
Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam
Overdue Last read · last published · next check
Last read 4 hours ago, longer than this feed's 1 hour schedule.
Latest articles


യുദ്ധം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് പെസഷ്കിയാൻ; മുന്നറിയിപ്പ് ആവർത്തിച്ച് ഇറാൻ

ഇംറാൻ ഖാനെ മെഡിക്കൽ ചെക്കപ്പിനുശേഷം വീണ്ടും ജയിലിലേക്കയച്ചു; സുപ്രീംകോടതി ഉത്തരവ് ലംഘിച്ചെന്ന് പി.ടി.ഐ

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ അധികാരമുണ്ട്; മുഖ്യമന്ത്രിയെ തള്ളി ഗവർണർ

സംവരണ പട്ടിക കാലോചിതമായി പുതുക്കൽ; സംസ്ഥാന സർക്കാറിന് ഹൈകോടതിയുടെ വിമർശനം

സി.ബി.എസ്.ഇ ഓൺ-സ്ക്രീൻ മാർക്കിങ് പ്രശ്നം: ഗ്രേസ് മാർക്ക് നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ

പാലത്തായി പോക്സോ കേസ്: ബി.ജെ.പി നേതാവായ പ്രതിയുടെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു
ജാമ്യം അനുവദിച്ചു

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ പ്രശംസിച്ച് സുപ്രീംകോടതി

ജന്തർമന്തർ പ്രക്ഷോഭം സംവിധാനത്തിന്റെ പരാജയം തുറന്നുകാട്ടുന്നുവെന്ന് ആർ.എസ്.എസ്
ചില വിഭാഗങ്ങളുടെ ജനസംഖ്യ കുത്തനെ ഉയരുന്നത് പ്രശ്നമുണ്ടാക്കുന്നു

ദേവസ്വംബോർഡുകൾക്ക് കീഴിലെ ക്ഷേത്രങ്ങളുടെ ആസ്തി നിർണയത്തിന് സർക്കാർ; എം.ജി. രാജമാണിക്യത്തിന്‍റെ ചുമതലയിലാണ് നടപടികൾ

പകർച്ചവ്യാധികൾക്കെതിരെ ആരോഗ്യഭേരി തുടങ്ങി

ഷാർജയിൽ ബസുകളിലും ടാക്സികളിലും എ.ഐ കാമറകൾ

അബൂദബിയിൽ ആദ്യമായി 'ഒലിവ് റിഡ്‌ലി' ആമ മുട്ടയിട്ടു
സാദിയാത്ത് ദ്വീപിൽ അപൂർവ നേട്ടം

സംസ്ഥാന സബ് ജൂനിയർ ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് നാളെ മുതൽ

യു.ജി.സി നെറ്റ് ചോദ്യങ്ങൾ തയാറാക്കിയത് എ.ഐ, ആരോപണങ്ങളുമായി വിദഗ്ധർ; നിഷേധിച്ച് എൻ.ടി.എ

കനത്ത ചൂടും, കാറ്റും, രണ്ടാഴ്ച കൂടി തുടരും
ഉയർന്ന താപനിലയും പൊടിപടലങ്ങളും കാരണം, ആസ്ത്മ, അലർജി, മറ്റ് ദീർഘകാല രോഗങ്ങൾ എന്നിവയുള്ളവരും കുട്ടികളും മുതിർന്നവരും പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. പൊടിപടലങ്ങളുമായുള്ള സമ്പർക്കം കുറക്കുന്നതിനായി ഫേസ് മാസ്കുകൾ ധരിക്കാനും ശ്രദ്ധിക്കണം

താഹ തൊടുപുഴക്ക് സൗഹൃദ കൂട്ടായ്മ യാത്രയയപ്പ്

കെ.കെ.ഐ.സി ഫർവാനിയ ഏരിയ സമ്മേളനം ഇന്ന്

ഫോക്ക് ബാലവേദി സ്വാതന്ത്ര്യദിനാഘോഷം

വെളിയങ്കോട്ടെ സദ്ഗമയ പ്രൊജക്റ്റ് സെന്റർ അടച്ചുപൂട്ടി
ആയിരത്തി ഇരുനൂറിൽ പരം കുട്ടികൾക്ക് ആശ്വാസമായിരുന്നു കേന്ദ്രം
