RSS Amplifier

News source

Pravasi News Daily

pravasinewsdaily.comSource feed ↗30 articles

Overdue Last read · last published · next check
Last read 12 hours ago, longer than this feed's 1 hour schedule.

Written by

Latest articles

വൈദ്യുതി, വാട്ടർ ബില്ലുകൾ കുറക്കാം; ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേക ടൂളുമായി ദീവ

ദുബൈ: വൈദ്യുതിയുടെയും വെള്ളത്തിന്‍റെയും ഉയർന്ന ബിൽ തുക കാരണം ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്കായി ഉപയോഗം സ്വയം വിലയിരുത്താനും നിയന്ത്രിക്കാനുമുള്ള പ്രത്യേക ഫീച്ചറുകളുമായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). ദീവയുടെ ‘സ്മാർട്ട് ലിവിങ്’ (സംരംഭത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രതിദിന, പ്രതിവാര, പ്രതിമാസ ഉപയോഗങ്ങൾ ട്രാക്ക് ചെയ്യാനും, ബിൽ വിശദാംശങ്ങളും താരിഫ് സ്ലാബുകളും വിശകലനം…

Qatar Airways travel ban : ബിസിനസ് ക്ലാസിൽ കയറിയ യാത്രക്കാരനെ വിമാനത്തിൽ നിന്ന് മാറ്റി; വിശദീകരണവുമായി ഖത്തർ എയർവേയ്‌സ്

Qatar Airways travel ban : ദോഹ: ഖത്തർ എയർവേയ്‌സിൽ അഞ്ച് വർഷത്തേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയെന്ന ഒരു യാത്രക്കാരന്റെ അവകാശവാദം എയർലൈൻ നിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഖത്തർ എയർവേയ്‌സ് വിശദീകരണവുമായി രംഗത്തെത്തിയത്.യാത്രക്കാരന് ഇക്കണോമി ക്ലാസ് ടിക്കറ്റുകളാണ് ഉണ്ടായിരുന്നതെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. എന്നാൽ വിമാനത്തിൽ...

യുഎഇ സ്വർണവില കുതിക്കുന്നു; ഓഗസ്‌റ്റ് 3ന് ശേഷം ഇതുവരെ വർധിച്ച്ത് ഇത്രയും തുകയോ

ദുബായ്: യുഎഇയിൽ സ്വർണവില വെള്ളിയാഴ്‌ച വീണ്ടും ഉയർന്നു. ഇതോടെ തുടർച്ചയായ വിലവർധന രേഖപ്പെടുത്തിയ സ്വർണം മെയ് അവസാനത്തോടെ കണ്ടിരുന്ന ഉയർന്ന നിരക്കുകളിലേക്ക് തിരിച്ചെത്തി. ഇന്ന് രാവിലെ 8.45ന് 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 547.50 ദിർഹമായിരുന്നു വില. ഇന്നലെ ഇത് 544 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഗ്രാമിന് 503.75 ദിർഹത്തിൽ നിന്ന് 507...

Kuwait telecom tower theft : കുവൈറ്റിൽ ടെലികമ്മ്യൂണിക്കേഷൻ ടവറുകളിൽ ഡീസൽ മോഷണം; നാല് ഇന്ത്യക്കാർ അറസ്റ്റിൽ

Kuwait telecom tower theft : കുവൈറ്റ് സിറ്റി, ഓഗസ്റ്റ് 21: കുവൈറ്റിലെ ജാബർ അൽ-അഹ്മദ് പ്രദേശത്തെ ടെലികമ്മ്യൂണിക്കേഷൻ ടവറുകളിൽ നിന്ന് ഡീസൽ മോഷ്ടിക്കുകയും ടവറുകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ നാല് ഇന്ത്യക്കാരെ അധികൃതർ അറസ്റ്റ് ചെയ്തു.കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ടെലികമ്മ്യൂണിക്കേഷൻ ടവറുകളിൽ നടന്ന നാല് മോഷണക്കേസുകളാണ്...

Apple Jobs 2026 UAE: 7 New Vacancies for Specialist, Genius & More Roles|Apply Now For The Latest Vacancies

Apple Jobs 2026 UAE include opportunities for Specialist, Business Pro, Business Expert, Expert, Genius, Creative and Technical Specialist roles. Candidates can check the official Apple careers portal for job requirements and apply online.

Kuwait telecom tower theft കുവൈറ്റിൽ ടെലികമ്മ്യൂണിക്കേഷൻ ടവറുകളിൽ ഡീസൽ മോഷണം; നാല് ഇന്ത്യക്കാർ അറസ്റ്റിൽ

Kuwait telecom tower theft കുവൈറ്റ് സിറ്റി, ഓഗസ്റ്റ് 21: കുവൈറ്റിലെ ജാബർ അൽ-അഹ്മദ് പ്രദേശത്തെ ടെലികമ്മ്യൂണിക്കേഷൻ ടവറുകളിൽ നിന്ന് ഡീസൽ മോഷ്ടിക്കുകയും ടവറുകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ നാല് ഇന്ത്യക്കാരെ അധികൃതർ അറസ്റ്റ് ചെയ്തു.കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ടെലികമ്മ്യൂണിക്കേഷൻ ടവറുകളിൽ നടന്ന നാല് മോഷണക്കേസുകളാണ് അന്വേഷണത്തിലൂടെ...

Al Hathboor Group Jobs 2026: UAE Vacancies for Sales Coordinator, Estimation Engineer & Procurement Engineer|Apply Now For The Latest Vacancies

Al Hathboor Group Jobs 2026 include vacancies for Sales Coordinator / Estimation Engineer and Procurement Engineer in the UAE. Interested candidates can submit their updated CV to the recruitment email provided.

യുഎഇയിൽ വാഹനാപകടം; മലയാളി യുവാവ് മരണപ്പെട്ടു

അജ്മാന്‍: ഉമ്മുല്‍ ഖുവൈനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം അടിമലത്തുറ സ്വദേശി പത്രോസിന്‍റെ മകന്‍ ജൈസൺ (35) ആണ് മരണപ്പെട്ടത്. APPLY NOW FOR THE LATEST VACANCIES അപകടത്തിൽ ഗുരുതര പരിക്കേറ്റ ജൈസണെ ഉമ്മുല്‍ ഖുവൈന്‍ ശൈഖ് ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.തൊഴിലാളികളേയും കൊണ്ട് പോവുകയായിരുന്ന കമ്പനിയുടെ പാസഞ്ചര്‍ വാഹനമാണ്​ അപകടത്തിപ്പെട്ടത്​....

ഗൾഫ് ഓഫ് ഏദനിൽ കടൽക്കൊള്ളക്കാർ കപ്പൽ പിടിച്ചെടുത്തു; 16 ഇന്ത്യക്കാരുൾപ്പെടെയുള്ള ജീവനക്കാരെ തട്ടിക്കൊണ്ടുപോയി

ദുബായ്∙ ഗൾഫ് ഓഫ് ഏദനിൽ ഉപരോധ പട്ടികയിലുള്ള എണ്ണക്കപ്പൽ ആറംഗ സായുധ സംഘം പിടിച്ചെടുത്തു. വിദേശ കപ്പലായ ‘സീമുൾ’ (സിബു 1) എന്ന കപ്പലാണ് കടൽക്കൊള്ളക്കാർ തങ്ങളുടെ നിയന്ത്രണത്തിലാക്കി സോമാലിയൻ തീരത്തേക്ക് തിരിച്ചുവിട്ടത്. കപ്പലിലുണ്ടായിരുന്ന 16 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർ സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. APPLY NOW FOR THE LATEST VACANCIES...

ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം

ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്. APPLY NOW FOR THE LATEST VACANCIES...

യുഎഇയിൽ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും; വാരാന്ത്യത്തിലും അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ്

ദുബൈ: യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനൊപ്പം കനത്ത മഴ പെയ്തു. അൽ ഐനിലെ ഖത്ം അൽ ശിഖ്ല റോഡ് ഉൾപ്പെടെയുള്ള പ്രധാന പ്രദേശങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തിയപ്പോൾ, ഫുജൈറയിൽ മേഘാവൃതമായ കാലാവസ്ഥയും ചാറ്റൽ മഴയുമാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും കാലാവസ്ഥ അസ്ഥിരമായി തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. APPLY NOW FOR THE...

Your Next Healthcare Career Move? RPM Opens EMT & Paramedic Jobs in Dubai|Apply Now For The Latest Vacancies

RPM UAE Jobs 2026 are available for DCAS EMT, Paramedic and Advanced Paramedic positions. A walk-in interview will be held in Dubai on August 22, 2026. Check qualifications, licensing, experience, interview details and application process before attending.

Kenz Hypermarket Jobs 2026: Urgent Hiring for Maintenance, Driver and Sales Positions in UAE

Kenz Hypermarket has announced urgent job openings for experienced candidates in the United Arab Emirates. The latest recruitment drive includes vacancies in maintenance, transportation and retail sales, offering opportunities for both male and female applicants. The available positions include Maintenance...

UAE social media restrictions 2026 യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കും; സ്കൂളുകൾ പുതിയ മാറ്റത്തിന് ഒരുങ്ങുന്നു

UAE social media restrictions 2026 ദുബായ്: പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് മടങ്ങുമ്പോൾ, 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്ന പുതിയ നിയമങ്ങൾ അവരുടെ പഠനത്തിലും സാമൂഹിക ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് വിദ്യാഭ്യാസ, മാനസികാരോഗ്യ വിദഗ്ധർ. സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുന്നതിലൂടെ കുട്ടികളുടെ ശ്രദ്ധയും ഏകാഗ്രതയും വർധിക്കാനും, നേരിട്ടുള്ള...

കൊച്ചി- ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം,ടിക്കറ്റ് നിരക്ക് അറിയാം , 200കിലോ ലഗേജ് ഫ്രീ

തിരുവനന്തപുരം: സർക്കാരിന്റെ ‘മിഷൻ സമുദ്ര‌”യിൽ ഉൾപ്പെടുത്തി കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കപ്പൽ സർവീസ് തുടങ്ങുന്നത് വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്ക് പ്രതിരോധമാവും. സാധാരണക്കാരായ പ്രവാസികൾക്കാണ് ഇത് അനുഗ്രഹമാവുക.ശരാശരി 10,000 രൂപയാണ് ടിക്കറ്റ് നിരക്ക്. 200കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. കിടക്കകളും ഭക്ഷണവും വിനോദപരിപാടികളുമുണ്ടാവും. 72മുതൽ 90മണിക്കൂർ വരെയാണ് (3-4ദിവസം) യാത്രാസമയം. ഒരു…

Kuwait drug case 2026 :കുവൈറ്റിൽ മയക്കുമരുന്ന് കേസിൽ മൂന്ന് പേർ അറസ്റ്റിൽ; പണവും സ്വർണവും വിലയേറിയ വാച്ചുകളും പിടികൂടി

Kuwait drug case 2026 : കുവൈറ്റ് സിറ്റി, ഓഗസ്റ്റ് 21: മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, മദ്യം എന്നിവ കൈവശം വച്ചെന്ന കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച പണം...

Egyptian workers in UAEയുഎഇയിൽ ഈ രാജ്യത്ത് നിന്നുള്ള തൊഴിലാളികളുടെ കൂട്ടപ്പിരിച്ചുവിടൽ? പ്രചാരണങ്ങളിൽ വ്യക്തത വരുത്തി അധികൃതർ

Egyptian workers in UAE അബുദാബി: യുഎഇയിൽ ഈജിപ്ഷ്യൻ തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിടുകയും വിസ റദ്ദാക്കുകയും ചെയ്യുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഈജിപ്ഷ്യൻ അധികൃതർ വ്യക്തമാക്കി. ഈജിപ്തിലെ കോൺസുലാർ കാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ഹദ്ദാദ് അൽ ഗൊഹാരി ആണ് ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ ഈജിപ്ഷ്യൻ എംബസിയും ദുബായിലെ ഈജിപ്ഷ്യൻ കോൺസുലേറ്റും നടത്തിയ...

EIS Dubai Careers 2026–2027: Primary Class Teacher Vacancy at Emirates International School|Apply Now For Latest Vacancies

EIS Dubai Careers has announced a Primary Class Teacher vacancy for the 2026–2027 academic year. Candidates with valid teaching licences and relevant qualifications can apply by submitting a CV and cover letter.

Emirates International Hospital Careers 2026: Specialists and Quality Officer Vacancies|Apply Now For The Latest Vacancies

Emirates International Hospital Careers 2026 has announced new vacancies for Neurologists, Gastroenterologists, Psychiatrists, Non-Invasive Cardiologists and Quality Officers. Eligible candidates can review the requirements and apply by sending an updated CV to the official recruitment email.

M.E.S. Indian School Qatar Careers 2026: Teaching and Non-Teaching Vacancies Announced

M.E.S. Indian School Qatar : Doha, Qatar: M.E.S. Indian School, one of the established Indian curriculum schools in Qatar, has announced multiple vacancies for qualified and experienced teaching and non-teaching professionals. The recruitment drive covers PGT, TGT, PRT, KG and...

Qatar Airways discount offer ഖത്തർ എയർവേയ്‌സിൽ ഡിസംബർ 15 വരെ പ്രത്യേക യാത്രാ ഇളവുകൾ

Qatar Airways discount offer ദോഹ: പ്രിവിലേജ് ക്ലബ് അംഗങ്ങൾക്കായി ഖത്തർ എയർവേയ്‌സ് പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. പരിമിത കാലത്തേക്കാണ് ഓഫർ ലഭ്യമാകുന്നത്. യാത്രാ ടിക്കറ്റുകളിൽ കിഴിവുകൾക്കും മറ്റ് റിവാർഡുകൾക്കും അംഗങ്ങൾക്ക് അവസരം ലഭിക്കും. 2026 ഓഗസ്റ്റ് 17 മുതൽ ഡിസംബർ 15 വരെ നടത്തുന്ന യാത്രകൾക്കാണ് ഓഫർ ബാധകമാകുക. ഇതിനായി 2026 ഓഗസ്റ്റ് 17...

Safari Hypermarket Careers 2026: New UAE Jobs Announced, Apply by August 31|Apply Now For The Latest Vacancies

Safari Hypermarket Careers 2026 has announced new UAE job opportunities for Section Supervisors and Furniture Production Incharge professionals. Eligible candidates with relevant experience can apply by email. The recruitment includes retail hypermarket positions and a furniture production role in Sharjah. The application deadline for both vacancies is 31 August 2026.

Looking for a Healthcare Job in Dubai? Adam Vital Hospital Is Hiring Now|Apply Now For The Latest Vacancies

Adam Vital Hospital Careers 2026 has announced new healthcare job opportunities in Dubai for General Practitioners and OT Registered Nurses. Candidates must have orthopaedic experience and a DHA License or Eligibility Letter. Arabic-speaking candidates are preferred for the GP position. Eligible applicants can send their CV through the official recruitment email.

Al Rushed American Private School Jobs 2026–2027: Teaching and HOD Vacancies in the UAE

Al Rushed American Private School has announced a range of teaching, student-support, and academic leadership vacancies for the 2026–2027 academic year. The recruitment drive offers opportunities for qualified educators and experienced education professionals across several subject areas. The available positions...

Qatar travel ban cancellation ഖത്തറിൽ വാട്സ്ആപ്പ് വഴി ഈ സേവനങ്ങൾ ലഭിക്കും ; യാത്രാവിലക്ക് നീക്കാനും സൗകര്യം

Qatar travel ban cancellation ദോഹ, ഓഗസ്റ്റ് 20: ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ വാട്സ്ആപ്പ് വഴി 24 മണിക്കൂറും ലഭ്യമാകുന്ന 10 തൽക്ഷണ കോടതി സേവനങ്ങൾ പ്രഖ്യാപിച്ചു. ‘വെർച്വൽ ജീവനക്കാരൻ’ എന്ന സംവിധാനത്തിലൂടെയാണ് ഈ സേവനങ്ങൾ ലഭ്യമാക്കുന്നത്. കോടതി നടപടികളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായി ആളുകൾക്ക് വാട്സ്ആപ്പ് വഴി നേരിട്ട് സേവനങ്ങൾ ഉപയോഗിക്കാം. സുപ്രീം...

സൗദി തീരത്ത് ബോട്ടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരണപ്പെട്ടു

ദമ്മാം: മത്സ്യബന്ധന ബോട്ടിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് സൗദിയില്‍ ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി കൂടി മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശി ശങ്കര്‍ ഗോവിന്ദസ്വാമി (39) ആണ് മരിച്ചത്. ഒരാഴ്ചയായി ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ശങ്കര്‍ വെള്ളിയാഴ്ചയാണ് മരിച്ചത്.ഇതോടെ ആഗസ്ത് 11ന് നടന്ന ആക്രമണത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ എണ്ണം രണ്ടായി.…

വിമാന ടിക്കറ്റ് നിരക്ക് ഇനിയും ഉയര്‍ന്നേക്കും; വിമാനം വൈകുന്നതും റദ്ദാക്കുന്നതും തുടരുന്നു; പ്രവാസികൾ മുന്നറിയിപ്പ് ശ്രദ്ധിക്കുക

ദുബൈ: മിഡില്‍ ഈസ്റ്റിലെ വ്യോമയാന പ്രതിസന്ധിയുടെ പ്രത്യാഘാതം ഇനിയും തുടര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. വ്യോമപാത നിയന്ത്രണങ്ങള്‍, ഉയര്‍ന്ന ഇന്ധനവില, വിമാന സര്‍വിസുകളിലെ കുറവ് എന്നിവ കാരണം യു.എ.ഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ സാധാരണ നിലയിലേക്ക് മടങ്ങാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. APPLY NOW FOR THE LATEST VACANCIES കേരളത്തിലെ കരിപ്പൂര്‍, നെടുമ്പാശ്ശേരി, കണ്ണൂര്‍...

Kuwait temperature drop : കുവൈറ്റിൽ ചൂടിന് ശമനം; ഈ ദിവസം മുതൽ താപനില കുറയും

Kuwait temperature drop കുവൈറ്റ് സിറ്റി, ഓഗസ്റ്റ് 20: കുവൈറ്റിലെ കൊടുംചൂടിന് ഉടൻ ശമനമുണ്ടാകുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഓഗസ്റ്റ് 24 മുതൽ താപനിലയിൽ കുറവ് അനുഭവപ്പെടുമെന്നാണ് പ്രവചനം. ഈ സമയത്താണ് പരമ്പരാഗതമായി ‘സുഹൈൽ’ കാലം ആരംഭിക്കുന്നത്.സുഹൈൽ കാലം ഏകദേശം 52 ദിവസം നീണ്ടുനിൽക്കും. ഒക്ടോബർ 14നാണ് ഈ കാലയളവ് അവസാനിക്കുക. നിലവിലെ ‘കുലൈബിൻ’...

പ്രവാസികളെ നിങ്ങൾ കാത്തിരിക്കുന്നത്!!!! യുഎഇയിൽ നബിദിന അവധി കഴിഞ്ഞാൽ പിന്നെ എപ്പോഴാണ് നീണ്ട അവധി ലഭിക്കുക?? അറിയാം

Holiday ദുബായ്: 2026 ലെ യുഎഇയുടെ അവസാന പൊതു അവധി ദിനം ഈദ് അൽ ഇത്തിഹാദ് എന്നറിയപ്പെടുന്ന ദേശീയ ദിനമായിരിക്കും. ഇത് വർഷാവസാനത്തിന് മുമ്പ് വാർഷിക അവധി നീട്ടാൻ താമസക്കാർക്ക് ഒരു അവസാന അവസരം നൽകുന്നു. ശ്രദ്ധാപൂർവ്വമായ ആസൂത്രണത്തിലൂടെ, ജീവനക്കാർക്ക് എത്ര വാർഷിക അവധി ദിവസങ്ങൾ ലഭ്യമാണ് എന്നതിനെ ആശ്രയിച്ച്, രണ്ട് ദിവസത്തെ പൊതു അവധി...

അറിഞ്ഞോ ഇനി ഓരോ യാത്രയിലും AI കാവൽ ; ബസ്സുകളിലും ടാക്സുകളിലും എല്ലാം ഇവൻ കൂടെയുണ്ട്; എങ്ങനെയെന്നല്ലേ?? അറിയാം

Sharjah Public Transport; പൊതുഗതാഗത മേഖലയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബസുകളിലും ടാക്സികളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമറകൾ സ്ഥാപിച്ച് ഷാർജ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കുക, റോഡിലെ അപകടങ്ങളും തടസ്സങ്ങളും മുൻകൂട്ടി കണ്ടെത്തുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) പുറത്തുവിട്ട വിവരങ്ങൾ…