RSS Amplifier

News source

newshuntonline

newshuntonline.comSource feed ↗37 articles

Overdue Last read · last published · next check
Last read 9 hours ago, longer than this feed's 1 hour schedule.

Written by

Latest articles

പ്ലാസ്റ്റിക് പാത്രങ്ങൾ എപ്പോൾ മാറ്റണം? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, രോഗങ്ങളെ അകറ്റി നിർത്താം!

പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാത്ത അടുക്കളയുണ്ടോ? മിക്കവാറും എല്ലാ അടുക്കളകളിലും ഭക്ഷണം സൂക്ഷിക്കാനായി പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്. വിലക്കുറവ്, ഭാരക്കുറവ്, ഫ്രിജിൽ... The post പ്ലാസ്റ്റിക് പാത്രങ്ങൾ എപ്പോൾ മാറ്റണം? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, രോഗങ്ങളെ അകറ്റി നിർത്താം! appeared first on newshuntonline .

മനുഷ്യർ ഒരിക്കലും എത്തിയിട്ടില്ലെന്ന് കരുതിയ സ്ഥലത്ത് 1,20,000 വർഷം പഴക്കമുള്ള കാൽപ്പാടുകൾ! ശാസ്ത്രലോകത്തെ അമ്പരപ്പിച്ച കണ്ടെത്തൽ

മനുഷ്യർ ഒരിക്കലും ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് ശാസ്ത്രലോകം കരുതിയിരുന്ന സൗദി അറേബ്യയിലെ നെഫുദ് മരുഭൂമിയിൽ നിന്നും 1,20,000 വർഷം പഴക്കമുള്ള മനുഷ്യന്റെ... The post മനുഷ്യർ ഒരിക്കലും എത്തിയിട്ടില്ലെന്ന് കരുതിയ സ്ഥലത്ത് 1,20,000 വർഷം പഴക്കമുള്ള കാൽപ്പാടുകൾ! ശാസ്ത്രലോകത്തെ അമ്പരപ്പിച്ച കണ്ടെത്തൽ appeared first on newshuntonline .

സ്ത്രീകൾക്ക് മാസം 2500 രൂപയും 3000 രൂപയും കിട്ടും; ശ്രദ്ധ നേടി രണ്ട് പദ്ധതികൾ, വിശദാംശം ഇങ്ങനെ

തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് രാഷ്ട്രീയ പാർട്ടികൾ ഏറ്റവുമധികം ശ്രദ്ധിച്ചത് സ്ത്രീ വോട്ടർമാരെ ഒപ്പംകൂട്ടാനായിരുന്നു. അധികാരത്തിലേറിയാൽ സ്ത്രീകൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന വാഗ്ദാനങ്ങൾ‌... The post സ്ത്രീകൾക്ക് മാസം 2500 രൂപയും 3000 രൂപയും കിട്ടും; ശ്രദ്ധ നേടി രണ്ട് പദ്ധതികൾ, വിശദാംശം ഇങ്ങനെ appeared first on newshuntonline .

പഞ്ചായത്തു കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോഴിക്കോട്: പെരുമണ്ണയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കുറുമോറ്റുമ്മല്‍ സഹല്‍ (17) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം... The post പഞ്ചായത്തു കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു appeared first on newshuntonline .

മംഗളൂരു ടെർമിനൽ നഷ്ടമാകും, പുതിയ ട്രെയിനുകൾക്കു തടസ്സം: മലബാറിലേക്കുള്ള സർവീസുകളെ ബാധിക്കുമെന്ന് ആശങ്ക

മലപ്പുറം/തിരുവനന്തപുരം/ : പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നു മംഗളൂരു വേർപെടുത്തുന്നതോടെ കേരളത്തിനുണ്ടാകുന്ന പ്രധാന നഷ്ടം വടക്കേ അറ്റത്തുള്ള ടെർമിനൽ സൗകര്യം... The post മംഗളൂരു ടെർമിനൽ നഷ്ടമാകും, പുതിയ ട്രെയിനുകൾക്കു തടസ്സം: മലബാറിലേക്കുള്ള സർവീസുകളെ ബാധിക്കുമെന്ന് ആശങ്ക appeared first on newshuntonline .

പോക്സോ കേസ് പ്രതി മരിച്ച നിലയിൽ; കേസിൽ വിധി വരുന്നത് ഈയാഴ്ച

തൊടുപുഴ: പോക്സോ കേസ് പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒളമറ്റം കരിങ്കുന്നം കുറിഞ്ഞി സ്വദ്ദേശി തങ്കച്ചൻ (കുറിഞ്ഞി തങ്കച്ചൻ-65) ആണ് മരിച്ചത്.... The post പോക്സോ കേസ് പ്രതി മരിച്ച നിലയിൽ; കേസിൽ വിധി വരുന്നത് ഈയാഴ്ച appeared first on newshuntonline .

കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിര്‍ത്തിവയ്ക്കാന്‍ കളക്ടറുടെ ഉത്തരവ്

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ഓണാഘോഷ പരിപാടികള്‍ നടത്താന്‍ ബീച്ച്... The post കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിര്‍ത്തിവയ്ക്കാന്‍ കളക്ടറുടെ ഉത്തരവ് appeared first on newshuntonline .

കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

കണ്ണൂർ: കണ്ണൂര്‍ സൈബര്‍ ക്രൈം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജു ആയങ്കിക്ക് ജാമ്യം. തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്... The post കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം appeared first on newshuntonline .

പതിവുപോലെ സംസാരിച്ച്, യാത്ര പറഞ്ഞ് പിരിയും, പിന്നീട് ഒരിക്കലും കണ്ടുമുട്ടുന്നില്ല; എന്താണ് ‘ലാസ്റ്റ് മീറ്റിങ് തിയറി’?

ഒരുകാലത്ത് നമ്മുടെ ജീവിതത്തോട് ചേര്‍ന്നുനിന്നിരുന്ന പലരെയും പില്‍ക്കാലത്ത് നമ്മള്‍ ഒരിക്കലും കാണാത്ത വിധത്തില്‍ വേര്‍പിരിയപ്പെടാറില്ലേ? പ്രത്യേകിച്ചൊരു കാരണവുമില്ലാതെ തന്നെ. അവരുമായി... The post പതിവുപോലെ സംസാരിച്ച്, യാത്ര പറഞ്ഞ് പിരിയും, പിന്നീട് ഒരിക്കലും കണ്ടുമുട്ടുന്നില്ല; എന്താണ് ‘ലാസ്റ്റ് മീറ്റിങ് തിയറി’? appeared first on newshuntonline .

വീണ എന്റെ മകളായതുകൊണ്ടാണ് വിചിത്ര നടപടികൾ, ഞാനും കുടുംബവും ഒരു ഹവാല ഇടപാടും നടത്തിയിട്ടല്ല-പിണറായി

തിരുവനന്തപുരം: ഞാനും തന്റെ മകളും കുടുംബവും ഒരു ഹവാല ഇടപാടും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ... The post വീണ എന്റെ മകളായതുകൊണ്ടാണ് വിചിത്ര നടപടികൾ, ഞാനും കുടുംബവും ഒരു ഹവാല ഇടപാടും നടത്തിയിട്ടല്ല-പിണറായി appeared first on newshuntonline .

ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഇനി ഒക്ടോബറിൽ; സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

തിരുവന്തപുരം : ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഇനി ഒക്ടോബറിൽ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ധീൻ. വിദ്യാർത്ഥികളുടെ അഭ്യർത്ഥന മാനിച്ചാണ് ഹയർ സെക്കന്ററി/വൊക്കേഷണൽ... The post ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഇനി ഒക്ടോബറിൽ; സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു appeared first on newshuntonline .

ചെമ്മീന്‍ കെട്ടില്‍ നിന്നും കവര്‍ച്ച; ചോദ്യം ചെയ്ത കാവല്‍ക്കാരന് മര്‍ദനം

കൊച്ചി: ചെമ്മീന്‍ കെട്ടില്‍ നിന്നും അനധികൃതമായി മത്സ്യം പിടിച്ചതു ചോദ്യം ചെയ്ത ചെമ്മീന്‍ കെട്ട് കാവല്‍ക്കാരനെ നാലംഗ സംഘം മര്‍ദിച്ചതായി... The post ചെമ്മീന്‍ കെട്ടില്‍ നിന്നും കവര്‍ച്ച; ചോദ്യം ചെയ്ത കാവല്‍ക്കാരന് മര്‍ദനം appeared first on newshuntonline .

എം.ഡി.എം.എയുമായി പേരാവൂർ വേക്കളം സ്വദേശി അറസ്റ്റിൽ

ഇരിട്ടി : കൂട്ടുപുഴ ചെക്ക്പോസ്റ്റിൽവാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി പേരാവൂർ സ്വദേശിയെ ഇരിട്ടി പോലീസ് അറസ്റ്റു ചെയ്തു. വേക്കളത്തെ മൂത്രാടൻ സതീശനാണ്... The post എം.ഡി.എം.എയുമായി പേരാവൂർ വേക്കളം സ്വദേശി അറസ്റ്റിൽ appeared first on newshuntonline .

ആറന്മുള വള്ളസദ്യ കഴിക്കാനായി പാസ് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് ; പ്രതിക്കെതിരെ പൊലീസ് കേസെടുത്തു

പത്തനംതിട്ട: ആറന്മുള വള്ളസദ്യ കഴിക്കാനായി പാസ് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ ആള്‍ക്കെതിരെ ആറന്മുള പൊലീസ് കേസെടുത്തു. ഹരിപ്പാട്... The post ആറന്മുള വള്ളസദ്യ കഴിക്കാനായി പാസ് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് ; പ്രതിക്കെതിരെ പൊലീസ് കേസെടുത്തു appeared first on newshuntonline .

പശ്ചിമേഷ്യൻ പ്രതിസന്ധി; ഗൾഫ് രാജ്യങ്ങളിൽ നിന്ന് യാത്ര പ്രതിസന്ധി തുടരുന്നു, മുന്നറിയിപ്പുമായി അധികൃതർ

പശ്ചിമേഷ്യയിൽ പ്രാദേശിക സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്നതിനിടെ യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് തടസ്സം നേരിടുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി എമിറേറ്റ്സ്,... The post പശ്ചിമേഷ്യൻ പ്രതിസന്ധി; ഗൾഫ് രാജ്യങ്ങളിൽ നിന്ന് യാത്ര പ്രതിസന്ധി തുടരുന്നു, മുന്നറിയിപ്പുമായി അധികൃതർ appeared first on newshuntonline .

മ​ഞ്ഞു​രു​കു​ന്നു; ഗ്രീ​ൻ​ലാ​ൻ​ഡ് ക​ട​ലി​ലേ​ക്ക് വ​ൻ​തി​മിം​ഗ​ല​ങ്ങ​ളു​ടെ പ്ര​വാ​ഹം

നൂ​ക്(​ഗ്രീ​ൻ​ലാ​ൻ​ഡ്): ആ​ഗോ​ള​താ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് കി​ഴ​ക്ക​ൻ ഗ്രീ​ൻ​ലാ​ൻ​ഡി​ലെ ക​ട​ൽ​മ​ഞ്ഞ് വേ​ഗ​ത്തി​ൽ ഉ​രു​കി​മാ​റു​ന്ന​തോ​ടെ, അ​പൂ​ർ​വ​മാ​യി മാ​ത്രം ക​ണ്ടി​രു​ന്ന കൂ​റ്റ​ൻ തി​മിം​ഗ​ല​ങ്ങ​ൾ പ്ര​ദേ​ശ​ത്തേ​ക്ക് കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​താ​യി... The post മ​ഞ്ഞു​രു​കു​ന്നു; ഗ്രീ​ൻ​ലാ​ൻ​ഡ് ക​ട​ലി​ലേ​ക്ക് വ​ൻ​തി​മിം​ഗ​ല​ങ്ങ​ളു​ടെ പ്ര​വാ​ഹം appeared first on newshuntonline .

പോക്സോ കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് പ്രതിയെ വെറുതെ വിട്ടു

കോഴിക്കോട് : നടക്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ ചാത്തമംഗലം പുള്ളാവൂർ സ്വദേശി ഹരിഷിനെ കുറ്റക്കാരനല്ലെന്ന് കണ്ട്... The post പോക്സോ കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് പ്രതിയെ വെറുതെ വിട്ടു appeared first on newshuntonline .

പേരാവൂരിൽ ശനിയാഴ്ച മുതൽ ട്രാഫിക്ക് പരിഷ്‌കാരം

പേരാവൂർ: ടൗണിൽ ട്രാഫിക്ക് പരിഷ്‌കാരം ശനിയാഴ്ച മുതൽ നടപ്പിലാക്കൻ ട്രാഫിക്ക് അവലോകന സമിതിയിൽ തീരുമാനം. പ്രധാന തീരുമാനങ്ങൾ 1. ഫുട്ഫാത്തുകളിലെസാധനങ്ങൾ... The post പേരാവൂരിൽ ശനിയാഴ്ച മുതൽ ട്രാഫിക്ക് പരിഷ്‌കാരം appeared first on newshuntonline .

‘കള്ളന്‍ വിജയന്‍’ ലേഖന വിവാദം: കെ ആര്‍ അജയന്‍ ദേശാഭിമാനിയില്‍ നിന്ന് രാജി വെച്ചു

തിരുവനന്തപുരം: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജി വെച്ചു. കള്ളന്‍ വിജയന്‍ ലേഖന വിവാദത്തിന് പിന്നാലെയാണ് രാജി.... The post ‘കള്ളന്‍ വിജയന്‍’ ലേഖന വിവാദം: കെ ആര്‍ അജയന്‍ ദേശാഭിമാനിയില്‍ നിന്ന് രാജി വെച്ചു appeared first on newshuntonline .

ഓപ്പറേഷൻ തൂഫാൻ: 10,000 കടന്ന് അറസ്റ്റുകൾ

തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ അറസ്റ്റിലായത് 10,015 പേർ. 9280 കേസുകൾ രജിസ്റ്റർ ചെയ്തു. 1004 കിലോഗ്രാം... The post ഓപ്പറേഷൻ തൂഫാൻ: 10,000 കടന്ന് അറസ്റ്റുകൾ appeared first on newshuntonline .

ഇന്‍സ്റ്റഗ്രാം വൈറല്‍ താരം അമ്മുക്കുട്ടി അമ്മൂമ്മ വിട വാങ്ങി

കോട്ടയം: ഇന്‍സ്റ്റഗ്രാം വൈറല്‍ താരം അമ്മുക്കുട്ടി അമ്മൂമ്മ വിട വാങ്ങി. കോട്ടയം അയ്മനം സ്വദേശിയായ അമ്മുകുട്ടിക്ക് (106) വയസ്സായിരുന്നു. വാര്‍ധക്യസഹജമായ... The post ഇന്‍സ്റ്റഗ്രാം വൈറല്‍ താരം അമ്മുക്കുട്ടി അമ്മൂമ്മ വിട വാങ്ങി appeared first on newshuntonline .

മുല്ലപ്പൂവിനു പൊന്നുംവില; കൊടുക്കണം ഇരട്ടിവില, ഒറ്റദിവസം കൂടിയത് 600 രൂപ, കല്യാണവും ആവേശം

ചിങ്ങമാസമായതോടെ മുല്ലപ്പൂവില പടർന്നുകയറുന്നു. ഇന്നലെ ഒരു ദിവസം കൊണ്ട് ഒരു കിലോ മുല്ലപ്പൂവിനു കൂടിയത് 600 രൂപയാണ്. പാലക്കാട് പൂമാർക്കറ്റിൽ... The post മുല്ലപ്പൂവിനു പൊന്നുംവില; കൊടുക്കണം ഇരട്ടിവില, ഒറ്റദിവസം കൂടിയത് 600 രൂപ, കല്യാണവും ആവേശം appeared first on newshuntonline .

ഏഴുവർഷത്തിനുള്ളിൽ ഒൻപത് ക്രിമിനിൽ കേസുകൾ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ... The post ഏഴുവർഷത്തിനുള്ളിൽ ഒൻപത് ക്രിമിനിൽ കേസുകൾ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി appeared first on newshuntonline .

ഒരാൾക്ക് എത്ര സിംകാർഡ് കൈവശംവെക്കാം? ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

പുതിയ സിം ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് ടെലികോം കമ്പനികള്‍ ആ ഉപയോക്താവിന്റെ നിലവിലുള്ള കണക്ഷനുകള്‍ എത്രയെന്ന് പരിശോധിക്കേണ്ടി വരും. രാജ്യത്ത്... The post ഒരാൾക്ക് എത്ര സിംകാർഡ് കൈവശംവെക്കാം? ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം appeared first on newshuntonline .

‘പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ ധൈര്യമുണ്ടോ?’; വി.ഡി. സതീശനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി

കൊച്ചി: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി. സതീശനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്.... The post ‘പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ ധൈര്യമുണ്ടോ?’; വി.ഡി. സതീശനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി appeared first on newshuntonline .

ബ്രാഞ്ച് വഴിയുള്ള പണം പിന്‍വലിക്കല്‍; ചാര്‍ജുമായി എസ്ബിഐ

മുംബൈ: ബാങ്ക് ശാഖകള്‍ വഴി പണം പിന്‍വലിക്കുന്നതിനുള്ള ചാര്‍ജുകളില്‍ മാറ്റം വരുത്തി എസ്ബിഐ. ബേസിക് സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ പണം... The post ബ്രാഞ്ച് വഴിയുള്ള പണം പിന്‍വലിക്കല്‍; ചാര്‍ജുമായി എസ്ബിഐ appeared first on newshuntonline .

കൊടുവള്ളിയിൽ 12 കാരനെ ക്രൂരമായി മർദിച്ച സംഭവം; പ്രതികൾ ഒളിവിൽ

കോഴിക്കോട്: കൊടുവള്ളിയിൽ 12 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾ ഒളിവിൽ. കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും ഉൾപ്പെടെ 3 പേരാണ്... The post കൊടുവള്ളിയിൽ 12 കാരനെ ക്രൂരമായി മർദിച്ച സംഭവം; പ്രതികൾ ഒളിവിൽ appeared first on newshuntonline .

മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍. മഹിളാ മോര്‍ച്ച നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട്... The post മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍ appeared first on newshuntonline .

സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ വിഷമദ്യ ദുരന്തം: ഏഴ് പേർ മരിച്ചു, നിരവധി പേർ അത്യാസന്ന നിലയിൽ ചികിത്സയിൽ

ഭാവ്നഗർ: പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും വ്യാജമദ്യ ദുരന്തം. വിഷമദ്യം ഉള്ളിൽച്ചെന്ന് മരിച്ചവരുടെ എണ്ണം ഏഴായി.... The post സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ വിഷമദ്യ ദുരന്തം: ഏഴ് പേർ മരിച്ചു, നിരവധി പേർ അത്യാസന്ന നിലയിൽ ചികിത്സയിൽ appeared first on newshuntonline .

റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളിയിലുള്ള സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ പടിയത്ത് വീട്ടിൽ ബിനാഫിന്റെ മകൻ... The post റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം appeared first on newshuntonline .

പ്ലാനിങ് ഒക്കെ കൊള്ളാം, പക്ഷേ ചെറുതായിട്ടൊന്നു പാളി ! കണ്ണൂർ നഗരത്തിലെ ഗതാഗത പരിഷ്കരണം ആദ്യദിനം തന്നെ പൊളിഞ്ഞു

കണ്ണൂർ: ഓണത്തിരക്ക് പരിഹരിക്കാനായി പൊലീസും കോർപറേഷനും നടപ്പാക്കുന്ന ഗതാഗത പരിഷ്കരണം ആദ്യദിനം തന്നെ പാളി. ഇന്നലെ വൈകിട്ടോടെ ബാങ്ക് റോഡ്... The post പ്ലാനിങ് ഒക്കെ കൊള്ളാം, പക്ഷേ ചെറുതായിട്ടൊന്നു പാളി ! കണ്ണൂർ നഗരത്തിലെ ഗതാഗത പരിഷ്കരണം ആദ്യദിനം തന്നെ പൊളിഞ്ഞു appeared first on newshuntonline .

ദേശീയപാത നിർമാണം: കണികുന്നിനു മുകളിൽ ജനങ്ങൾക്കു ഭീതി പരത്തി ജലബോംബ് പോലെയായ ജലാശയം

തളിപ്പറമ്പ് : ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പുളമ്പറമ്പ് കണികുന്നിനു മുകളിൽ ജനങ്ങൾക്കു ഭീതി പരത്തി ജലബോംബ് പോലെയായ ജലാശയം ഇത്തവണയും.... The post ദേശീയപാത നിർമാണം: കണികുന്നിനു മുകളിൽ ജനങ്ങൾക്കു ഭീതി പരത്തി ജലബോംബ് പോലെയായ ജലാശയം appeared first on newshuntonline .

വിദ്യാര്‍ത്ഥികളുടെ അക്രമവാസന നിയന്ത്രിക്കാന്‍ സ്‌കൂളുകളിൽ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും: മന്ത്രി

തിരുവനന്തപുരം: സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന്റെ... The post വിദ്യാര്‍ത്ഥികളുടെ അക്രമവാസന നിയന്ത്രിക്കാന്‍ സ്‌കൂളുകളിൽ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും: മന്ത്രി appeared first on newshuntonline .

തകൃതിയായി ഓണം: അഞ്ചു പേർക്ക് 2,700 രൂപ, സദ്യനിരക്കിൽ 30 % വർധന

കൊച്ചി:കിച്ചടി, പച്ചടി, സാമ്പാർ, അവിയൽ, തോരൻ, രണ്ടുകൂട്ടം പായസം തുടങ്ങി 21 വിഭവങ്ങൾ കൂട്ടി സദ്യ ഉണ്ണാൻ ശരാശരി അഞ്ചുപേർക്ക്... The post തകൃതിയായി ഓണം: അഞ്ചു പേർക്ക് 2,700 രൂപ, സദ്യനിരക്കിൽ 30 % വർധന appeared first on newshuntonline .

വയോധികരെ ലക്ഷ്യമിടും, കിട്ടുന്ന സ്വർണം പകുത്തെടുക്കും; തമിഴ്നാട് സ്വദേശികളായ ഏഴുപേർ പിടിയിൽ

സുൽത്താൻബത്തേരി: ഒരാഴ്ചയോളമായി ജില്ലയുടെ വിവിധഭാഗങ്ങളിൽ സ്ത്രീകളുടെ സ്വർണമാലകൾ കവർന്ന് ഭീതിപരത്തിയ സംഘത്തിലെ രണ്ടുപേർകൂടി പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ മധുരൈ ചിന്താമണി... The post വയോധികരെ ലക്ഷ്യമിടും, കിട്ടുന്ന സ്വർണം പകുത്തെടുക്കും; തമിഴ്നാട് സ്വദേശികളായ ഏഴുപേർ പിടിയിൽ appeared first on newshuntonline .

സമയത്തിൽ തർക്കമില്ല, ടിക്കറ്റിൽ പരസ്യമുണ്ടെങ്കിൽ നിരക്കിലും ഇളവ്‌; ഡിജിറ്റലായി പ്രൈവറ്റ് ബസുകൾ

ചേർത്തല: പ്രതിസന്ധിയിലായ സ്വകാര്യബസ് മേഖലയ്ക്ക് മാതൃകയാകാൻ ചേർത്തലയിൽനിന്നൊരു വിജയഗാഥ. യാത്രക്കാരെ ബസിലേക്കു തിരികെക്കൊണ്ടുവരാൻ നൂതന നടപടികൾ നടപ്പാക്കുകയാണ് ചേർത്തല താലൂക്ക്... The post സമയത്തിൽ തർക്കമില്ല, ടിക്കറ്റിൽ പരസ്യമുണ്ടെങ്കിൽ നിരക്കിലും ഇളവ്‌; ഡിജിറ്റലായി പ്രൈവറ്റ് ബസുകൾ appeared first on newshuntonline .

ട്രാഫിക് നിയമലംഘനം; രണ്ട് കോടി രേഖകളിൽനിന്ന് സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ്, സഹായത്തിന് എ.ഐ

തിരുവനന്തപുരം: അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി പോലീസ്. ട്രാഫിക് ക്യാമറകളും ഇ-ചെലാനുകളും ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്താനാണ്... The post ട്രാഫിക് നിയമലംഘനം; രണ്ട് കോടി രേഖകളിൽനിന്ന് സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ്, സഹായത്തിന് എ.ഐ appeared first on newshuntonline .