RSS Amplifier

News source

Kannur Online News

വാർത്തകളിലെ വാസ്തവങ്ങൾ മറയില്ലാതെ

thekannuronlinenews.comSource feed ↗10 articles

Failing Last read · last published · next check
Last read successfully 2 days ago; attempts since then have failed.

Latest articles

Saves to your Watch queue, to pick up on another day or another device.

റൈറ്റേഴ്‌സ് ഇന്‍സൈറ്റ് മാധ്യമകൂട്ടായ്മ സമ്മേളനം പുറച്ചേരി കേശവതീരം ആയുര്‍വേദ ഗ്രാമത്തില്‍ നടന്നു.

ഒ.കെ.നാരായണന്‍ നമ്പൂതിരി പിലാത്തറ: റൈറ്റേഴ്‌സ് ഇന്‍സൈറ്റ് മാധ്യമകൂട്ടായ്മ സമ്മേളനം പുറച്ചേരി കേശവതീരം ആയുര്‍വേദ ഗ്രാമത്തില്‍ നടന്നു. ഡോ.കേശവന്‍ വെദിരമന മുഖ്യ ചികിത്സകന്‍ ഡോ.കേശവന്‍ വെദിരമന ഉദ്ഘാടനം ചെയ്തു. ലത വി.അന്തര്‍ജനം നിലവിളക്ക് തെളിയിച്ചു. മുതിര്‍ന്നമാധ്യമ പ്രവര്‍ത്തകന്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. … Read More

തളിപ്പറമ്പ് ചിന്‍മയ വിദ്യാലയത്തിന് പിഴ-മാലിന്യം കൂട്ടിയിട്ടു, കത്തിച്ചു.

തളിപ്പറമ്പ്: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ക്ലീന്‍ സ്വീപ് പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വ്യാപക പരിശോധന നടത്തി. തളിപ്പറമ്പ് ബസ് സ്റ്റാന്റ് … Read More

ഇനി മണ്ണിടിച്ചില്‍ വെറും സ്വപ്നം-മരത്തക്കാട്ട് മാതൃക-സുരക്ഷ ഭിത്തി

തളിപ്പറമ്പ്: കുന്നിടിയല്‍ ഭീഷണി തടയാന്‍ തളിപ്പറമ്പില്‍ നിന്ന് രാജ്യത്തിന് ഒരു കിടുക്കാച്ചി മാതൃക. തളിപ്പറമ്പ് നഗരസഭയില്‍ കുപ്പം മരത്തക്കാട്ടാണ് ഈ മാതൃക ഒരുക്കിയിട്ടുള്ളത്. എത്ര ഭീകരമായ കുന്നിടിച്ചില്‍ ഉണ്ടായാലും ഇത് ഉപയോഗിച്ച് തടയാന്‍ സാധിക്കുമെന്ന് ഇതിന്റെ കണ്ടുപിടുത്തക്കാര്‍ പറയുന്നു. നേരത്തെ സുരക്ഷ … Read More

Play

ഇവിടെ രാഷ്ട്രീയം പറയാം, അശ്ലീലം വേണ്ട-വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലം പറഞ്ഞതിന് കേസ്.

പയ്യന്നൂര്‍: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലം പറഞ്ഞ് ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പോലീസ് കേസെടുത്തു. വെള്ളൂരിലെ സുകേഷിന്റെ പേരിലാണ് കേസ്. ഇവിടെ രാഷ്ട്രീയം പറയാം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായ ആലപ്പടമ്പ് ഏറ്റുകുടുക്കയിലെ വി.വി.ഹൗസില്‍ സി.ദിവാകന്റെ(48)പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് െേകെസെടുത്തത്. ആഗസ്റ്റ്-17 … Read More

ഒമാന്‍വിസ-രണ്ടുപേരില്‍ നിന്ന് ഒന്നരലക്ഷം തട്ടിയ യുവതിയുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: ഒമാന്‍വിസ വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്നായി ഒന്നരലക്ഷം രൂപ തട്ടിയെടുത്ത യുവതിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. വടകര അടക്കാത്തെരുവിലെ പാറയുള്ളതില്‍ വീട്ടില്‍ ലത സുനിലിന്റെ പേരിലാണ് കേസ്. കാഞ്ഞിരങ്ങാട് ആര്‍.ടി.ഒ ഗ്രൗണ്ടിന് സമീപത്തെ തുണ്ടിവളപ്പില്‍ വീട്ടില്‍ ടി.വി.പ്രേമദാസന്റെ(47)പരാതിയിലാണ് കേസ്. … Read More

അള്ളാംകുളം മാലിന്യസഞ്ചി നിറഞ്ഞുകവിഞ്ഞു, സംസ്ഥാനപാതക്കരികില്‍ പ്ലാസ്റ്റിക്ക് മാലിന്യവും.

തളിപ്പറമ്പ്: മാലിന്യമുക്ത അള്ളാംകുളം എന്ന സന്ദേശവുമായി പ്രചരിപ്പിക്കപ്പെട്ട അള്ളാംകുളം മാലിന്യസഞ്ചി നോക്കുകുത്തിയായി. നേരത്തെ അള്ളാംകുളം വാര്‍ഡില്‍ എല്ലാ വൈദ്യുതി തൂണുകളിലും സ്ഥാപിച്ച സഞ്ചി ഇപ്പോള്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. അതുതന്നെ മാലിന്യങ്ങള്‍ നിറഞ്ഞുകവിഞ്ഞ നിലയിലാണ്. മുന്‍ നഗരസഭ കൗണ്‍സിലര്‍ … Read More

മലിനജലം പൊതുഓടയിലേക്ക് ഒഴുക്കിവിടാനായി സ്ഥാപിച്ച കൂറ്റന്‍ പൈപ്പ് നീക്കം ചെയ്തു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: മലിനജലം പൊതുഓടയിലേക്ക് ഒഴുക്കിവിടാനായി സ്ഥാപിച്ച കൂറ്റന്‍ പൈപ്പ് നഗരസഭയുടെ ഇടപെട ലിനെ തുടര്‍ന്ന് നീക്കംചെയ്തു. ഇത് സംബന്ധിച്ച് ആഗസ്റ്റ്-10 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് ചെയര്‍പേഴ്സന്‍ പി.കെ.സുബൈറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നഗരസഭ അധികൃതര്‍ പരിശോധനക്ക്എത്തിയത്. തളിപ്പറമ്പ്-ഇരിട്ടി … Read More

തളിപ്പറമ്പ്-ഇരിട്ടി റോഡില്‍ കൂറ്റന്‍മരം കടപുഴകി രണ്ടുമണിക്കൂറോളം വാഹനഗതാഗതം മുടങ്ങി.

തളിപ്പറമ്പ്: സംസ്ഥാനപാതയായ തളിപ്പറമ്പ്-ഇരിട്ടി റോഡില്‍ മരം കടപുഴകിവീണ് വാഹനഗതാഗതം തടസപ്പെട്ടു. കുറുമാത്തൂര്‍ ചൊറുക്കള പെട്രോള്‍പമ്പിന് സമീപത്താണ് സ്വകാര്യ വ്യക്തിയുടെ കൂറ്റന്‍ മരം റോഡിലേക്ക് വീണത്. ഈ സമയം റോഡിലൂടെ യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഈ … Read More

Play

എ.കെ.പി.എ ക്രിയറ്റീവ് ഐസ് ത്രിദിന ഫോട്ടോഗ്രാഫി പ്രദര്‍ശനം തളിപ്പറമ്പില്‍ തുടങ്ങി

തളിപ്പറമ്പ്; ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ഫോട്ടോഗ്രാഫി ക്ലബ് ആയ ക്രിയറ്റിവ് ഐസിന്റെ നേതൃത്വത്തില്‍ ലോക ഫോട്ടോഗ്രാഫി 2026 ദിനാഘോഷ ത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫോട്ടോ പ്രദര്‍ശനം തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ … Read More

ഭാര്യയേയും അമ്മായിഅമ്മയേയും പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് മരിച്ചു.

പയ്യന്നൂര്‍: വിവാഹമോചനത്തിന് ഭാര്യ കേസ് കൊടുത്ത വിരോധത്തില്‍ ഭാര്യയേയും അമ്മായിഅമ്മയേയും പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് മരിച്ചു. പെരളം സ്വാമിമുക്ക് വരീക്കരയിലെ സി.വി.സനല്‍കുമാറാണ്(46)മരിച്ചത്. ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. കരിവെള്ളൂര്‍ കൂക്കാനം മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ വലിയ വളപ്പില്‍ … Read More