# houthi (news sources) — RSS Amplifier

Recent posts from the 1 feeds in the RSS Amplifier directory that cover houthi.

Page: <https://rssamplifier.com/topics/houthi/news>  
Feed: <https://rssamplifier.com/topics/houthi/news.md>

---

## [മൂവാറ്റുപുഴ ജില്ലയേക്കാൾ അനിവാര്യമാണ് മലപ്പുറം ജില്ല-പി.കെ നവാസ് എം.എൽ.എ](https://themalayalamnews.com/kerala/new-dist-should-be-in-malappuram/)

_2026-08-23 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

കോഴിക്കോട്- മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ ജില്ല വരുമെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ പി.കെ നവാസ്. മൂവാറ്റുപുഴ ജില്ല എറണാകുളത്തിന് അനിവാര്യമാകുന്നുവോ, അത്രതന്നെ, കണക്കുകൾ പരിശോധിച്ചാൽ അതിനേക്കാൾ അനിവാര്യമാണ്, മലപ്പുറത്തും ഒരു പുതിയ ജില്ലയെന്ന് പി.കെ നവാസ് പറഞ്ഞു. 41.13 ലക്ഷം ജനസംഖ്യയും 3,550 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 1,157…

## [നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾക്ക് ജിദ്ദയിൽ പരീക്ഷാ കേന്ദ്രം അനുവദിക്കണം: ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് ജിദ്ദ കേരള പൗരാവലി നിവേദനം നൽകി](https://themalayalamnews.com/kerala/jeddah-pauravali-memorandum-to-et/)

_2026-08-23 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

മലപ്പുറം: വെസ്റ്റേൺ സൗദിയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ ഉന്നതപഠന സൗകര്യം മുൻനിർത്തി നീറ്റ് (NEET-UG), ജെ.ഇ.ഇ (JEE) പരീക്ഷകൾക്ക് ജിദ്ദയിൽ പുതിയ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ‘ജിദ്ദ കേരള പൗരാവലി’ ഭാരവാഹികൾ ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് നിവേദനം സമർപ്പിച്ചു. സൗദി അറേബ്യയിലെ പടിഞ്ഞാറൻ മേഖലയിലെ പത്ത് ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളിലെ വലിയൊരു…

## [ജെൻസി തലമുറ ജനാധിപത്യത്തെ ശക്തിപ്പെടുത്തും: പി.കെ. അബ്ദുറബ്ബ്](https://themalayalamnews.com/gulf/saudi/community/kmcc-jeddah-program-for-newcomers/)

_2026-08-23 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

ജിദ്ദ: ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും ഭീഷണി ഉയർത്തുന്ന ഭരണകൂട നിലപാടുകൾക്ക് തടയിടാൻ ആർജ്ജവമുള്ള ചോദ്യങ്ങളുമായി കടന്നുവന്ന ‘ജെൻസി’ (Gen Z) തലമുറ ജനാധിപത്യ വിശ്വാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നുവെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രസ്താവിച്ചു. പ്രവാസലോകത്തെ ഈ പുതിയ തലമുറയുടെ കർമ്മശേഷി സാമൂഹിക സേവന രംഗത്ത് പ്രയോജനപ്പെടുത്താൻ ജിദ്ദ കെ.എം.സി.സി നടത്തുന്ന ശ്രമങ്ങൾ…

## [ഡ്രോൺ ആക്രമണങ്ങൾ തടയാൻ മുൻകരുതൽ: അബുദാബിയിലെ ഇന്ധന ടാങ്കുകൾക്ക് ചുറ്റും കൂറ്റൻ ലോഹ കൂടുകൾ നിർമ്മിച്ചു](https://themalayalamnews.com/gulf/uae/drone-defense-system-implemented/)

_2026-08-23 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

അബുദാബി: ഡ്രോൺ, വ്യോമാക്രമണങ്ങളിൽ നിന്ന് ഊർജ സംഭരണ കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനായി അബുദാബിയിലെ പ്രധാന ഇന്ധന ടാങ്കുകൾക്ക് ചുറ്റും കൂറ്റൻ ലോഹ കൂടുകളുടെ നിർമ്മാണം പൂർത്തിയാക്കി. സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് സുരക്ഷയൊരുക്കാനും സ്ഫോടനങ്ങളുടെ ആഘാതം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഏകദേശം നാല് മാസത്തെ പ്രവൃത്തികൾക്ക് ശേഷം പ്രതിരോധ സംവിധാനം സജ്ജമാക്കിയത്. ഡ്രോണുകൾ നേരിട്ട് ടാങ്കുകളിൽ പതിക്കുന്നത് തടയാൻ…

## [ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ ഓഫര്‍ പ്രഖ്യാപിച്ച് സൗദിയ](https://themalayalamnews.com/gulf/saudia-announces-up-to-50-percent-discount-on-tickets/)

_2026-08-23 · ദ മലയാളം ന്യൂസ്‌ · Latest Malayalam News Updates_

2026 സെപ്റ്റംബര്‍ 1 നും ഡിസംബര്‍ 10 നും ഇടയിലുള്ള യാത്രകള്‍ക്ക് ഈ മാസം 20 മുതല്‍ സെപ്റ്റംബര്‍ 3 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭ്യമാണ്. ജിദ്ദ: സൗദിയില്‍ നിന്ന് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഇക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ കിഴിവുകള്‍ നല്‍കുന്ന പ്രമോഷണല്‍ ഓഫര്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ആരംഭിച്ചു. നാല് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സൗദിയയുടെ…

## [ഒഡീഷ തീരത്ത് പാനമ ചരക്കുകപ്പൽ മുങ്ങി; തെരച്ചിൽ ഊർജിതമാക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും, കപ്പലിൽ 24 ജീവനക്കാർ](https://themalayalamnews.com/india/ship-sunk-iodisha-24-crew-missed/)

_2026-08-22 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

ഭുവനേശ്വർ: ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ പാനമ പതാക ഘടിപ്പിച്ച ചരക്കുകപ്പൽ മുങ്ങി. 1,700 ടൺ ഇരുമ്പയിരുമായി സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന ‘എം.വി ഓഷ്യൻ-വിന്നർ’ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഓഗസ്റ്റ് 20-ന് രാത്രി 10.30 ഓടെയാണ് കപ്പൽ ഒഡീഷയിലെ പാരദീപ് പോർട്ടിൽ നിന്ന് യാത്ര തിരിച്ചത്. 20 ചൈനീസ് പൗരന്മാരും 3 മ്യാൻമർ സ്വദേശികളും ഒരു ബംഗ്ലാദേശ് പൗരനുമടക്കം 24 ജീവനക്കാരാണ് കപ്പലിൽ…

## [ബീച്ചിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം: യുവാവിന്റെ മർദനമേറ്റ് യുവതി കൊല്ലപ്പെട്ടു](https://themalayalamnews.com/world/lady-killed-in-beach-one-arrest/)

_2026-08-22 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

കയ്‌റോ: ബീച്ചിൽ ഇരിപ്പിടത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ 27 കാരിയായ ഈജിപ്ഷ്യൻ യുവതി കൊല്ലപ്പെട്ടു. പടിഞ്ഞാറൻ അലക്സാണ്ട്രിയയിലെ അഗാമിയിലുള്ള ഹനോവില്ലെ കാനറി ബീച്ചിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 17 കാരനായ ബീച്ച് തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കടലിനടുത്ത് ഇരിക്കുന്നതിനെച്ചൊല്ലി യുവതിയുടെ 15 കാരനായ സഹോദരനും ബീച്ച് തൊഴിലാളിയും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു.…

## [ലുലു സൗദിയിൽ &#8216;ഫ്ലാറ്റ് 50&#8217; സെയിൽ ഓഗസ്റ്റ് 26 മുതൽ 29 വരെ; എല്ലാ കാറ്റഗറികളിലും 50% വിലക്കിഴിവ്](https://themalayalamnews.com/business/offer-in-saudi-lulu/)

_2026-08-22 · സുലൈമാൻ ഊരകം · Latest Malayalam News Updates_

റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ സീസണിലെ ഏറ്റവും വലിയ മെഗാ ഓഫർ ഷോപ്പിംഗ് പ്രഖ്യാപിച്ചു. ‘ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയിൽ’ വഴി ഓഗസ്റ്റ് 26 മുതൽ 29 വരെയുള്ള നാല് ദിവസങ്ങളിൽ എല്ലാ വിഭാഗം ഉൽപ്പന്നങ്ങൾക്കും 50 ശതമാനം വിലക്കിഴിവ് ലഭിക്കും. കഴിഞ്ഞ രണ്ടു വർഷങ്ങളിലും വലിയ വിജയമായതിനെത്തുടർന്ന്, കൂടുതൽ ഓഫറുകളോടെയും വിപുലമായ കാറ്റഗറികളോടെയുമാണ് മൂന്നാം വർഷവും ഈ ഷോപ്പിംഗ് മഹോത്സവം എത്തുന്നത്.…

## [ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സംഖ്യത്തിന് വെങ്കലം](https://themalayalamnews.com/sports/world-badminton-championship-gayatri-teresa-samyar-win-bronze/)

_2026-08-22 · റയാ ഫാത്തിമ · Latest Malayalam News Updates_

ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യന്മാരായ ചൈനയുടെ ലിയു ഷെങ് ഷു, ടാന്‍ നിങ് എന്നിവരോടാണ് ഇന്ത്യാ സംഖ്യം പൊരുതിതോറ്റത് ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗായത്രി ഗോപീചന്തും ട്രീസ ജോളിയും ചേര്‍ന്നുള്ള സഖ്യത്തിന് വെങ്കലം. വനിതാ ഡബിള്‍സ് സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യന്മാരായ ചൈനയുടെ ലിയു ഷെങ് ഷു, ടാന്‍ നിങ്…

## [കണ്ണൂർ സ്വദേശി ദോഹയിൽ മുങ്ങിമരിച്ചു](https://themalayalamnews.com/gulf/kannur-native-drowns-in-doha/)

_2026-08-22 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

ദോഹ: കണ്ണൂർ മാട്ടൂല്‍ മടക്കര സ്വദേശിയായ മുഹമ്മദ് ജാസിര്‍ (24) ഖത്തറിൽ മുങ്ങിമരിച്ചു. മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെംബര്‍ വട്ടക്കണ്ടി ജാസ്മിയുടെയും -പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ്.ഗറാഫയിൽ ഒരു മൊബൈൽ ഷോപ്പിലെ ജീവനക്കാരനാണ്. ഒരു മാസം മുമ്പാണ് ജോലിയാവശ്യാർത്ഥം ഖത്തറിലെത്തിയത്. സഹോദരങ്ങൾ: ജസീൽ, ജസ്ന. കെ.എം.സി.സി അൽ ഇഹ്സാൻ റിപ്രാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ…

## [Snapshot Showdown on Google Play (Sponsored)](https://crawlproof.com/a/fUxqZEVrrhhs)

_2026-08-22 · **Sponsored**_

Available on Google Play for Android devices.

## [സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി](https://themalayalamnews.com/gulf/man-executed-for-killing-his-own-mother/)

_2026-08-22 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

ദമാം: സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ സൗദി പൗരന് കിഴക്കന്‍ പ്രവിശ്യയില്‍ ശനിയാഴ്ച്ച വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത ഫത്മാ ബിന്‍ത് സ്വലാഹ് ഗുവൈനം അല്‍മുദൈബരിയെ വെടിവെച്ച് കൊലപ്പെടുത്തിയ നാസിര്‍ ബിന്‍ ഈദ് ബിന്‍ അവാദ് അല്‍മുദൈബരിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്. മയക്കുമരുന്ന് വിതരണ കേസ് പ്രതിയായ മറ്റൊരു സൗദി പൗരന് ജിസാനിലും ശനിയാഴ്ച്ച വധശിക്ഷ നടപ്പാക്കി. രണ്ടാമതും…

## [പാരീസിലെ കോഫി ഷോപ്പില്‍ നിന്നുള്ള ഖത്തര്‍ അമീറിന്റെ വീഡിയോ വൈറലാകുന്നു](https://themalayalamnews.com/world/qatar-ameer-video-goes-to-viral/)

_2026-08-22 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

ജിദ്ദ – ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ കോഫി ഷോപ്പില്‍ നിന്നുള്ള ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ വീഡിയോ വൈറലാകുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റും അകമ്പടികളൊന്നുമില്ലാതെ സാധാരണക്കാരെ പോലെ ആള്‍ക്കൂട്ടത്തിനു നടുവില്‍ കോഫി ഷോപ്പിനു മുന്നില്‍ ഫുട്പാത്തില്‍ സ്ഥാപിച്ച കസേരയില്‍ ഇരുന്ന് ഖത്തര്‍ അമീര്‍ കാപ്പി കുടിക്കുന്നതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. മൊറോക്കൊ ദേശീയ ഫുട്‌ബോള്‍…

## [സീതി സാഹിബ് ലൈബ്രറി ഇന്ന് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും](https://themalayalamnews.com/gulf/sadiqali-thangal-to-inaugurate-seethi-sahib-library-today/)

_2026-08-22 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

ദുബൈ: ദുബൈ കെഎംസിസി ആസ്ഥാനത്ത് സംവിധാനിച്ച സീതി സാഹിബ് ലൈബ്രറി ഇന്ന് (ശനി) വൈകീട്ട് 5മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.കെഎംസിസി നേതാക്കൾ, സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിക്കും. ഇത് സംബന്ധിച്ചു ചേർന്ന യോഗം ദുബായ് കെഎംസിസി തൂലിക ഫോറം ചെയർമാൻ ഇസ്മായിൽ ഏറാമലയുടെ അധ്യക്ഷതയിൽ ദുബായ് കെഎംസിസി ആക്റ്റിംഗ് ജനറൽ…

## [ഇ ഇന്‍വോയിസിംഗ്: വ്യാപാരികള്‍ക്ക് കൃത്യമായ ധാരണ അനിവാര്യം-അബ്ദുള്ള ആറങ്ങാടി](https://themalayalamnews.com/gulf/dubai-kmcc-free-e-invoicing-workshop/)

_2026-08-22 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

ദുബൈ: യു.എ.ഇയില്‍ പുതുതായി നിലവില്‍ വന്ന ഇ ഇന്‍വോയിസിംഗ് സംവിധാനത്തെക്കുറിച്ച് സാധാരണക്കാരായ വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും കൃത്യമായ ധാരണ നല്‍കുന്നതിനായി ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സൗജന്യ ഇ ഇന്‍വോയിസിംഗ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ടാലി സോല്യൂഷന്‍സ്, മാട്രിക്‌സ് ടെക്‌നോളജീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.ഇ ഇന്‍വോയിസിംഗ് സംവിധാനത്തെക്കുറിച്ച് വ്യാപാരികളും…

## [കേളി സില്‍വര്‍ വോളിബോള്‍: ആദ്യദിനം ആവേശപ്പോരാട്ടം](https://themalayalamnews.com/gulf/keli-silver-volleyball-exciting-first-day/)

_2026-08-22 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

അറബ്‌കോ, സ്റ്റാര്‍ റിയാദ്, മംഗളൂര്‍, ശക്കര്‍ഘര്‍ വിജയികള്‍ റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കേളി സില്‍വര്‍ വോളിബോള്‍ ടൂര്‍ണമെന്റ് 2026’ന് സുലൈ അറബ്‌കോ ഗ്രൗണ്ടില്‍ ആവേശകരമായ തുടക്കം. ആദ്യദിനം നടന്ന ഗ്രൂപ്പ് മത്സരങ്ങളില്‍ അറബ്‌കോയും മംഗളൂര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ജുബൈലും രണ്ട്…

## [അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം സെപ്റ്റംബര്‍ 13 മുതല്‍18 വരെ](https://themalayalamnews.com/gulf/abu-dhabi-international-book-festival-from-september-13-to-18/)

_2026-08-22 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

‘പേജ് മറക്കൂ, ലോകത്തെ വായിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവ പ്രമേയം അബൂദബി: 35ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ (അഡ്‌നെക്) നടക്കും. ‘പേജ് മറക്കൂ, ലോകത്തെ വായിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.അറബ് ഭാഷാശാസ്ത്രജ്ഞനായ ഖലീല്‍ ഇബ്‌നു അഹ്മദ് അല്‍ ഫറാഹിദിയാണ് ഇത്തവണത്തെ കേന്ദ്ര പ്രമേയ വ്യക്തിത്വം.95…

## [&#8216;ലീഡക്സ് ഹൊറിസൺ 2026&#8217;കെ എം സി സി നേതൃത്വ ക്യാമ്പും ഇന്റർനാഷണൽ കോൺഫറൻസും ദുബായിൽ](https://themalayalamnews.com/gulf/leadex-horizon-2026-kmcc-leadership-camp-and-international-conference-in-dubai/)

_2026-08-22 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

ദുബൈ :പ്രവാസലോകത്തും ജന്മനാട്ടിലും ജീവകാരുണ്യ-സാമൂഹിക സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ലീഡർഷിപ്പ് ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘Leadex Horizon 2026’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമ്പ്ഒക്ടോബർ 25 ന് ദുബായിൽ പ്രത്യേകം സജ്ജമാക്കിയപി എ ഇബ്രാഹിം ഹാജി സ്ക്വയറിൽ നടക്കും.മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങൾ…

## [അർഹർക്ക് സൗജന്യ ഉംറ പദ്ധതിയുമായി ഐ.സി.എഫ് റിയാദ്](https://themalayalamnews.com/gulf/icf-riyadh-launches-free-umrah-program-for-deserving-people/)

_2026-08-22 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

റിയാദ്: പ്രവാചകർ മുഹമ്മദ് നബിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ ഈ പുണ്യ മാസത്തിൽ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന റിയാദിലെ പ്രവാസികൾക്കായി സൗജന്യ ഉംറ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ്.സംഘടനയുടെ ഉംറ വിങ് ആയ അൽ ഖുദ്സ് ഉംറ സർവീസ് വഴിയാണ് അർഹരാരായ 50 പേർക്ക് ഈ സൗകര്യം നൽകുന്നത്.തിരുനബി (സ്വ) മദീനാ സിയാറത്തും വിശുദ്ധ ഉംറയും ആഗ്രഹിക്കുകയും എന്നാൽ സാമ്പത്തിക പരിമിതികൾ കാരണം അത്…

## [വെള്ളാപ്പള്ളി നടേശന്റെ വർഗീയക്കലി സി.പി.എം നേതാക്കൾക്ക് നേരെ വേണ്ട: മുന്നറിയിപ്പുമായി കെ.കെ. രാഗേഷ്](https://themalayalamnews.com/kerala/kk-ragesh-against-vellappally/)

_2026-08-21 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

കണ്ണൂർ: സി.പി.എം നേതാവും മുൻ സ്പീക്കറുമായ എ.എൻ. ഷംസീറിനെതിരെ മോശം പരാമർശം നടത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. വെള്ളാപ്പള്ളിയുടെ വർഗീയക്കലി സി.പി.എം നേതാക്കൾക്ക് നേരെ പ്രയോഗിക്കേണ്ടതില്ലെന്നും, അദ്ദേഹത്തിന്റെ വിചിത്രമായ പരാമർശങ്ങൾക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രാഗേഷ്…

## [മൊബൈൽ ഫോൺ തർക്കം ദുരന്തമായി; തിസ്ഗാവിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മലമുകളിൽനിന്ന് ചാടി മരിച്ചു](https://themalayalamnews.com/india/son-and-parents-died-in-mumbai/)

_2026-08-21 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

ഛത്രപതി സംഭജിനഗർ: ഐഫോൺ വാങ്ങുന്നതുമായും അതിന്റെ പ്രതിമാസ ഗഡു (ഇ.എം.ഐ) അടയ്ക്കുന്നതുമായും ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മലമുകളിൽനിന്ന് താഴേക്ക് പതിച്ച് ദാരുണമായി കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറിലുള്ള തിസ്ഗാവ് ഖവാഡ്യാ മലനിരകളിൽ വെള്ളിയാഴ്ചയാണ് നാടിനെ ഒന്നാകെ നടുക്കിയ സംഭവം നടന്നത്. പത്തൊൻപതുകാരനായ കുനാൽ ചന്ദ്ഗുഡെ, പിതാവ് മുരളിധർ ചന്ദ്ഗുഡെ (48),…

## [A Friend Gave You $30 (Sponsored)](https://crawlproof.com/a/dbyKW7P7CwMl)

_2026-08-21 · **Sponsored**_

Sign up, deposit $5 within 30 days, and start investing with expert guidance.

## [യുദ്ധത്തിൽ ഇറാൻ മുന്നിൽ, യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്നും ഇറാൻ പ്രസിഡന്റ്](https://themalayalamnews.com/world/its-time-to-stop-war-says-iran/)

_2026-08-21 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

തെഹ്റാൻ: യു.എസുമായി മാസങ്ങളായി തുടരുന്ന മധ്യപൂർവേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. നിലവിൽ അമേരിക്കയേക്കാൾ ശക്തമായ നിലയിലാണ് ഇറാനെന്നും അതിനാൽ കരുത്തിന്റെയും അന്തസ്സിന്റെയും സ്ഥാനത്ത് നിൽക്കുമ്പോൾ യുദ്ധം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കി. ലോകം മുഴുവൻ ഇറാന്റെ വിജയം അംഗീകരിച്ചതായും, സ്കൂളുകളും ആശുപത്രികളും…

## [കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ രണ്ട് കപ്പലുകളിൽ 22 ഇന്ത്യക്കാർ; നാവികർ സുരക്ഷിതരെന്നും സർക്കാർ](https://themalayalamnews.com/india/22-indians-on-ships-hijacked/)

_2026-08-21 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

ന്യൂദൽഹി: ഈ ആഴ്ച സൊമാലിയ, യെമൻ തീരങ്ങളിൽ നിന്ന് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ രണ്ട് ചരക്കുകപ്പലുകളിലായി 22 ഇന്ത്യൻ നാവികരുള്ളതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. കപ്പൽ കമ്പനികളുമായി കേന്ദ്ര സർക്കാർ നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും നിലവിൽ നാവികർ എല്ലാവരും സുരക്ഷിതരാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. എറിത്രിയൻ പതാക വഹിച്ച ‘സിബു 1’ എന്ന എണ്ണ…

## [ജുമുഅ നമസ്കാരത്തിന് പുറപ്പെടുന്നതിനിടെ തൃശൂർ ചേലക്കര സ്വദേശി റിയാദിൽ നിര്യാതനായി](https://themalayalamnews.com/gulf/saudi/community/thrichur-native-passed-away-riyad/)

_2026-08-21 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

റിയാദ്: ജുമുഅ നമസ്കാരത്തിന് പുറപ്പെടുന്നതിനിടെ തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. ചേലക്കര,തോഴുപാടം സ്വദേശി കുറുക്കൻമൂച്ചിക്കൽ വീട്ടിൽ അബ്ബാസ് (43) ആണ് മരിച്ചത്. ജുമുഅ നമസ്കാരത്തിനായി റൂമിൽ നിന്നും പുറപ്പെടുന്നതിനുള്ള ഒരുക്കത്തിനിടയിൽ താമസ സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ആംബുലൻസെത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിയാദിലെ അൽ ഹിക്മ മെഡിക്കൽ കമ്പനിയിലേ…

## [ലോകകപ്പ് ഫൈനലിലെ സംഘര്‍ഷം; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ഫിഫ](https://themalayalamnews.com/sports/fifa-takes-action-against-argentina-players-after-world-cup-final-brawl/)

_2026-08-21 · റയാ ഫാത്തിമ · Latest Malayalam News Updates_

ലിയാന്‍ഡ്രോ പരേഡ്‌സിനെ പത്ത് മത്സരങ്ങളില്‍ നിന്നും നഹുവല്‍ മോളിനക്ക് ഏഴ് മല്‍സരങ്ങളില്‍ നിന്നും സ്‌പൈന്‍ താരം പാബ്ലോ മാര്‍ട്ടിന്‍ പയസ് ഗാവിക്കും അര്‍ജന്റിന താരം തിയാഗോ അല്‍മാഡക്കും ഒരു മല്‍സരത്തില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തി. ഇവര്‍ പഴയും അടക്കണം ന്യൂയോര്‍ക്ക: ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെതിരായ മത്സരത്തിന് ശേഷം ഉണ്ടായ സംഘര്‍ഷത്തിന് അര്‍ജന്റീനിയന്‍ കളിക്കാര്‍ക്കെതിരെ ഫിഫ നടപടിയെടുത്തു.…

## [&#8216;താന്‍ മണ്ണില്‍ ചവിട്ടി വളര്‍ന്നവന്‍&#8217;; ആലപ്പുഴയിലെ പരവതാനി വിവാദത്തില്‍ വിശദീകരണവുമായി കെ എം ഷാജി](https://themalayalamnews.com/kerala/km-shaji-explains-the-carpet-controversy-in-alappuzha/)

_2026-08-21 · റയാ ഫാത്തിമ · Latest Malayalam News Updates_

മലപ്പുറം: പരവതനി വിവാദത്തില്‍ തുറന്നടിച്ച് തദ്ദേശ സ്വയം ഭരണ മന്ത്രി കെ എം ഷാജി. തദ്ദേശവകുപ്പിലെ അനധികൃത ഇടപെടലുകള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ചിലര്‍ ചാനലുകള്‍ വഴി തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി. വേങ്ങരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ആലപ്പുഴയിലെ സര്‍ക്കാര്‍ പരിപാടിയുമായി ബന്ധപ്പെട്ട്…

## [ഇറാനെ ഒറ്റപ്പെടുത്താനുള്ള യു.എസ് നീക്കത്തെ തള്ളിക്കളഞ്ഞ് ചൈന](https://themalayalamnews.com/world/china-rejects-us-move-to-isolate-iran/)

_2026-08-21 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

ഉപരോധങ്ങളും സമ്മര്‍ദ്ദവും സംഘര്‍ഷം പരിഹരിക്കില്ലെന്നും ചൈന ബീജിംഗ്: ഇറാനെതിരായ യു.എസ് ഉപരോധങ്ങളും സമ്മര്‍ദ്ദവും മിഡില്‍ ഈസ്റ്റ് സംഘര്‍ഷം പരിഹരിക്കില്ലെന്ന് ചൈന പറഞ്ഞു. ഇറാന്‍ സമ്പദ്വ്യവസ്ഥയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളില്‍ പങ്കുചേരാന്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അമേരിക്ക പ്രേരിപ്പിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ചൈന സ്വന്തം നിലപാട് വ്യക്തമാക്കിയത്. യുദ്ധം ആരംഭിച്ച് ഏകദേശം ആറ് മാസത്തിന്…

## [ഫീസ് വർധന താങ്ങാനാകുന്നില്ല, ഇന്ത്യൻ കോൺസുൽ ജനറലിന് ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി നിവേദനം നൽകി](https://themalayalamnews.com/gulf/saudi/community/oicc-meet-to-cg-in-tabuk/)

_2026-08-21 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

തബൂക്ക്: ഔദ്യോഗിക സന്ദർശനാർത്ഥം തബൂക്കിലെത്തിയ ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ എച്ച്. ഇ. ഫഹദ് അഹമ്മദ് ഖാൻ സൂരിക്ക് ഒ.ഐ.സി.സി (OICC) തബൂക്ക് സെൻട്രൽ കമ്മിറ്റി നിവേദനം നൽകി. പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർഥികളുടെ ഫീസ് വർധനവുമാണ് നിവേദനത്തിലെ പ്രധാന വിഷയങ്ങൾ. ഇന്ത്യൻ സ്കൂളുകളിൽ നടപ്പിലാക്കിയ അമിതമായ ഫീസ് വർധനവ്, ഫീസ് അടയ്ക്കാൻ വൈകുന്നതിനനുസരിച്ച് ഈടാക്കുന്ന പിഴത്തുക,…

## [ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; മെഡലുറപ്പിച്ച് ഇന്ത്യ](https://themalayalamnews.com/sports/world-badminton-championship-india-secures-medal/)

_2026-08-21 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ട്രീസ ജോളി ഗായത്രി ഗോപീചന്ദ് സംഖ്യം. വെള്ളിയാഴ്്ച്ച നടന്ന വനിതാ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ജിയ യി ഫാന്‍, ഷാങ് ഷു സിയാന്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പാക്കിയത്. ട്രീസ പരിക്കില്‍ നിന്ന് മോചിതരായ ശേഷം…

## [പ്രശസ്ത നടി സൗകാർ ജാനകി അന്തരിച്ചു, സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മ](https://themalayalamnews.com/india/soukar-janaki-passed-away/)

_2026-08-21 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

ചെന്നൈ- വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രശസ്ത നടി സൗകാർ ജാനകി (94) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1:59-ന് ആയിരുന്നു അന്ത്യം. ചെന്നൈയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലായിരുന്ന താരം അന്തരിച്ച വിവരം കുടുംബാംഗങ്ങൾ പത്രക്കുറിപ്പിലൂടെയാണ് പങ്കുവെച്ചത്. 1931-ൽ ശങ്കരമഞ്ചി ജാനകി എന്ന പേരിൽ ജനിച്ച അവർ, സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ ശേഷമാണ് സൗകാർ ജാനകി…

## [ഹിസ്ബുല്ലയെ ഭീകര സംഘടനയായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക](https://themalayalamnews.com/world/us-re-designates-hezbollah-as-a-terrorist-organization/)

_2026-08-21 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

വാഷിംഗ്ടണ്‍: ഇറാനുമായി ബന്ധമുള്ള സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ടുള്ള പുതിയ ഉപരോധ പാക്കേജിന്റെ ഭാഗമായി, ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഖുദ്‌സ് ഫോഴ്‌സുമായി ബന്ധമുള്ള ഭീകര സംഘടനയായി യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഹിസ്ബുല്ലയെ വീണ്ടും തരംതിരിച്ചു. യു.എസ് സാമ്പത്തിക ഉപരോധത്തില്‍ ഹിസ്ബുല്ലയുമായി ബന്ധമുള്ള ഏഴ് പേരും ഖുദ്‌സ് ഫോഴ്‌സുമായി ബന്ധമുള്ള മൂന്ന് പേരും ഇറാനുമായി ബന്ധമുള്ള 21 പേരും 16…

## [Accept your Doppler invite (Sponsored)](https://crawlproof.com/a/ZRlCa9A3mllO)

_2026-08-21 · **Sponsored**_

Create your Doppler account using the invite code you received.

## [ഇറാന്‍ യുദ്ധത്തില്‍ 18 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, 757 പേര്‍ക്ക് പരിക്ക്](https://themalayalamnews.com/world/18-us-soldiers-killed-757-injured-in-iran-war/)

_2026-08-21 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

ഇറാനെതിരായ യു.എസ് സൈനിക നടപടികളില്‍ 18 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായും 750 ലധികം പേര്‍ക്ക് പരിക്കേറ്റതായും പെന്റഗണ്‍ ഡാറ്റ കാണിക്കുന്നു വാഷിംഗ്ടണ്‍: ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇറാനെതിരായ യു.എസ് സൈനിക നടപടികളില്‍ 18 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായും 750 ലധികം പേര്‍ക്ക് പരിക്കേറ്റതായും പെന്റഗണ്‍ ഡാറ്റ കാണിക്കുന്നു. ഇത് സംഘര്‍ഷത്തിന്റെ വര്‍ധിച്ചുവരുന്ന മനുഷ്യസാമ്പത്തിക ചെലവുകള്‍ക്ക്…

## [ഇറാനെതിരായ ഉപരോധങ്ങള്‍ ഭരണകൂടത്തിന്റെ കര്‍ച്ചയിലേക്ക് നയിക്കുമെന്ന് അമേരിക്ക; സാമ്പത്തിക ഭീകരതയെന്ന് ഇറാന്‍](https://themalayalamnews.com/world/us-says-sanctions-against-iran-will-lead-to-regime-collapse-iran-calls-them-economic-terrorism/)

_2026-08-21 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

വാഷിംഗ്ടണ്‍: ഇറാനെതിരായ സാമ്പത്തിക ഉപരോധം കൂടുതല്‍ ശക്തമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിലൂടെ ഭരണകൂടത്തിന്റെ തകര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബിസെന്റ് പറഞ്ഞു. ട്രംപ് ഭീഷണിപ്പെടുത്തിയ സാമ്പത്തിക യുദ്ധം വിജയിക്കും. ഞങ്ങള്‍ ഈ ഭരണകൂടത്തെ മുട്ടുകുത്തിക്കും. ലോകചരിത്രത്തിലെ ഏറ്റവും വലിയ ഏകോപിത സാമ്പത്തിക ഒറ്റപ്പെടലായിരിക്കും ഇത് – സി.എന്‍.ബി.സിക്ക് നല്‍കിയ…

## [ഖത്തര്‍ എയര്‍വേയ്‌സിന്റെ 150 വൈഡ്‌ബോഡി വിമാനങ്ങളില്‍ സൗജന്യ വൈഫൈ സേവനം](https://themalayalamnews.com/gulf/qatar-airways-to-offer-free-wi-fi-on-150-wide-body-aircraft/)

_2026-08-21 · ദ മലയാളം ന്യൂസ്‌ · Latest Malayalam News Updates_

ദോഹ : ഖത്തര്‍ എയര്‍വേയ്‌സ് തങ്ങളുടെ ബോയിംഗ് 787 വിമാനനിരയിലുടനീളം ഈ വര്‍ഷാവസാനത്തോടെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം പൂര്‍ത്തിയാക്കാനുള്ള പാതയിലാണ്. പകുതിയിലധികം വിമാനങ്ങളും ഇപ്പോള്‍ തന്നെ അതിവേഗ സാറ്റലൈറ്റ് വൈഫൈ സേവനം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ദോഹ ആസ്ഥാനമായുള്ള എയര്‍ലൈന്‍ ഇപ്പോള്‍ ലോകത്തിലെ ആദ്യത്തെ സ്റ്റാര്‍ലിങ്ക് സജ്ജീകരിച്ച ബോയിംഗ് 7879 ഉള്‍പ്പെടെ 150 വൈഡ്‌ബോഡി…

## [വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ ശേഷിക്കേ യുവാവിന് മാപ്പു നൽകി സൗദി പൗരൻ](https://themalayalamnews.com/gulf/saudi/pardon-to-death-penalty-case/)

_2026-08-21 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

തബൂക്ക്: കൊലക്കേസ് പ്രതിയായ സൗദി യുവാവിന് വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നൽകി. അബ്ദുൽ അസീസ് അബ്ദുള്ള ഹുസൈൻ അൽഅതവിക്കാണ്, കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് ഇബ്രാഹിം സലാമ അൽഹുവൈത്തി മാപ്പുനൽകിയത്. തന്റെ മകന്റെ ഘാതകൻ അനാഥനാണെന്നും അമ്മയുടെ ഏക മകനാണെന്നും അറിഞ്ഞതോടെയാണ് ദൈവപ്രീതി കാംക്ഷിച്ച് പ്രതിക്ക് മാപ്പ് നൽകാൻ തീരുമാനിച്ചതെന്ന് ഇബ്രാഹിം അൽഹുവൈത്തി പറഞ്ഞു. മകനെ…

## [കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം, വനിതാ വിജയികള്‍ക്ക് സമ്മാനദാനം നടത്തിയത് സല്‍മാന്‍ രാജാവിന്റെ പത്‌നി](https://themalayalamnews.com/gulf/saudi/king-abdul-azeez-quran-competition-concluded/)

_2026-08-20 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

മക്ക: ചരിത്രത്തിലാദ്യമായി വനിതാ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച നാല്‍പ്പത്തിയാറാമത് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തിന് വിശുദ്ധ ഹറമില്‍ തിരശ്ശീല വീണു. വിജയികൾക്കുള്ള ക്യാഷ് പ്രൈസും ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു. ബോയ്‌സ് വിഭാഗത്തിലെ വിജയികള്‍ക്ക് സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരൻ അവാർഡുകൾ കൈമാറി. ഗേള്‍സ് വിഭാഗം…

## [കെ സി എല്‍: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്](https://themalayalamnews.com/sports/the-third-season-of-kerala-cricket-league-begins/)

_2026-08-20 · റയാ ഫാത്തിമ · Latest Malayalam News Updates_

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് തുടക്കം തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രൗഢമായ തുടക്കം. മൂന്നാം സീസണിലെ ആദ്യ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിന് വിജയം. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ ഏഴ് വിക്കറ്റിനാണ് ടൈറ്റന്‍സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് 20…

## [കേളി സില്‍വര്‍ വോളിബോള്‍ 2026 ഇന്നും നാളെയും](https://themalayalamnews.com/gulf/kelley-silver-volleyball/)

_2026-08-20 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കേളി സില്‍വര്‍ വോളിബോള്‍ ടൂര്‍ണമെന്റ് 2026’ ഇന്ന് (ആഗസ്റ്റ് 20) സുലൈ അറബ്‌കോ ഗ്രൗണ്ടില്‍ ആരംഭിക്കും. റിയാദിലെ പ്രമുഖ ആറ് വോളിബോള്‍ ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് പ്രവാസി കായികപ്രേമികള്‍ക്ക് ആവേശകരമായ മത്സരവിരുന്നാകും.റിബല്‍സ് റിയാദ്,…

## [ഷിഫ മലയാളി സമാജം പെന്‍ഷന്‍ പദ്ധതി; സഹായം നല്‍കി](https://themalayalamnews.com/gulf/shifa-malayali-samajam-pension-scheme-assistance-provided/)

_2026-08-20 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

റിയാദ്: ഷിഫയിലെ മലയാളികളുടെ കൂട്ടായ്മയായ ഷിഫ മലയാളി സമാജം നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങള്‍ക്ക് പെന്‍ഷന്‍ സഹായം നല്‍കി. കണ്ണൂര്‍ സ്വദേശി അശോകനും തിരുവനന്തപുരം സ്വദേശി ഉണ്ണികൃഷ്ണനും ആണ് സഹായം നല്‍കിയത്. ഓണാഘോഷവും ഓണസദ്യയും 21 ന് വെള്ളിയാഴ്ച ഉച്ചക്ക് ഷിഫ റിമാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ സാബു പത്തടി അറിയിച്ചു. സമാജം ഓഫീസില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍കോടിന്റെ അധ്യക്ഷതയില്‍…

## [സാമ്പത്തിക യുദ്ധം അമേരിക്കക്ക് കൂടുതൽ പരാജയം വരുത്തിവെക്കും: ഇറാൻ വിദേശകാര്യ മന്ത്രി](https://themalayalamnews.com/world/iran-foreign-minister-statement/)

_2026-08-20 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

തെഹ്‌റാൻ: ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഉപരോധങ്ങളും സാമ്പത്തിക യുദ്ധവും അമേരിക്കയ്ക്ക് കൂടുതൽ പരാജയവും നാശവും മാത്രമേ വരുത്തിവെക്കൂ എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. അമേരിക്ക നേരിടുന്ന ആഭ്യന്തര സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ലോകശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം മാത്രമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്തുക എന്ന…

## [പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കാൻ നീക്കം: പ്രതിഷേധവുമായി മണ്ഡലം മുസ്ലിം ലീഗ്, പ്രമേയം പാസാക്കി](https://themalayalamnews.com/kerala/issue-over-vengara-muslim-league/)

_2026-08-20 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

മലപ്പുറം- വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു അബു താഹിറിനെ നിയമിക്കാനുള്ള നീക്കത്തിൽ ശക്തമായ പ്രതിഷേധവുമായി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി രംഗത്തെത്തി. വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ് പാർലമെന്ററി ബോർഡിന്റെ അനുമതിയും അറിവുമില്ലാതെയാണ് നിലവിലുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റിയതെന്നും കമ്മിറ്റി…

## [പുലികളി വിമർശനം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് വി.കെ ശ്രീരാമൻ; പക്വതയില്ലായ്മയെന്നും ശ്രീരാമൻ](https://themalayalamnews.com/kerala/vk-shreeraman-apology-in-pulikali/)

_2026-08-20 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

തൃശൂർ: തൃശൂരിലെ ചരിത്ര പ്രസിദ്ധമായ പുലികളിയുമായി ബന്ധപ്പെട്ട് താൻ നടത്തിയ വിമർശനം പക്വതയില്ലാത്തതായിരുന്നുവെന്ന് സമ്മതിച്ച് പ്രമുഖ നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ. അഭിപ്രായം പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത അദ്ദേഹം, തന്റെ പരാമർശങ്ങൾ പുലികളി കലാകാരന്മാർക്കും സംഘാടകർക്കും മനോവിഷമമുണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും, അനുചിതമായ പദപ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും സോഷ്യൽ…

## [യു.എ.ഇ എണ്ണ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തു, ജീവനക്കാരെ പറ്റി വിവരമില്ല](https://themalayalamnews.com/world/uae-siezed-iran-oil-tanker/)

_2026-08-20 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

തെഹ്‌റാന്‍ – ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ യു.എ.ഇ എണ്ണ ടാങ്കര്‍ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്ത് തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തേക്ക് കൊണ്ടുപോയതായി ഇറാനിലെ ഫാര്‍സ്, മെഹര്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയിലെ ജബല്‍ അലി തുറമുഖത്തേക്ക് പോവുകയായിരുന്ന ടാങ്കറിനെ ഗതി മാറ്റി ബന്ദര്‍ അബ്ബാസ് തുറമുഖത്തേക്ക് പോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഹോര്‍മുസ്…

## [സൗദിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് സൗദി എയർലൈൻസ് സർവീസ് പുനരാരംഭിക്കണം: പാസഞ്ചേഴ്‌സ് ഫോറം](https://themalayalamnews.com/gulf/saudi/community/riyad-tvm-saudia-should-start/)

_2026-08-20 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

റിയാദ്: തെക്കൻ കേരളത്തിലെയും തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലെയും പ്രവാസികളുടെ യാത്രാദുരിതം പരിഹരിക്കാൻ സൗദിയിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സൗദി എയർലൈൻസ് (സൗദിയ) സർവീസ് പുനരാരംഭിക്കണമെന്ന് തിരുവനന്തപുരം സൗദി പാസഞ്ചേഴ്‌സ് ഫോറം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ളവർക്കും തമിഴ്‌നാട്ടിലെ…

## [167 ലക്ഷം കോടി രൂപയുടെ മൂല്യത്തിലേക്ക് ആന്ത്രോപിക്; എ.ഐ ലോകം ഉറ്റുനോക്കുന്ന വമ്പൻ ഓഹരി വിപണി പ്രവേശം](https://themalayalamnews.com/business/anthropic-to-share-market/)

_2026-08-20 · ഇഖ്തിയാറുദ്ദീൻ · Latest Malayalam News Updates_

സാൻ ഫ്രാൻസിസ്കോ: കൃത്രിമബുദ്ധി (എ.ഐ) രംഗത്തെ പ്രമുഖ മുൻനിര കമ്പനിയായ ആന്ത്രോപിക് (Anthropic) ഏകദേശം രണ്ട് ട്രില്യൺ ഡോളർ(167 ലക്ഷം കോടി ഇന്ത്യൻ രൂപ) മൂല്യനിർണയത്തോടെ (Valuation) പൊതു ഓഹരി വിപണിയിലേക്ക് എത്തുമെന്ന പ്രതീക്ഷ നിക്ഷേപകർക്കിടയിൽ ശക്തമാകുന്നു. ‘ക്ലോഡ് എ.ഐ’യുടെ (Claude AI) നിർമ്മാതാക്കളായ കമ്പനിയുടെ വാർഷിക വരുമാനത്തിലുണ്ടായ അതിവേഗ വളർച്ചയാണ് ഈ വമ്പൻ വിലയിരുത്തലിന് ആധാരം. ഈ വർഷം ഒക്ടോബറോടെ…

## [ചെങ്കടലിൽ ഹൂത്തി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ നാലു പേരുടെ മൃതദേഹങ്ങൾ ജിദ്ദയിലെത്തിച്ചു](https://themalayalamnews.com/gulf/saudi/four-slain-attack-brought-jedah/)

_2026-08-20 · ദ മലയാളം ന്യൂസ് · Latest Malayalam News Updates_

ജിദ്ദ: ചെങ്കടലിൽ വാണിജ്യ കപ്പലിനു നേരെ ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് ജീവനക്കാരുടെ മൃതദേഹങ്ങൾ ജിദ്ദയിലെത്തിച്ചു. യെമനിൽനിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങൾ സൗദിയിലെത്തിച്ചത്. സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് മുന്നോടിയായാണ് നടപടി. മൂന്ന് പാകിസ്ഥാൻ സ്വദേശികളും ഒരു ഇന്തോനേഷ്യക്കാരനുമാണ് കൊല്ലപ്പെട്ടത്. മോഖ തുറമുഖത്ത് പ്രാഥമിക ചികിത്സയിലായിരുന്ന പരിക്കേറ്റ ആറ്…

