# kottayam (news sources) — RSS Amplifier

Recent posts from the 2 feeds in the RSS Amplifier directory that cover kottayam.

Page: <https://rssamplifier.com/topics/kottayam/news>  
Feed: <https://rssamplifier.com/topics/kottayam/news.md>

---

## [കാശിക്കുപോകുന്നെന്ന് എഴുതിവച്ച് ഈമാസം 8ന് ശിവസൂര്യ വീടുവിട്ടിറങ്ങിയിട്ട് ദിവസങ്ങൾ..?](https://www.dailymalayaly.com/2026/08/Dailymalayaly_02094119994.html)

_2026-08-22 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

കണ്ണൂർ :കൈവശമുള്ളത് 3000 രൂപയും രണ്ടുജോടി വസ്ത്രവും; കാശിക്കുപോകുന്നെന്ന് എഴുതിവച്ച് ഈമാസം 8ന് ശിവസൂര്യ വീടുവിട്ടിറങ്ങുമ്പോൾ കൈവശമുണ്ടായിരുന്നത് ഇതുമാത്രം. പാനൂർ കരിയാട് പുളിയനമ്പ്രം പ്രിയദർശിനി യുവകേന്ദ്രത്തിനു സമീപം ശിവപ്രിയത്തിൽ ശിവസൂര്യയെ(17) കാണാതായിട്ട് 14 ദിവസമായി. വീട്ടിൽനിന്നുള്ള വഴിമുതൽ കാശി വരെ പൊലീസ് നടത്തിയ പരിശോധനയിലൊന്നും ശിവസൂര്യയെ സിസിടിവിയിലോ മറ്റോ കണ്ടെത്താനായില്ല. ഓണത്തിനു…

## [“പൊന്നമ്മയുടെ മൃതശരീരം ഒന്നുപോയിക്കാണാൻ” പോലീസിനോട് പറഞ്ഞതാര്?](https://www.dailymalayaly.com/2026/08/Dailymalayaly_0862638593.html)

_2026-08-22 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

കടപ്ര (പത്തനംതിട്ട): അമ്മയെ മർദിച്ചുകൊന്ന് മോർച്ചറിയിൽവെച്ച സംഭവത്തിൽ മകനാണ് കുറ്റക്കാരൻ എന്ന് മനസ്സിലാക്കാൻ “പൊന്നമ്മയുടെ മൃതശരീരം ഒന്നുപോയിക്കാണാൻ” പോലീസിനോട് പറഞ്ഞതാര്? പോലീസ് വിട്ടുപറയുന്നില്ലെങ്കിലും ബന്ധുക്കളിലാരോ എന്നുറപ്പ്. കടപ്ര കാഞ്ഞിരംനിൽക്കുന്നതിൽ പൊന്നമ്മ തോമസ് (75) കൊല്ലപ്പെട്ടതാണെന്നും മകൻ ടിജോ തോമസിന് മുഖ്യപങ്കുണ്ടെന്നും സൂചന നൽകുന്നതായിരുന്നു കോൾ. നേരിട്ടങ്ങനെ പറഞ്ഞില്ലെന്നു…

## [ദിവ്യാംഗ കുടുംബ സംഗമവും ഓണാഘോഷവും നാളെ](https://www.meenachilnews.com/2026/08/sakshama.onam.celebrn.html)

_2026-08-21 · noreply@blogger.com (meenachilnews) · മീനച്ചില്‍ ന്യൂസ്_

ഭിന്ന ശേഷി ക്ഷേമ സംഘടനയായ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ സക്ഷമ മീനച്ചിൽ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ദിവ്യാംഗ കുടുംബ സംഗമവും ഓണാഘോഷവും ശനിയാഴ്ച രാവിലെ 10 മുതൽ പൂഞ്ഞാർ കൊട്ടാരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. താലൂക്ക് പ്രസിഡന്റ്‌ ആർ. സുനിൽകുമാർ അധ്യക്ഷത വഹിക്കുന്ന യോഗം ഗോവ അഡിഷണൽ ഇൻകം ടാക്സ് കമ്മീഷനർ ജ്യോതിസ് മോഹൻ ഉദ്ഘാടനം ചെയ്യും. .സക്ഷമ സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.…

## [ശ്രീ മഹാദേവ തപോവന്‍ ആദ്ധ്യാത്മിക മന്ദിരം ഉദ്ഘാടനം ചെയ്തു](https://www.meenachilnews.com/2026/08/kadapatur-thapovn-inaguration.html)

_2026-08-21 · noreply@blogger.com (Unknown) · മീനച്ചില്‍ ന്യൂസ്_

കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച ശ്രീ മഹാദേവ തപോവന്‍ ആദ്ധ്യാത്മിക മന്ദിരം ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റും മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ചെയര്‍മാനുമായ മനോജ് ബി. നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ദേവസ്വം വൈസ് പ്രസിഡന്റ് കെ. ഒ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. 12,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച മന്ദിരം മീനച്ചിലാറിന്റെ തീരത്ത് പ്രകൃതിരമണീയമായ…

## [വയോജന ആരോ​ഗ്യത്തിന്റെ സന്ദേശവുമായി ഏറ്റുമാനൂരിൽ നടന്ന വാക്കത്തോൺ വർണാഭമായി](https://www.dailymalayaly.com/2026/08/Dailymalayaly_01799187657.html)

_2026-08-21 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

ഏറ്റുമാനൂർ :ലോക സീനിയർ സിറ്റിസൺ ദിനാചരണത്തിന്റെ ഭാ​ഗമായി ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് കേരള ജില്ലാ കമ്മിറ്റിയും മാർ സ്ലീവാ മെഡിസിറ്റി പാലായും ചേർന്നു സംഘടിപ്പിച്ച വാക്കത്തോൺ - 2026 വർണാഭമായി. 250ൽ പരം സീനിയർ സിറ്റിസൺ അം​ഗങ്ങളാണ് വയോജനആരോ​ഗ്യത്തിന്റെ സന്ദേശവുമായി വാക്കത്തോണിൽ അണിനിരന്നത്. കോട്ടയം ജില്ലയിലെ 21 സീനിയർ സിറ്റിസൺസ് യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കാൻ എത്തിയിരുന്നു.…

## [രാഹുലിന് മുൻപിൽ മുട്ടുമടക്കി ദില്ലി പോലീസ്](https://www.dailymalayaly.com/2026/08/Dailymalayaly_0117382876.html)

_2026-08-21 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

ന്യൂഡൽഹി: കഴിഞ്ഞ ജൂലൈ 20-ന് പാർലമെന്‍റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെ പരിക്കേറ്റ വിദ്യാർഥിയുടെ പരാതിയിൽ ഒടുവില്‍ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഈ നീക്കം. പരുക്കേറ്റ സഹിൽ ലോചാബ് എന്ന വിദ്യാർത്ഥിയുമായി ഡൽഹി പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ രാഹുൽ ഗാന്ധി, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അവിടെനിന്ന്…

## [ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ അനുനയിപ്പിക്കാൻ അച്ഛനും അമ്മയും ഒടുവിൽ മൂന്നു പേരും..!](https://www.dailymalayaly.com/2026/08/Dailymalayaly_01832584637.html)

_2026-08-21 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

മുംബൈ :മഹാരാഷ്ട്രയിൽ കുന്നിൻമുകളിൽനിന്നു താഴെവീണ് അച്ഛനും അമ്മയും മകനും മരിച്ചു. കുന്നിന്റെ വശത്ത് കുത്തനെയുള്ള ഭാഗത്തു കയറിനിന്ന് ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ അനുനയിപ്പിക്കാൻ അച്ഛനും അമ്മയും ശ്രമിക്കുന്നതിനിടെ യുവാവ് താഴെവീഴുകയായിരുന്നു. നിയന്ത്രണം നഷ്ട‌പ്പെട്ട പിതാവും താഴേക്കു വീണു. ഇതു കണ്ടുനിന്ന അമ്മയും വീഴുകയായിരുന്നു. ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖവ്ദ കുന്നിൽ രാവിലെ പത്തു മണിയോടെയാണ്…

## [നരിയങ്ങാനം SMM യു.പി. സ്കൂളിൽ വർണാഭമായ ഓണാഘോഷം](https://www.meenachilnews.com/2026/08/nariyanganam-school-onam-ece.html)

_2026-08-21 · noreply@blogger.com (Unknown) · മീനച്ചില്‍ ന്യൂസ്_

നരിയങ്ങാനം: SMM യു.പി. സ്കൂളിൽ “ONAM VIBES 2K26 – തിമിർത്തോണം” എന്ന പേരിൽ വർണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടേരി ഓണസന്ദേശം നൽകി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളം, ഓണസദ്യ, ഓണപ്പായസം എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. LKG മുതൽ UP വിഭാഗം വരെയുള്ള കുട്ടികൾക്കായി വിവിധ രസകരമായ ഓണക്കളികളും…

## [പാലായിൽ സപ്ലൈകോ ഓണം ഫെയറിന്റെ ഉദ്ഘാടനം നടന്നു.](https://www.meenachilnews.com/2026/08/onam-pala-supplyco-pala.html)

_2026-08-21 · noreply@blogger.com (Unknown) · മീനച്ചില്‍ ന്യൂസ്_

പാലായിൽ സപ്ലൈകോ ഓണം ഫെയറിന്റെ ഉദ്ഘാടനം നടന്നു. ​മാണി സി. കാപ്പൻ എം.എൽ.എ ഫെയറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പാലാ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി മായ രാഹുലിന്റെ അധ്യക്ഷതയിലാണ് ചടങ്ങുകൾ നടന്നത്. ​ഓണസദ്യയ്ക്കുള്ള പ്രത്യേക കിറ്റുകളും വിവിധ ആനുകൂല്യങ്ങളോടെയുള്ള ഗൃഹോപകരണങ്ങളും ശബരി ഉൽപ്പന്നങ്ങളും അടക്കം വൻ ജനപങ്കാളിത്തത്തോടെയാണ് ഫെയറിന് തുടക്കമായിരിക്കുന്നത്. ഓണം ഫെയർ ഓഗസ്റ്റ് 25 വരെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ…

## [ആരവം 2026’ ഓണാഘോഷപരിപാടികൾ](https://www.meenachilnews.com/2026/08/pala-st-thomas-onagosham.html)

_2026-08-21 · noreply@blogger.com (Unknown) · മീനച്ചില്‍ ന്യൂസ്_

പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ' ആരവം 2026 ' മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തെയ്യം , തിറ , പടയണി , ഗരുഡൻ തൂക്കം , കഥകളി , കളരിപ്പയറ്റ്, വടംവലി തുടങ്ങിയ വിവിധ കലാരൂപങ്ങളുടെയും വഞ്ചിപ്പാട്ടിൻ്റെയും അകമ്പടിയോടെ നടത്തിയ സാംസ്കാരികഘോഷയാത്ര ശ്രദ്ധേയമായി. . വിദ്യാർത്ഥികളുടെ വിവിധ കലാകായിക മത്സരങ്ങൾ നടത്തപ്പെട്ടു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ് , വൈസ്…

## [AI QA that opens fix PRs (Sponsored)](https://crawlproof.com/a/vsStTWRtxlSQ)

_2026-08-21 · **Sponsored**_

Run a browser QA from plain-English instructions; get GitHub issues and optional fix PRs.

## [തോളൂരിൽ വീട്ടിൽ വൻ കവർച്ച...!](https://www.dailymalayaly.com/2026/08/Dailymalayaly_01919501028.html)

_2026-08-21 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

തൃശൂർ: പേരാമംഗലം തോളൂരിൽ വീട്ടിൽ വൻ കവർച്ച. വസ്ത്രവ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. തോളൂർ നാലകത്ത് ഷക്കീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മകളുടെ കല്യാണത്തിനായി വാങ്ങി വച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.പറപ്പൂരിൽ ഓലാല എന്ന പേരിൽ തുണിക്കട നടത്തുകയാണ് ഷക്കീർ. ഓണം പ്രമാണിച്ച് കടയിൽ നല്ല തിരക്കുണ്ടായിരുന്നതിനാൽ ഷക്കീറും കുടുംബവും കടയിൽനിന്ന് പുലർച്ചെ ഒന്നരയ്ക്കാണ്…

## [ഓക്സിജന്‍ പുതിയ ഷോറൂം ഇനി കായംകുളത്തും](https://www.meenachilnews.com/2026/08/oxygen-kayamkulam-showroom.html)

_2026-08-21 · noreply@blogger.com (Unknown) · മീനച്ചില്‍ ന്യൂസ്_

ആലപ്പുഴ: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ കായംകുളം ഷോറൂം മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്തു. ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, കായംകുളം നഗരസഭ ചെയര്‍മാന്‍ ശരത് ലാല്‍ ബെല്ലാരി, കായംകുളം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പ്രമീള ബാബുരാജ്, കായംകുളം നഗരസഭ കൗണ്‍സിലര്‍ നുജുമുദ്ദീന്‍ ആലുംമൂട്ടില്‍, കറ്റാനം ഷാജി, അഡ്വ. ഷാജഹാന്‍, എ.എം. കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.…

## [പ്രവാസി മലയാളികളെ കണ്ണീരണിയിച്ച് ഏഞ്ചൽ ജെറോം..](https://www.dailymalayaly.com/2026/08/Dailymalayaly_0788879608.html)

_2026-08-21 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

യുകെ: ഓഗസ്റ്റ് ഒന്നിന് അന്തരിച്ച ഏഞ്ചൽ ജെറോമിന്റെ സ്മരണകൾ പങ്കുവെച്ചുകൊണ്ടുള്ള പബ്ലിക് വ്യൂയിങും ഹോംഗോയിങ് സർവീസും 2026 ഓഗസ്റ്റ് 24 തിങ്കളാഴ്ച നടക്കും. ക്രൈസ്റ്റ്‌വേ ചർച്ചിന്റെ നേതൃത്വത്തിൽ ബാസിൽഡണിലെ ബേസിൽഡൺ സ്പോർട്സ് ആൻഡ് ലെഷർ ക്ലബ്ബിൽ ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെയാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഏഞ്ചൽ ജെറോമിന്റെ ജീവിതത്തെ നന്ദിയോടെയും സ്നേഹത്തോടെയും ഓർക്കുന്നതിനും, അവരുടെ സ്മരണകൾ…

## [പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം പൊലീസ് സ്റ്റേഷനിൽ രാഹുൽ ഗാന്ധി](https://www.dailymalayaly.com/2026/08/Dailymalayal.html)

_2026-08-21 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

ദില്ലി: സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ എത്തിയത്. കേസ് എടുക്കാതെ പിന്നോട്ടിലെന്ന് ഉറപ്പിച്ച് രാഹുൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം…

## [സൊമാലിയൻ കടൽ കൊള്ളക്കാർ കപ്പൽ റാഞ്ചിയതായി റിപ്പോർട്ട്. നിരവധി ഇന്ത്യക്കാരും ബന്ദികൾ](https://www.dailymalayaly.com/2026/08/Dailymalayaly_01718070206.html)

_2026-08-21 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

ന്യൂഡൽഹി: സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടതായി റിപ്പോർട്ട്. തുർക്കി സൈന്യത്തിനുള്ള ആയുധങ്ങളുമായി പോവുകയായിരുന്ന കാമറൂൺ പതാക വഹിച്ച എം.വി ലുതുഫ് എന്ന കപ്പലാണ് തിങ്കളാഴ്ച സൊമാലിയയിലെ പണ്ട്‌ലാൻഡ് തീരത്തുവച്ച് കൊള്ളക്കാർ പിടിച്ചെടുത്തത്. പണ്ട്‌ലാൻഡിലെ ഐൽ ജില്ലയിലുള്ള മരയ്യ തീരത്തുനിന്ന് 3.5 നോട്ടിക്കൽ മൈൽ അകലെവച്ചാണ് കപ്പൽ റാഞ്ചിയതെന്ന് സൊമാലിയൻ…

## [ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം മുഖപത്രം ദേശാഭിമാനി](https://www.dailymalayaly.com/2026/08/Dailymalayaly_01551253173.html)

_2026-08-21 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം മുഖപത്രം ദേശാഭിമാനി. ഇ ഡി അപസര്‍പ്പക കഥകള്‍ മെനയുന്നതും കേസ് വലിച്ചുനീട്ടുന്നതും ദുരൂഹമാണെന്ന് ദേശാഭിമാനി ആരോപിച്ചു. ഇ ഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയലിലാണ് വിമര്‍ശനം.'മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ…

## [സമൂഹമാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തുന്നതിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഡിവൈഎഫ്ഐ.](https://www.dailymalayaly.com/2026/08/Dailymalayaly_02042331045.html)

_2026-08-21 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

തൃശൂർ: ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച 'മിസ' നാടകത്തിൻ്റെ ദൃശ്യങ്ങൾ വെട്ടിയെടുത്ത് സമൂഹമാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തുന്നതിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഡിവൈഎഫ്ഐ. നാടകത്തിൻ്റെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് സദാചാര ആക്രമണം നടത്തുന്നതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വ്യക്തമാക്കി. നാടകത്തിൻ്റെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കാത്തവരാണ്…

## [രാമപുരം കോളേജിൽ വിപുലമായ ഓണാഘോഷം നടത്തി.](https://www.meenachilnews.com/2026/08/rampm.colehe.onam.celbn.html)

_2026-08-21 · noreply@blogger.com (meenachilnews) · മീനച്ചില്‍ ന്യൂസ്_

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ ഓണം ഘോഷയാത്രയും, 12 അടി ഉയരമുള്ള ചലിക്കുന്ന വലിയ ആനയും, വടംവലി ഉൾപ്പടെയുള്ള വിവിധ ഓണ മത്സരങ്ങളും ആഘോഷപരിപാടികൾ ആകർഷകമാക്കി. മലയാളി മാരൻ മത്സരത്തിൽ മലയാളി മാരൻ ആയി അലൻ തങ്കച്ചനും മലയാളി മങ്ക മത്സരത്തിൽ മലയാളി മങ്കയായി റിച്ചു ബേബിയും തെഞ്ഞെടുക്കപ്പെട്ടു.…

## [മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്രം.](https://www.dailymalayaly.com/2026/08/Dailymalayaly_0347987136.html)

_2026-08-21 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

ഡൽഹി : രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്രം. ഓഗസ്റ്റ് 24 മുതൽ ടെലികോം ഓപ്പറേറ്റർമാർക്ക് ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടിവരുമെന്ന് പിടിഐ വാർത്താ ഏൻസി റിപ്പോർട്ടു ചെയ്യുന്നു. പുതിയ സിം കാർഡ് അനുവദിക്കുന്നതിന് ഇനി പരിശോധനയും നിയന്ത്രണവും വേണ്ടിവരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.അനുവദനീയമായ പരിധി കഴിഞ്ഞും പുതിയ മൊബൈൽ കണക്ഷൻ…

## [മത്തങ്ങ വിളവെടുപ്പിന്റെ തിരക്കിൽ സണ്ണി മാത്യു](https://www.meenachilnews.com/2026/08/sunny.mathew.agriculture.html)

_2026-08-21 · noreply@blogger.com (meenachilnews) · മീനച്ചില്‍ ന്യൂസ്_

വാർത്ത റോബിൻ ഇരുമാപ്ര മേലുകാവ്: പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും ഒഴിവുസമയം ജൈവകൃഷിക്കായി മാറ്റിവെച്ച് മാതൃകയാകുകയാണ് മുൻ ജില്ലാ പഞ്ചായത്ത് അംഗം സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ പറമ്പിൽ സണ്ണി മാത്യു. ഓണക്കാലമായതോടെ പയസ് മൗണ്ടിലെ സ്വന്തം കൃഷിയിടത്തിൽ വിളഞ്ഞ മത്തങ്ങകൾ ആവശ്യക്കാരിലെത്തിക്കുന്ന തിരക്കിലാണ് ഇദ്ദേഹം. സ്വന്തം നാടിനെ ആരോഗ്യഗ്രാമമാക്കി മാറ്റണമെന്നാണ് ആഗ്രഹം. ഓരോ വീട്ടിലും ചെറിയൊരു…

## [Countdown to Getting Paid (Sponsored)](https://crawlproof.com/a/aWOgwySejmqG)

_2026-08-21 · **Sponsored**_

Create a shareable wallet timer — deposits buy back time and pay debt down

## [ഭിന്നശേഷിക്കാർക്ക് ഓണക്കിറ്റ്](https://www.meenachilnews.com/2026/08/sakshama.onakit.html)

_2026-08-21 · noreply@blogger.com (meenachilnews) · മീനച്ചില്‍ ന്യൂസ്_

ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്കുള്ള ഓണക്കിറ്റ് വിതരണ പരിപാടിക്ക് പൂഞ്ഞാർ എസ് എം വി സ്കൂളിലെ ക്ഷേമ സംഘടനകളായ എൻ എസ് എസ് യൂണിറ്റുകളും, ഗയ്ഡ് യൂണിറ്റും ഭിന്ന ശേഷി ക്ഷേമ സംഘടനയായ സക്ഷമക്ക് ഉൽപന്നങ്ങൾ ശേഖരിച്ചു നൽകി. .കുട്ടികൾ ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ സക്ഷമ ജില്ലാ ഉപാധ്യക്ഷ അനുസുഭാഷിന്‌ വിദ്യാർഥികൾ കൈമാറി. മീനച്ചിൽ താലൂക്ക് പ്രസിഡന്റ്‌ ആർ സുനിൽകുമാർ, ഖജാൻജി രഞ്ജിത് പി ജി, എൻ എസ് എസ് പ്രോഗ്രാം…

## [അച്ചായൻസ് ഗോൾഡിന്റെ പുതിയ ബ്രാഞ്ചും സോണൽ ഓഫീസും പാലായിൽ പ്രവർത്തനമാരംഭിക്കുന്നു](https://www.meenachilnews.com/2026/08/achayans.gold.pala.sonal.office.html)

_2026-08-20 · noreply@blogger.com (meenachilnews) · മീനച്ചില്‍ ന്യൂസ്_

​പാലാ: പ്രമുഖ സ്വർണ്ണവ്യാപാര ശൃംഖലയായ അച്ചായൻസ് ഗോൾഡിന്റെ 49-ാമത് ബ്രാഞ്ചും പാലാ സോണൽ ഓഫീസും ഓഗസ്റ്റ് 21 വെള്ളിയാഴ്ച പ്രവർത്തനമാരംഭിക്കുന്നു. കെ.എം. മാണി ബൈപ്പാസ് റോഡിലെ സീറിയാക് പ്ലാസയിൽ (ആർ.വി. ജങ്ഷൻ) സജ്ജമാക്കിയിരിക്കുന്ന പുതിയ ഓഫീസ് വൈകുന്നേരം 5.30-ന് അച്ചായൻസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീ. ടോണി വർക്കിച്ചനും ജനറൽ മാനേജർ ശ്രീ. ഷിനിൽ കുര്യനും ചേർന്ന് നിർവ്വഹിക്കും. ​മദ്ധ്യകേരളത്തിൽ 50…

## [തിമൃതോം ഓണപ്പൂരവുമായി അരുവിത്തുറ സെന്റ് ജോർജ് കോളേജ് കോളേജ് .](https://www.meenachilnews.com/2026/08/sgc-onam-celebrations.html)

_2026-08-20 · noreply@blogger.com (Unknown) · മീനച്ചില്‍ ന്യൂസ്_

ഓണാഘോഷങ്ങളുടെ പ്രൗഡി വിളിച്ചോതി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ തിമൃതോം 2026 വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു. . ഓണ സന്ദേശം വിളംബരം ചെയ്ത റാലിയോടെയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ചെണ്ട മേളത്തിന്റെ…

## [സഹ കൗൺസിലർമാരുടെ അറിവോടെയല്ല ബിജു മാത്യൂസിന്റെ പ്രസ്താവന: ടോണി തൈപ്പറമ്പിൽ](https://www.meenachilnews.com/2026/08/tony-rejects-bijus-comment.html)

_2026-08-20 · noreply@blogger.com (Unknown) · മീനച്ചില്‍ ന്യൂസ്_

കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് എം.എൽ.എയ്‌ക്കെതിരെ കൗൺസിലർ ബിജു മാത്യൂസ് നടത്തിയ പ്രസ്താവന മറ്റ് സഹ കൗൺസിലർമാരുടെ അറിവോടെയോ സമ്മതത്തോടെയോ ഉള്ളതല്ലെന്ന് മുനിസിപ്പൽ കൗൺസിലർ ടോണി തൈപ്പറമ്പിൽ വ്യക്തമാക്കി. . കോൺഗ്രസിനെ സ്നേഹിക്കുകയും പാർട്ടിക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ ബിജു മാത്യൂസിന്റെ പ്രസ്താവന തനിക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ടോണി തൈപ്പറമ്പിൽ പറഞ്ഞു. ഡി.സി.സി…

## [സപ്ലൈകോ ഓണം ഫെയർ മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.](https://www.meenachilnews.com/2026/08/blog-post_20.html)

_2026-08-20 · noreply@blogger.com (Unknown) · മീനച്ചില്‍ ന്യൂസ്_

ഓണത്തിന് നിത്യോപയോഗസാധനങ്ങൾ ന്യായവിലക്ക് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സപ്ലൈകോയുടെ ഓണം ഫെയർ നാളെ വെള്ളിയാഴ്ച മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് ടി.ബി റോഡിലുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ചേരുന്ന യോഗത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ മായ രാഹുൽ അദ്ധ്യക്ഷത വഹിക്കും. . വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ ആശംസകളർപ്പിക്കും. ഓണ സദ്യക്കുള്ള വിഭവങ്ങളുടെ നാലു തരം…

## [ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി](https://www.meenachilnews.com/2026/08/lions-club-relief-kaippally.html)

_2026-08-20 · noreply@blogger.com (Unknown) · മീനച്ചില്‍ ന്യൂസ്_

കാലവർഷക്കെടുതിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ച പയ്യാനിത്തോട്ടം, ഇടമല, കൈപ്പള്ളി മേഖലകളിലെ 40 കുടുംബങ്ങൾക്ക് ലയൺസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകളും അരിയും വിതരണം ചെയ്തു. . ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും ലയൺസ് ക്ലബ് ഓഫ് പൂഞ്ഞാറും സംയുക്തമായാണ് സഹായവിതരണം സംഘടിപ്പിച്ചത്. പൂഞ്ഞാർ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് സജി എം.എം ൻ്റെ അധ്യക്ഷതയിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്…

## [മൂന്നിലവില്‍ അവിശ്വാസം പാസായി. വൈസ് പ്രസിഡന്റ് പുറത്ത്](https://www.meenachilnews.com/2026/08/moonnilavu-vocepresident-vote.html)

_2026-08-20 · noreply@blogger.com (Unknown) · മീനച്ചില്‍ ന്യൂസ്_

മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് വൈസ് പ്രസിഡന്റ് ആശാമോള്‍ തോമസിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. 5 നെതിരെ 8 വോട്ടുകള്‍ക്ക് അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ ചര്‍ച്ചയ്ക്ക് മുന്‍പേ രാജിവെച്ച പ്രസിഡന്റ് സെനീനാമ്മ കെ.ബി യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. . യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ചാര്‍ലി ഐസക് അവിശ്വാസപ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് ചരച്ചയും നടന്നു. ശേഷം നടന്ന…

## [എസ്.ജെ.ഐ.എച്ച്.എം.സി.ടി പാലായും എച്ച്.ടി.എം.ഐ സ്വിറ്റ്സർലൻഡും ധാരണാപത്രത്തിൽ ഒപ്പുവച്ചു](https://www.meenachilnews.com/2026/08/sjih-hmct-contract.html)

_2026-08-20 · noreply@blogger.com (Unknown) · മീനച്ചില്‍ ന്യൂസ്_

പാലാ: ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ–സ്വിറ്റ്സർലൻഡ് അക്കാദമിക് സഹകരണത്തിന് പുതിയ ചുവടുവെപ്പായി, പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയും സ്വിറ്റ്സർലൻഡിലെ പ്രമുഖ ഹോട്ടൽ ആൻഡ് ടൂറിസം മാനേജ്മെന്റ് സ്ഥാപനമായ HTMi Switzerland-ഉം ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു. ആഗസ്റ്റ് 18ന് എസ്.ജെ.ഐ.എച്ച്.എം.സി.ടി പാലായിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രം…

## [പ്രതിഷേധവുമായി പാലാ നഗരസഭ UDF Parliamentary Party](https://www.meenachilnews.com/2026/08/udf-parliamentary-party.html)

_2026-08-20 · noreply@blogger.com (meenachilnews) · മീനച്ചില്‍ ന്യൂസ്_

പാലാ: ജില്ലാ കോൺഗ്രസ് കമ്മിറ്റി (DCC) പ്രസിഡൻ്റ് നാട്ടകം സുരേഷിനെതിരെ പാർട്ടി പുറത്താക്കിയ പാലാ നഗരസഭ കൗൺസിലർ ബിജു മാത്യൂസ് നടത്തുന്ന അപകീർത്തികരമായ പ്രസ്താവനകളിലും ഭീഷണിയിലും പാലാ നഗരസഭ UDF പാർലമെൻ്ററി പാർട്ടി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. KSU വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയും യുവജനപ്രസ്ഥാനത്തിലൂടെയും സംഘടനാ മികവ് തെളിയിച്ച് കോൺഗ്രസ് നേതൃനിരയിലേക്കും നിയമസഭയിലേക്കും ഉയർന്നുവന്ന നേതാവാണ്…

## [ജോസ് കെ മാണിയെ സന്ദര്‍ശിച്ച് മായാ രാഹുല്‍](https://www.meenachilnews.com/2026/08/maya-rahul-visited-josekmani.html)

_2026-08-20 · noreply@blogger.com (Unknown) · മീനച്ചില്‍ ന്യൂസ്_

നഗരസഭ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിയെ സന്ദര്‍ശിച്ച് മായാ രാഹുല്‍. ചെയര്‍മാന്‍ ഇവരെ ഹസ്തദാനം ചെയ്ത് സ്വീകരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചാണ് മായാ രാഹുല്‍ എംപിയുടെ വസതിയിലെത്തിയത്. . ഏത് കാര്യത്തിലും മാതൃകയായി നിന്നിട്ടുള്ള…

## [Never miss a game (Sponsored)](https://crawlproof.com/a/qPpJ6hnnJUGQ)

_2026-08-20 · **Sponsored**_

Follow any team; get an hour and one-minute web and email reminders.

## [100 ദിന കർമപദ്ധതി 50 ദിവസങ്ങൾ പിന്നിട്ടപ്പോൾ ലക്ഷ്യമിട്ട പദ്ധതികളിൽ പൂർത്തിയായത് നാമമാത്രം.](https://www.dailymalayaly.com/2026/08/Dailymalayaly_01413972069.html)

_2026-08-20 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിൻ്റെ പ്രഥമ 100 ദിന കർമപദ്ധതി 50 ദിവസങ്ങൾ പിന്നിട്ടപ്പോൾ ലക്ഷ്യമിട്ട പദ്ധതികളിൽ പൂർത്തിയായത് നാമമാത്രം. 50 സർക്കാർ വകുപ്പുകളിലായി ആകെ 602 പദ്ധതികളാണ് 100 ദിവസത്തിനകം പൂർത്തിയാക്കാൻ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതിൽ 2.6 ശതമാനം മാത്രമാണ് ഇതുവരെ യാഥാർഥ്യമായത്. പദ്ധതി നടത്തിപ്പിലെ മെല്ലെപ്പോക്ക് വിലയിരുത്താൻ ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗം…

## [പ്രചോദനം &#39;സ്പൈഡർ&#39; സിനിമ,പുറത്തുവരുന്നത് ഭീതിജനകവുമായ വിവരങ്ങൾ](https://www.dailymalayaly.com/2026/08/dailymalayaly_02123058791.html)

_2026-08-19 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

ആലപ്പുഴ: സിനിമകളെപ്പോലും വെല്ലുന്ന ക്രൂരതയുമായി സ്വന്തം മുത്തച്ഛനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ 13-കാരിയായ എട്ടാം ക്ലാസുകാരിയും കൗമാരക്കാരായ കാമുകനും സുഹൃത്തുക്കളും പൊലീസ് പിടിയിലായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കരുവാറ്റ സ്വദേശി 67കാരൻ കൊല്ലപ്പെട്ട കേസിലാണ് അവിശ്വസനീയവും ഭീതിജനകവുമായ വിവരങ്ങൾ പുറത്തുവരുന്നത്.കൊലപാതകം നടക്കുമ്പോൾ ക്വട്ടേഷൻ നൽകിയ പെൺകുട്ടി ലൈവ് വീഡിയോ കോളിലൂടെ…

## [ആദ്യം കോൺഗ്രസിനെ കാലുവാരി.. പിന്നെ യൂഡിഎഫിനെ മൊത്തം കാലുവാരി..ഇപ്പോൾ ഇടതിനൊപ്പം ചേർന്ന് പാലാ നഗര സഭ ചെയർപേഴ്സണുമായി...](https://www.dailymalayaly.com/2026/08/Dailymalayaly_01111636496.html)

_2026-08-19 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

പാലാ: പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം മായാരാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടുകളാണ് മായയ്ക്ക് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്. റിയയ്ക്ക് 10 വോട്ടുകളാണ് ലഭിച്ചത്.അഞ്ച് വിമത കോൺഗ്രസ് അംഗങ്ങളിൽ നാലുപേരും മുഖ്യ പ്രതിപക്ഷമായ ഇടതുപക്ഷത്തെ 12 അംഗങ്ങളും മായാ രാഹുലിനെ പിന്തുണച്ചു. വിമത…

## [മുഴുവൻ എം.എൽ.എമാർക്കും ഔദ്യോഗിക വാഹനവും പ്രതിമാസം 75,000 രൂപ അലവൻസും](https://www.dailymalayaly.com/2026/08/Dailymalayaly_0285856227.html)

_2026-08-19 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

ചെന്നൈ: തമിഴ്‌നാട്ടിലെ മുഴുവൻ എം.എൽ.എമാർക്കും ഔദ്യോഗിക വാഹനവും പ്രതിമാസം 75,000 രൂപ അലവൻസും നൽകുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനും സർക്കാർ പദ്ധതികൾ വിലയിരുത്തുന്നതിനുമായാണ് പുതിയ പ്രഖ്യാപനം. ഇതിനിടെ മുഖ്യമന്ത്രി ജോസഫ് വിജയ് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകണമെന്ന് ടി.വി.കെ മന്ത്രി ഡി. ശരത് കുമാർ…

## [ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ കൊലപാതകം,മിനിറ്റുകൾക്കുള്ളിൽ കൊലയാളി സംഘം പിടിയിൽ](https://www.dailymalayaly.com/2026/08/dailymalayaly_0691183062.html)

_2026-08-19 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

ഹരിപ്പാട്; ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ നടന്ന കൊലപാതകത്തിൽ വിവരമറിഞ്ഞ് 24 മണിക്കൂറിനകം പ്രതികളെ പിടികൂടി പൊലീസിന്റെ സർജിക്കൽ സ്ട്രൈക്ക്. കരുവാറ്റയിലെ കൊലപാതക വിവരം അറിഞ്ഞതിനു പിന്നാലെ ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് സംഭവ സ്ഥലത്ത് എത്തി സ്ഥിതി വിലയിരുത്തി. പിന്നാലെ ഡിഐജി യതീഷ് ചന്ദ്ര കൊലപാതകം നടന്ന വീട്ടിൽ എത്തി പരിശോധന നടത്തി.ഇരുവരുടെയും മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എഡിജിപി പി.…

## [17-കാരനെ കൊന്ന് വില്പനയ്ക്കായി വൃഷണം മുറിച്ചെടുത്ത യുവാക്കൾ പിടിയിൽ](https://www.dailymalayaly.com/2026/08/dailymalayaly_01239121975.html)

_2026-08-18 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

ഭോപ്പാൽ: വൃഷണം വിറ്റാൽ ഒന്നരക്കോടിയോളം രൂപ കിട്ടുമെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ അഞ്ചുപേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. തെരുവിൽ പേനയും കീചെയിനും വിറ്റ് കുടുംബം പോറ്റിയിരുന്ന പതിനേഴുകാരൻ പയ്യനെയാണ് കത്തിയും ബ്ലേഡും ഉപയോഗിച്ച് കുത്തിക്കൊന്നത്. ഭോപ്പാലിലാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്‌. നൂറുരൂപ നൽകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതികൾ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് ദാരുണമായ കൃത്യം…

## [സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇന്ത്യയും അർമേനിയയും](https://www.dailymalayaly.com/2026/08/dailymalayaly_0186790252.html)

_2026-08-18 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

യെരവാൻ: പ്രതിരോധ മേഖലയിലെ ഗവേഷണം, വികസനം, നൂതനാശയങ്ങൾ, സംയുക്ത ഉത്പാദനം എന്നിവ ലക്ഷ്യമാക്കി ഇന്ത്യയും അർമേനിയയും തമ്മിൽ സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവച്ചു. പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ കരാർ. ഇന്ത്യൻ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങും അർമേനിയൻ ഹൈടെക് വ്യവസായ മന്ത്രി ഡേവിറ്റ് തദേവോസ്യാനും തമ്മിൽ ഓഗസ്റ്റ് പതിനേഴിന് യെരവാനിൽ വച്ചാണ് ധാരണാപത്രത്തിൽ…

## [കിടപ്പറദൃശ്യങ്ങൾ ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്കു വിറ്റതായി ഭാര്യ പോലീസിൽ പരാതി നൽകി](https://www.dailymalayaly.com/2026/08/dailymalayaly_01100124881.html)

_2026-08-18 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

കൊല്ലം: കിടപ്പറദൃശ്യങ്ങൾ ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്കു വിറ്റതായി ഭാര്യ പോലീസിൽ പരാതി നൽകി. മറ്റാരും കാണില്ലെന്ന് ഭാര്യയെ വിശ്വസിപ്പിച്ചും ഭീഷണിപ്പെടുത്തിയും പകർത്തിയ ദൃശ്യങ്ങളാണ് വെബ്‌സൈറ്റുകൾക്ക് വിറ്റത്. ഇതുസംബന്ധിച്ച് കൊല്ലം സ്വദേശിനിയാണ് കൊട്ടിയം സ്റ്റേഷനിൽ പരാതി നൽകിയത്.ഇംഗ്ലണ്ടിലാണ് ദമ്പതിമാർ ജോലിചെയ്യുന്നത്. വിവാഹം കഴിഞ്ഞപ്പോൾ മുതൽ യുവതിയുടെ എതിർപ്പ് അവഗണിച്ച്…

## [വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ ഭൂപടത്തിൽ ഇടംപിടിക്കുന്നു,നേരിട്ട് ചരക്കു കയറ്റുമതി ചെയ്യാൻ സൗകര്യം](https://www.dailymalayaly.com/2026/08/dailymalayaly_0903588695.html)

_2026-08-18 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

തിരുവനന്തപുരം: ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് നേരിട്ട് ചരക്കു കയറ്റുമതി ചെയ്യാൻ സൗകര്യമൊരുക്കി വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ ഭൂപടത്തിൽ ഇടംപിടിക്കുന്നു. വിഴിഞ്ഞത്തുനിന്നുള്ള ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ കൊളംബോ, സിംഗപ്പൂർ, ദുബായ് തുറമുഖങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് നേരിട്ട് ചരക്കുകയറ്റുമതി സാധ്യമാകും. നിലവിൽ ഇന്ത്യയിലെ…

## [മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) വീണ്ടും നടപടികളിലേക്ക് സംസ്ഥാനത്തെ എട്ടു സ്ഥലങ്ങളിൽ വീണ്ടും പരിശോധന](https://www.dailymalayaly.com/2026/08/dailymalayaly_0936452565.html)

_2026-08-18 · CHIEF DAILY MALAYALYഡെയ്‌ലി മലയാളി ന്യൂസ് 📧: : dailymalayalyinfo@gmail.com · Dailymalayaly_

കോഴിക്കോട് ;ടി.വീണയ്ക്ക് എതിരായ സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) വീണ്ടും നടപടികളിലേക്ക്. കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ എട്ടു സ്ഥലങ്ങളിലാണ് മൂന്നാം ഘട്ടത്തിലുള്ള പരിശോധന പുരോഗമിക്കുന്നത്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ(ഡിടിപിസി) ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ നന്ദുലാലിന്റെ കോഴിക്കോട് ഈസ്റ്റ്…

