സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ ഏകോപനത്തോടെ നടപ്പാക്കുന്നതിനായി കരുത്തുറ്റ ഒരു നോർക്ക ശൃംഖല സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 12 രാജ്യങ്ങളിലും മേഖലകളിലുമായി ‘ഗ്ലോബൽ നോർക്ക കോഓർഡിനേഷൻ കൗൺസിലുകളും’ നാല് വിഷയാധിഷ്ഠിതമായ ‘ഹെൽപ്പ് ഡെസ്കുകളും’ രൂപീകരിക്കും.…
അമിതവണ്ണം വെരിക്കോസ് വെയിനിലേക്ക് നയിക്കുമോ? അമിതവണ്ണം വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള പ്രധാന കുടുതലാണ്.ഇത് അപകടസാധ്യതകളിലേക്ക് നയിക്കുന്നു. ശരീരഭാരം കൂടുമ്പോൾ കാലുകളിലെ സിരകളിൽ അധിക സമ്മർദ്ദം ഉണ്ടാകുന്നു. ഇതുമൂലം സിരകളിലെ വാൽവുകൾക്ക് ശരിയായി പ്രവർത്തിക്കാൻ കഴിയാതെ വരികയും രക്തം കാലുകളിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നു.…
ഗുരുവായൂർ ദേവസ്വത്തിന്റെഓൺലൈൻ വഴിപാടുകളിലും ഡിജിറ്റൽ പണമിടപാടുകളിലും ഗുരുതര പോരായ്മ എന്ന് ഹൈക്കോടതി. ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ലെന്ന് ആഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. 43 വർഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഭൗതിക പരിശോധന നടത്തിയിട്ടില്ലെന്ന് ആഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.…
ചര്‍മ്മത്തിന്റെ സൗന്ദര്യത്തെയും ആരോഗ്യത്തെയും സ്വാധീനിക്കുന്നത് നമ്മുടെ മാനസികാരോഗ്യമാണെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ശരീരത്തിനുള്ളിലും മനസ്സിലും നടക്കുന്നത് എന്തോ, അത് ചര്‍മ്മത്തില്‍ പ്രകടമാകും. നമ്മള്‍ ദീര്‍ഘകാലം മാനസികസമ്മര്‍ദ്ദത്തിലൂടെയോ വിഷാദത്തിലൂടെയോ കടന്നുപോകുമ്പോള്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് കുത്തനെ കൂടുന്നു. കോര്‍ട്ടിസോളിന്റെ ഉയര്‍ന്ന അളവ്…
വെറും 10 വര്‍ഷത്തിനിടെ 15 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ബ്രെസ്സ മറ്റൊരു നാഴികക്കല്ല് സ്വന്തമാക്കി. ബ്രെസ്സയ്ക്ക് കരുത്തേകുന്നത് 1.5 ലിറ്റര്‍ ഗകെ സീരീസ് ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിനാണ്. 103 ബിഎച്പി കരുത്തും 137 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിന്‍…
എ.ഐ നിര്‍മിത പ്രൊഫൈലാണോ അതോ യഥാര്‍ത്ഥ മനുഷ്യരുടെ അക്കൗണ്ടുകളാണോ എന്ന് തിരിച്ചറിയുന്നതിന് ഉപഭോക്താക്കളെ സഹായിക്കാന്‍ പുതിയ സൗകര്യം ഒരുക്കുകയാണ് ഫേസ്ബുക്ക്. ഇതിനായി ഫേസ്ബുക്ക് വെരിഫൈഡ് എന്ന പേരില്‍ സൗജന്യ വെരിഫിക്കേഷന്‍ ബാഡ്ജ് ഫേസ്ബുക്ക് അവതരിപ്പിച്ചു. ഒരു സെല്‍ഫി വീഡിയോ സ്ഥിരീകരണത്തിന് ശേഷം…
ഓട്ടം ഉയര്‍ന്ന തീവ്രതയുള്ള ഒരു വ്യായാമമായതിനാല്‍, നടത്തത്തെ അപേക്ഷിച്ച് ഓരോ മിനിറ്റിലും കൂടുതല്‍ കലോറി ഇതിലൂടെ എരിച്ചുകളയാന്‍ സാധിക്കുന്നു. കൂടുതല്‍ കലോറി ചെലവഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ആവശ്യമായ ‘കലോറി ഡെഫിസിറ്റ്’ ഉണ്ടാക്കുന്നത് എളുപ്പമാക്കുന്നു. നടത്തം സന്ധികള്‍ക്ക് ആയാസം നല്‍കാത്തതും പ്രത്യേക…
ഹ്യുണ്ടേയുടെ ബയോണ്‍ അടിസ്ഥാനമാക്കിയുള്ള എസ്യുവി വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തും. നാച്ചുറലി അസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനോടെയാവും വാഹനം ആദ്യം വിപണിയിലെത്തുക. വൈകാതെ സിഎന്‍ജി പതിപ്പും എത്തുമെന്നാണ് സൂചന. അതേസമയം ബയോണ്‍ അടിസ്ഥാനമാക്കിയുള്ള എസ്യുവിയില്‍ ഡീസല്‍, ഹൈബ്രിഡ് ഓപ്ഷനുകളുണ്ടാവില്ല. ഇന്ത്യന്‍ വിപണിയിലെ അണ്ടര്‍ബോഡി സിഎന്‍ജി…
യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉയിർ. വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. റോഷന്റെ ഉയിര്‍ എന്ന സിനിമയുടെ ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്സ്റ്റാറിലൂടെ…
സൂര്യയെ നായകനാക്കി സൂപ്പര്‍ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. വെഡിംഗ് സോങ് എന്ന പേരില്‍ പുറത്ത് വന്ന ഗാനത്തിന്റെ പ്രധാന ആകര്‍ഷണം, ഇത് ആലപിച്ചിരിക്കുന്നത് നായകനായ സൂര്യ തന്നെയാണ്.…