RSS Amplifier

Blog

News4media, A complete malayalam news portal

News Chanel

news4media.inSource feed ↗10 posts

Live Last read · last published · next check

Latest posts

രാജ്യത്തെ ജനസംഖ്യാ മാറ്റവും അനധികൃത കുടിയേറ്റവും പഠിക്കാൻ കേന്ദ്രത്തിന്റെ ഉന്നതതല സമിതി; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നിലെ സുരക്ഷാ കാരണങ്ങൾ അറിയാൻ

രാജ്യത്തെ ജനസംഖ്യാ മാറ്റവും അനധികൃത കുടിയേറ്റവും പഠിക്കാൻ കേന്ദ്രത്തിന്റെ ഉന്നതതല സമിതി; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നിലെ സുരക്ഷാ കാരണങ്ങൾ അറിയാൻ ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തെ തുടർന്ന് രാജ്യത്ത് ഉണ്ടാകുന്ന അസ്വാഭാവിക ജനസംഖ്യാ മാറ്റങ്ങൾ പഠിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ജനസംഖ്യാ ഘടനയിലെ അസാധാരണ…

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്! വാഷിങ്ടൻ: അമേരിക്കയിലെ വെർജീനിയ സംസ്ഥാനത്തെ ഒരു സൂപ്പർമാർക്കറ്റിൽ നടന്ന കവർച്ചാ ശ്രമത്തിനിടെ ഗുജറാത്ത് സ്വദേശിനിയായ ഇന്ത്യൻ വനിത വെടിയേറ്റ് മരിച്ചു. മേഘ്നാബെൻ പട്ടേൽ (45) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷമായി ഇതേ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു മേഘ്നാബെൻ എന്ന് ദേശീയ മാധ്യമങ്ങൾ…

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട് പതിറ്റാണ്ടോളം ജയിലിൽ കഴിഞ്ഞ അബ്ദുൽ റഹീം മോചിതനായി. മോചന ഉത്തരവിൽ അധികൃതർ ഒപ്പുവച്ചതോടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ ആരംഭിക്കും. സൗദി പൗരന്റെ 15 വയസ്സുകാരനായ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിലായിരുന്നു അബ്ദുൽ റഹീം ശിക്ഷ അനുഭവിച്ചിരുന്നത്. വർഷങ്ങളായുള്ള നിയമ…

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!

“എൽദോസ് പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ നെയ്യാറ്റിൻകര അതിവേഗ പ്രത്യേക കോടതി വെറുതെവിട്ടു. പരാതിക്കാരി ഉൾപ്പെടെ നാല് പ്രധാന സാക്ഷികൾ കോടതിയിൽ കൂറുമാറിയതിനെ തുടർന്നാണ് പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ മതിയായ തെളിവില്ലെന്ന് കോടതി കണ്ടെത്തിയത്. കേസിൽ നിർണായക വഴിത്തിരിവായത് പരാതിക്കാരിയുടെ…

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിലൊന്നായ ഗ്രീൻ അനാക്കോണ്ടകളുടെ ജീവിതത്തിൽ അതിശയിപ്പിക്കുന്നൊരു സ്വഭാവമുണ്ട്. ഇണചേരലിന് ശേഷം പെൺ അനാക്കോണ്ടകൾ പലപ്പോഴും ആൺ പാമ്പിനെ കൊന്ന് ഭക്ഷണമാക്കാറുണ്ട്. ശാസ്ത്രലോകത്ത് ഇത് “സെക്സ്വൽ കാനിബലിസം” എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗ്രീൻ അനാക്കോണ്ടകളിൽ…

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ! തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറായിരുന്ന അനിൽ കുമാർ ഉൾപ്പെടെ എസ്‌കോർട്ട് സംഘത്തിലെ സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

പ്രവർത്തകർ എത്തിയില്ല; ആളെണ്ണം തികയാതെ വന്നതോടെ മാർച്ച് ഉപേക്ഷിച്ചു! രണ്ടര മണിക്കൂർ റോഡ് തടഞ്ഞ പോലീസ് ഒടുവിൽ ബാരിക്കേഡുകൾ നീക്കി

പ്രവർത്തകർ എത്തിയില്ല; ആളെണ്ണം തികയാതെ വന്നതോടെ മാർച്ച് ഉപേക്ഷിച്ചു! രണ്ടര മണിക്കൂർ റോഡ് തടഞ്ഞ പോലീസ് ഒടുവിൽ ബാരിക്കേഡുകൾ നീക്കി കോട്ടയം: പ്രവർത്തകരുടെ അഭാവത്തെ തുടർന്ന് കോട്ടയത്ത് എസ്.എഫ്.ഐ പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് മാറ്റിവെച്ചു. ഇന്ന് രാവിലെ 11 മണിക്ക് എസ്.പി ഓഫീസിലേക്ക് നടത്താനിരുന്ന മാർച്ചാണ് അവസാന നിമിഷം മാറ്റിയത്. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് എസ്.പി ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ…

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ് തൃശൂർ: സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തി വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ച് എ.ഐ.സി.സി സെക്രട്ടറി ടി.എൻ. പ്രതാപൻ തൃശൂർ റൂറൽ എസ്.പി-ക്ക് പരാതി നൽകി. ‘പാർട്ടി വിടാനൊരുങ്ങി ടി.എൻ. പ്രതാപൻ’ എന്ന തലക്കെട്ടോടെ തന്റെ ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുന്നതായി പരാതിയിൽ പറയുന്നു.…

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ പ്രപഞ്ചത്തിലെ ഏറ്റവും പ്രകാശമേറിയ വസ്തുക്കളിലൊന്നായ ക്വാസറുകളെക്കുറിച്ചുള്ള പഠനത്തിൽ നിർണായക മുന്നേറ്റവുമായി ശാസ്ത്രലോകം. കോടിക്കണക്കിന് വർഷങ്ങളായി കോസ്മിക് പൊടിയും വാതകവും മറച്ചുവെച്ചിരുന്ന 77 അപൂർവ “ചുവന്ന ക്വാസറുകൾ” കണ്ടെത്തിയതായി ഗവേഷകർ അറിയിച്ചു. ഗാലക്സികളുടെ രൂപീകരണവും സൂപ്പർമാസീവ്…

തീരദേശങ്ങളിൽ അതീവ ജാഗ്രത! ചെല്ലാനം മുതൽ അഴീക്കൽ വരെ വൻ കടലാക്രമണ ഭീഷണി; മണിക്കൂറിൽ 60 കി.മീ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

തീരദേശങ്ങളിൽ അതീവ ജാഗ്രത! ചെല്ലാനം മുതൽ അഴീക്കൽ വരെ വൻ കടലാക്രമണ ഭീഷണി; മണിക്കൂറിൽ 60 കി.മീ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ആലപ്പുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധ തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ചത്. ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുള്ള…