# cjp (blogs) — RSS Amplifier

Recent posts from the 1 feeds in the RSS Amplifier directory that cover cjp.

Page: <https://rssamplifier.com/topics/cjp/blogs>  
Feed: <https://rssamplifier.com/topics/cjp/blogs.md>

---

## [പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ സൗജന്യ സേവനം ചെയ്യണമെന്ന് കോടതി](https://www.chandrikadaily.com/court-orders-accused-attacked-petrol-station-employee-to-perform-community-service.html)

_2026-08-20 · vismaya · Chandrika Daily_

വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീന്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന്, പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ അതേപെട്രോള്‍ സ്‌റ്റേഷനില്‍ സൗജന്യ സേവനവും പിഴയും വിധിച്ചു കൊണ്ട് കോടതി ഉത്തരവ്.

## [ലഹരിക്കോട്ടകള്‍ തകര്‍ത്ത് &#8216;ഓപ്പറേഷന്‍ തൂഫാന്‍&#8217; കൊടുങ്കാറ്റ്; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്](https://www.chandrikadaily.com/operation-toofan-sweeps-through-drug-dens-number-of-arrests-nears-ten-thousand.html)

_2026-08-20 · vismaya · Chandrika Daily_

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9213 ആയി ഉയര്‍ന്നു.

## [&#8216;നിങ്ങള്‍ പരാജയങ്ങളുടെ ചാമ്പ്യന്‍, മാനസികാരോഗ്യ കേന്ദ്രത്തില്‍ പോകേണ്ടയാള്‍&#8217;; ഇസ്രായേല്‍ തീവ്രവലതുപക്ഷ മന്ത്രിക്ക് നേരെ രോഷാകുലരായി ഇസ്രായേലികള്‍](https://www.chandrikadaily.com/israelis-lash-out-at-far-right-israeli-minister.html)

_2026-08-19 · nazmiya nazreen · Chandrika Daily_

ഒരു മന്ത്രിയെ കണ്ട് 'ഭീകരവാദി' എന്ന് വിളിച്ച നാട്ടുകാര്‍, 'ഭീകരവാദ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നിങ്ങള്‍ ഇവിടെ നില്‍ക്കാന്‍ അര്‍ഹരല്ല, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പോകൂ' എന്ന് രോഷത്തോടെ തുറന്നടിച്ചു.

## [ഭയന്നോടാതെ, മികച്ചവരെങ്കില്‍ ഭരണകാലത്ത് നിര്‍മ്മിച്ച 10 സ്‌കൂളുകള്‍ കാണിക്കൂ; രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിച്ച് സി.ജെ.പി](https://www.chandrikadaily.com/1dont-run-away-if-you-have-performed-well-show-us-the-10-schools-built-during-your-tenure-cjp.html)

_2026-08-19 · nazmiya nazreen · Chandrika Daily_

തങ്ങളുടെ ഭരണകാലയളവില്‍ നിര്‍മിച്ച ഏറ്റവും മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് പരസ്യമാക്കാന്‍ അദ്ദേഹം സര്‍ക്കാറിനെ വെല്ലുവിളിച്ചു.

## [രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് ആര്‍.എസ്.എസിനെ തിരിച്ചടിക്കുന്നു; നാഥുറാം ഗോഡ്‌സെ ആര്‍.എസ്.എസുകാരന്‍ തന്നെയെന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍ കോടതിയില്‍](https://www.chandrikadaily.com/defamation-case-against-rahul-gandhi-backfires-on-the-rss-savarkars-grandson-tells-court-that-nathuram-godse-was-indeed-an-rss-member.html)

_2026-08-19 · vismaya · Chandrika Daily_

കേസിന്റെ ക്രോസ് വിസ്താരത്തിനിടെ പരാതിക്കാരനായ സവർക്കറുടെ കൊച്ചുമകൻ സത്യകി പുനെ കോടതിയിൽ നൽകിയ മൊഴികളാണ് ആർ.എസ്.എസിനെ പ്രതിക്കൂട്ടിലാക്കുന്നത്.

## [&#8216;കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചു&#8217;: എഫ്.ഐ.ആറുകള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് സി.ജെ.പി](https://www.chandrikadaily.com/central-government-betrayed-the-country-cjp-protests-failure-to-withdraw-firs.html)

_2026-08-18 · nazmiya nazreen · Chandrika Daily_

സമരം അവസാനിക്കുമ്പോള്‍ കേന്ദ്രം നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടുവെന്നും വിജ്ഞാപനങ്ങള്‍ പാലിക്കാതെ സര്‍ക്കാരുകള്‍ രാജ്യത്തെ വഞ്ചിക്കുകയാണെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് ദല്‍ഹിയില്‍ മാധ്യമങ്ങളോട് ആരോപിച്ചു.

## [നീറ്റ് വിദ്യാര്‍ഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കാന്‍ സുപ്രീം കോടതി](https://www.chandrikadaily.com/police-brutality-during-neet-student-protest-supreme-court-to-appoint-high-powered-committee-to-investigate.html)

_2026-08-18 · webdesk14 · Chandrika Daily_

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിനിടെയുണ്ടായ പൊലീസ് അതിക്രമങ്ങളെയും ലാത്തിച്ചാർജ്ജിനെയും കുറിച്ച് അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി തീരുമാനം. വിരമിച്ച ജഡ്ജിമാർ, മുൻ സംസ്ഥാന ഡിജിപി, സിബിഐ മുൻ ഡയറക്ടർ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയെയാണ് ഇതിനായി നിയോഗിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി,…

## [2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം](https://www.chandrikadaily.com/national-sports-awards-2025-announced-arjuna-award-for-muhammad-ajmal-and-teresa-jolly.html)

_2026-08-18 · webdesk14 · Chandrika Daily_

ന്യൂഡല്‍ഹി: 2025 ലെ കായികരംഗത്തെ മികവിനുള്ള അര്‍ജുന, ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 17 കായികതാരങ്ങളാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്. മലയാളി അത് ലറ്റ് മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം. ബാഡ്മിന്റണ്‍ താരമാണ് ട്രീസ. കണ്ണൂര്‍ സ്വദേശിനിയാണ്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി സ്വദേശിയായ അജ്മല്‍ ഇന്ത്യയുടെ 4×400 മീറ്റര്‍ റിലേ ടീമിലെ പ്രധാന ഓട്ടക്കാരനാണ്. അത് ലറ്റുകളായ…

## [ഒമാനെ ബോംബിട്ട് തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി: യു.എസ്-ഇസ്രായേല്‍ തര്‍ക്കങ്ങള്‍ക്കിടയില്‍ ഗള്‍ഫ് മേഖലയില്‍ ആശങ്ക പുകയുന്നു](https://www.chandrikadaily.com/1trumps-threat-to-bomb-oman-concerns-simmer-in-gulf-region-amid-us-israel-disputes.html)

_2026-08-17 · webdesk14 · Chandrika Daily_

ഇറാനെതിരായ യു.എസ്-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് തടസ്സം നിന്നാല്‍ ഒമാനെ ബോംബെറിഞ്ഞ് തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അമേരിക്കയുടെ നീക്കങ്ങള്‍ക്ക് ഒമാന്‍ തടസ്സം നില്‍ക്കുകയാണെങ്കില്‍ രാജ്യത്തെ ആക്രമിക്കുമെന്ന ഭീഷണി ട്രംപ് ആവര്‍ത്തിച്ചത്. വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ചര്‍ച്ചകളില്‍ ദീര്‍ഘകാലമായി…

## [സര്‍ക്കാര്‍ സ്‌കൂളുകളുടെ തകര്‍ച്ച മറച്ചുവെക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍; സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി രാജസ്ഥാന്‍ ഭരണകൂടം, ശക്തമായ പരിശോധനകളുമായി മുന്നോട്ട് പോകുമെന്ന് സി.ജെ.പി](https://www.chandrikadaily.com/bjp-government-to-hide-the-collapse-of-government-schools-rajasthan-administration-bans-visitors-cjp-says-it-will-move-forward-with-strong-inspections.html)

_2026-08-17 · webdesk14 · Chandrika Daily_

രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ദയനീയ അവസ്ഥ മറച്ചുവെക്കാനും പൊതുജന പരിശോധന തടയാനുമായി വിവാദ ഉത്തരവിറക്കിയതിനെതിരെ വന്‍ പ്രതിഷേധം. കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി പ്രഖ്യാപിച്ച ‘സ്‌കൂള്‍ ഠീക് കരോ’ (സ്‌കൂളുകള്‍ നന്നാക്കൂ) പ്രചാരണത്തിന് തൊട്ടുപിന്നാലെയാണ് സ്‌കൂളുകളില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചും ചിത്രീകരണങ്ങളും അഭിമുഖങ്ങളും വിലക്കിയും ബി.ജെ.പി ഭരണകൂടം ഉത്തരവിറക്കിയത്.…

## [Trade Smarter With IBKR (Sponsored)](https://crawlproof.com/a/qnTJmsRHgiI4)

_2026-08-17 · **Sponsored**_

Join Interactive Brokers through a referral and start investing with low-cost global access.

## [എതിര്‍ദിശയിലേക്ക് കാറോടിച്ചു; 6 മാസം തടവും 100,000 ദിര്‍ഹം പിഴയും](https://www.chandrikadaily.com/21driving-in-the-opposite-direction-6-months-in-prison-and-a-fine-of-100000-dirhams.html)

_2026-08-17 · webdesk14 · Chandrika Daily_

അബുദാബി: അബുദാബിയിലെ ഗതാഗതത്തിന് എതിരായി അശ്രദ്ധമായി വാഹനമോടിച്ച് ജനങ്ങളുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന്‍ ഗുരുതരമായ അപകടത്തിലാക്കിയ ഡ്രൈവര്‍ക്ക് ആറ് മാസം തടവും 100,000 ദിര്‍ഹം പിഴയും വിധിച്ചു. സംഭവത്തില്‍ ഉപയോഗിച്ച വാഹനം കണ്ടുകെട്ടാനും, ശിക്ഷ പൂര്‍ത്തിയാക്കിയതിനുശേഷം മുതല്‍ ഡ്രൈവിംഗിന്റെ ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും അബുദാബി കോടതി ഉത്തരവിട്ടു. പൊതുജന സുരക്ഷയ്ക്കും…

## [റീഗല്‍ ജ്വല്ലേഴ്‌സിന്റെ ഫഌഗ്ഷിപ്പ് ഷോറൂം ഇടപ്പള്ളിയില്‍; മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു](https://www.chandrikadaily.com/regal-jewellers-flagship-showroom-in-edappally-manju-warrier-inaugurated-it.html)

_2026-08-17 · vismaya · Chandrika Daily_

കേരളത്തിലെ ഏറ്റവും വലിയ ജ്വല്ലറി മാനുഫാക്ചററും ഹോള്‍സെയിലറുമായ റീഗല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഫഌഗ്ഷിപ്പ് ഷോറൂം ഇടപ്പള്ളി എന്‍.എച്ച്. ബൈപ്പാസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

## [നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് ഗുരുതര പിഴവ്; മൂന്ന് നീറ്റ് പരീക്ഷകള്‍ വീണ്ടും നടത്തും](https://www.chandrikadaily.com/2national-testing-agency-makes-serious-mistake-three-neet-exams-will-be-re-conducted.html)

_2026-08-16 · webdesk14 · Chandrika Daily_

ന്യൂഡൽഹി: യു.ജി.സി- നെറ്റ് പരീക്ഷാ നടത്തിപ്പിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെ പരീക്ഷ വീണ്ടും നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളുടെ പരീക്ഷകൾ വീണ്ടും നടത്തും. ഈ മൂന്ന് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലും ഗുരുതര പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ വീണ്ടും നടത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. ജൂൺ 22 മുതൽ 30 വരെ രാജ്യത്തുടനീളം 87 വിഷയങ്ങളിലായാണ്…

