://thekarmanews.com/gst-department-found-a-main-evidence-in-messi-issue/)

_2026-08-23 · karma News Network · Karma News &#8211; Voice of common people_

തിരുവനന്തപുരം: മെസ്സിയുടെ വരവിന്റെ പേരില്‍ സ്പോണ്‍സർ വൻതോതില്‍ ധന സമാഹരണം നടത്തി എന്ന കണ്ടെത്തലുമായി ജിഎസ്ടി വകുപ്പ്. കൈമാറിയ പണം സ്പോണ്‍സറുടേത് അല്ലെന്നും പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ നിന്ന് 206 കോടിയിലേറെ പണം സ്പോണ്‍സറുടെ അക്കൗണ്ടിലേക്ക് എത്തിയെന്നും കണ്ടെത്തി. കൂടാതെ, ഭീമമായ തുകയ്ക്ക് വായ്പ രേഖയോ നികുതി രേഖയോ ഇല്ല. അടിമുടി അവ്യക്തമായ പണം കൈമാറ്റത്തില്‍ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും…

## [വാളയാറില്‍ ലക്ഷങ്ങള്‍ വിലയുള്ള മെത്താംഫെറ്റാമിനുമായി യുവാവ് പിടിയില്‍](https://thekarmanews.com/one-person-arrested-with-methamphetamine-at-valayar/)

_2026-08-23 · karma News Network · Karma News &#8211; Voice of common people_

പാലക്കാട്: വാളയാറില്‍ ക്രിയാറ്റിൻ ടിന്നില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങള്‍ വിലയുള്ള മെത്താംഫെറ്റാമിനുമായി യുവാവ് പിടിയില്‍. തൃശ്ശൂർ സ്വദേശി ജിതിനാണ് എക്സൈസിന്റെ പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വന്ന മാരുതി എന്ന എയർബസ്സിലായിരുന്നു ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. തുടർന്ന് വാളയാർ എക്സൈസ് പോസ്റ്റിലെ പരിശോധനയില്‍ ഇത് കണ്ടെത്തുകയായിരുന്നു. ക്രിയാറ്റിൻ ടിന്നില്‍ ഒളിപ്പിച്ച…

## [ഗുരുവായൂർ ക്ഷേത്രത്തില്‍ ഇന്ന് കല്യാണമേളം, 6 മണ്ഡപങ്ങളിലായി നടക്കുക 437 വിവാഹങ്ങൾ](https://thekarmanews.com/today-437-marriages-conduct-in-guruvayoor-temple/)

_2026-08-23 · karma News Network · Karma News &#8211; Voice of common people_

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ഇന്ന് കല്യാണമേളം. ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങളാണ് ഇന്ന് നടക്കുക. ചിങ്ങ മാസത്തിലെ ആദ്യ ഞായറാഴ്‌ചയായതിനാൽ ഇന്ന് പുലർച്ചെ നാല് മണിമുതല്‍ വിവാഹങ്ങള്‍ ആരംഭിക്കും. ഇതിനായി കൂടുതല്‍ കോയ്മമാർ, സുരക്ഷിതമായി ക്ഷേത്ര ദർശനവും സൗകര്യ പ്രദമായി കല്യാണ ചടങ്ങും നടത്തുന്നതിനായി ദേവസ്വം സുരക്ഷാ ജീവനക്കാരെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. അവസാനവട്ട ഒരുക്കങ്ങള്‍ പരിശോധിക്കാൻ…

## [ബിസിഐ ചെയർമാന്റെ പ്രവർത്തനം ജനാധിപത്യവിരുദ്ധമാണ്, രാജി വെക്കണമെന്ന് ബാർ കൗണ്‍സില്‍ അംഗം](https://thekarmanews.com/bci-member-manoj-against-chairman-mk-misra/)

_2026-08-23 · karma News Network · Karma News &#8211; Voice of common people_

ദില്ലി: ബിസിഐ ചെയർമാന്റെ പ്രവർത്തനം ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാകുന്നു. കൗണ്‍സിലിന്റെ പ്രതിഛായക്ക് നിരക്കാത്ത പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നതെന്നും അതിനാൽ ചെയർമാൻ രാജി വെക്കണമെന്നും ആവശ്യപ്പെട്ട് ബാർ കൗണ്‍സില്‍ അംഗം എൻ മനോജ് കുമാർ രംഗത്തെത്തി. ചെയർമാനെതിരെ കൂടുതല്‍ അംഗങ്ങളുടെ പിന്തുണ തേടുമെന്നും മനോജ് പറഞ്ഞു. ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യ അധ്യക്ഷ സ്ഥാനത്ത് തുടരുന്ന എം കെ…

## [മാസപ്പടി കേസിലെ ഇഡി റെയ്ഡ്, രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ഇന്ന് വിശദീകരണ പൊതുയോഗം ചേരും](https://thekarmanews.com/ed-raid-in-masappadi-case-cpm-today-conduct-a-meeting-at-kozhikode/)

_2026-08-23 · karma News Network · Karma News &#8211; Voice of common people_

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡില്‍ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ഇന്ന് വിശദീകരണ പൊതുയോഗം ചേരും. കോഴിക്കോട് മുതലക്കുളത്ത് നടക്കുന്ന പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വൈകിട്ട് ഉദ്ഘാടനം ചെയ്യും. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായി നേരിടാനും അണികളോട് വിശദീകരിക്കാനുമാണ് സിപിഎമ്മിന്റെ തീരുമാനം. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്…

## [കേരളത്തിൽ ഇന്ന് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്](https://thekarmanews.com/in-kerala-heavy-rain-chance-from-today-yellow-alert-in-four-districts/)

_2026-08-23 · karma News Network · Karma News &#8211; Voice of common people_

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ ആലർട്ടും പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.…

## [മുത്തങ്ങ കേസിലെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, എം ഗീതാനന്ദൻ ഉൾപ്പെടെയുള്ള 4 പേർ ജയിൽ മോചിതരായി](https://thekarmanews.com/high-court-freezes-sentence-in-muthanga-case-4-people-including-m-geethanandan-released-from-jail/)

_2026-08-22 · Karma News Network · Karma News &#8211; Voice of common people_

കണ്ണൂർ: മുത്തങ്ങ കേസിലെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെ തുടർന്ന് എം ഗീതാനന്ദൻ ഉൾപ്പെടെയുള്ള 4 പേർ ജയിൽ മോചിതരായി. കണ്ണൂർ സെൻട്രൽ ജയിലിനു പുറത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇവർക്ക് സ്വീകരണം നൽകി. തങ്ങൾക്കെതിരെ നടന്ന വിചാരണ ഏകപക്ഷീയമായിരുന്നുവെന്നാണ് സ്വീകരണമേറ്റുവാങ്ങിയ ഗീതാനന്ദൻ പറഞ്ഞത്. മുത്തങ്ങയിൽ കൊല്ലപ്പെട്ട ജോഗിക്ക് ഇനിയും നീതി കിട്ടിയിട്ടില്ല. രണ്ടാം ഭൂസമരത്തിന് തുടക്കം കുറിക്കുമെന്നും…

