RSS Amplifier

News source

Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam

madhyamam.comSource feed ↗20 articles

Overdue Last read · last published · next check
Last read 7 hours ago, longer than this feed's 1 hour schedule.

Written by

Latest articles

മുല്ലപ്പെരിയാർ: സുപ്രീംകോടതി നിർദേശം പിടിവള്ളിയാക്കി നീങ്ങാൻ കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ ‘കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം’ എന്ന നിലപാടിലുറച്ച് മുന്നോട്ടുനീങ്ങാൻ സംസ്ഥാന സർക്കാർ. മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് 142 അടിയിൽ നിജപ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി നിലപാടിൽ ഉറച്ച് നിൽക്കും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ആവശ്യം ഉന്നയിച്ചപ്പോൾ ഡാമിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ…

യുദ്ധം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് പെസഷ്കിയാൻ; മുന്നറിയിപ്പ് ആവർത്തിച്ച് ഇറാൻ

തെഹ്‌റാൻ: ഇറാൻ ശക്തിയും അഭിമാനവും കൈവിടാത്ത നിലയിലിരിക്കെ യുദ്ധം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാൻ. ഇറാനെതിരെ വീണ്ടും ആക്രമണമുണ്ടായാൽ അതിന് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഇറാനിയൻ മെഡിക്കൽ സൊസൈറ്റിയുടെ ഇസ്‌ലാമിക് അസോസിയേഷൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ ചർച്ചകളിലൂടെ കൈവരിച്ച ധാരണയെ അദ്ദേഹം ‘വലിയ നേട്ടം’…

ഇംറാൻ ഖാനെ മെഡിക്കൽ ചെക്കപ്പിനുശേഷം വീണ്ടും ജയിലിലേക്കയച്ചു; സുപ്രീംകോടതി ഉത്തരവ് ലംഘിച്ചെന്ന് പി.ടി.ഐ

ഇംറാൻ ഖാൻ ഇംറാൻ ഖാൻ ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) സ്ഥാപകനുമായ ഇംറാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് സർക്കാർ ലംഘിച്ചുവെന്ന് ആരോപിച്ച് പാർട്ടി പ്രവർത്തകരും കുടുംബവും രംഗത്ത്. ഇംറാൻ ഖാനെ ജയിലിൽനിന്ന് മോചിപ്പിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി. 73കാരനായ ഇംറാൻ ഖാനെ റാവൽപിണ്ടിയിലെ അഡിയാല…

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ അധികാരമുണ്ട്; മുഖ്യമന്ത്രിയെ തള്ളി ഗവർണർ

തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ച തന്റെ ചെറിയ അറിവ് പ്രകാരം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ തനിക്ക് അധികാരമുണ്ടെന്നാണ് കരുതുന്നതെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നും സർക്കാർവഴി മാത്രമേ പാടുള്ളൂവെന്നുമുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രസ്താവനയോട് ചാനൽ അഭിമുഖത്തിൽ പ്രതികരിക്കവേയാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്. സർക്കാറിന് ഗവർണർ എന്ന…

പാലത്തായി​ പോക്​സോ കേസ്​: ബി.ജെ.പി നേതാവായ പ്രതിയുടെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു

ജാമ്യം അനുവദിച്ചു

സംവരണ പട്ടിക കാലോചിതമായി പുതുക്കൽ; സംസ്ഥാന സർക്കാറിന് ഹൈകോടതിയുടെ വിമർശനം

കേരള ഹൈകോടതി കേരള ഹൈകോടതി കൊച്ചി: സംവരണ ആനുകൂല്യം പിന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് ലഭിക്കുംവിധം സംവരണ പട്ടിക കാലോചിതമായി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ സംസ്ഥാന സർക്കാറിന് ഹൈകോടതിയുടെ വിമർശനം. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് കോടതി നിർദേശിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്ത…

സി.ബി.എസ്.ഇ ഓൺ-സ്ക്രീൻ മാർക്കിങ് പ്രശ്നം: ഗ്രേസ് മാർക്ക് നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ് പ​രീ​ക്ഷ​ക​ളു​ടെ ഓ​ൺ-​സ്ക്രീ​ൻ മാ​ർ​ക്കി​ങ് (ഒ.​എ​സ്.​എം) മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത​ക​ളു​ടെ പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി ഒ​രാ​ഴ്ച സ​മ​യം ന​ൽ​കി​യി​രു​ന്ന​താ​യും 1.68…

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ പ്രശംസിച്ച് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം മോ​ദി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് റ​ദ്ദാ​ക്ക​പ്പെ​ട്ട, യു.​പി.​എ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് ആ​രം​ഭി​ച്ച മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ പ്ര​ശം​സി​ച്ച് സു​പ്രീം​കോ​ട​തി. മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സൗ​ജ​ന്യ പ​ദ്ധ​തി​യോ ഗ്രാ​മീ​ണ തൊ​ഴി​ലാ​ളി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തോ അ​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി​പ്ര​കാ​രം…

ജന്തർമന്തർ പ്രക്ഷോഭം സംവിധാനത്തിന്റെ പരാജയം തുറന്നുകാട്ടുന്നുവെന്ന് ആർ.എസ്.എസ്

ചി​ല വി​ഭാ​ഗ​ങ്ങ​ളു​ടെ ജ​ന​സം​ഖ്യ കു​ത്ത​നെ ഉ​യ​രു​ന്ന​ത് പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്നു

ദേവസ്വംബോർഡുകൾക്ക് കീഴിലെ ക്ഷേത്രങ്ങളുടെ ആസ്തി നിർണയത്തിന് സർക്കാർ; എം.ജി. രാജമാണിക്യത്തിന്‍റെ ചുമതലയിലാണ് നടപടികൾ

തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളുടെയും ആസ്തിമൂല്യനിർണയത്തിലേക്ക് കടന്ന് സർക്കാർ. ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യത്തിന്‍റെ പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മന്ത്രി കെ. മുരളീധരന്‍റെ നിർദേശപ്രകാരമാണിത്. പല ക്ഷേത്രങ്ങളിലെയും സ്വർണം, ഭൂമി ഉൾപ്പെടെയുള്ളവയിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് സർക്കാർ നീക്കം. കൈക്കൊള്ളേണ്ട കാര്യങ്ങൾ സംബന്ധിച്ച വിശദമായ രൂപരേഖ…

'പശ്ചിമേഷ്യൻ യുദ്ധം ഇസ്രയേലിന്റെ സമ്പൂർണ തകർച്ചക്ക് വഴിവെച്ചേക്കാം'; മുന്നറിയിപ്പുമായി മുതിർന്ന റഷ്യൻ ജനറൽ

ആപ്റ്റി അലൗദിനോവ് ആപ്റ്റി അലൗദിനോവ് മോസ്കോ: പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിപ്പിക്കാനും അമേരിക്കയെയും നാറ്റോ സഖ്യത്തെയും നേരിട്ട് സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാനുമുള്ള ഇസ്രായേലിന്റെ നീക്കങ്ങൾ ഒടുവിൽ ഇസ്രായേൽ എന്ന രാജ്യത്തിന്റെ തന്നെ നാശത്തിന് വഴിവെക്കുമെന്ന് മുതിർന്ന റഷ്യൻ സൈനിക ജനറലിന്റെ മുന്നറിയിപ്പ്. റഷ്യൻ സായുധ സേനയുടെ മെയിൻ മിലിട്ടറി-പൊളിറ്റിക്കൽ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഹെഡും 'അഖ്മത്' സ്പെഷ്യൽ…

ഇറാനുമേൽ കടുത്ത ഉപരോധത്തിന് യു.എസ് തയാറെടുക്കുമ്പോൾ ക്രൂഡ് വില ഒരു മാസത്തെ ഉയർന്ന നിരക്കിലേക്ക്

ന്യൂഡൽഹി: അന്താരാഷ്ട്ര സാമ്പത്തിക, വാണിജ്യ ഇടപാടുകളിൽ ഇറാനെ കൂടുതൽ ഒറ്റപ്പെടുത്തുന്നതിന്‍റെ ഭാഗമായി യു.എസ് കടുത്ത സാമ്പത്തിക ഉപരോധം നടപ്പിലാക്കാൻ തയാറെടുക്കുന്നതിനിടയിൽ വ്യാഴാഴ്ച ക്രൂഡ് വില ഏകദേശം ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്നലെ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ഏകദേശം 3 ഡോളർ വർധിച്ച് ബാരലിന് 92 ഡോളറിനടുത്തെത്തിയിരുന്നു. ജൂലൈ 22 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ അഞ്ചാം…

കെ.എം.ആർ.എല്‍ മാത്രം ആലോചിച്ചാല്‍ പോരല്ലോ, സര്‍ക്കാറും ആലോചിക്കേണ്ടതല്ലേ: കൊച്ചി മെട്രോയുടെ പേരുമാറ്റം തള്ളി സതീശൻ

വി.ഡി. സതീശൻ വി.ഡി. സതീശൻ കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റുന്നതിനെ കുറിച്ച് സർക്കാർ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സര്‍ക്കാറിന്റെ പരിഗണനയില്‍ അങ്ങനെയൊരു വിഷയമേ ഇല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തക​രുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ‘അതേപ്പറ്റി നമുക്കൊന്നും അറിയില്ല. അത് സര്‍ക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായി പറയുന്ന കാര്യങ്ങളാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറുമായി ഇതുവരെ…

ഇന്‍കാസ് കോഴി​േക്കാട്​ സ്വാതന്ത്ര്യദിനാഘോഷം

ഇന്‍കാസ് ദുബൈ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍നിന്ന് ഇന്‍കാസ് ദുബൈ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍നിന്ന് ദുബൈ: ഇന്ത്യയുടെ 80ാമത് സ്വാതന്ത്ര്യ ദിനം വിപുല പരിപാടികളോടെ ആഘോഷിച്ച് ഇന്‍കാസ് ദുബൈ കോഴിക്കോട് ജില്ലാ കമ്മിറ്റി. ‘സ്വാതന്ത്ര്യമില്ലാത്ത സമകാലിക ഇന്ത്യ’ എന്നി വിഷയത്തില്‍ നടന്ന സംവാദത്തിന് ആദം എടവന നേതൃത്വം…

പകർച്ചവ്യാധികൾക്കെതിരെ ആരോഗ്യഭേരി തുടങ്ങി

ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ആ​രോ​ഗ്യ​ഭേ​രി പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ൻ.​കെ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ആ​രോ​ഗ്യ​ഭേ​രി പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ൻ.​കെ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു പ​റ​വൂ​ർ: പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, രോ​ഗ നി​രീ​ക്ഷ​ണം, രോ​ഗ നി​യ​ന്ത്ര​ണം എ​ന്നി​വ​യു​ടെ…

ഷാർജയിൽ ബസുകളിലും ടാക്സികളിലും എ.ഐ കാമറകൾ

ഷാർജ: ഷാർജയിലെ പൊതുഗതാഗത സംവിധാനങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ബസുകളിലും ടാക്സികളിലും എ.ഐ കാമറകൾ ഘടിപ്പിച്ചു. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്​.ആർ.ടി.എ) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിന് പുറത്തേക്ക് സർവീസ് നടത്തുന്ന ഇന്‍റർസിറ്റി ബസുകളിൽ 10 എ.ഐ കാമറകൾ വീതവും ടാക്സികളിൽ അഞ്ച്​ കാമറകൾ വീതവുമാണ് സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങളുടെ അകത്തും പുറത്തുമായി…

അബൂദബിയിൽ ആദ്യമായി 'ഒലിവ് റിഡ്‌ലി' ആമ മുട്ടയിട്ടു

സാദിയാത്ത് ദ്വീപിൽ അപൂർവ നേട്ടം

സംസ്ഥാന സബ് ജൂനിയർ ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പ്​ നാളെ മുതൽ

ക​​ള​​മ​​ശ്ശേ​​രി: 51ാം സം​​സ്ഥാ​​ന സ​​ബ് ജൂ​​നി​​യ​​ർ ബാ​​സ്‌​​ക്ക​​റ്റ്ബാ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് ശ​​നി​​യാ​​ഴ്​​​ച്ച ക​​ള​​മ​​ശ്ശേ​​രി രാ​​ജ​​ഗി​​രി കാ​​മ്പ​​സി​​ൽ തു​​ട​​ക്ക​​മാ​​കും. കേ​​ര​​ള ബാ​​സ്‌​​ക്ക​​റ്റ്ബാ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ (കെ.​​ബി.​​എ), എ​​റ​​ണാ​​കു​​ളം ജി​​ല്ല ബാ​​സ്‌​​ക്ക​​റ്റ്ബാ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ (ഇ.​​ഡി.​​ബി.​​എ), രാ​​ജ​​ഗി​​രി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ​​സ്,…

യു.ജി.സി നെറ്റ് ചോദ്യങ്ങൾ തയാറാക്കിയത് എ.ഐ, ആരോപണങ്ങളുമായി വിദഗ്ധർ; നിഷേധിച്ച് എൻ.ടി.എ

പ്രതീകാത്മക ചിത്രം പ്രതീകാത്മക ചിത്രം ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷ യിലെ ചോദ്യപേപ്പറുകളുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമാകുന്നു. ചോദ്യങ്ങൾ തയാറാക്കാനും വിവർത്തനം ചെയ്യാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യാപകമായി ഉപയോഗിച്ചെന്നും ആവശ്യമായ പരിശോധന നടന്നില്ലെന്നും വിഷയവിദഗ്ധരും ദേശീയ പരീക്ഷ ഏജൻസി യുമായി അടുത്ത ബന്ധമുള്ള മുൻ ഉദ്യോഗസ്ഥരും ആരോപിച്ചു. ചോദ്യങ്ങൾ പരിശോധിക്കാൻ മതിയായ അകാദമിക് പാനലുകൾ…

കനത്ത ചൂടും, കാറ്റും, രണ്ടാഴ്ച കൂടി തുടരും

ഉയർന്ന താപനിലയും പൊടിപടലങ്ങളും കാരണം, ആസ്ത്മ, അലർജി, മറ്റ് ദീർഘകാല രോഗങ്ങൾ എന്നിവയുള്ളവരും കുട്ടികളും മുതിർന്നവരും പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. പൊടിപടലങ്ങളുമായുള്ള സമ്പർക്കം കുറക്കുന്നതിനായി ഫേസ് മാസ്കുകൾ ധരിക്കാനും ശ്രദ്ധിക്കണം