# malappuram (news sources) — RSS Amplifier

Recent posts from the 1 feeds in the RSS Amplifier directory that cover malappuram.

Page: <https://rssamplifier.com/topics/malappuram/news>  
Feed: <https://rssamplifier.com/topics/malappuram/news.md>

---

## [ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ 12 മുതൽ](https://thejournalnews.in/higher-secondary-first-year-improvement-exam-from-october-12-1548171/)

_2026-08-22 · Arshad K · The Journal_

തിരുവനന്തപുരം: ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറു ദിവസങ്ങളിൽ നടത്തുമെന്ന് ഹയർ സെക്കൻഡറി പരീക്ഷാ The post ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ 12 മുതൽ appeared first on The Journal .

## [&#039;വ്യൂസും ലൈക്സുമല്ല, ട്രോഫി നേടുകയാണ് എന്റെ പണി; ഞാനും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസവും അതാണ്&#039;; ഗൗതം ഗംഭീർ](https://thejournalnews.in/gautam-gambhir-my-job-is-to-win-trophies-not-likes-1548153/)

_2026-08-22 · Arshad K · The Journal_

കൊളംബോ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം കടുത്ത പ്രതിസന്ധിയിലാണെന്ന വാദങ്ങളെയും വിമർശനങ്ങളെയും തള്ളി മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. മുതിർന്ന താരങ്ങളുടെ വിരമിക്കലിന് ശേഷം ടീം വലിയൊരു The post 'വ്യൂസും ലൈക്സുമല്ല, ട്രോഫി നേടുകയാണ് എന്റെ പണി; ഞാനും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസവും അതാണ്'; ഗൗതം ഗംഭീർ appeared first on The Journal .

## [പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കരുത്; റെയിൽവേ മന്ത്രിക്ക് കത്തയച്ച് കേരള എം.പിമാർ](https://thejournalnews.in/palakkad-division-sudhakaran-brittas-and-samadani-write-to-railway-minister-1548154/)

_2026-08-22 · Arshad K · The Journal_

ന്യൂഡൽഹി: സതേൺ റെയിൽവേയിലെ പാലക്കാട് ഡിവിഷനെ വീണ്ടും വെട്ടിമുറിച്ച് ഉള്ളാൾ മുതൽ മംഗലാപുരം വരെയുള്ള ഭാഗം സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ The post പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കരുത്; റെയിൽവേ മന്ത്രിക്ക് കത്തയച്ച് കേരള എം.പിമാർ appeared first on The Journal .

## [‘മാധ്യമം’ പായസപ്പെരുമ സീസൺ-2; രുചിയുത്സവത്തിൽ മാറ്റുരക്കാൻ 10 പേർ](https://thejournalnews.in/madhyamam-payasaperuma-season-2-10-to-compete-in-taste-fest-1547949/)

_2026-08-22 · Arshad K · The Journal_

കോഴിക്കോട്: മധുരമൂറുന്ന പായസമില്ലാതെ മലയാളിയുടെ ഓണാഘോഷങ്ങൾക്ക് പൂർണതയില്ല. പൊന്നോണം പടിവാതിൽക്കൽ എത്തിനിൽക്കെ മലയാളികളുടെ പായസപ്രേമത്തെ ആഘോഷമാക്കാൻ ‘മാധ്യമം’ സംഘടിപ്പിക്കുന്ന രുചിയുത്സവമായ പായസപ്പെരുമ സീസൺ 2 ഗ്രാൻഡ് ഫിനാലെ The post ‘മാധ്യമം’ പായസപ്പെരുമ സീസൺ-2; രുചിയുത്സവത്തിൽ മാറ്റുരക്കാൻ 10 പേർ appeared first on The Journal .

## [ഡിവൈഎഫ്ഐ കേരള ഘടകത്തിന്റെ ആദ്യ വനിത പ്രസിഡന്റായി ചിന്ത ജെറോം](https://thejournalnews.in/chintha-jerome-elected-first-woman-state-president-in-dyfi-history-1548145/)

_2026-08-22 · Arshad K · The Journal_

തൃശൂർ: ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡിവൈഎഫ്ഐ) കേരള ഘടകത്തിന്റെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് ഒരു വനിതാ നേതാവ്. സിപിഐ(എം) സംസ്ഥാന കമ്മിറ്റി The post ഡിവൈഎഫ്ഐ കേരള ഘടകത്തിന്റെ ആദ്യ വനിത പ്രസിഡന്റായി ചിന്ത ജെറോം appeared first on The Journal .

## [ജിംസിത്ത് കാമറ ചലിപ്പിക്കുന്നു; നാട്ടുതുടിപ്പുകളുടെ വീണ്ടെടുപ്പിന്](https://thejournalnews.in/world-folklore-day-jimsith-camera-1548125/)

_2026-08-22 · Arshad K · The Journal_

മലപ്പുറം: കാലാന്തരത്തിൽ മറന്നുപോകാനിടയുള്ള നാട്ടുതുടിപ്പുകളെ നെഞ്ചോടുചേർക്കുകയും നമ്മൾ പരിചയിച്ച് കൊണ്ടുനടന്ന നാടൻകലാവിഷ്കാരങ്ങളെ വരുംതലമുറക്കായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ചിലരെങ്കിലും ഇന്നും നമുക്കിടയിലുണ്ട്. അവരിലൂടെയാവും ഒരുപക്ഷേ പുതുതലമുറ നമ്മുടെ പൈതൃക The post ജിംസിത്ത് കാമറ ചലിപ്പിക്കുന്നു; നാട്ടുതുടിപ്പുകളുടെ വീണ്ടെടുപ്പിന് appeared first on The Journal .

## [കരിയറിലെ 977-ാം ഗോളുമായി തിളങ്ങി റൊണാൾഡോ; അൽ നസ്റിന് കൂറ്റൻ ജയം](https://thejournalnews.in/cristiano-ronaldo-scores-977th-career-goal-as-al-nassr-wins-1548115/)

_2026-08-22 · Arshad K · The Journal_

റിയാദ്: പ്രൊഫഷണൽ ഫുട്ബാളിലെ തന്റെ അവസാന സീസണായേക്കാവുന്ന ഈ വർഷത്തിലും ഗോളടിച്ച് തുടങ്ങി പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ അൽ റിയാദിനെതിരെ നടന്ന The post കരിയറിലെ 977-ാം ഗോളുമായി തിളങ്ങി റൊണാൾഡോ; അൽ നസ്റിന് കൂറ്റൻ ജയം appeared first on The Journal .

## [ഷംസീറിനെ തൊട്ടുകളിക്കണ്ട; വെള്ളാപ്പള്ളിക്കെതിരെ പിണറായി, എം.വി. ഗോവിന്ദൻ, കെ.കെ. രാഗേഷ്](https://thejournalnews.in/vellappally-under-fire-from-cpm-leaders-1548109/)

_2026-08-22 · Arshad K · The Journal_

കോഴിക്കോട്: സി.പി.എം നേതാവും മുൻ സ്പീക്കറുമായ എ.എന്‍. ഷംസീര്‍ കുറുക്കുവഴിയിലൂടെയാണ് നേതാവായതെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം ചോദ്യം ചെയ്ത് പാർട്ടി നേതാക്കൾ. The post ഷംസീറിനെ തൊട്ടുകളിക്കണ്ട; വെള്ളാപ്പള്ളിക്കെതിരെ പിണറായി, എം.വി. ഗോവിന്ദൻ, കെ.കെ. രാഗേഷ് appeared first on The Journal .

## [കുട്ടികൾക്ക് മനസ്സിലായില്ല, അങ്കിൾ പറഞ്ഞത് എന്താണെന്ന് ചോദിച്ചു; നാണംകെട്ടതിനെ ന്യായീകരിച്ച് വി.സി മോഹനൻ കുന്നുമ്മൽ](https://thejournalnews.in/vc-mohanan-kunnummal-clarifies-patta-remark-kerala-university-1548101/)

_2026-08-22 · Arshad K · The Journal_

തിരുവനന്തപുരം: കോക്രോച്ച് ജനതാ പാർട്ടിയെ ഇകഴ്ത്താൻ ശ്രമിച്ച് സ്വയം അപഹാസ്യനായി മാറിയ സംഭവത്തിൽ വിശദീകരണവുമായി കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. കുട്ടികളോട് പാറ്റയാണോ എന്ന് The post കുട്ടികൾക്ക് മനസ്സിലായില്ല, അങ്കിൾ പറഞ്ഞത് എന്താണെന്ന് ചോദിച്ചു; നാണംകെട്ടതിനെ ന്യായീകരിച്ച് വി.സി മോഹനൻ കുന്നുമ്മൽ appeared first on The Journal .

## [കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പ്, തിരിച്ചടികളുടെ കണ്ണീർവഴി; ഒടുവിൽ കാൽപ്പന്തിന്റെ ഇംഗ്ലീഷ് മണ്ണിലേക്ക് വീണ്ടും കോൺവെൻട്രി സിറ്റി](https://thejournalnews.in/coventry-city-returns-to-english-premier-league-after-25-years-1548075/)

_2026-08-22 · Arshad K · The Journal_

ഇംഗ്ലീഷ് ഫുട്ബാളിന്റെ വമ്പന്മാർക്കിടയിലേക്ക് ഒരു സംഘം വീണ്ടും വന്നെത്തിയിരിക്കുന്നു. കാൽനൂറ്റാണ്ടും 94 ദിവസവും നീണ്ട അതിതീവ്രമായ കാത്തിരിപ്പിനൊടുവിൽ കോൺവെൻട്രി സിറ്റി പ്രീമിയർ ലീഗിന്‍റെ പുത്തൻ സീസണിൽ തങ്ങളുടെ The post കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പ്, തിരിച്ചടികളുടെ കണ്ണീർവഴി; ഒടുവിൽ കാൽപ്പന്തിന്റെ ഇംഗ്ലീഷ് മണ്ണിലേക്ക് വീണ്ടും കോൺവെൻട്രി സിറ്റി appeared first on The Journal .

## [Ship software peacefully (Sponsored)](https://crawlproof.com/a/USXRoQIp9XR6)

_2026-08-22 · **Sponsored**_

Connect your repo and deploy instantly — Railway handles config, scaling, and monitoring.

## [മുല്ലപ്പെരിയാർ: സുപ്രീംകോടതി നിർദേശം പിടിവള്ളിയാക്കി നീങ്ങാൻ കേരളം](https://thejournalnews.in/mullaperiyar-kerala-to-move-ahead-by-supreme-courts-order-1547942/)

_2026-08-22 · Arshad K · The Journal_

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ ‘കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം’ എന്ന നിലപാടിലുറച്ച് മുന്നോട്ടുനീങ്ങാൻ സംസ്ഥാന സർക്കാർ. മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് 142 അടിയിൽ നിജപ്പെടുത്തിക്കൊണ്ടുള്ള സുപ്രീം The post മുല്ലപ്പെരിയാർ: സുപ്രീംകോടതി നിർദേശം പിടിവള്ളിയാക്കി നീങ്ങാൻ കേരളം appeared first on The Journal .

## [ലോകകപ്പ് ഫൈനലിലെ കൈയാങ്കളി: പരേഡെസിന് 10 മത്സരങ്ങളിൽ വിലക്ക്, അർജന്‍റീനക്ക് വൻ പിഴ ചുമത്തി ഫിഫ](https://thejournalnews.in/fifa-bans-argentina-players-gavi-world-cup-final-brawl-1547909/)

_2026-08-21 · Arshad K · The Journal_

ലോകകപ്പ് ഫൈനലിന് ശേഷം മൈതാനത്തുണ്ടായ കൈയ്യാങ്കളിയെത്തുടർന്ന് അർജന്റീന താരങ്ങൾക്കും സ്പാനിഷ് മിഡ്ഫീൽഡർ ഗാവിക്കുമെതിരെ ഫിഫയുടെ കടുത്ത ശിക്ഷാനടപടി. സംഭവങ്ങൾ പരിശോധിച്ച ഫിഫ ഡിസിപ്ലിനറി കമ്മിറ്റി സംഘർഷത്തിന് തുടക്കമിട്ട The post ലോകകപ്പ് ഫൈനലിലെ കൈയാങ്കളി: പരേഡെസിന് 10 മത്സരങ്ങളിൽ വിലക്ക്, അർജന്‍റീനക്ക് വൻ പിഴ ചുമത്തി ഫിഫ appeared first on The Journal .

## [മുമ്പ് 10.90 രൂപയ്ക്ക് നൽകിയ സ്‌പെഷ്യൽ അരി ഇത്തവണ 26 രൂപയ്ക്ക്, ചാക്ക് മാറ്റിയ അരി വാങ്ങാനാളില്ല; സർക്കാരിനെതിരെ എം.വി. ജയരാജൻ](https://thejournalnews.in/mv-jayarajan-criticizes-udf-government-price-rise-onam-1547899/)

_2026-08-21 · Arshad K · The Journal_

കണ്ണൂർ : എൽ.ഡി.എഫ് ഭരണകാലത്ത് ‘കാണം വിൽക്കാതെ’ സന്തോഷത്തോടെ ഓണമുണ്ടിരുന്ന സ്ഥാനത്ത്, യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ജനങ്ങളുടെ ഓണാഘോഷം നിറംമങ്ങിയിരിക്കുകയാണെന്ന് സി.പി.ഐ.എം നേതാവ് എം.വി. ജയരാജൻ. The post മുമ്പ് 10.90 രൂപയ്ക്ക് നൽകിയ സ്‌പെഷ്യൽ അരി ഇത്തവണ 26 രൂപയ്ക്ക്, ചാക്ക് മാറ്റിയ അരി വാങ്ങാനാളില്ല; സർക്കാരിനെതിരെ എം.വി. ജയരാജൻ appeared first on The Journal .

## [കെ.സി.എല്ലിൽ ചാമ്പ്യന്മാർക്ക് വിജയത്തുടക്കം; കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്](https://thejournalnews.in/kerala-cricket-league-kochi-blue-tigers-vs-kollam-sailors-1547886/)

_2026-08-21 · Arshad K · The Journal_

തിരുവനന്തപുരം: കെ.സി.എല്ലിലെ രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 31 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് The post കെ.സി.എല്ലിൽ ചാമ്പ്യന്മാർക്ക് വിജയത്തുടക്കം; കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ് appeared first on The Journal .

## [മിനിലോറിയിലെ ഇരുമ്പ് കമ്പികള്‍ കെട്ടഴിഞ്ഞ് മുകളിൽ വീണു; തൃശൂരിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം](https://thejournalnews.in/bike-rider-killed-after-iron-rods-fall-off-mini-lorry-following-sudden-brake-1547889/)

_2026-08-21 · Arshad K · The Journal_

തൃശൂര്‍: തൃശൂരിൽ മിനി ലോറിയില്‍നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ച് മുകളിൽവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുട്ടനല്ലൂര്‍ സ്വദേശി ഷെറിൻ ആണ് മരിച്ചത്. കുട്ടനെല്ലൂരിലെ ഹൈലൈറ്റ് മാളിന് മുന്നിലാണ് The post മിനിലോറിയിലെ ഇരുമ്പ് കമ്പികള്‍ കെട്ടഴിഞ്ഞ് മുകളിൽ വീണു; തൃശൂരിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം appeared first on The Journal .

## [സദ്യയില്ലാതെ മലയാളിക്ക് എന്ത് ഓണം](https://thejournalnews.in/the-feast-that-defines-onam-1547882/)

_2026-08-21 · Arshad K · The Journal_

ഓണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഓണസദ്യ. തിരുവോണ നാളിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി വാഴയിലയിൽ സദ്യ കഴിക്കുന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം കേവലം ഒരു ഭക്ഷണമല്ല, അതൊരു വികാരമാണ്. The post സദ്യയില്ലാതെ മലയാളിക്ക് എന്ത് ഓണം appeared first on The Journal .

## [ലോക ബാഡ്മിന്റൺ വേദിയിൽ വീണ്ടും &#039;മലയാളി പെരുമ&#039;; മെഡൽ ഉറപ്പിച്ച് ട്രീസ-ഗായത്രി സഖ്യം](https://thejournalnews.in/tresa-and-gayatri-secure-historic-world-championships-medal-1547857/)

_2026-08-21 · Arshad K · The Journal_

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കും കേരളത്തിനും അഭിമാനമായി ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യം. വനിതാ ഡബിൾസിൽ കരുത്തരായ ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് സെമിയിൽ The post ലോക ബാഡ്മിന്റൺ വേദിയിൽ വീണ്ടും 'മലയാളി പെരുമ'; മെഡൽ ഉറപ്പിച്ച് ട്രീസ-ഗായത്രി സഖ്യം appeared first on The Journal .

## [വീണ്ടും ‘പരനാറി’ പ്രയോഗം: ഇത്തവണ വെള്ളാപ്പള്ളി ഗണേഷ്കുമാറിനെതിരെ](https://thejournalnews.in/vellappally-natesan-against-k-b-ganesh-kumar-1547855/)

_2026-08-21 · Arshad K · The Journal_

ആലപ്പുഴ: കേരള കോൺഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിനെ പരനാറിയെന്ന് ആക്ഷേപിച്ച് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജീവിതത്തില്‍ യാതൊരുവിധ The post വീണ്ടും ‘പരനാറി’ പ്രയോഗം: ഇത്തവണ വെള്ളാപ്പള്ളി ഗണേഷ്കുമാറിനെതിരെ appeared first on The Journal .

## [വിളിച്ചു വരുത്തി സദ്യയില്ലാന്ന്! ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈന്‍ ബുക്കിങ് തട്ടിപ്പ്](https://thejournalnews.in/complaint-of-online-fraud-1547836/)

_2026-08-21 · Arshad K · The Journal_

പത്തനംതിട്ട: ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈന്‍ തട്ടിപ്പ് നടന്നതായി പരാതി. 3000 മുതൽ 5000 രൂപ വരെ മുടക്കി ബുക്ക് ചെയ്ത് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് The post വിളിച്ചു വരുത്തി സദ്യയില്ലാന്ന്! ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈന്‍ ബുക്കിങ് തട്ടിപ്പ് appeared first on The Journal .

## [മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദന്‍ അടക്കമുള്ളവരുടെ ശിക്ഷ മരവിപ്പിച്ച് ഹൈകോടതി](https://thejournalnews.in/hc-suspends-sentences-in-muthanga-attempted-murder-case-1547779/)

_2026-08-21 · Arshad K · The Journal_

കൊച്ചി: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍ അടക്കമുള്ളവരുടെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു. കല്‍പ്പറ്റ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ The post മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദന്‍ അടക്കമുള്ളവരുടെ ശിക്ഷ മരവിപ്പിച്ച് ഹൈകോടതി appeared first on The Journal .

## [Real SIMs for AI Agents (Sponsored)](https://crawlproof.com/a/cdOaTCv5sUDU)

_2026-08-21 · **Sponsored**_

Pass 2FA and verifications with real carrier numbers via our API.

## [ദേവസ്വം ക്ഷേത്രങ്ങളിൽ സ്വർണം വാങ്ങുമ്പോൾ ഡിജിറ്റൽ രേഖകൾ സൂക്ഷിക്കണം: വിശദ റിപ്പോർട്ട് സമർപ്പിച്ച് ദേവസ്വം സെക്രട്ടറി](https://thejournalnews.in/digital-records-must-be-kept-when-buying-gold-in-devaswom-temples-1547766/)

_2026-08-21 · Arshad K · The Journal_

തിരുവനന്തപുരം: ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണത്തിന്‍റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറി ഡോ. രാജമാണിക്യം സർക്കാറിന് റിപ്പോർട്ട് നൽകി. ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിലാണ് വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. The post ദേവസ്വം ക്ഷേത്രങ്ങളിൽ സ്വർണം വാങ്ങുമ്പോൾ ഡിജിറ്റൽ രേഖകൾ സൂക്ഷിക്കണം: വിശദ റിപ്പോർട്ട് സമർപ്പിച്ച് ദേവസ്വം സെക്രട്ടറി appeared first on The Journal .

## [ഹോംവർക്ക് ചെയ്തില്ലെന്ന് ആരോപണം; അടിയേറ്റ ആറുവയസുകാരൻ അധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞുവീണ് മരിച്ചു](https://thejournalnews.in/accused-of-not-doing-homework-six-year-old-boy-dies-after-collapsing-onto-teachers-body/)

_2026-08-21 · The Journal · The Journal_

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളിൽ ആറുവയസ്സുകാരനായ എൽ.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ The post ഹോംവർക്ക് ചെയ്തില്ലെന്ന് ആരോപണം; അടിയേറ്റ ആറുവയസുകാരൻ അധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞുവീണ് മരിച്ചു appeared first on The Journal .

## [വിദേശത്തെ ടെസ്റ്റ് റെക്കോർഡ്: കോഹ്‌ലിയേക്കാൾ ബഹുദൂരം മുന്നിൽ സചിൻ; ഡിവില്ലിയേഴ്സിന്റെ വാദങ്ങളെ പൊളിച്ച് കണക്കുകൾ](https://thejournalnews.in/sachin-vs-kohli-away-test-records-compared-1547716/)

_2026-08-21 · Arshad K · The Journal_

വിദേശത്തെ ടെസ്റ്റ് ക്രിക്കറ്റ് പ്രകടനത്തിൽ വിരാട് കോഹ്‌ലിയെക്കാൾ മികച്ചത് സചിൻ ടെണ്ടുൽക്കർ തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ഇരുവരുടെയും റെക്കോർഡുകൾ. വിദേശ പിച്ചുകളിലെ മികച്ച ഇന്ത്യൻ ടെസ്റ്റ് ബാറ്റർ കോഹ്‌ലിയാണെന്ന The post വിദേശത്തെ ടെസ്റ്റ് റെക്കോർഡ്: കോഹ്‌ലിയേക്കാൾ ബഹുദൂരം മുന്നിൽ സചിൻ; ഡിവില്ലിയേഴ്സിന്റെ വാദങ്ങളെ പൊളിച്ച് കണക്കുകൾ appeared first on The Journal .

## [ചു​ങ്ക​ത്ത​റ​യി​ല്‍ നി​ര്‍മാ​ണ​ത്തി​ലി​രു​ന്ന ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ന് തീ ​പി​ടി​ച്ചു](https://thejournalnews.in/a-fire-broke-out-at-a-wedding-hall-1547718/)

_2026-08-21 · Arshad K · The Journal_

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ​യി​ല്‍ നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ അ​ഗ്നി​ബാ​ധ പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. നി​ല​മ്പൂ​ര്‍ വ​ല്ല​പ്പു​ഴ കി​ണ​റ്റി​ങ്ങ​ല്‍ ജോ​ണ്‍ മാ​ത്യു​വി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ മാ​മ്പൊ​യി​ലി​ലു​ള്ള ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​നാ​ണ് The post ചു​ങ്ക​ത്ത​റ​യി​ല്‍ നി​ര്‍മാ​ണ​ത്തി​ലി​രു​ന്ന ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ന് തീ ​പി​ടി​ച്ചു appeared…

## [ബ്രസീൽ ഫുട്ബാൾ പ്രതിനിധി സംഘം കൊൽക്കത്തയിൽ; ടിക്കറ്റ് നിരക്ക് 2500 മുതൽ](https://thejournalnews.in/brazilian-football-delegation-in-kolkata-1547663/)

_2026-08-20 · Arshad K · The Journal_

കൊൽക്കത്ത: ഒക്ടോബർ മൂന്നിന് ഇന്ത്യയുമായി നടക്കുന്ന സൗഹൃദ മത്സരത്തിന് ഒന്നരമാസം മാത്രം ബാക്കിയിരിക്കെ ബ്രസീലിയൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രതിനിധികൾ കൊൽക്കത്തയിലെത്തി. മത്സരത്തിന് വേദിയാവുന്ന സാൾട്ട് ലേക്ക് സ്റ്റേഡിയം The post ബ്രസീൽ ഫുട്ബാൾ പ്രതിനിധി സംഘം കൊൽക്കത്തയിൽ; ടിക്കറ്റ് നിരക്ക് 2500 മുതൽ appeared first on The Journal .

## [പേരുമാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ; ഇനി ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്, ശുപാർശ സമർപ്പിച്ച് കെഎംആർഎൽ](https://thejournalnews.in/kochi-metro-set-to-change-name-now-kerala-metro-rail-limited-kmrl-submits-recommendation/)

_2026-08-20 · The Journal · The Journal_

കൊച്ചി: പേരുമാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ. കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന പേര് ശുപാർശ ചെയ്തു. പേരുമാറ്റത്തിന് സർക്കാരിന് ശുപാർശ സമർപ്പിച്ച് കെ എം The post പേരുമാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ; ഇനി ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്, ശുപാർശ സമർപ്പിച്ച് കെഎംആർഎൽ appeared first on The Journal .

## [&#039;വിദേശ പിച്ചുകളിൽ സച്ചിനേക്കാൾ മികച്ചത് കോഹ്‌ലി&#039;; ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിദേശ ബാറ്ററെ തിരഞ്ഞെടുത്ത് എ.ബി.ഡി വില്ലേഴ്‌സ്](https://thejournalnews.in/ab-de-villiers-virat-kohli-stronger-than-sachin-tendulkar-best-overseas-test-batter-1547588/)

_2026-08-20 · Arshad K · The Journal_

വിദേശ മണ്ണിൽ കളിക്കുമ്പോൾ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറേക്കാൾ മാനസികമായും കായികമായും ശക്തനായ ബാറ്റർ വിരാട് കോഹ്‌ലിയാണെന്ന് ദക്ഷിണാഫ്രിക്കൻ മുൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ്. വിദേശ The post 'വിദേശ പിച്ചുകളിൽ സച്ചിനേക്കാൾ മികച്ചത് കോഹ്‌ലി'; ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിദേശ ബാറ്ററെ തിരഞ്ഞെടുത്ത് എ.ബി.ഡി വില്ലേഴ്‌സ് appeared first on The Journal .

## [&#039;ഇസ്‌ലാമിനെ ബഹുമാനിക്കുന്നു, എന്നാൽ മതം മാറിയിട്ടില്ല&#039;; അഭ്യുഹങ്ങൾക്കൊടുവിൽ വെളിപ്പെടുത്തലുമായി റോബർട്ടോ കാർലോസ്](https://thejournalnews.in/roberto-carlos-denies-islam-conversion-reports-clarification-1547480/)

_2026-08-20 · Arshad K · The Journal_

താൻ ഇസ്ലാം മതം സ്വീകരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ബ്രസീലിന്റെയും റയൽ മാഡ്രിഡിന്റെയും മുൻ ഇതിഹാസ താരം റോബർട്ടോ കാർലോസ്. The post 'ഇസ്‌ലാമിനെ ബഹുമാനിക്കുന്നു, എന്നാൽ മതം മാറിയിട്ടില്ല'; അഭ്യുഹങ്ങൾക്കൊടുവിൽ വെളിപ്പെടുത്തലുമായി റോബർട്ടോ കാർലോസ് appeared first on The Journal .

## [കെ.​എ​സ്.​ആ​ര്‍.​ടി.​സി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസ്; പ്രതി പിടിയില്‍](https://thejournalnews.in/man-arrested-for-sexual-assault-on-moving-ksrtc-bus-in-kondotty-1547495/)

_2026-08-20 · Arshad K · The Journal_

പിടിയിലായ വി​നീ​ത്കു​മാ​ര്‍ കൊ​ണ്ടോ​ട്ടി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര​ക്കാ​രി​യാ​യ വി​ദ്യാ​ര്‍ഥി​നി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​യെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട് പെ​രും​ത​ട്ട സ്വ​ദേ​ശി വാ​രി​ക്കോ​ട്ട് The post കെ.​എ​സ്.​ആ​ര്‍.​ടി.​സി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസ്; പ്രതി പിടിയില്‍ appeared first on…

## [നിലമ്പൂരിൽ കണ്ടെത്തിയ നന്നങ്ങാടികൾക്ക് 2000 വർഷത്തെ പഴക്കം](https://thejournalnews.in/2000-year-old-megalithic-burial-urns-discovered-in-nilambur-forest-1547494/)

_2026-08-20 · Arshad K · The Journal_

നിലമ്പൂർ: നിലമ്പൂർ റേഞ്ച് കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലെ ഇരുൾക്കുന്ന് വനഭാഗത്തുനിന്നും കണ്ടെടുത്ത നന്നങ്ങാടികൾ പുരാവസ്തു ഗവേഷകർ പരിശോധിച്ചു. കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിയിൽനിന്നുള്ള ഗവേഷകരാണ് പഠനത്തിന് എത്തിയത്. വി.ബി- The post നിലമ്പൂരിൽ കണ്ടെത്തിയ നന്നങ്ങാടികൾക്ക് 2000 വർഷത്തെ പഴക്കം appeared first on The Journal .

## [One platform, from silicon to agent (Sponsored)](https://crawlproof.com/a/pPgpxJC3F5CJ)

_2026-08-20 · **Sponsored**_

Serverless inference plus Inference Router to optimize cost and latency at scale.

## [ദുബൈ റാപ്പിഡ് ചെസ്](https://thejournalnews.in/dubai-rapid-chess-1547397/)

_2026-08-20 · Arshad K · The Journal_

ദുബൈ: ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്‍റ്​ അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം ദുബൈ റാപ്പിഡ് ചെസ്​ സീസൺ 2 സംഘടിപ്പിക്കുന്നു. ദുബൈ സ്പോർട്സ് കൗൺസിലിന്‍റെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന ചെസ്​ The post ദുബൈ റാപ്പിഡ് ചെസ് appeared first on The Journal .

## [ലോകകപ്പ് ഹോക്കിയിൽ പാകിസ്താനെ 5-3ന് തകർത്ത് ഇന്ത്യ രണ്ടാം റൗണ്ടിൽ](https://thejournalnews.in/india-defeats-pakistan-5-3-in-mens-hockey-world-cup-advances-to-second-round-1547373/)

_2026-08-19 · Arshad K · The Journal_

ആം​സ്റ്റ​ൽ​വീ​ൻ (നെ​ത​ർ​ല​ൻ​ഡ്സ്): ഹോ​ക്കി ക​ള​ത്തി​ൽ ഇ​ന്ത്യ​യെ തോ​ൽ​പി​ക്കാ​ൻ പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട് കാ​ത്തി​രി​ക്കു​ന്ന പാ​കി​സ്താ​ന് വീ​ണ്ടും നി​രാ​ശ. പു​രു​ഷ ലോ​ക​ക​പ്പ് ഹോ​ക്കി​യി​ലെ നി​ർ​ണാ​യ​ക പൂ​ൾ മ​ത്സ​ര​ത്തി​ൽ അ​യ​ൽ​ക്കാ​രെ മ​ട​ക്കി The post ലോകകപ്പ് ഹോക്കിയിൽ പാകിസ്താനെ 5-3ന് തകർത്ത് ഇന്ത്യ രണ്ടാം റൗണ്ടിൽ appeared first on The Journal .

## [ഓണത്തിന് അധിക സർവീസ്, യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കും](https://thejournalnews.in/additional-services-for-onam-ksrtc-services-will-be-increased-considering-the-rush-of-passengers/)

_2026-08-19 · The Journal · The Journal_

ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും The post ഓണത്തിന് അധിക സർവീസ്, യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കും appeared first on The Journal .

## [സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു](https://thejournalnews.in/school-lunch-scheme-to-be-extended-to-plus-two-level-onam-special-rice-distribution-for-students-begins/)

_2026-08-19 · The Journal · The Journal_

തിരുവനന്തപുരം: നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് The post സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു appeared first on The Journal .

