സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം കൊച്ചി:സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി മുതല്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉണ്ടാവും. രോഗികൾക്ക് സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സർജറി, ഓർത്തോ, ജനറൽ മെഡിസിൻ,…
പാലത്തായ് പോക്സോ കേസ്: പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി കൊച്ചി: പാലത്തായ് പോക്സോ കേസിൽ പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു. ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാൾ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇരയായ കുട്ടിയുടെ…
യുഡിഎഫ് സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴടങ്ങി, കോൺഗ്രസ് അപകടകരമായ ദിശയിലേക്കാണ് നീങ്ങുന്നുവെന്നും പിണറായിയുടെ വിമർശനം ഇടുക്കി: വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ കേരളത്തിലെ യു ഡി എഫ് സർക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആർ എസ് എസ് അജണ്ടയ്ക്ക് കോൺഗ്രസ് കീഴടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യപ്രതിജ്ഞാ വേളയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചത് ആർ എസ് എസ് അജണ്ടയുടെ ഭാഗമാണ്.…
നബിദിനം; നാല് ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു ദുബായ്: നബിദിനത്തിന്‍റെ ഭാഗമായി യുഎഇ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നീ നാല് ഗൾഫ് രാജ്യങ്ങൾ പൊതു അവധി പ്രഖ്യാപിച്ചു. ഹിജ്റ വർഷ കലണ്ടറിലെ റബീഉൽ അവ്വൽ 12-നാണ് ഇസ്ലാമിക ലോകം നബിദിനമായി ആഘോഷിക്കുന്നത്. ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനമെങ്കിലും, ചില രാജ്യങ്ങളിൽ വാരാന്ത്യ അവധിയോട് ചേർത്ത് തുടർച്ചയായി അവധി ലഭിക്കും വിധമാണ് പൊതു അവധി…
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ സെൻട്രൽ ജയിലിൽ അടക്കാൻ ഉത്തരവ് കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ ചുമത്തി കണ്ണൂർ ജില്ലാ കളക്ടർ ഉത്തരവിട്ടു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോർട്ടും ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ…
‘ടെലിപ്രോംപ്റ്ററില്ലാതെ മോദിയും അമിത് ഷായും മുഴുവന്‍ പാടുമോ? വന്ദേമാതരത്തോട് അത്ര സ്‌നേഹമെങ്കില്‍ ശാഖകളില്‍ നിന്ന് തുടങ്ങട്ടെ; ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ ദേശീയഗീതമായ വന്ദേമാതരവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ ആഞ്ഞടിച്ച് കർണാടക ഐ.ടി, ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ. ബി.ജെ.പിക്കും ആർ.എസ്.എസിനും വന്ദേമാതരത്തോട് പെട്ടെന്ന് ഇത്രയധികം സ്നേഹം…
‘ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദങ്ങൾക്ക് കോൺഗ്രസ് വഴങ്ങുന്നു’; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ മുഖ്യമന്ത്രി വിഡി സതീശൻ തീവ്രമത സംഘടനകളുടെ സമ്മർദത്തിന് വഴങ്ങി പ്രവർത്തിക്കുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദങ്ങൾക്ക് കോൺഗ്രസ് വഴങ്ങുകയാണെന്നും ഭരണകാര്യങ്ങളിലും ആശയപരമായും ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും…
ദില്ലിയിൽ മിന്നൽ സമരവുമായി രാഹുൽ, പെല്ലറ്റ് ഗൺ ഇരയുമായി ഡിസിപി ഓഫിസിൽ, നീതി കിട്ടും വരെ പ്രതിഷേധം തുടരും ദില്ലി: സിജെപിയുടെ വിദ്യാർത്ഥി സമരത്തിൽ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ…
ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു: 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ് ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ് വിദ്യാർത്ഥിയായ യുവിയെന്ന 17-കാരൻ മരിച്ച സംഭവത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോയ്ക്കെതിരെ കേസ്. സൂറത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉൽപ്പന്ന വിൽപനക്കാരനെതിരെയും ഗുരുഗ്രാം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏപ്രിൽ…
എസ്‌ബിഐ അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്; ഒക്ടോബർ 1 മുതൽ പണം പിൻവലിക്കുമ്പോൾ ഇക്കാര്യം ഓർക്കണം! ഒക്ടോബർ 1 മുതൽ സേവന നിരക്കുകളിൽ മാറ്റം വരുത്തി ഇന്ത്യയിലെ മുൻനിര പൊതു മേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). പുതിയ ഉത്തരവ് പ്രകാരം, ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (BSBD) അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ സൗജന്യമായി പണം പിൻവലിക്കാവുന്ന സൗജന്യ പരിധി 4 തവണയായി നിജപ്പെടുത്തിയിട്ടുണ്ട്. 4…
‘മന്ത്രിമാരുടെ നായകൾക്ക് ഇതിനെക്കാൾ നല്ല സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്’; സർക്കാർ സ്കൂളുകൾ മോശം അവസ്ഥയിൽ; മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി സർക്കാർ സ്കൂളുകളുടെ മോശം അവസ്ഥയിൽ മഹാരാഷ്ട്ര സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂഷെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. ശരിയായ ക്ലാസ് മുറികൾ, ബെഞ്ചുകൾ, ടോയ്‌ലറ്റുകൾ, സുരക്ഷിതമായ പ്രവേശന റോഡുകൾ തുടങ്ങിയ അടിസ്ഥാന…
മാസപ്പടി കേസിലെ ഇഡി അന്വേഷണം; രാഷ്ട്രീയവേട്ട വിലപ്പോവില്ലെന്ന് ദേശാഭിമാനി മുഖപത്രം, 'അന്വേഷണത്തിൻ്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്നു' തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനെതിരെ മുഖപ്രസംഗം എഴുതി ദേശാഭിമാനി ദിനപത്രം. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്നും അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.…
ഉളിയിൽ കൂരൻ മുക്ക് ജുമാമസ്ജിദിന് സമിപം വാഹനാപകടം. ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്. ഇരിട്ടി : അയ്യപ്പൻകാവിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കാറിനും ഇതേ കാറിൻ്റെ പിറകെ വരികയായിരുന്ന ബൈക്കിനുമാണ് കൂരൻ മുക്കിൽ നിന്നും നരയം പാറയിലേക്ക് വരികയായിരുന്ന കാർ ഇടിച്ചത്. അപകടത്തിൽ നിയന്ത്രണം വിട്ട അയ്യപ്പൻ ക്കാവ് സ്വദേശിയുടെ കാർ തൊട്ടടുത്ത എം.പി. അബ്ദുള്ളയുടെ വീട്ടുമതിലിൽ ഇടിച്ചു മതിൽ തകർന്നു.
75 കാരിയെ കൊലപ്പെടുത്തിയത് മകനും വനിതാ സുഹൃത്തും, 24 മണിക്കൂറിനുള്ളിൽ കേസ് തെളിയിച്ച് കോയിപ്രം പൊലീസ് പത്തനംതിട്ട:75 കാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. 24 മണിക്കൂറിനുള്ളിൽ പത്തനംതിട്ട കോയിപ്രം പൊലീസാണ് കൊലക്കേസിന്റെ ചുരുളഴിച്ചത്. പൊന്നമ്മ തോമസ് എന്ന വയോധികയാണ് മരിച്ചത്. സ്വന്തം മകൻ ടിജോ തോമസ്, ടിജോയ്ക്ക് ഒപ്പം ഒരേ വീട്ടിൽ താമസിച്ചിരുന്ന 37 കാരിയായ റിൻസി മോൾ എന്നിവരാണ് കേസിലെ പ്രതികൾ. കഴിഞ്ഞ…
മെസിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സർക്കാർ, എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ മുഖ്യമന്ത്രി തിരുവനന്തപുരം:മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. കായിക വകുപ്പ് റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവമുള്ളതായതിനാൽ വകുപ്പുതല അന്വേഷണത്തിൽ ഒതുങ്ങില്ല. മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിൻ്റെ…
ഇനി തോന്നുംപടി ബില്ലിടാനാവില്ല; സ്വകാര്യ ആശുപത്രികൾക്ക് മൂക്കുകയറിടാൻ കേന്ദ്രസർക്കാർ; നിർദേശങ്ങളുമായി പാർലമെൻ്ററികാര്യ സ്ഥിരം സമിതി ദില്ലി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ നിർണായക ശുപാർശകളുമായി പാർലമെന്ററി സ്ഥിരം സമിതി. രാജ്യസഭാ എം.പി പ്രൊഫ. രാം ഗോപാൽ യാദവിന്റെ അധ്യക്ഷതയിലുള്ള ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സമിതി സമർപ്പിച്ച 176-ാമത്…
ഓണാഘോഷം അതിരുവിടാതിരിക്കാൻ സ്കൂൾ, കോളേജ് പരിസരങ്ങളിലും പ്രധാന ടൗണുകളിലും പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കർശന നിരീക്ഷണം. ഇരിട്ടി: ഓണാഘോഷം അതിരുവിടാതിരിക്കാൻ സ്കൂൾ, കോളേജ് പരിസരങ്ങളിലും പ്രധാന ടൗണുകളിലും പാർക്കുകളിലും പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കർശന നിരീക്ഷണം. ഓണപ്പരീക്ഷയ്ക്ക് ശേഷം വിവിധ വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് പരിശോധന ശക്തമാക്കുന്നത്. ചില…
നീറ്റ് പ്രതിഷേധം: പൊലീസ് അതിക്രമങ്ങളിൽ അന്വേഷണം നടത്താൻ ഉന്നതാധികാര സമിതി രൂപവത്കരിച്ച് സുപ്രീംകോടതി ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധങ്ങൾക്കിടെ പൊലീസ് അതിക്രമമുണ്ടായെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി അഞ്ചംഗ ഉന്നതാധികാര സമിതി രൂപവത്കരിച്ചു. മുൻ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിയുടെ…
കണ്ണൂര്‍ മാലൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങി പുലി ചത്ത സംഭവം : സ്ഥല ഉടമയ്ക്കെതിരെ കേസെടുക്കും പേ രാവൂർ: മാലൂരില്‍ കൃഷി തോട്ടത്തിലെ പന്നിക്കെണിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തില്‍ സ്ഥലം ഉടമയായ കെ.പി ആർ നഗർ സ്വദേശിയായ രാമകൃഷ്ണനെ ( 65) ഒന്നാം പ്രതിയാക്കി കേസ് എടുക്കും. ഇന്ന് പുലർച്ചെ 4 മണിക്കാണ് പുലി കൃഷി സ്ഥലത്തെ കെണിയില്‍ കുടുങ്ങിയത്. ആന്തരികാവയവങ്ങള്‍ക്കുണ്ടായ ഗുരുതരമായ പരുക്കാണ് കാരണമാണ് പുലി…
റിയാദ് വിമാനത്താവളം ഇനി നിശബ്ദം, അനൗൺസ്മെൻറുകളില്ല; ആദ്യഘട്ടം പ്രാബല്യത്തിൽ വന്നു റിയാദ്: വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ ശാന്തവും സമാധാനപരവുമായ യാത്രാനുഭവം നൽകുന്നതിനായി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘സൈലന്‍റ് എയർപോർട്ട്’ (ശബ്ദരഹിത വിമാനത്താവളം) പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടം അന്താരാഷ്ട്ര ടെർമിനൽ 5-ലാണ്…
പുലിക്കളിയുമായി ബന്ധപ്പെട്ട പരാമർശം; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഖേദപ്രകടനവുമായി വി കെ ശ്രീരാമൻ തൃശൂര്‍:പുലിക്കളി വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍. തൃശൂരിലേത് സിങ്കിള്‍ തീം കാര്‍ണിവല്‍ ആണെന്ന് മനസ്സിലാക്കാതെയുള്ള അഭിപ്രായ പ്രകടനം പക്വതയുള്ളതായിരുന്നില്ലെന്നാണ് ഖേദക്കുറിപ്പ്. വൈകൃതം കലയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമെന്നായിരുന്നു ശ്രീരാമന്‍ നേരത്തെ…