RSS Amplifier

News source

The Journal

Unfolding The Truth

thejournalnews.inSource feed ↗10 articles

Overdue Last read · last published · next check
Last read 17 hours ago, longer than this feed's 2 hours schedule.

Written by

Latest articles

ബ്രസീൽ ഫുട്ബാൾ പ്രതിനിധി സംഘം കൊൽക്കത്തയിൽ; ടിക്കറ്റ് നിരക്ക് 2500 മുതൽ

കൊൽക്കത്ത: ഒക്ടോബർ മൂന്നിന് ഇന്ത്യയുമായി നടക്കുന്ന സൗഹൃദ മത്സരത്തിന് ഒന്നരമാസം മാത്രം ബാക്കിയിരിക്കെ ബ്രസീലിയൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രതിനിധികൾ കൊൽക്കത്തയിലെത്തി. മത്സരത്തിന് വേദിയാവുന്ന സാൾട്ട് ലേക്ക് സ്റ്റേഡിയം The post ബ്രസീൽ ഫുട്ബാൾ പ്രതിനിധി സംഘം കൊൽക്കത്തയിൽ; ടിക്കറ്റ് നിരക്ക് 2500 മുതൽ appeared first on The Journal .

പേരുമാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ; ഇനി ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്, ശുപാർശ സമർപ്പിച്ച് കെഎംആർഎൽ

കൊച്ചി: പേരുമാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ. കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന പേര് ശുപാർശ ചെയ്തു. പേരുമാറ്റത്തിന് സർക്കാരിന് ശുപാർശ സമർപ്പിച്ച് കെ എം The post പേരുമാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ; ഇനി ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്, ശുപാർശ സമർപ്പിച്ച് കെഎംആർഎൽ appeared first on The Journal .

'വിദേശ പിച്ചുകളിൽ സച്ചിനേക്കാൾ മികച്ചത് കോഹ്‌ലി'; ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിദേശ ബാറ്ററെ തിരഞ്ഞെടുത്ത് എ.ബി.ഡി വില്ലേഴ്‌സ്

വിദേശ മണ്ണിൽ കളിക്കുമ്പോൾ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറേക്കാൾ മാനസികമായും കായികമായും ശക്തനായ ബാറ്റർ വിരാട് കോഹ്‌ലിയാണെന്ന് ദക്ഷിണാഫ്രിക്കൻ മുൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ്. വിദേശ The post 'വിദേശ പിച്ചുകളിൽ സച്ചിനേക്കാൾ മികച്ചത് കോഹ്‌ലി'; ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിദേശ ബാറ്ററെ തിരഞ്ഞെടുത്ത് എ.ബി.ഡി വില്ലേഴ്‌സ് appeared first on The Journal .

'ഇസ്‌ലാമിനെ ബഹുമാനിക്കുന്നു, എന്നാൽ മതം മാറിയിട്ടില്ല'; അഭ്യുഹങ്ങൾക്കൊടുവിൽ വെളിപ്പെടുത്തലുമായി റോബർട്ടോ കാർലോസ്

താൻ ഇസ്ലാം മതം സ്വീകരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ബ്രസീലിന്റെയും റയൽ മാഡ്രിഡിന്റെയും മുൻ ഇതിഹാസ താരം റോബർട്ടോ കാർലോസ്. The post 'ഇസ്‌ലാമിനെ ബഹുമാനിക്കുന്നു, എന്നാൽ മതം മാറിയിട്ടില്ല'; അഭ്യുഹങ്ങൾക്കൊടുവിൽ വെളിപ്പെടുത്തലുമായി റോബർട്ടോ കാർലോസ് appeared first on The Journal .

കെ.​എ​സ്.​ആ​ര്‍.​ടി.​സി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസ്; പ്രതി പിടിയില്‍

പിടിയിലായ വി​നീ​ത്കു​മാ​ര്‍ കൊ​ണ്ടോ​ട്ടി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര​ക്കാ​രി​യാ​യ വി​ദ്യാ​ര്‍ഥി​നി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​യെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട് പെ​രും​ത​ട്ട സ്വ​ദേ​ശി വാ​രി​ക്കോ​ട്ട് The post കെ.​എ​സ്.​ആ​ര്‍.​ടി.​സി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസ്; പ്രതി പിടിയില്‍ appeared first on…

നിലമ്പൂരിൽ കണ്ടെത്തിയ നന്നങ്ങാടികൾക്ക് 2000 വർഷത്തെ പഴക്കം

നിലമ്പൂർ: നിലമ്പൂർ റേഞ്ച് കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലെ ഇരുൾക്കുന്ന് വനഭാഗത്തുനിന്നും കണ്ടെടുത്ത നന്നങ്ങാടികൾ പുരാവസ്തു ഗവേഷകർ പരിശോധിച്ചു. കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിയിൽനിന്നുള്ള ഗവേഷകരാണ് പഠനത്തിന് എത്തിയത്. വി.ബി- The post നിലമ്പൂരിൽ കണ്ടെത്തിയ നന്നങ്ങാടികൾക്ക് 2000 വർഷത്തെ പഴക്കം appeared first on The Journal .

ദുബൈ റാപ്പിഡ് ചെസ്

ദുബൈ: ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്‍റ്​ അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം ദുബൈ റാപ്പിഡ് ചെസ്​ സീസൺ 2 സംഘടിപ്പിക്കുന്നു. ദുബൈ സ്പോർട്സ് കൗൺസിലിന്‍റെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന ചെസ്​ The post ദുബൈ റാപ്പിഡ് ചെസ് appeared first on The Journal .

ലോകകപ്പ് ഹോക്കിയിൽ പാകിസ്താനെ 5-3ന് തകർത്ത് ഇന്ത്യ രണ്ടാം റൗണ്ടിൽ

ആം​സ്റ്റ​ൽ​വീ​ൻ (നെ​ത​ർ​ല​ൻ​ഡ്സ്): ഹോ​ക്കി ക​ള​ത്തി​ൽ ഇ​ന്ത്യ​യെ തോ​ൽ​പി​ക്കാ​ൻ പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട് കാ​ത്തി​രി​ക്കു​ന്ന പാ​കി​സ്താ​ന് വീ​ണ്ടും നി​രാ​ശ. പു​രു​ഷ ലോ​ക​ക​പ്പ് ഹോ​ക്കി​യി​ലെ നി​ർ​ണാ​യ​ക പൂ​ൾ മ​ത്സ​ര​ത്തി​ൽ അ​യ​ൽ​ക്കാ​രെ മ​ട​ക്കി The post ലോകകപ്പ് ഹോക്കിയിൽ പാകിസ്താനെ 5-3ന് തകർത്ത് ഇന്ത്യ രണ്ടാം റൗണ്ടിൽ appeared first on The Journal .

ഓണത്തിന് അധിക സർവീസ്, യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കും

ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും The post ഓണത്തിന് അധിക സർവീസ്, യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കും appeared first on The Journal .

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു

തിരുവനന്തപുരം: നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് The post സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു appeared first on The Journal .