# kannur (news sources) — RSS Amplifier

Recent posts from the 3 feeds in the RSS Amplifier directory that cover kannur.

Page: <https://rssamplifier.com/topics/kannur/news>  
Feed: <https://rssamplifier.com/topics/kannur/news.md>

---

## [എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു](https://www.newsatiritty.com/2026/08/blog-post_485.html)

_2026-08-25 · NEWS@IRITTY · NEWS @ IRITTY_

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള കേരളീയർക്ക് ഓണം ആശംസകൾ നേരുന്നു. രാജ്യത്തിന്റെ പുരോ​ഗതിക്കായി സംഭാവന നൽകാൻ പൗരന്മാരെ ഓണം പ്രചോദിപ്പിക്കട്ടെന്നും രാഷ്ട്രപതി പറഞ്ഞു.

## [നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി; മൂന്നു കുട്ടികൾക്ക് പരിക്ക്, മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്](https://www.newsatiritty.com/2026/08/blog-post_163.html)

_2026-08-25 · NEWS@IRITTY · NEWS @ IRITTY_

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി; മൂന്നു കുട്ടികൾക്ക് പരിക്ക്, മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ആലപ്പുഴ:ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക്. റാലിയിൽ പങ്കെടുത്തിരുന്ന മൂന്നു കുട്ടികൾക്കാണ് പരിക്കേറ്റത്. പത്തനംതിട്ട ഇലവുംതിട്ട സ്വദേശി അനുദേവ്, വെൺമണി സ്വദേശി അനുരാജ്, മെഴുവേലി സ്വദേശി അബിൻ എന്നിവരാണ് കാറിൽ…

## [റോഡ് മുറിച്ചു കടക്കുന്നതിനിടെ മധ്യവയസ്കൻ കാറിടിച്ച് മരിച്ചു](https://www.newsatiritty.com/2026/08/blog-post_472.html)

_2026-08-25 · NEWS@IRITTY · NEWS @ IRITTY_

റോഡ് മുറിച്ചു കടക്കുന്നതിനിടെ മധ്യവയസ്കൻ കാറിടിച്ച് മരിച്ചു പേരാവൂർ തൊണ്ടിയിൽ സ്വദേശി നെടുങ്കല്ലേൽ പോൾ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ തൊണ്ടിയിലെ ടൗൺ സ്ക്വയർ മാളിന് മുൻവശമായിരുന്നു അപകടം

## [വഖഫ് വിഷയത്തിൽ കളവും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നു; ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ](https://www.newsatiritty.com/2026/08/blog-post_177.html)

_2026-08-25 · NEWS@IRITTY · NEWS @ IRITTY_

വഖഫ് വിഷയത്തിൽ കളവും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നു; ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ മലപ്പുറം:ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സുന്നിനേതാക്കൾ രം​ഗത്ത്. വഖഫ് ബോർഡ് പുന സംഘടന വിഷയത്തിൽ കളവും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന ഉമ്മർ ഫൈസി മുക്കത്തെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ…

## [സംഘടന ശക്തിപ്പെടുത്താൻ സിജെപി; പുതിയ ദേശീയ നേതൃത്വവും സോണൽ കമ്മിറ്റികളും പ്രഖ്യാപിച്ചു](https://www.newsatiritty.com/2026/08/blog-post_658.html)

_2026-08-25 · NEWS@IRITTY · NEWS @ IRITTY_

സംഘടന ശക്തിപ്പെടുത്താൻ സിജെപി; പുതിയ ദേശീയ നേതൃത്വവും സോണൽ കമ്മിറ്റികളും പ്രഖ്യാപിച്ചു ദില്ലി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി (സി ജെ പി). പുതിയ ദേശീയ നേതൃത്വവും സോണൽ കോർഡിനേഷൻ കമ്മിറ്റിയുമാണ് പ്രഖ്യാപിച്ചത്. ഈസ്റ്റ് സോൺ, വെസ്റ്റ് സോൺ, നോർത്ത് സോൺ എന്നിവയാണ് പ്രഖ്യാപിച്ചത്. താഴെത്തട്ടിലുള്ള സാന്നിധ്യം ശക്തിപ്പെടുത്തുന്നതും ഏകോപനം മെച്ചപ്പെടുത്തുന്നതുമാണ് ലക്ഷ്യം.…

## [മഴ മുന്നറിയിപ്പ്: വെള്ളച്ചാട്ടങ്ങൾക്കും ജലാശയങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം; വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം](https://www.newsatiritty.com/2026/08/blog-post_571.html)

_2026-08-25 · NEWS@IRITTY · NEWS @ IRITTY_

മഴ മുന്നറിയിപ്പ്: വെള്ളച്ചാട്ടങ്ങൾക്കും ജലാശയങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം; വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം. ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലുള്ള വെള്ളച്ചാട്ടം,…

## [‘പഴയതുപോലെ ജോലി ചെയ്യാൻ കഴിയുന്നില്ല’, പുതിയ തലമുറ വന്നിട്ടുണ്ട്; ഉത്തരവാദിത്വങ്ങൾ അവർക്ക് കൈമാറേണ്ട സമയമായി: നിതിൻ ഗഡ്കരി](https://www.newsatiritty.com/2026/08/blog-post_457.html)

_2026-08-25 · NEWS@IRITTY · NEWS @ IRITTY_

‘പഴയതുപോലെ ജോലി ചെയ്യാൻ കഴിയുന്നില്ല’, പുതിയ തലമുറ വന്നിട്ടുണ്ട്; ഉത്തരവാദിത്വങ്ങൾ അവർക്ക് കൈമാറേണ്ട സമയമായി: നിതിൻ ഗഡ്കരി കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ നിർണായക പ്രസ്താവന നടത്തി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി. പണ്ടത്തെപ്പോലെ ഇപ്പോൾ അത്രയധികം ജോലിചെയ്യാൻ കഴിയുന്നില്ലെന്നും ഉത്തരവാദിത്വങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട…

## [&#39;ഭിന്നിപ്പുണ്ടാക്കി ലാഭമുണ്ടാക്കുന്നവർ തക്കം പാർത്തിരിക്കുന്ന കാലം, ഒറ്റക്കെട്ടായി നിൽക്കണം&#39;; ഓണാശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ](https://www.newsatiritty.com/2026/08/blog-post_450.html)

_2026-08-25 · NEWS@IRITTY · NEWS @ IRITTY_

'ഭിന്നിപ്പുണ്ടാക്കി ലാഭമുണ്ടാക്കുന്നവർ തക്കം പാർത്തിരിക്കുന്ന കാലം, ഒറ്റക്കെട്ടായി നിൽക്കണം'; ഓണാശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരം: ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്റെ മഹനീയ സങ്കൽപമാണ് ഓണമെന്നും ജാതി മത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നൽകുകയും പ്രതിസന്ധികളിൽ…

## [ടി പി കേസിലെ അഭിഭാഷകനെ മാറ്റി, സുപ്രീംകോടതിയിൽ ഇനി പുതിയ വക്കീൽ, ജയിലിൽ കഴിയുന്നവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി.](https://www.newsatiritty.com/2026/08/blog-post_8212.html)

_2026-08-25 · NEWS@IRITTY · NEWS @ IRITTY_

ടി പി കേസിലെ അഭിഭാഷകനെ മാറ്റി, സുപ്രീംകോടതിയിൽ ഇനി പുതിയ വക്കീൽ, ജയിലിൽ കഴിയുന്നവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി. രണ്ട് പേരെ പരിഗണിക്കുന്നു.ദില്ലി: പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ടി പി വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം. സി.പി.എം സഹയാത്രികനായ സീനിയർ അഭിഭാഷകൻ പി വി ദിനേശിനെ ആണ് മാറ്റുന്നത്. മുൻ സോളിസിസ്റ്റർ ജനറൽ രഞ്ജിത് കുമാർ, പ്രമുഖ ക്രിമിനൽ…

## [ഇത്തവണ മഴയോണം; മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കും, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്](https://www.newsatiritty.com/2026/08/blog-post_509.html)

_2026-08-25 · NEWS@IRITTY · NEWS @ IRITTY_

ഇത്തവണ മഴയോണം; മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കും, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് കൊച്ചി:ഇത്തവണ സംസ്ഥാനത്ത് മഴയോണം. ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ്…

## [Non-custodial Crypto Payments & Escrow (Sponsored)](https://crawlproof.com/a/cU2R5VbcVl0Q)

_2026-08-25 · **Sponsored**_

Accept multi-chain crypto with trustless escrow, instant confirmations, and no KYC

## [സ്കൂളിൽ പഠിച്ചതെല്ലാം തെറ്റാണോ? ലോകം അന്ധമായി വിശ്വസിച്ച ചരിത്രത്തിലെ വമ്പൻ കള്ളങ്ങൾ ഇതാ!](https://newshuntonline.com/2026/08/23/was-everything-you-learned-in-school-wrong-here-are-the-massive-historical-lies-the-world-blindly-believed/)

_2026-08-23 · vinaya k · newshuntonline_

ചരിത്രം എക്കാലത്തും നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള ഒന്നാണ്. എന്നാൽ നാം സ്കൂളുകളിൽ പഠിച്ചതും, തലമുറകളായി സത്യമെന്ന് വിശ്വസിച്ച് പോരുന്നതുമായ പല ചരിത്ര... The post സ്കൂളിൽ പഠിച്ചതെല്ലാം തെറ്റാണോ? ലോകം അന്ധമായി വിശ്വസിച്ച ചരിത്രത്തിലെ വമ്പൻ കള്ളങ്ങൾ ഇതാ! appeared first on newshuntonline .

## [വാഹന മോഡിഫിക്കേഷനിൽ കർശന നടപടി; ഓരോ രൂപമാറ്റത്തിനും 5000 വീതം പിഴയിടണമെന്ന് എംവിഡിയോട് ഹൈക്കോടതി](https://newshuntonline.com/2026/08/23/strict-action-against-vehicle-modifications-high-court-directs-mvd-to-impose-a-fine-of-%e2%82%b95000-for-each-modification/)

_2026-08-23 · vinaya k · newshuntonline_

രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരേ കർശന നടപടിക്ക് നിർദേശിച്ച് കേരള ഹൈക്കോടതി. വാഹനത്തിൽ വരുത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം... The post വാഹന മോഡിഫിക്കേഷനിൽ കർശന നടപടി; ഓരോ രൂപമാറ്റത്തിനും 5000 വീതം പിഴയിടണമെന്ന് എംവിഡിയോട് ഹൈക്കോടതി appeared first on newshuntonline .

## [കണ്ണൂര്‍ മാലൂരില്‍ പന്നികെണിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവം; സ്ഥലമുടമയെ പ്രതിചേര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിക്ഷേധം](https://www.newsatiritty.com/2026/08/blog-post_682.html)

_2026-08-23 · NEWS@IRITTY · NEWS @ IRITTY_

കണ്ണൂര്‍ മാലൂരില്‍ പന്നികെണിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവം; സ്ഥലമുടമയെ പ്രതിചേര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിക്ഷേധം കൂ ത്തുപറമ്പ്: മാലൂർ പഞ്ചായത്തിലെ പെരുവങ്ങാട്ടില്‍ ജനവാസ മേഖലയിലെ പുലി പന്നിക്കെണിയില്‍ കുടുങ്ങി വനപാലകർ വെടിവച്ച്‌ പിടികൂടിയ പുലി ചത്തതില്‍ സ്ഥലമുടമയായ കർഷകനെ പ്രതി ചേർത്ത് കേസെടുക്കാനുള്ള വനം വകുപ്പിൻ്റെ നീക്കം അപലപനീയമാണെന്ന് കർഷക സംഘം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍…

## [നടൻ ദേവൻ ടിവികെയിലേക്ക്; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും, ടിവികെയുടെ കേരള അധ്യക്ഷനായേക്കുമെന്ന് സൂചന](https://www.newsatiritty.com/2026/08/blog-post_364.html)

_2026-08-23 · NEWS@IRITTY · NEWS @ IRITTY_

നടൻ ദേവൻ ടിവികെയിലേക്ക്; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും, ടിവികെയുടെ കേരള അധ്യക്ഷനായേക്കുമെന്ന് സൂചന തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് ദേവൻ അറിയിച്ചു. ടിവികെയുടെ കേരളത്തിൻ്റെ അധ്യക്ഷ പദവി ദേവന് ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. വിജയ് കേരളത്തിലെത്തുമെന്നും കൂടിക്കാഴ്ചക്ക് ശേഷം വമ്പൻ നീക്കങ്ങള്‍ ഉണ്ടാകുമെന്നും ദേവൻ ഏഷ്യാനെറ്റ് ന്യൂസിനോട്…

## [തിരക്കിലമര്‍ന്ന് താമരശ്ശേരി ചുരം, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളടക്കം മണിക്കൂറുകൾ ചുരത്തില്‍ കുടുങ്ങി](https://www.newsatiritty.com/2026/08/blog-post_713.html)

_2026-08-23 · NEWS@IRITTY · NEWS @ IRITTY_

തിരക്കിലമര്‍ന്ന് താമരശ്ശേരി ചുരം, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളടക്കം മണിക്കൂറുകൾ ചുരത്തില്‍ കുടുങ്ങി കല്‍പ്പറ്റ: ഓണാവധി ആരംഭിച്ചതോടെ വയനാട്ടിലേക്കുള്ള യാത്രയും തിരികെയിറക്കവും കാരണം ഗതാഗത കുരുക്കിലമര്‍ന്നിരിക്കുകയാണ് താമരശ്ശേരി ചുരം. ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച അതിരൂക്ഷമായ ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ പിന്നിട്ട് ഞായറാഴ്ച്ചയും തുടരുകയാണ്. അടിവാരം മുതല്‍ ചുരം കയറുന്ന വാഹനങ്ങളുടെയും വൈത്തിരി…

## [ഓ​ണാ​ഘോ​ഷം അ​തി​രു​ക​ട​ന്നു: അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി എം​വി​ഡി](https://www.newsatiritty.com/2026/08/blog-post_363.html)

_2026-08-23 · NEWS@IRITTY · NEWS @ IRITTY_

ഓ​ണാ​ഘോ​ഷം അ​തി​രു​ക​ട​ന്നു: അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി എം​വി​ഡി എ​റ​ണാ​കു​ളം: അ​ങ്ക​മാ​ലി​യി​ൽ ഓ​ണാ​ഘോ​ഷ​ത്തി​നി​ട​യി​ൽ തു​റ​ന്ന ലോ​റി​യി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നൃ​ത്തം ചെ​യ്യു​ക​യും വാ​ഹ​നം ഓ​ടി​ക്കു​ക​യും ചെ​യ്ത ഫ്രി​ജോ, ലോ​ന​ച്ച​ൻ എ​ന്നി​വ​രു​ടെ ലൈ​സ​ൻ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​റ​ണാ​കു​ളം…

## [മുംബൈയിൽ ഗണപതി വിഗ്രഹം തകർന്നുവീണ് രണ്ട് മരണം; ദുരന്തം ഉത്സവാഘോഷത്തിനിടെ](https://www.newsatiritty.com/2026/08/blog-post_290.html)

_2026-08-23 · NEWS@IRITTY · NEWS @ IRITTY_

മുംബൈയിൽ ഗണപതി വിഗ്രഹം തകർന്നുവീണ് രണ്ട് മരണം; ദുരന്തം ഉത്സവാഘോഷത്തിനിടെ മുംബൈയിൽ ഭുലേശ്വർരാജാ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെ 22 അടി ഉയരമുള്ള ഗണപതി വിഗ്രഹം തകർന്നുവീണ് രണ്ട് പേർ മരിച്ചു. മുംബൈ സ്വദേശികളായ സങ്കേത് നെവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഭുലേശ്വറിലെ ബലറാം മെർച്ചന്റ് റോഡിൽ രാത്രി പത്തോടെയാണ് അപകടമുണ്ടായത്.…

## [സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പൊലീസ്](https://newshuntonline.com/2026/08/23/police-join-hands-with-banks-to-prevent-cyber-fraud/)

_2026-08-23 · vinaya k · newshuntonline_

കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പൊലീസ്. ഇതിന്റെ ഭാഗമായി കണ്ണൂർ സിറ്റി... The post സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പൊലീസ് appeared first on newshuntonline .

## [പോലീസിന് ഡ്രോൺ നിരീക്ഷണ, പ്രതികരണ ശൃംഖല വരുന്നു; ശത്രു ഡ്രോണുകളെ നേരിടാൻ ആന്റി ഡ്രോൺ സംവിധാനവും](https://newshuntonline.com/2026/08/23/police-to-get-a-drone-surveillance-and-response-network-anti-drone-system-also-included-to-counter-hostile-drones/)

_2026-08-23 · vinaya k · newshuntonline_

കാസർകോട്: ക്രമസമാധാന പാലനവും ദുരന്തനിവാരണവും കാര്യക്ഷമമാക്കാൻ സംസ്ഥാനത്ത് അത്യാധുനിക ഡ്രോൺ നിരീക്ഷണ, അടിയന്തര പ്രതികരണ ശൃംഖല സജ്ജമാക്കാൻ കേരള പോലീസ്.... The post പോലീസിന് ഡ്രോൺ നിരീക്ഷണ, പ്രതികരണ ശൃംഖല വരുന്നു; ശത്രു ഡ്രോണുകളെ നേരിടാൻ ആന്റി ഡ്രോൺ സംവിധാനവും appeared first on newshuntonline .

## [നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കുമോ? ചൂടുപിടിച്ച്‌ &#39;ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്&#39; നീക്കങ്ങള്‍](https://www.newsatiritty.com/2026/08/blog-post_1874.html)

_2026-08-23 · NEWS@IRITTY · NEWS @ IRITTY_

നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കുമോ? ചൂടുപിടിച്ച്‌ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നീക്കങ്ങള്‍ ഡ ല്‍ഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്ലുകളുമായി ബന്ധപ്പെട്ട് പാർലമെൻ്ററി സംയുക്ത സമിതി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉള്‍പ്പെടെയുള്ളവരുമായി ചർച്ചകള്‍ നടത്തിവരികയാണ്. ഇതിനിടെ, തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരേസമയത്തുള്ള തിരഞ്ഞെടുപ്പ് നിലവിലെ 2034…

## [Retro Grid Dungeon Crawler (Sponsored)](https://crawlproof.com/a/NdHVPOhkz1fv)

_2026-08-23 · **Sponsored**_

Retro grid movement with first-person combat, loot and skill-tree progression.

## [ഗതാഗത നിയമലംഘനം: പിഴയടക്കാൻ ഉടമകൾ റെഡിയാണ്; പക്ഷെ പണം സ്വീകരിക്കുന്ന പോർട്ടൽ പണിമുടക്കാണ്](https://newshuntonline.com/2026/08/23/traffic-violations-owners-are-ready-to-pay-fines-but-the-payment-portal-is-down/)

_2026-08-23 · vinaya k · newshuntonline_

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയൊടുക്കേണ്ട ‘ഇ- ചെലാൻ’ പോർട്ടൽ തകരാറിലായത് വാഹന ഉടമകളെ വലയ്ക്കുന്നു. കോടതിക്കു കൈമാറിയ കേസുകൾ പോലീസ്,... The post ഗതാഗത നിയമലംഘനം: പിഴയടക്കാൻ ഉടമകൾ റെഡിയാണ്; പക്ഷെ പണം സ്വീകരിക്കുന്ന പോർട്ടൽ പണിമുടക്കാണ് appeared first on newshuntonline .

## [കൊല്ലപ്പെട്ടിട്ട് 17 വർഷം, ഗ്രിപ്പിൽ പ്രതീക്ഷയർപ്പിച്ച് ഹേമജയുടെ ബന്ധുക്കൾ; ശശീന്ദ്രനെ പിടികൂടാനാകുമോ?](https://newshuntonline.com/2026/08/23/seventeen-years-after-the-murder-hemajas-relatives-pin-their-hopes-on-the-grip-team-can-sasindran-be-apprehended/)

_2026-08-23 · vinaya k · newshuntonline_

കണ്ണൂർ ∙ കൊലപാതകം നടത്തി കൊല്ലങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന 3 കേസുകളിലെ പ്രതികളെ പിടികൂടിയ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ... The post കൊല്ലപ്പെട്ടിട്ട് 17 വർഷം, ഗ്രിപ്പിൽ പ്രതീക്ഷയർപ്പിച്ച് ഹേമജയുടെ ബന്ധുക്കൾ; ശശീന്ദ്രനെ പിടികൂടാനാകുമോ? appeared first on newshuntonline .

## [വാഹന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഹൈക്കോടതി നിർദേശം; പ്രളയ ദുരിതാശ്വാസ വാഹനത്തിനിട്ട പിഴ പോരെന്ന് കോടതി](https://www.newsatiritty.com/2026/08/blog-post_942.html)

_2026-08-23 · NEWS@IRITTY · NEWS @ IRITTY_

വാഹന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഹൈക്കോടതി നിർദേശം; പ്രളയ ദുരിതാശ്വാസ വാഹനത്തിനിട്ട പിഴ പോരെന്ന് കോടതി കൊച്ചി: വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതി. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കണം. പ്രളയ രക്ഷപ്രവർത്തനത്തിന് എത്തിയ വണ്ടിയ്ക്ക് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിൽ കോടതി അസന്തുഷ്ടി രേഖപ്പെടുത്തി. ഥാർ ജീപ്പിന്‍റെ…

## [അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ](https://www.newsatiritty.com/2026/08/blog-post_254.html)

_2026-08-23 · NEWS@IRITTY · NEWS @ IRITTY_

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. റാന്നി ചെത്തോങ്കരയിൽ പ്രവർത്തിക്കുന്ന 'കിങ്സ് ബിരിയാണി കുഫേ' എന്ന സ്ഥാപനത്തിന്റെ ഉടമകളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനാണ് വിധി. റാന്നി വെച്ചൂച്ചിറ സ്വദേശിനിയാണ് റീന തോമസാണ്…

## [ബെംഗളൂരുവില്‍നിന്നും കേരളത്തിലേക്ക് ലഹരിക്കടത്ത്; മുഖ്യസൂത്രധാരന്‍ പിടിയില്‍](https://newshuntonline.com/2026/08/23/drug-smuggling-from-bengaluru-to-kerala-mastermind-arrested-2/)

_2026-08-23 · vinaya k · newshuntonline_

ബെംഗളൂരുവില്‍നിന്നും കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ തൃശ്ശൂർ സിറ്റി ഡാൻസാഫിന്റെ പിടിയില്‍. ഗുരുവായൂര്‍ സ്വദേശി റിയാസ് എന്ന കല്ല് റിയാസാണ് യുപിയില്‍... The post ബെംഗളൂരുവില്‍നിന്നും കേരളത്തിലേക്ക് ലഹരിക്കടത്ത്; മുഖ്യസൂത്രധാരന്‍ പിടിയില്‍ appeared first on newshuntonline .

## [സൈബര്‍ തട്ടിപ്പിന് കടിഞ്ഞാണിടാൻ ബാങ്കുകളുമായി കൈകോര്‍ത്ത് പൊലീസ്](https://www.newsatiritty.com/2026/08/blog-post_3496.html)

_2026-08-23 · NEWS@IRITTY · NEWS @ IRITTY_

സൈബര്‍ തട്ടിപ്പിന് കടിഞ്ഞാണിടാൻ ബാങ്കുകളുമായി കൈകോര്‍ത്ത് പൊലീസ് ക ണ്ണൂർ: ഒറ്റ ക്ലിക്കില്‍ അക്കൗണ്ട് കാലിയാകുന്ന കാലത്ത് തട്ടിപ്പുകാർക്കെതിരെ ബാങ്കുകളുമായി കൈകോ‌ർത്ത് കണ്ണൂർ സിറ്റി പൊലീസ്.വർദ്ധിച്ചുവരുന്ന സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങള്‍ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസില്‍ ജില്ലയിലെ ബാങ്ക് മാനേജർമാരുടെ പ്രത്യേക യോഗം വിളിച്ചുചേർത്തു. സിറ്റി പോലീസ് കമ്മീഷണർ ബി.വി.…

## [ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; വീണ്ടും ചർച്ചയാക്കാൻ ബിജെപി, അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ്](https://www.newsatiritty.com/2026/08/blog-post_356.html)

_2026-08-23 · NEWS@IRITTY · NEWS @ IRITTY_

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; വീണ്ടും ചർച്ചയാക്കാൻ ബിജെപി, അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ് ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി. ബിൽ പാസായില്ലെങ്കിൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ എല്ലാം ഒരുമിച്ചാക്കാനും ആലോചനയെന്ന് റിപ്പോർട്ട്. 2029-ൽ 22 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തുന്നത് ചർച്ചയിലുണ്ട്. യുപി അടക്കമുള്ള…

## [വേണം വടക്കോട്ട് തീവണ്ടികൾ](https://newshuntonline.com/2026/08/23/trains-to-the-north-are-needed/)

_2026-08-23 · vinaya k · newshuntonline_

പയ്യന്നൂർ : ഓണാവധി തുടങ്ങി. തീവണ്ടികളിൽ കനത്ത തിരക്കും. കണ്ണൂർ-മംഗളൂരു റൂട്ടിൽ (132 കിലോമീറ്റർ) 21 സ്റ്റേഷനുകളിൽ നിർത്തുന്നത് ഒരു... The post വേണം വടക്കോട്ട് തീവണ്ടികൾ appeared first on newshuntonline .

## [ഓണത്തിരക്ക്; ഇരിട്ടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം](https://newshuntonline.com/2026/08/23/onam-rush-severe-traffic-congestion-in-iritty/)

_2026-08-23 · vinaya k · newshuntonline_

ഇരിട്ടി : ഓണത്തിരക്കിനൊപ്പം ഗതാഗതക്കുരുക്കും നഗരത്തെ വീർപ്പ്് മുട്ടിക്കുന്നു. ഗതാഗത പരിഷ്‌കാരം നടപ്പാക്കിയിട്ടും സിഗ്നലുകൾ മിഴിയടച്ചതും പ്രധാന കവലകളിൽ ഗതാഗതം... The post ഓണത്തിരക്ക്; ഇരിട്ടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം appeared first on newshuntonline .

## [വൻവിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി.; യൂണിറ്റിന് 9.40 രൂപ മുതൽ 12.50 രൂപവരെ, നിരക്ക് കൂട്ടിയേക്കും](https://newshuntonline.com/2026/08/23/kseb-to-purchase-electricity-at-a-high-cost-rates-may-range-from-%e2%82%b99-40-to-%e2%82%b912-50-per-unit/)

_2026-08-23 · vinaya k · newshuntonline_

തിരുവനന്തപുരം: വൈദ്യുതിനിയന്ത്രണം ഒഴിവാക്കാൻ വീണ്ടും വൻവിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി. യൂണിറ്റിന് 9.40 രൂപ മുതൽ 12.50 രൂപവരെ വിലയ്ക്ക്... The post വൻവിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി.; യൂണിറ്റിന് 9.40 രൂപ മുതൽ 12.50 രൂപവരെ, നിരക്ക് കൂട്ടിയേക്കും appeared first on newshuntonline .

## [Play Both Sides Of The Lie (Sponsored)](https://crawlproof.com/a/gbcNylroc8xD)

_2026-08-23 · **Sponsored**_

Two operatives, one manufactured war — uncover the Complete Truth after both campaigns.

## [കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണ സാധ്യത, 1.3 മീറ്റർ വരെ തിരമാലകൾ ഉയരാം](https://www.newsatiritty.com/2026/08/13_0731335460.html)

_2026-08-22 · NEWS@IRITTY · NEWS @ IRITTY_

കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണ സാധ്യത, 1.3 മീറ്റർ വരെ തിരമാലകൾ ഉയരാം തിരുവനന്തപുരം: തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയെന്ന് അറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.…

## [സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ യൂണിറ്റ് കുടുംബസംഗമം](https://newshuntonline.com/2026/08/22/senior-citizens-forum-peravoor-unit-family-gathering/)

_2026-08-22 · vinaya k · newshuntonline_

പേരാവൂർ: സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ യൂണിറ്റ് കുടുംബ സംഗമവും ഓണാഘോഷവും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ... The post സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ യൂണിറ്റ് കുടുംബസംഗമം appeared first on newshuntonline .

## [സൗജന്യ ഭക്ഷ്യകിറ്റ്, ഓണത്തിന് എല്ലാ എഎവൈ കാർഡുടമകൾക്കും, ആഗസ്റ്റ് 31 വരെ റേഷൻ കടകളിൽ നിന്നും സ്വീകരിക്കാം](https://www.newsatiritty.com/2026/08/31.html)

_2026-08-22 · NEWS@IRITTY · NEWS @ IRITTY_

സൗജന്യ ഭക്ഷ്യകിറ്റ്, ഓണത്തിന് എല്ലാ എഎവൈ കാർഡുടമകൾക്കും, ആഗസ്റ്റ് 31 വരെ റേഷൻ കടകളിൽ നിന്നും സ്വീകരിക്കാം തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് ഓണത്തിന് എല്ലാ എഎവൈ കാർഡുടമകൾക്കും സൗജന്യമായി ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നതിന് എല്ലാ റേഷൻ കടകളിലും കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. കിറ്റുകൾ ആഗസ്റ്റ് 31 വരെ റേഷൻ കടകളിൽ നിന്നും സ്വീകരിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. ഓണക്കിറ്റ് വിതരണം…

## [രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ, മൊത്തം 1777 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം](https://www.newsatiritty.com/2026/08/114-11-1777.html)

_2026-08-22 · NEWS@IRITTY · NEWS @ IRITTY_

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ, മൊത്തം 1777 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ദില്ലി: ഒറ്റദിവസം കൊണ്ട് 114 പുതിയ എച്ച് 1 എൻ 1 (H1N1) പനി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ദില്ലിയിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ 1777 എച്ച് 1 എൻ 1 കേസുകളാണ് ദില്ലിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, അമിതമായ…

## [ഗവർണറുടെ നടപടികളും വന്ദേമാതരം വിഷയവുമടക്കം ചൂണ്ടിക്കാട്ടി ഇവിടെ ഒരു സർക്കാരുണ്ടോയെന്ന് പിണറായിയുടെ ചോദ്യം; യുവജനത ഒന്നിക്കണമെന്നും ആഹ്വാനം](https://www.newsatiritty.com/2026/08/blog-post_141.html)

_2026-08-22 · NEWS@IRITTY · NEWS @ IRITTY_

ഗവർണറുടെ നടപടികളും വന്ദേമാതരം വിഷയവുമടക്കം ചൂണ്ടിക്കാട്ടി ഇവിടെ ഒരു സർക്കാരുണ്ടോയെന്ന് പിണറായിയുടെ ചോദ്യം; യുവജനത ഒന്നിക്കണമെന്നും ആഹ്വാനം തൃശൂർ: കേരള സർക്കാരിനും യു ഡി എഫിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. എ ഐ സി സി ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണ്ണമായി ആലപിച്ചതടക്കം ചൂണ്ടിക്കാട്ടിയ പിണറായി, ആർ എസ് എസ്…

## [കോര്‍പറേഷന്‍, ബോര്‍ഡ് പുനഃസംഘടന: വയനാട്ടില്‍ പദവി പ്രതീക്ഷയില്‍ നിരവധി നേതാക്കള്‍](https://newshuntonline.com/2026/08/22/corporation-and-board-reorganization-many-leaders-in-wayanad-eyeing-posts/)

_2026-08-22 · vinaya k · newshuntonline_

കല്‍പ്പറ്റ: സംസ്ഥാനത്ത് കോര്‍പറേഷന്‍, ബോര്‍ഡ് പുനഃസംഘടന നടക്കാനിരിക്കേ വയനാട്ടില്‍ പദവി പ്രതീക്ഷയില്‍ നിരവധി നേതാക്കള്‍. യുഡിഎഫ് ഘടക കക്ഷികളില്‍ കോണ്‍ഗ്രസിലെയും... The post കോര്‍പറേഷന്‍, ബോര്‍ഡ് പുനഃസംഘടന: വയനാട്ടില്‍ പദവി പ്രതീക്ഷയില്‍ നിരവധി നേതാക്കള്‍ appeared first on newshuntonline .

## [എട്ട് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ കള്ളം പറയുമോ? അമ്പരപ്പിച്ച് പുതിയ പഠന റിപ്പോർട്ട്!](https://newshuntonline.com/2026/08/22/do-eight-month-old-babies-lie-a-surprising-new-study-report/)

_2026-08-22 · vinaya k · newshuntonline_

നിങ്ങളുടെ കുഞ്ഞ് എന്തെങ്കിലും കുസൃതി ഒപ്പിച്ചിട്ട് ഒന്നും അറിയാത്തതുപോലെ നിൽക്കാറുണ്ടോ? വിലക്കിയ ഒരു സാധനം എടുത്തതിന് ശേഷം അത് ഒളിപ്പിച്ചുവെക്കാൻ... The post എട്ട് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ കള്ളം പറയുമോ? അമ്പരപ്പിച്ച് പുതിയ പഠന റിപ്പോർട്ട്! appeared first on newshuntonline .

## [മുത്തങ്ങ അബ്ദുല്‍ സലാം വധശ്രമക്കേസ്: ഗീതാനന്ദന്‍ അടക്കം നാല് പേര്‍ ജയിൽമോചിതരായി](https://newshuntonline.com/2026/08/22/muthanga-abdul-salam-attempted-murder-case-four-people-including-geethanandan-released-from-jail/)

_2026-08-22 · vinaya k · newshuntonline_

കണ്ണൂര്‍: മുത്തങ്ങ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കഴിയുന്ന എം.ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പേര്‍ ജാമ്യംനേടി പുറത്തിറങ്ങി.... The post മുത്തങ്ങ അബ്ദുല്‍ സലാം വധശ്രമക്കേസ്: ഗീതാനന്ദന്‍ അടക്കം നാല് പേര്‍ ജയിൽമോചിതരായി appeared first on newshuntonline .

## [പൊലീസുകാർ ഓണാഘോഷത്തിന് കെട്ടിയ ഊഞ്ഞാലിൽ ആടി റീൽസെടുത്ത് ഇ ഡി ആക്രമണ കേസിലെ പ്രതികൾ; അന്വേഷണം ആരംഭിച്ചു](https://newshuntonline.com/2026/08/22/accused-in-the-ed-assault-case-filmed-reels-while-swinging-on-a-swing-set-up-for-onam-celebrations-an-investigation-has-been-launched/)

_2026-08-22 · vinaya k · newshuntonline_

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ ഓണഘോഷത്തിൻ്റെ ഭാഗമായി കെട്ടിയ ഊഞ്ഞാലിൽ ആടി റീൽസ് ചിത്രീകരിച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ... The post പൊലീസുകാർ ഓണാഘോഷത്തിന് കെട്ടിയ ഊഞ്ഞാലിൽ ആടി റീൽസെടുത്ത് ഇ ഡി ആക്രമണ കേസിലെ പ്രതികൾ; അന്വേഷണം ആരംഭിച്ചു appeared first on newshuntonline .

## [എംഎൽഎയുടെ അമ്മയുടെ പിറന്നാളാഘോഷം, സർക്കാർ പ്രസവാശുപത്രിയിൽ റീൽ ചിത്രീകരണം; കർണാടകത്തിൽ വിവാദം](https://newshuntonline.com/2026/08/22/controversy-in-karnataka-over-the-filming-of-a-reel-at-a-government-maternity-hospital-during-the-mlas-mothers-birthday-celebration/)

_2026-08-22 · vinaya k · newshuntonline_

ബെംഗളൂരൂ: ശ്രീരംഗപട്ടണയിലെ അരകെരെ ഗ്രാമത്തിലെ സർക്കാർ പ്രസവാശുപത്രി സ്വകാര്യ പരിപാടിക്കായി ദുരുപയോഗം ചെയ്തതായി ആരോപണം. എം.എൽ.എ രമേശ് ബണ്ഡിസിദ്ധേഗൗഡയുടെ അമ്മയുടെ... The post എംഎൽഎയുടെ അമ്മയുടെ പിറന്നാളാഘോഷം, സർക്കാർ പ്രസവാശുപത്രിയിൽ റീൽ ചിത്രീകരണം; കർണാടകത്തിൽ വിവാദം appeared first on newshuntonline .

## [ഭര്‍ത്താവ് കിടപ്പറ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം; കൂത്താട്ടുകുളം പോലീസ് പ്രതികളുമായി ഒത്തുകളിച്ചതായി പരാതി](https://newshuntonline.com/2026/08/22/incident-where-husband-circulated-bedroom-footage-complaint-alleges-koothattukulam-police-colluded-with-the-accused/)

_2026-08-22 · vinaya k · newshuntonline_

കൊച്ചി: ഭര്‍ത്താവ് ലഹരി നല്‍കി നിരന്തരം പീഡിപ്പിക്കുകയും കിടപ്പറ ദൃശ്യങ്ങള്‍ ടെലിഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ അന്വേഷണം ഇനി... The post ഭര്‍ത്താവ് കിടപ്പറ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം; കൂത്താട്ടുകുളം പോലീസ് പ്രതികളുമായി ഒത്തുകളിച്ചതായി പരാതി appeared first on newshuntonline .

## [ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ](https://www.newsatiritty.com/2026/08/12-17.html)

_2026-08-22 · NEWS@IRITTY · NEWS @ IRITTY_

ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ തിരുവനന്തപുരം: ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തുമെന്ന് ഹയർ സെക്കന്ററി പരീക്ഷ വിഭാഗം ജോയിൻ്റ് ഡയറക്ടർ അറിയിച്ചു. ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചത്. നേരത്തെ പ്ലസ്…

## [കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു](https://www.newsatiritty.com/2026/08/blog-post_888.html)

_2026-08-22 · NEWS@IRITTY · NEWS @ IRITTY_

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു കണ്ണൂർ:കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് മരിച്ചത്. അഴീക്കോട് ആനിവയല്‍ കുളത്തിലാണ് അപകടം. സുഹൃത്തിനൊപ്പം ഉച്ചക്ക് രണ്ടു മണിയോടെ കുളത്തിലെത്തിയതായിരുന്നു അനിരുദ്ധ്. കുളത്തില്‍ ഇറങ്ങിയതിന് പിന്നാലെ മുങ്ങിപ്പോവുകയായിരുന്നു. ഫയര്‍ ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം…

## [പ്ലാസ്റ്റിക് പാത്രങ്ങൾ എപ്പോൾ മാറ്റണം? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, രോഗങ്ങളെ അകറ്റി നിർത്താം!](https://newshuntonline.com/2026/08/22/when-should-you-replace-plastic-containers-pay-attention-to-these-points-to-keep-diseases-at-bay/)

_2026-08-22 · vinaya k · newshuntonline_

പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാത്ത അടുക്കളയുണ്ടോ? മിക്കവാറും എല്ലാ അടുക്കളകളിലും ഭക്ഷണം സൂക്ഷിക്കാനായി പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്. വിലക്കുറവ്, ഭാരക്കുറവ്, ഫ്രിജിൽ... The post പ്ലാസ്റ്റിക് പാത്രങ്ങൾ എപ്പോൾ മാറ്റണം? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, രോഗങ്ങളെ അകറ്റി നിർത്താം! appeared first on newshuntonline .

## [മനുഷ്യർ ഒരിക്കലും എത്തിയിട്ടില്ലെന്ന് കരുതിയ സ്ഥലത്ത് 1,20,000 വർഷം പഴക്കമുള്ള കാൽപ്പാടുകൾ! ശാസ്ത്രലോകത്തെ അമ്പരപ്പിച്ച കണ്ടെത്തൽ](https://newshuntonline.com/2026/08/22/120000-year-old-footprints-in-a-place-thought-to-be-untouched-by-humans-a-discovery-that-has-stunned-the-scientific-world/)

_2026-08-22 · vinaya k · newshuntonline_

മനുഷ്യർ ഒരിക്കലും ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് ശാസ്ത്രലോകം കരുതിയിരുന്ന സൗദി അറേബ്യയിലെ നെഫുദ് മരുഭൂമിയിൽ നിന്നും 1,20,000 വർഷം പഴക്കമുള്ള മനുഷ്യന്റെ... The post മനുഷ്യർ ഒരിക്കലും എത്തിയിട്ടില്ലെന്ന് കരുതിയ സ്ഥലത്ത് 1,20,000 വർഷം പഴക്കമുള്ള കാൽപ്പാടുകൾ! ശാസ്ത്രലോകത്തെ അമ്പരപ്പിച്ച കണ്ടെത്തൽ appeared first on newshuntonline .

## [സ്ത്രീകൾക്ക് മാസം 2500 രൂപയും 3000 രൂപയും കിട്ടും; ശ്രദ്ധ നേടി രണ്ട് പദ്ധതികൾ, വിശദാംശം ഇങ്ങനെ](https://newshuntonline.com/2026/08/22/women-to-receive-%e2%82%b92500-and-%e2%82%b93000-monthly-two-schemes-gain-attention-here-are-the-details/)

_2026-08-22 · vinaya k · newshuntonline_

തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് രാഷ്ട്രീയ പാർട്ടികൾ ഏറ്റവുമധികം ശ്രദ്ധിച്ചത് സ്ത്രീ വോട്ടർമാരെ ഒപ്പംകൂട്ടാനായിരുന്നു. അധികാരത്തിലേറിയാൽ സ്ത്രീകൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന വാഗ്ദാനങ്ങൾ‌... The post സ്ത്രീകൾക്ക് മാസം 2500 രൂപയും 3000 രൂപയും കിട്ടും; ശ്രദ്ധ നേടി രണ്ട് പദ്ധതികൾ, വിശദാംശം ഇങ്ങനെ appeared first on newshuntonline .

## [പഞ്ചായത്തു കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു](https://newshuntonline.com/2026/08/22/student-drowns-in-panchayat-pond/)

_2026-08-22 · vinaya k · newshuntonline_

കോഴിക്കോട്: പെരുമണ്ണയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കുറുമോറ്റുമ്മല്‍ സഹല്‍ (17) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം... The post പഞ്ചായത്തു കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു appeared first on newshuntonline .

## [മംഗളൂരു ടെർമിനൽ നഷ്ടമാകും, പുതിയ ട്രെയിനുകൾക്കു തടസ്സം: മലബാറിലേക്കുള്ള സർവീസുകളെ ബാധിക്കുമെന്ന് ആശങ്ക](https://newshuntonline.com/2026/08/22/loss-of-mangaluru-terminal-and-hurdles-for-new-trains-concerns-raised-over-impact-on-services-to-malabar/)

_2026-08-22 · vinaya k · newshuntonline_

മലപ്പുറം/തിരുവനന്തപുരം/ : പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നു മംഗളൂരു വേർപെടുത്തുന്നതോടെ കേരളത്തിനുണ്ടാകുന്ന പ്രധാന നഷ്ടം വടക്കേ അറ്റത്തുള്ള ടെർമിനൽ സൗകര്യം... The post മംഗളൂരു ടെർമിനൽ നഷ്ടമാകും, പുതിയ ട്രെയിനുകൾക്കു തടസ്സം: മലബാറിലേക്കുള്ള സർവീസുകളെ ബാധിക്കുമെന്ന് ആശങ്ക appeared first on newshuntonline .

## [പോക്സോ കേസ് പ്രതി മരിച്ച നിലയിൽ; കേസിൽ വിധി വരുന്നത് ഈയാഴ്ച](https://newshuntonline.com/2026/08/22/pocso-case-accused-found-dead-verdict-expected-this-week/)

_2026-08-22 · vinaya k · newshuntonline_

തൊടുപുഴ: പോക്സോ കേസ് പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒളമറ്റം കരിങ്കുന്നം കുറിഞ്ഞി സ്വദ്ദേശി തങ്കച്ചൻ (കുറിഞ്ഞി തങ്കച്ചൻ-65) ആണ് മരിച്ചത്.... The post പോക്സോ കേസ് പ്രതി മരിച്ച നിലയിൽ; കേസിൽ വിധി വരുന്നത് ഈയാഴ്ച appeared first on newshuntonline .

## [കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിര്‍ത്തിവയ്ക്കാന്‍ കളക്ടറുടെ ഉത്തരവ്](https://newshuntonline.com/2026/08/22/collector-orders-suspension-of-supplyco-onam-mega-fair-at-kozhikode-beach/)

_2026-08-22 · vinaya k · newshuntonline_

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ഓണാഘോഷ പരിപാടികള്‍ നടത്താന്‍ ബീച്ച്... The post കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിര്‍ത്തിവയ്ക്കാന്‍ കളക്ടറുടെ ഉത്തരവ് appeared first on newshuntonline .

