# malappuram (blogs) — RSS Amplifier

Recent posts from the 2 feeds in the RSS Amplifier directory that cover malappuram.

Page: <https://rssamplifier.com/topics/malappuram/blogs>  
Feed: <https://rssamplifier.com/topics/malappuram/blogs.md>

---

## [കൊടിഞ്ഞി സ്വദേശി കൊല്ലേത്ത് സൈദലവി അന്തരിച്ചു](https://tirurangaditoday.in/kodinji-native-kollet-saidalavi-passes-away/)

_2026-08-21 · tirurangaditoday · Tirurangadi Today_

കൊടിഞ്ഞി ഫാറൂഖ്നഗർസ്വദേശി പരേതനായ കൊല്ലേത്ത് മമ്മുദു എന്നവരുടെ മകൻ കൊല്ലേത്ത് സൈദലവി എന്നവർ മരണപ്പെട്ടു.ജനാസ നമസ്കാരം ഇന്ന് (21.8.2026) രാത്രി 8:30 ന്കൊടിഞ്ഞി പള്ളിയിൽ.ഭാര്യ പാത്തുമ്മു, മക്കൾ :നജ്മുന്നിസ, ഫൗസിയ, സീനത്ത്, അഹ്മദ്, ഷറഫുദ്ധീൻ, ഫഹദ്

## [തിരൂരിൽ കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി](https://tirurangaditoday.in/two-people-died-and-26-were-injured-in-a-bus-accident-involving-malayali-nursing-students-in-chitradurga-karnataka-2/)

_2026-08-21 · tirurangaditoday · Tirurangadi Today_

തിരൂർ : പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ ദമ്പതികളിൽ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി സ്വദേശിനി അണ്ടിപ്പാട്ട് ഫൗസിയ (37) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫൗസിയയെയും ഭർത്താവ്, ഹുസൈനെയും (40) ഇന്നലെ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കാണാതായത്. ഉച്ചയ്ക്ക് ഒരു മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലുള്ള സമയത്ത് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഫൗസിയയെ മീൻ വാരാൻ…

## [കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു.](https://tirurangaditoday.in/two-people-died-and-26-were-injured-in-a-bus-accident-involving-malayali-nursing-students-in-chitradurga-karnataka/)

_2026-08-21 · tirurangaditoday · Tirurangadi Today_

കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ബസ് ഡ്രൈവർ ഗുരുപ്രസാദും ക്ലീനർ ശങ്കറും ആണ്ഉ മരിച്ചത് ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസാണ് ദേശീയപാത 48ൽ അയ്മംഗല പൊലീസ് സ്റ്റേഷൻ പരിധിയിൽ അപകടത്തിൽപ്പെട്ടത്. ബന്നാർഘട്ട റോഡിലെ യൂണിവേഴ്സൽ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്.…

## [കൊടിഞ്ഞി ചുള്ളിക്കുന്ന് കരുവാരത്തൊടി വേലായുധൻ്റെ ഭാര്യ ജാനകി അന്തരിച്ചു](https://tirurangaditoday.in/janaki-85-the-wife-of-karuvarathodi-velayudhan-appu-kuttan-a-native-of-kodinji-chullikunnu-passed-away/)

_2026-08-21 · tirurangaditoday · Tirurangadi Today_

കൊടിഞ്ഞി ചുള്ളികുന്ന് സ്വദേശി കരുവാരത്തൊടി വേലായുധൻ (അപ്പു കുട്ടൻ ) എന്നവരുടെ ഭാര്യജാനകി (85) അന്തരിച്ചു.സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് (21.8.2026)വീട്ടു വളപ്പിൽ.മക്കൾ: ഗംഗാധരൻ, ഗോപാലൻ, രാജൻ, ഷണ്മുഖൻ, മരുമക്കൾ : സിന്ധു, ഷൈനി (ആശാ വർക്കാർ )പുഷ്‌പ,

## [​ഭിന്നശേഷിക്കാരെ ചേർത്തു പിടിച്ച് പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. വളണ്ടിയർമാർക്ക് ആദരവും വീൽചെയർ വിതരണവും നടത്തി](https://tirurangaditoday.in/psmo-college-which-has-integrated-the-differently-abled-felicitated-nss-volunteers-and-distributed-wheelchairs/)

_2026-08-20 · tirurangaditoday · Tirurangadi Today_

​തിരൂരങ്ങാടി: ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് സ്തുത്യർഹ സേവനം കാഴ്ചവെച്ച തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. വളണ്ടിയർമാർക്ക് ആദരവും എൻ.എസ്.എസ്. യൂണിറ്റിന്റെ പാലിയേറ്റീവ് ഹോം കെയറിന് നൽകുന്ന വീൽചെയറിന്റെയും വാക്കറിന്റെയും വിതരണവും സംഘടിപ്പിച്ചു. “സേവനമാണ് മഹത്തായ കരുണ, കരുണയുടെ കൈകളിൽ ജീവന്റെ പ്രകാശം” എന്ന സന്ദേശമുയർത്തി സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയുടെ നേതൃത്വത്തിലാണ് പരിപാടി…

## [തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ താൽക്കാലിക ആശ്വാസം, ഒരു ഡോക്ടർ ചുമതലയേറ്റു](https://tirurangaditoday.in/temporary-relief-in-the-gynecology-department-at-tirurangadi-taluk-hospital-a-doctor-has-taken-charge/)

_2026-08-20 · tirurangaditoday · Tirurangadi Today_

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർ ചുമതലയേറ്റു. കോട്ടക്കൽ കുടുംബരോഗ്യ കേന്ദ്രത്തിൽ നിന്ന് ജോലി ക്രമീകരണത്തിൽ നിയമിച്ച ഡോ. ശിൽപയാണ് ഇന്ന് ചുമതലയേറ്റത്. ഗൈനക്കോളജി വിഭാഗത്തിലെ മൂന്ന് ഡോക്ടർമാരും ഇല്ലാതായതോടെ ഗൈനക്കോളജി വിഭാഗം അടച്ചു പൂട്ടിയ അവസ്ഥയിൽ ആയിരുന്നു. ഇക്കാര്യം തിരൂരങ്ങാടി ടുഡെ ചാനൽ ആണ് വാർത്ത നൽകി പുറത്തെത്തിച്ചത്.…

## [തിരൂരങ്ങാടി സ്വദേശി ടി.ടി. അബ്ദുൽ റഷീദ് അന്തരിച്ചു](https://tirurangaditoday.in/tirurangadi-taluk-consumer-protection-society-general-secretary-t-t-abdul-rasheed-passed-away/)

_2026-08-20 · tirurangaditoday · Tirurangadi Today_

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി ജനറൽ സെക്രട്ടറി ടി.ടി. അബ്ദുൽ റഷീദ് അന്തരിച്ചു. മയ്യിത്ത് നമസ്കാരം 4.15 ന് തിരൂരങ്ങാടി യത്തീംഖാന പള്ളിയിലും, അതിനുശേഷം 4 30 ന് ചിനക്കലെ പള്ളിയിൽ നമസ്കാരവും മറവ് ചെയ്യലും നടക്കും. സംഗമം അയൽക്കൂട്ടം പ്രസിഡണ്ട്, ജമാഅത്തെ ഇസ്ലാമി യൂണിറ്റ് പ്രസിഡൻ്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ : ആമിന കോഴിക്കൽ. മക്കൾ : ഷഹനാസ് ( എസ് എൻ എo ഹയർ സെക്കന്ററി…

## [സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍; യുവാവിനെ അറസ്റ്റ് ചെയ്തു](https://tirurangaditoday.in/defamatory-posters-against-sadiqali-shihab-thangal-youth-arrested/)

_2026-08-19 · tirurangaditoday · Tirurangadi Today_

തിരൂരങ്ങാടി: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്ററുകളും ശബ്ദസന്ദേശങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി നോട്ടീസ് നൽകി. മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തു. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പൊന്നിയത്ത് അന്‍വര്‍ (44) ആണ് തിരൂരങ്ങാടി പൊലീസിന്റെ പിടിയിലായത്. തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ്…

## [തിരൂരങ്ങാടി ചക്കിപ്പറമ്പത്ത് ഇബ്രാഹീം ഹാജി അന്തരിച്ചു](https://tirurangaditoday.in/ibrahim-haji-77-of-chakkiparambath-east-bazaar-tirurangadi-passed-away/)

_2026-08-19 · tirurangaditoday · Tirurangadi Today_

തിരൂരങ്ങാടി: ഈസ്റ്റ് ബസാർ സ്വദേശിയും വെള്ളിനക്കാട് റോഡിൽ താമസക്കരനുമായ പരേതയായ ചക്കിപ്പറമ്പത്ത് മുഹമ്മദ് ഹാജിയുടെ മകൻ ചക്കിപ്പറമ്പത്ത് ഇബ്രാഹീം ഹാജി (77) നിര്യാതനായി. കബറടക്കം ഇന്ന് 5 മണിക്ക്.ദീർഘകാലം ദുബൈ സീ പോർട്ട് ഉദ്യോഗസ്ഥനായിരുന്നു. തിരൂരങ്ങാടി നടുവിലെ പള്ളി കമ്മിറ്റി സെക്രട്ടറിയും കേരള മുസ് ലിം ജമാഅത്ത് അംഗവുമാണ്.ഭാര്യമാർ: സുഹ്റാബി ചെട്ടിപ്പടി, പരേതായായ എം എൻ ഖദീജ.മക്കൾ: മുഹമ്മദ് ബൈജു…

## [ചിറകുകൾ’പദ്ധതി: ഭിന്നശേഷി സൗഹൃദ ഗ്രാമമാക്കാൻ ഇ.എം.ഇ.എ. സ്കൂളിന്റെ മാതൃകാ സംരംഭം](https://tirurangaditoday.in/wings-project-emea-schools-model-initiative-to-make-a-disability-friendly-village/)

_2026-08-19 · tirurangaditoday · Tirurangadi Today_

‘കൊണ്ടോട്ടി: ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടുന്ന ചെമ്മലപ്പറമ്പ് ഗ്രാമത്തെ മാതൃകാ ഭിന്നശേഷി സൗഹൃദ ഗ്രാമമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇ.എം.ഇ.എ. സ്കൂൾ നടപ്പാക്കുന്ന ‘ചിറകുകൾ’ സമഗ്ര സാമൂഹിക പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടക്കമായി. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതിനൊപ്പം അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ സമഗ്രമായി ചേർത്തുനിർത്തുന്നതിനുള്ള വിവിധ ഇടപെടലുകളാണ് പദ്ധതിയുടെ ഭാഗമായി…

## [Prime Noise-Cancelling Picks (Sponsored)](https://crawlproof.com/a/DRFWiI2ubNeR)

_2026-08-19 · **Sponsored**_

Browse Prime-eligible, 4-star-and-up noise-cancelling earbuds with fast shipping and deals

## [ഇനി കൊടിഞ്ഞി തിരുത്തിയിലേക്കും ബസ് സർവീസ് ആരംഭിക്കുന്നു](https://tirurangaditoday.in/bus-service-now-available-to-kodinhi-thiruvananthapuram/)

_2026-08-19 · tirurangaditoday · Tirurangadi Today_

ഇനി കൊടിഞ്ഞി തിരുത്തിയിലേക്കും ബസ് സർവീസ്. നന്നമ്പ്ര പഞ്ചായത്ത് 24 ആം വാർഡായ തിരുത്തി പ്രദേശത്തേക്ക് ബസ് സർവ്വീസ് ആരംഭിക്കുന്നു. ഉൾപ്രദേശമായ തിരുത്തിയിലേക്ക് നിലവിൽ പൊതുഗതാഗത സംവിധാനം ഇല്ല.ചുറ്റുഭാഗവും വയലുകളാൽ ചുറ്റപ്പെട്ട ദ്വീപ് പോലെയുള്ള പ്രദേശമാണ്. വാർഡിലെ ജനപ്രതിനിധികളായ റഷീദ് മറ്റത്ത്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ റഹിയാനത്ത് പി പി മുനീർ, എന്നിവരുടെയും ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ്…

## [ജില്ലാ പൈതൃക മ്യൂസിയത്തോടും അവഗണന; ഹജൂർ കച്ചേരിക്കു മുന്നിൽ തൊണ്ടിവാഹനങ്ങൾ വീണ്ടും കുന്നുകൂടുന്നു](https://tirurangaditoday.in/neglect-of-the-district-heritage-museum-vehicles-pile-up-again-in-front-of-the-hazur-concert/)

_2026-08-19 · tirurangaditoday · Tirurangadi Today_

ചെമ്മാട്: രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട് സംരക്ഷിക്കപ്പെടുന്ന ചെമ്മാട് ഹജൂർ കച്ചേരിയോടുള്ള തിരൂരങ്ങാടി പൊലീസിന്റെ അവഗണന തുടരുന്നതായി പരാതി. ജില്ലാ പൈതൃക മ്യൂസിയമായി നവീകരിച്ച ചരിത്രകെട്ടിടത്തിന് മുന്നിൽ തൊണ്ടിവാഹനങ്ങൾ വീണ്ടും കൂട്ടിയിടാൻ തുടങ്ങിയതോടെ മ്യൂസിയം പരിസരം വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായി മാറിയിരിക്കുകയാണ്. അപകടങ്ങളിൽപ്പെട്ടതും ലഹരിക്കേസുകളടക്കമുള്ള വിവിധ…

## [സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റും വലിയോറ ദാറുൽ മആരിഫ് പ്രിൻസിപ്പലുമായ കിടങ്ങഴി അബ്ദുറഹീം മുസ്ലിയാർ അന്തരിച്ചു](https://tirurangaditoday.in/kidangazhi-abdurahim-musliyar-president-of-the-state-jamiatul-ulama-and-principal-of-valiora-darul-maarif-passes-away/)

_2026-08-18 · tirurangaditoday · Tirurangadi Today_

മഞ്ചേരി: കിടങ്ങഴി മഹല്ല് മുൻ പ്രസിഡന്റും, വലിയോറ ദാറുൽ മആരിഫ് കോളേജ് പ്രിൻസിപ്പളും, കേരള സംസ്ഥാന ജംഇയത്തുൽ ഉലമ പ്രസിഡന്റുമായ ഉസ്താദ് കിടങ്ങഴി U അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു. (സദഖത്തുള്ള വഹബി, സുബൈർ സൈനി എന്നിവരുടെ പിതാവ്)മുൻ സമസ്ത മുശാവറ അംഗം കിടങ്ങഴി ഉസ്താദിന്റെയും, മുൻ മഹല്ല് ഖാളി കുഞ്ഞുട്ടി മുസ്‌ലിയാരുടെയും, U അലി മുസ്‌ലിയാരുടെയും സഹോദരൻ)മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4. 30ന് കിടങ്ങഴി…

## [67 കാരനെ കൊന്നത് 13 കാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിൽ, കൃത്യം നടത്തിയത് സഹപാഠികൾ](https://tirurangaditoday.in/a-67-year-old-man-was-killed-at-the-behest-of-his-13-year-old-granddaughter-and-the-crime-was-committed-by-his-classmates/)

_2026-08-18 · tirurangaditoday · Tirurangadi Today_

ആലപ്പുഴ: കരുവാറ്റ യിൽ 67 കാരനെ കൊന്നത് എട്ടാം ക്ലാസുകാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിൽ കൂടെ പഠിക്കുന്ന കുട്ടികൾ. മുത്തച്ഛനെ കൊല്ലുന്നത് വീഡിയോ കാളിൽ കണ്ട് ഉറപ്പുവരുത്തി പേരക്കുട്ടി. സംഭവത്തിൽ ശിവൻകുട്ടിയുടെ മകളുടെ മകളെയും മൂന്ന് വിദ്യാർത്ഥികളെയുമാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ സ്വർണാഭരണങ്ങള്‍ മോഷ്ടിക്കാനായി നടത്തിയ കൊലപാതകത്തിന്റെ ലക്ഷ്യം പെണ്‍കുട്ടിക്ക് ഐ ഫോണും പ്രതികള്‍ക്ക്…

## [ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ച് തമിഴ്നാട്](https://www.malabarflash.com/2026/08/tamil-nadu-bans-mobile-phones-in-temples.html)

_2026-08-09 · Unknown · MALABARFLASH NEWS_

ചെന്നൈ: റീല്‍സ് ചിത്രീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച് തമിഴ്നാട് ദേവസ്വം വകുപ്പ്. വിഐപി സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ദേവസ്വം വകുപ്പ് ഉത്തരവിട്ടു. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇതു നടപ്പാകും.\[www.malabarflash.com\] ക്ഷേത്രത്തിന് അകത്ത് ഫോട്ടോ എടുക്കാനോ, ദേവതകളുടെ വീഡിയോ ചിത്രീകരിക്കാനോ, ക്ഷേത്ര പരിസരത്ത് റീല്‍സോ മറ്റു…

## [അച്ചടക്ക ലംഘനം: മുസ് ലിം ലീഗില്‍ നിന്ന് നാലുപേരെ സസ്പെന്‍ഡ് ചെയ്തു](https://www.malabarflash.com/2026/08/disciplinary-violation-four-people-suspended-from-muslim-league.html)

_2026-08-09 · Unknown · MALABARFLASH NEWS_

മലപ്പുറം: അച്ചടക്ക ലംഘനം നടത്തിയതിന് മുസ് ലിം ലീഗില്‍ നിന്ന് നാലുപേരെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ സുബൈര്‍ ഇളയോടത്ത്, പാറയില്‍ ബഷീര്‍, പാറമ്മല്‍ നാസര്‍, ടി സൈത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.\[www.malabarflash.com\] ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാലാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന പൊന്മുണ്ടം പഞ്ചായത്തിലെ മുസ് ലിം ലീഗ് മണ്‍സൂണ്‍ ക്യാംപ്…

## [E20 ആശങ്ക; പെട്രോൾ വാഹനങ്ങളുടെ വിൽപ്പനയിൽ ഇടിവ്, ഡീസലിനും ഇലക്ട്രിക് വാഹനങ്ങൾക്കും മികച്ച മുന്നേറ്റം](https://www.malabarflash.com/2026/08/e20-concerns-petrol-car-sales-decline-diesel-and-electric-vehicles-make-good-progress.html)

_2026-08-09 · Unknown · MALABARFLASH NEWS_

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ പാസഞ്ചർ വാഹന വിൽപ്പനയിൽ ഇടിവ്. കേന്ദ്ര സർക്കാർ പെട്രോളിൽ എഥനോൾ മിശ്രതം 20 ശതമാനം ഉൾപ്പെടുത്തിയതാണ് വിൽപ്പന കുറയാനുള്ള പ്രധാന കാരണമായി വിദഗ്‌ധർ ചൂണ്ടി കാണിക്കുന്നത്. ഇതോടെ പെട്രോൾ കാറുകളുടെ വിപണി വിഹിതം ഇടിയുകയും ഡീസൽ, സി.എൻ.ജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) കൂടുതൽ നേട്ടമുണ്ടാക്കിയതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ (എഫ്.എ.ഡി.എ) ജൂലൈ മാസത്തെ…

## [സ്‌കൂളുകളിലെ ക്വിസ് മത്സരത്തിന് സവർക്കറെ പുകഴ്ത്തുന്ന ചോദ്യം: അധ്യാപകനെ സസ്പെൻഡ് ചെയ്തു](https://www.malabarflash.com/2026/08/teacher-suspended-savarkar-question-kerala-school-quiz.html)

_2026-08-09 · Unknown · MALABARFLASH NEWS_

തിരുവനന്തപുരം: സ്‌കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തിനുള്ള ചോദ്യാവലിയിൽ വി.ഡി. സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം ഉൾപ്പെട്ട സംഭവത്തിൽ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കുമ്പള ഉപജില്ലയിലെ എയുപിഎസ് പള്ളത്തടുക്കയിലെ അധ്യാപകനായ ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എ.എൻ. ഷംസുദ്ദീന്റെ നിർദ്ദേശത്തെ…

## [രാഷ്ട്രീയ ബാനർ ഉയർത്തി; അർജന്റീന ടീമിനെതിരെ ഫിഫയുടെ നടപടി ഉണ്ടായേക്കും,വിലക്കണമെന്നാവശ്യം](https://www.malabarflash.com/2026/07/fifa-investigation-argentina-falklands-banner-controversy.html)

_2026-07-16 · webdesk · MALABARFLASH NEWS_

ലണ്ടൻ: ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തിയ ശേഷം, ഫാക്ക്ലാൻഡ് ദ്വീപുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ ബാനർ പ്രദർശിപ്പിച്ചതിന് അർജന്റീന ടീമിനെതിരെ ഫിഫ അച്ചടക്ക നടപടി സ്വീകരിച്ചേക്കും. ഫാക്ക്ലാൻഡ് ദ്വീപുകൾക്ക് മേലുള്ള പരമാധികാരം അവകാശപ്പെടുന്ന ബാനറിനൊപ്പം ചിത്രങ്ങൾ എടുത്ത അർജന്റീനയുടെ ഫുട്‌ബോൾ ടീമിനെതിരെ അന്വേഷണം നടത്താൻ ഫിഫയോട് ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ടു.\[www.malabarflash.com\]…

## [ഐഫോൺ 80% വരെ വേഗം കൂടും! ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; പുത്തൻ ഫീച്ചറുകൾ | എങ്ങനെ ഡൗൺലോഡ് ചെയ്യാം?](https://www.malabarflash.com/2026/07/apple-ios-27-public-beta-released-new-siri-ai-features-iphone-18-pro.html)

_2026-07-15 · webdesk · MALABARFLASH NEWS_

കഴിഞ്ഞ മാസം നടന്ന വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസ് 2026-ൽ (WWDC 2026) പ്രഖ്യാപിച്ച ഐഒഎസ് 27-ൻ്റെ (iOS 27) പബ്ലിക് ബീറ്റ പതിപ്പ് ആപ്പിൾ ഉപയോക്താക്കൾക്കായി പുറത്തിറക്കി.\[www.malabarflash.com\] ഈ വർഷം സെപ്റ്റംബറിൽ ഐഫോൺ 18 പ്രോ സീരീസിനൊപ്പം ഐഒഎസ് 27 ഔദ്യോഗികമായി പുറത്തിറങ്ങും. അതിനുമുമ്പ് തന്നെ ഈ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ മികച്ച ഫീച്ചറുകൾ പരീക്ഷിക്കാൻ പബ്ലിക് ബീറ്റയിലൂടെ ഉപയോക്താക്കൾക്ക് സാധിക്കും.…

## [Non-Custodial Crypto Gateway (Sponsored)](https://crawlproof.com/a/TVbtZZOMtP02)

_2026-07-15 · **Sponsored**_

Accept multi-chain crypto, automated fee handling, and trustless escrow with real-time settlement.

## [ശസ്ത്രക്രിയയ്ക്കിടെ നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം](https://www.malabarflash.com/2026/07/Fourth grade student dies during surgery.html)

_2026-07-15 · webdesk · MALABARFLASH NEWS_

കാസർകോട് : ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.\[www.malabarflash.com\] ബേഡകം തലേക്കുന്ന് സ്വദേശികളായ അഷ്റഫ് സഖാഫി-ബുഷ്റ ദമ്പതികളുടെ മകൻ മുഹമ്മദ് ഇയാസ് (9) ആണ് മരിച്ചത്. ചൊവാഴ്ച്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് പ്രവേശിപ്പിച്ച ശേഷം ശസ്ത്രക്രിയ…

## [യുഎസ്-ഇറാൻ സമാധാന ചർച്ച: പാകിസ്താന്റെ മധ്യസ്ഥതയിൽ &#39;ഷട്ടിൽ ഡിപ്ലോമസി&#39; തുടരുന്നു](https://www.malabarflash.com/2026/05/pakistan-shuttle-diplomacy-us-iran.html)

_2026-05-22 · News Desk · MALABARFLASH NEWS_

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താന്റെ മധ്യസ്ഥതയിൽ നിർണായക ചർച്ചകൾ പുരോഗമിക്കുന്നു. പാകിസ്താൻ ആഭ്യന്തര മന്ത്രി സയ്യിദ് മുഹ്‌സിൻ നഖ്‌വി വെള്ളിയാഴ്ച ഇറാനിയൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ടെഹ്‌റാനിൽ കൂടിക്കാഴ്ച നടത്തി. അമേരിക്കയുടെ ഏറ്റവും പുതിയ നിർദ്ദേശങ്ങൾ ഇറാനുമായി പങ്കുവെക്കാനാണ് അദ്ദേഹം എത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താൻ നഖ്‌വി…

## [അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരംമുറി കേസ്; പിടിച്ചെടുത്ത മരത്തിന്‍റെ പൂർണമായ കണക്ക് സമർപ്പിക്കണമെന്ന് കോടതി ബത്തേരി സിജെഎം കോടതിയുടേതാണ് നിർദേശം](https://www.malabarflash.com/2026/05/muttil-tree-felling-case-court-directs.html)

_2026-05-22 · News Desk · MALABARFLASH NEWS_

വയനാട്: അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരംമുറിക്കേസിൽ പിടിച്ചെടുത്ത മരത്തിന്‍റെ പൂർണമായ കണക്ക് സമർപ്പിക്കാൻ നിർദേശിച്ച് കോടതി. മരക്കൊമ്പുകൾ ഉൾപ്പെടെയുള്ളവയുടെ കണക്കുകൂടി സമർപ്പിക്കാൻ പൊലീസിന് സുൽത്താൻ ബത്തേരി സിജെഎം കോടതി നിർദേശം നൽകി. നേരത്തെ, 112 മരങ്ങളുടെതായി 800 തടികളുടെ കണക്കാണ് പൊലീസ് സമർപ്പിച്ചിരുന്നത്. തടികൾ ലേലം ചെയ്യാനുള്ള നടപടികളുടെ ഭാഗമായാണ് പൂർണമായ കണക്ക് കോടതി…

## [നാല് ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി, കോഴിക്കോട് സബ്സ്റ്റേഷനിൽ മെയ് 25 വരെ അറ്റകുറ്റപണി](https://www.malabarflash.com/2026/05/there-was-fault-in-220-kv-bushing-of.html)

_2026-05-22 · News Desk · MALABARFLASH NEWS_

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയുളളതായി കെ എസ് ഇ.ബി അറിയിച്ചു. പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാമത് നമ്പര്‍ 500 എം വി എ ട്രാന്‍‍സ്ഫോര്‍‍മറിന്റെ 220 കെ വി ബുഷിംഗില്‍‍ തകരാര്‍ സംഭവിച്ചിരുന്നു. ഒരാഴ്ചക്കാലം ഈ ട്രാന്‍‍സ്ഫോര്‍‍മറിന്റെ അറ്റകുറ്റപണികള്‍‍‍ക്ക് വേണ്ടിവരുമെന്ന് പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷന്‍…

