# main stories (news sources) — RSS Amplifier

Recent posts from the 1 feeds in the RSS Amplifier directory that cover main stories.

Page: <https://rssamplifier.com/topics/main-story/news>  
Feed: <https://rssamplifier.com/topics/main-story/news.md>

---

## [കബനി നദിയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി](https://newstodaywayanad.com/2026/08/26/57090/)

_2026-08-26 · news desk · NEWS TODAY WAYANAD_

പുൽപ്പള്ളി : കബനി നദിയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. പുൽപ്പള്ളി വെട്ടത്തൂർ ഊരിലെ ചന്ദ്രൻ (50) ആണ്... The post കബനി നദിയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി appeared first on NEWS TODAY WAYANAD .

## [ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (26.08.2026 – ബുധൻ) പ്രധാന ഒ.പി വിവരങ്ങൾ](https://newstodaywayanad.com/2026/08/25/57085/)

_2026-08-25 · news desk · NEWS TODAY WAYANAD_

മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി \*ഓണത്തിനോടെ അനുബന്ധിച്ചു സ്പെഷ്യൽ ഒ. പി ഒന്നും ഉണ്ടായിരിക്കുന്നതല്ല\* \*11-ജനറൽ... The post ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (26.08.2026 – ബുധൻ) പ്രധാന ഒ.പി വിവരങ്ങൾ appeared first on NEWS TODAY WAYANAD .

## [പാൽചുരത്തിൽ മണ്ണിടിച്ചിൽ : ബോയ്സ് ടൗൺ- പാൽചുരം റോഡിൽ ഗതാഗതം നിരോധിച്ചു](https://newstodaywayanad.com/2026/08/25/57082/)

_2026-08-25 · news desk · NEWS TODAY WAYANAD_

മാനന്തവാടി : പാൽചുരം റോഡിൽ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ ബോയ്സ് ടൗൺ- പാൽചുരം റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി ജില്ലാ ഭരണകൂടം... The post പാൽചുരത്തിൽ മണ്ണിടിച്ചിൽ : ബോയ്സ് ടൗൺ- പാൽചുരം റോഡിൽ ഗതാഗതം നിരോധിച്ചു appeared first on NEWS TODAY WAYANAD .

## [വെട്ടത്തൂർ പുഴയിൽ കാണാതായ മധ്യവയസ്ക്കനായുള്ള തിരച്ചിൽ തുടരുന്നു](https://newstodaywayanad.com/2026/08/25/57079/)

_2026-08-25 · news desk · NEWS TODAY WAYANAD_

പുൽപ്പള്ളി : വെട്ടത്തൂർ പുഴയിൽ ചങ്ങാടം മറിഞ്ഞു കാണാതായ ചന്ദ്രന് ആയുള്ള തിരച്ചിൽ മൂന്നാം ദിനവും പുനരംഭിച്ചു. അഗ്നി... The post വെട്ടത്തൂർ പുഴയിൽ കാണാതായ മധ്യവയസ്ക്കനായുള്ള തിരച്ചിൽ തുടരുന്നു appeared first on NEWS TODAY WAYANAD .

## [സ്‌കൂള്&#x200d; കലോത്സവം : എട്ടാം ക്ലാസ് വരെ പിരിവെടുക്കേണ്ട, മത്സരവേദികള്&#x200d;ക്ക് ഫിറ്റ്‌നസ് വേണമെന്നും ബാലവകാശ കമ്മിഷൻ](https://newstodaywayanad.com/2026/08/25/57076/)

_2026-08-25 · news desk · NEWS TODAY WAYANAD_

സ്കൂള്‍ കലോത്സവങ്ങള്‍ക്കായി എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളില്‍ നിന്നോ, അവരുടെ മാതാപിതാക്കളില്‍ നിന്നോ പണം പിരിക്കരുതെന്ന് ബാലവകാശ കമ്മിഷൻ.... The post സ്‌കൂള്‍ കലോത്സവം : എട്ടാം ക്ലാസ് വരെ പിരിവെടുക്കേണ്ട, മത്സരവേദികള്‍ക്ക് ഫിറ്റ്‌നസ് വേണമെന്നും ബാലവകാശ കമ്മിഷൻ appeared first on NEWS TODAY WAYANAD .

## [ബംഗാള്&#x200d; ഉള്&#x200d;ക്കടലില്&#x200d; ന്യൂനമര്&#x200d;ദ്ദം : ശക്തമായ മഴ മുന്നറിയിപ്പ് ; ഇന്ന് 9 ജില്ലകളില്&#x200d; യെല്ലോ അലര്&#x200d;ട്ട്](https://newstodaywayanad.com/2026/08/25/57074/)

_2026-08-25 · news desk · NEWS TODAY WAYANAD_

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ... The post ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം : ശക്തമായ മഴ മുന്നറിയിപ്പ് ; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് appeared first on NEWS TODAY WAYANAD .

## [ഇന്ന് ഉത്രാടം; തിരുവോണത്തെ വരവേല്&#x200d;ക്കാനുള്ള തയ്യാറെടുപ്പില്&#x200d; മലയാളികള്&#x200d;](https://newstodaywayanad.com/2026/08/25/57072/)

_2026-08-25 · news desk · NEWS TODAY WAYANAD_

ഇന്ന് ഉത്രാടം… തിരുവോണത്തെ വരവേല്‍ക്കാനുള്ള പാച്ചിലിലാണ് നാടും നഗരവും. തിരുവോണത്തിന് ഇനി ഒറ്റനാള്‍ മാത്രം. ഇന്ന് വിപണികളില്‍... The post ഇന്ന് ഉത്രാടം; തിരുവോണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പില്‍ മലയാളികള്‍ appeared first on NEWS TODAY WAYANAD .

## [പ്രവാചക സ്മരണയില്&#x200d; ഇന്ന് നബിദിനം](https://newstodaywayanad.com/2026/08/25/57069/)

_2026-08-25 · news desk · NEWS TODAY WAYANAD_

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനമാണ് ഇന്ന് വിശ്വാസികള്‍ ആഘോഷിക്കുന്നത്. ഇത്തവണ ഒന്നാം... The post പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം appeared first on NEWS TODAY WAYANAD .

## [ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (25.08.2026 – ചൊവ്വ) പ്രധാന ഒ.പി വിവരങ്ങൾ](https://newstodaywayanad.com/2026/08/24/57064/)

_2026-08-24 · news desk · NEWS TODAY WAYANAD_

മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി \*07-ഓർത്തോ✅\* \*9,10-ശിശുരോഗ വിഭാഗം\* ✅ \*11-ജനറൽ ഒ... The post ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (25.08.2026 – ചൊവ്വ) പ്രധാന ഒ.പി വിവരങ്ങൾ appeared first on NEWS TODAY WAYANAD .

## [പോക്സോ കേസ് പ്രതിക്ക് 13 വർഷത്തെ തടവും പിഴയും](https://newstodaywayanad.com/2026/08/24/57061/)

_2026-08-24 · news desk · NEWS TODAY WAYANAD_

കൽപ്പറ്റ : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. മാനന്തവാടി കല്ലിയോട്ടുകുന്ന് കലപ്പെട്ടി വീട്ടിൽ... The post പോക്സോ കേസ് പ്രതിക്ക് 13 വർഷത്തെ തടവും പിഴയും appeared first on NEWS TODAY WAYANAD .

## [8.1% APY Plus Free Stock (Sponsored)](https://crawlproof.com/a/VePRLhY1Ut5G)

_2026-08-24 · **Sponsored**_

Claim 8.1% APY and up to $1,030 in SK hynix and Nvidia stock.

## [പഞ്ചസാരക്ക് വില കൂടാൻ കാരണം എഥനോള്&#x200d; അല്ല ; ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്രം](https://newstodaywayanad.com/2026/08/22/57033/)

_2026-08-22 · news desk · NEWS TODAY WAYANAD_

ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരാൻ കാരണം കരിമ്പ് എഥനോള്‍ നിർമാണത്തിന് മാറ്റിവെച്ചെതുകൊണ്ടാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം. ... The post പഞ്ചസാരക്ക് വില കൂടാൻ കാരണം എഥനോള്‍ അല്ല ; ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്രം appeared first on NEWS TODAY WAYANAD .

## [വണ്ടിയിലടിച്ചത് ഇ20 പെട്രോളാണോ &#8230;? പമ്പില്&#x200d; നിന്ന് കിട്ടുന്നത് ശരിക്കുള്ള ഇന്ധനമാണോ എന്ന് വീട്ടില്&#x200d;ത്തന്നെ പരിശോധിക്കാം](https://newstodaywayanad.com/2026/08/22/57031/)

_2026-08-22 · news desk · NEWS TODAY WAYANAD_

ഇ20 പെട്രോളാണ് ഇപ്പോഴത്തെ വിവാദ വിഷയം. രാജ്യത്താകെ ഇ20 പെട്രോള്‍ മാത്രം വിതരണം ചെയ്യാനുളള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോവുകയാണ്.... The post വണ്ടിയിലടിച്ചത് ഇ20 പെട്രോളാണോ …? പമ്പില്‍ നിന്ന് കിട്ടുന്നത് ശരിക്കുള്ള ഇന്ധനമാണോ എന്ന് വീട്ടില്‍ത്തന്നെ പരിശോധിക്കാം appeared first on NEWS TODAY WAYANAD .

## [സ്വര്&#x200d;ണവിലയില്&#x200d; ഇന്നും കുതിപ്പ് ; ഈ മാസത്തെ ഏറ്റവും ഉയര്&#x200d;ന്ന നിരക്കില്&#x200d;](https://newstodaywayanad.com/2026/08/22/57030/)

_2026-08-22 · news desk · NEWS TODAY WAYANAD_

സംസ്ഥാനത്ത് ഇന്ന് വീണ്ടും കുതിച്ച്‌ സ്വർണവില. ഇന്നലെ ഒരു പവന് 118480 രൂപയായിരുന്ന സ്വർണത്തിന് ഇന്ന് 1,19,600 രൂപയായി.... The post സ്വര്‍ണവിലയില്‍ ഇന്നും കുതിപ്പ് ; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ appeared first on NEWS TODAY WAYANAD .

## [പ്ലസ് വണ്&#x200d; ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിലേക്ക് മാറ്റി സര്&#x200d;ക്കാര്&#x200d;](https://newstodaywayanad.com/2026/08/22/57027/)

_2026-08-22 · news desk · NEWS TODAY WAYANAD_

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാൻ കാത്തിരുന്ന വിദ്യാർഥികള്‍ക്ക് ആശ്വാസമായി സർക്കാർ തീരുമാനം. ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ... The post പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിലേക്ക് മാറ്റി സര്‍ക്കാര്‍ appeared first on NEWS TODAY WAYANAD .

## [ഒരു വാശിയില്&#x200d; പൊലിഞ്ഞത് മൂന്നു ജീവനുകള്&#x200d; !! മൊബൈല്&#x200d; ഫോണ്&#x200d; വാങ്ങി നല്&#x200d;കിയില്ല, കുന്നില്&#x200d; മുകളില്&#x200d; കയറി ആത്മഹത്യാ ഭീഷണി മുഴക്കി 18 കാരൻ, മകനെ രക്ഷിക്കുന്നതിനിടെ അച്ഛനും അമ്മയ്ക്കും ദാരുണാന്ത്യം](https://newstodaywayanad.com/2026/08/21/57024/)

_2026-08-21 · news desk · NEWS TODAY WAYANAD_

മുംബൈ : മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഖാവ്ഡ്യ ഹില്‍സില്‍ നിന്ന് ചാടി... The post ഒരു വാശിയില്‍ പൊലിഞ്ഞത് മൂന്നു ജീവനുകള്‍ !! മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയില്ല, കുന്നില്‍ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 18 കാരൻ, മകനെ രക്ഷിക്കുന്നതിനിടെ അച്ഛനും അമ്മയ്ക്കും ദാരുണാന്ത്യം appeared first on NEWS TODAY WAYANAD .

## [ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (22.08.2026 – ശനി) പ്രധാന ഒ.പി വിവരങ്ങൾ](https://newstodaywayanad.com/2026/08/21/57019/)

_2026-08-21 · news desk · NEWS TODAY WAYANAD_

മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി \*07-ഓർത്തോ✅\* \*9,10-ശിശുരോഗ വിഭാഗം\* ✅ \*11-ജനറൽ ഒ പി\*... The post ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (22.08.2026 – ശനി) പ്രധാന ഒ.പി വിവരങ്ങൾ appeared first on NEWS TODAY WAYANAD .

## [മാനന്തവാടി എരുമത്തെരുവിൽ കാൽനട യാത്രികൻ ലോറി തട്ടി മരിച്ചു](https://newstodaywayanad.com/2026/08/21/57016/)

_2026-08-21 · news desk · NEWS TODAY WAYANAD_

മാനന്തവാടി : മാനന്തവാടി എരുമത്തെരുവിൽ കാൽനട യാത്രികൻ ലോറി തട്ടി മരിച്ചു. ലോട്ടറി തൊഴിലാളി അറുമുഖൻ (63) ആണ്... The post മാനന്തവാടി എരുമത്തെരുവിൽ കാൽനട യാത്രികൻ ലോറി തട്ടി മരിച്ചു appeared first on NEWS TODAY WAYANAD .

## [ഗൂഡല്ലൂരിൽ വീണ്ടും കടുവയുടെ ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു](https://newstodaywayanad.com/2026/08/21/57013/)

_2026-08-21 · news desk · NEWS TODAY WAYANAD_

നീലഗിരി : ഗൂഡല്ലൂർ ഓവേലിയിൽ വീണ്ടും കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രവി എന്ന ആളാണ് കടുവയുടെ ആക്രമണത്തിൽ... The post ഗൂഡല്ലൂരിൽ വീണ്ടും കടുവയുടെ ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു appeared first on NEWS TODAY WAYANAD .

## [സ്വര്&#x200d;ണവിലയില്&#x200d; വൻ വര്&#x200d;ദ്ധനവ്; പവന് 880 രൂപ കൂടി](https://newstodaywayanad.com/2026/08/21/57010/)

_2026-08-21 · news desk · NEWS TODAY WAYANAD_

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ വർദ്ധനവ്. പവന് 880 രൂപ വര്‍ധിച്ച്‌ 1,17,680 രൂപയിലും, ഗ്രാമിന് 110 രൂപ കൂടി... The post സ്വര്‍ണവിലയില്‍ വൻ വര്‍ദ്ധനവ്; പവന് 880 രൂപ കൂടി appeared first on NEWS TODAY WAYANAD .

## [മുത്തങ്ങ കേസ്; ഗീതാനന്ദൻ അടക്കമുള്ളവരുടെ ശിക്ഷ മരവിപ്പിച്ച്‌ ഹൈക്കോടതി](https://newstodaywayanad.com/2026/08/21/57008/)

_2026-08-21 · news desk · NEWS TODAY WAYANAD_

മുത്തങ്ങ ഭൂസമരത്തിനിടെ ഉദ്യോഗസ്ഥർക്കുനേരെ വധശ്രമം നടത്തിയെന്ന കേസില്‍ ആദിവാസി ഗോത്രസഭാ നേതാവ് എം. ഗീതാനന്ദനടക്കം നാലുപേരുടെ ശിക്ഷ ഹൈക്കോടതി... The post മുത്തങ്ങ കേസ്; ഗീതാനന്ദൻ അടക്കമുള്ളവരുടെ ശിക്ഷ മരവിപ്പിച്ച്‌ ഹൈക്കോടതി appeared first on NEWS TODAY WAYANAD .

## [Follow Releases, Get Reminders (Sponsored)](https://crawlproof.com/a/CcYnStCRLRUf)

_2026-08-21 · **Sponsored**_

Follow a genre or a name and receive reminders on release day — free.

## [റെക്കോര്&#x200d;ഡ് വില വര്&#x200d;ദ്ധനവ് ; റേഷൻ അരിയുടെ വില കുത്തനെ കൂട്ടി](https://newstodaywayanad.com/2026/08/21/57007/)

_2026-08-21 · news desk · NEWS TODAY WAYANAD_

റേഷൻ കാർഡ് വ്യത്യാസമില്ലാതെ എല്ലാ ഉപഭോക്താക്കള്‍ക്കുമായി നല്‍കുന്ന ഓണം സ്പെഷ്യല്‍ അരിയുടെ വില സംസ്ഥാന ഭക്ഷ്യ – പൊതുവിതരണ... The post റെക്കോര്‍ഡ് വില വര്‍ദ്ധനവ് ; റേഷൻ അരിയുടെ വില കുത്തനെ കൂട്ടി appeared first on NEWS TODAY WAYANAD .

## [റെയില്&#x200d;വേയില്&#x200d; 3,993 ഒഴിവുകള്&#x200d; ; സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം](https://newstodaywayanad.com/2026/08/21/57005/)

_2026-08-21 · news desk · NEWS TODAY WAYANAD_

ഇന്ത്യൻ റെയില്‍വേയില്‍ ജൂനിയർ എൻജിനിയർ (JE), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ടന്റ് (DMS) തസ്തികകളിലായി 3,993 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.... The post റെയില്‍വേയില്‍ 3,993 ഒഴിവുകള്‍ ; സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം appeared first on NEWS TODAY WAYANAD .

## [ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (21.08.2026 – വെള്ളി) പ്രധാന ഒ.പി വിവരങ്ങൾ](https://newstodaywayanad.com/2026/08/20/57000/)

_2026-08-20 · news desk · NEWS TODAY WAYANAD_

മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി \*07-ഓർത്തോ✅\* \*9,10-ശിശുരോഗ വിഭാഗം\* ✅ \*11-ജനറൽ ഒ പി\*... The post ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (21.08.2026 – വെള്ളി) പ്രധാന ഒ.പി വിവരങ്ങൾ appeared first on NEWS TODAY WAYANAD .

## [കാന്തന്&#x200d;പാറയിലെ വെള്ളക്കെട്ടില്&#x200d; യുവാവ് മുങ്ങി മരിച്ചു](https://newstodaywayanad.com/2026/08/20/56997/)

_2026-08-20 · news desk · NEWS TODAY WAYANAD_

മേപ്പാടി : കാന്തന്‍പാറയില്‍ വെള്ളക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു. ചീരാല്‍ കൊഴുവണ വെട്ടുകല്ലേല്‍ അമല്‍ വിഷ്ണുവാണ് (33) മരിച്ചത്.... The post കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു appeared first on NEWS TODAY WAYANAD .

## [കൈനാട്ടിയിൽ യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി](https://newstodaywayanad.com/2026/08/20/56993/)

_2026-08-20 · news desk · NEWS TODAY WAYANAD_

കൽപ്പറ്റ : കൈനാട്ടിയിൽ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. പുളിയാർമല ഊരിലെ മഹേഷ് (22) ആണ് മരിച്ചത്. കൈനാട്ടിയിലെ... The post കൈനാട്ടിയിൽ യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി appeared first on NEWS TODAY WAYANAD .

## [വയനാട്ടിലെ ഇന്നത്തെ (20.08.26- വ്യാഴം) കമ്പോള വിലനിലവാരം](https://newstodaywayanad.com/2026/08/20/56992/)

_2026-08-20 · news desk · NEWS TODAY WAYANAD_

കുരുമുളക് 68000 വയനാടൻ 69000 കാപ്പിപ്പരിപ്പ് 39000 ഉണ്ടക്കാപ്പി 22000 ഉണ്ട... The post വയനാട്ടിലെ ഇന്നത്തെ (20.08.26- വ്യാഴം) കമ്പോള വിലനിലവാരം appeared first on NEWS TODAY WAYANAD .

## [കേരള സംസ്ഥാന ഭാഗ്യക്കുറി ഇന്നത്തെ (20.08.26- വ്യാഴം) കാരുണ്യ പ്ലസ് KN 637 നറുക്കെടുപ്പ് ഫലം](https://newstodaywayanad.com/2026/08/20/56990/)

_2026-08-20 · news desk · NEWS TODAY WAYANAD_

1st Prize-Rs :1,00,00,000/- PK 789430 (THRISSUR) Cons Prize-Rs :5,000/- PA 789430 PB 789430... The post കേരള സംസ്ഥാന ഭാഗ്യക്കുറി ഇന്നത്തെ (20.08.26- വ്യാഴം) കാരുണ്യ പ്ലസ് KN 637 നറുക്കെടുപ്പ് ഫലം appeared first on NEWS TODAY WAYANAD .

## [കൈക്കൂലി കേസില്&#x200d; മുന്&#x200d; എസ്.ഐക്ക് ഏഴ് വര്&#x200d;ഷം തടവ് ശിക്ഷ](https://newstodaywayanad.com/2026/08/20/56987/)

_2026-08-20 · news desk · NEWS TODAY WAYANAD_

അമ്പലവയല്‍ : തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിയായ പരാതിക്കാരനെ കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി, കേസില്‍ നിന്നും ഒഴിവാക്കുന്നതിന് 10,000... The post കൈക്കൂലി കേസില്‍ മുന്‍ എസ്.ഐക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ appeared first on NEWS TODAY WAYANAD .

## [രാജ്യത്ത് പഞ്ചസാര വില റെക്കോര്&#x200d;ഡ് ഉയരത്തില്&#x200d; : പതിറ്റാണ്ടിന് ശേഷം ഇറക്കുമതി ആലോചിച്ച്‌ രാജ്യം](https://newstodaywayanad.com/2026/08/20/56984/)

_2026-08-20 · news desk · NEWS TODAY WAYANAD_

ഡല്‍ഹി : ഉത്സവകാലത്തോട് അനുബന്ധിച്ച്‌ രാജ്യത്ത് പഞ്ചസാര വില റെക്കോർഡ് ഉയരത്തിലെത്തി. ലോകത്തിലെ പ്രധാന പഞ്ചസാര ഉല്‍പ്പാദക രാജ്യങ്ങളിലൊന്നായ... The post രാജ്യത്ത് പഞ്ചസാര വില റെക്കോര്‍ഡ് ഉയരത്തില്‍ : പതിറ്റാണ്ടിന് ശേഷം ഇറക്കുമതി ആലോചിച്ച്‌ രാജ്യം appeared first on NEWS TODAY WAYANAD .

## [പരിധി കഴിഞ്ഞ് പുതിയ സിം എടുത്താല്&#x200d; ഇനി ഫോട്ടോ നോക്കി ബ്ലോക്ക് ചെയ്യും ; സിം കാര്&#x200d;ഡ് വിതരണം കര്&#x200d;ശനമാക്കാൻ പുതിയ പരിശോധനാ സംവിധാനം](https://newstodaywayanad.com/2026/08/20/56982/)

_2026-08-20 · news desk · NEWS TODAY WAYANAD_

ഡല്‍ഹി : ഇന്ത്യയില്‍ സിം കാർഡ് വിതരണം കർശനമാക്കാൻ പുതിയ പരിശോധനാ സംവിധാനം വരുന്നു. നിശ്ചിത പരിധിയില്‍ കവിഞ്ഞ്... The post പരിധി കഴിഞ്ഞ് പുതിയ സിം എടുത്താല്‍ ഇനി ഫോട്ടോ നോക്കി ബ്ലോക്ക് ചെയ്യും ; സിം കാര്‍ഡ് വിതരണം കര്‍ശനമാക്കാൻ പുതിയ പരിശോധനാ സംവിധാനം appeared first on NEWS TODAY WAYANAD .

## [Prime Noise-Cancelling Picks (Sponsored)](https://crawlproof.com/a/U9PwgtSVeAVl)

_2026-08-20 · **Sponsored**_

Browse Prime-eligible, 4-star-and-up noise-cancelling earbuds with fast shipping and deals

## [ഒരു മാസം പണം പിന്&#x200d;വലിക്കല്&#x200d; 4 തവണ മാത്രം ; പുതിയ പരിഷ്‌കാരവുമായി എസ്ബിഐ](https://newstodaywayanad.com/2026/08/20/56979/)

_2026-08-20 · news desk · NEWS TODAY WAYANAD_

ഉപഭോക്താക്കൾക്ക്‍ മുട്ടന്‍പണി കൊടുത്ത് എസ്ബിഐ. ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകള്‍ക്കുള്ള സേവന നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്... The post ഒരു മാസം പണം പിന്‍വലിക്കല്‍ 4 തവണ മാത്രം ; പുതിയ പരിഷ്‌കാരവുമായി എസ്ബിഐ appeared first on NEWS TODAY WAYANAD .

## [ഹെര്&#x200d;ണിയ പെട്ടന്നൊരു ദിവസം ഉണ്ടാകുന്ന രോഗമല്ല : അറിഞ്ഞിരിക്കണം](https://newstodaywayanad.com/2026/08/20/56976/)

_2026-08-20 · news desk · NEWS TODAY WAYANAD_

വയറിനുള്ളിലെ ആമാശയം, ചെറുകുടല്‍, വൻകുടല്‍ തുടങ്ങിയ അവയവങ്ങളെ അവയുടെ സ്ഥാനത്ത് നിലനിർത്താൻ വയറിന്റെ ഭിത്തിയിലെ പേശികളും കലകളും പ്രധാന... The post ഹെര്‍ണിയ പെട്ടന്നൊരു ദിവസം ഉണ്ടാകുന്ന രോഗമല്ല : അറിഞ്ഞിരിക്കണം appeared first on NEWS TODAY WAYANAD .

## [ഒറ്റയടിക്ക് കൂടിയത് 3160 രൂപ !:സ്വര്&#x200d;ണവിലയില്&#x200d; വൻ വര്&#x200d;ധന](https://newstodaywayanad.com/2026/08/20/56975/)

_2026-08-20 · news desk · NEWS TODAY WAYANAD_

സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ കുതിച്ചുചാട്ടം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്ന സ്വർണവില, പവന് ഒറ്റയടിക്ക് 3,160... The post ഒറ്റയടിക്ക് കൂടിയത് 3160 രൂപ !:സ്വര്‍ണവിലയില്‍ വൻ വര്‍ധന appeared first on NEWS TODAY WAYANAD .

## [ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു](https://newstodaywayanad.com/2026/08/20/56973/)

_2026-08-20 · news desk · NEWS TODAY WAYANAD_

വൈത്തിരി താലൂക്കിൽ സ്ഥിര താമസമുള്ള പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ വിവിധ പോസ്റ്റ്മെട്രിക് കോഴ്സുകളിൽ പ്രവേശനം നേടിയവര്‍ക്ക് തുടർ പഠനത്തിനുള്ള പ്രാരംഭ... The post ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു appeared first on NEWS TODAY WAYANAD .

