RSS Amplifier

News source

Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam

madhyamam.comSource feed ↗20 articles

Overdue Last read · last published · next check
Last read 5 hours ago, longer than this feed's 1 hour schedule.

Written by

Latest articles

മുല്ലപ്പെരിയാർ: സുപ്രീംകോടതി നിർദേശം പിടിവള്ളിയാക്കി നീങ്ങാൻ കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ ‘കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം’ എന്ന നിലപാടിലുറച്ച് മുന്നോട്ടുനീങ്ങാൻ സംസ്ഥാന സർക്കാർ. മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് 142 അടിയിൽ നിജപ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി നിലപാടിൽ ഉറച്ച് നിൽക്കും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ആവശ്യം ഉന്നയിച്ചപ്പോൾ ഡാമിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ…

യുദ്ധം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് പെസഷ്കിയാൻ; മുന്നറിയിപ്പ് ആവർത്തിച്ച് ഇറാൻ

തെഹ്‌റാൻ: ഇറാൻ ശക്തിയും അഭിമാനവും കൈവിടാത്ത നിലയിലിരിക്കെ യുദ്ധം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാൻ. ഇറാനെതിരെ വീണ്ടും ആക്രമണമുണ്ടായാൽ അതിന് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഇറാനിയൻ മെഡിക്കൽ സൊസൈറ്റിയുടെ ഇസ്‌ലാമിക് അസോസിയേഷൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ ചർച്ചകളിലൂടെ കൈവരിച്ച ധാരണയെ അദ്ദേഹം ‘വലിയ നേട്ടം’…

ഇംറാൻ ഖാനെ മെഡിക്കൽ ചെക്കപ്പിനുശേഷം വീണ്ടും ജയിലിലേക്കയച്ചു; സുപ്രീംകോടതി ഉത്തരവ് ലംഘിച്ചെന്ന് പി.ടി.ഐ

ഇംറാൻ ഖാൻ ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) സ്ഥാപകനുമായ ഇംറാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് സർക്കാർ ലംഘിച്ചുവെന്ന് ആരോപിച്ച് പാർട്ടി പ്രവർത്തകരും കുടുംബവും രംഗത്ത്. ഇംറാൻ ഖാനെ ജയിലിൽനിന്ന് മോചിപ്പിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി. 73കാരനായ ഇംറാൻ ഖാനെ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽനിന്ന്…

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ അധികാരമുണ്ട്; മുഖ്യമന്ത്രിയെ തള്ളി ഗവർണർ

തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ച തന്റെ ചെറിയ അറിവ് പ്രകാരം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ തനിക്ക് അധികാരമുണ്ടെന്നാണ് കരുതുന്നതെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നും സർക്കാർവഴി മാത്രമേ പാടുള്ളൂവെന്നുമുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രസ്താവനയോട് ചാനൽ അഭിമുഖത്തിൽ പ്രതികരിക്കവേയാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്. സർക്കാറിന് ഗവർണർ എന്ന…

പാലത്തായി​ പോക്​സോ കേസ്​: ബി.ജെ.പി നേതാവായ പ്രതിയുടെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു

ജാമ്യം അനുവദിച്ചു

സംവരണ പട്ടിക കാലോചിതമായി പുതുക്കൽ; സംസ്ഥാന സർക്കാറിന് ഹൈകോടതിയുടെ വിമർശനം

കേരള ഹൈകോടതി കൊച്ചി: സംവരണ ആനുകൂല്യം പിന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് ലഭിക്കുംവിധം സംവരണ പട്ടിക കാലോചിതമായി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ സംസ്ഥാന സർക്കാറിന് ഹൈകോടതിയുടെ വിമർശനം. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് കോടതി നിർദേശിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ്…

സി.ബി.എസ്.ഇ ഓൺ-സ്ക്രീൻ മാർക്കിങ് പ്രശ്നം: ഗ്രേസ് മാർക്ക് നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ് പ​രീ​ക്ഷ​ക​ളു​ടെ ഓ​ൺ-​സ്ക്രീ​ൻ മാ​ർ​ക്കി​ങ് (ഒ.​എ​സ്.​എം) മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത​ക​ളു​ടെ പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി ഒ​രാ​ഴ്ച സ​മ​യം ന​ൽ​കി​യി​രു​ന്ന​താ​യും 1.68…

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ പ്രശംസിച്ച് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം മോ​ദി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് റ​ദ്ദാ​ക്ക​പ്പെ​ട്ട, യു.​പി.​എ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് ആ​രം​ഭി​ച്ച മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ പ്ര​ശം​സി​ച്ച് സു​പ്രീം​കോ​ട​തി. മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സൗ​ജ​ന്യ പ​ദ്ധ​തി​യോ ഗ്രാ​മീ​ണ തൊ​ഴി​ലാ​ളി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തോ അ​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി​പ്ര​കാ​രം…

ജന്തർമന്തർ പ്രക്ഷോഭം സംവിധാനത്തിന്റെ പരാജയം തുറന്നുകാട്ടുന്നുവെന്ന് ആർ.എസ്.എസ്

ചി​ല വി​ഭാ​ഗ​ങ്ങ​ളു​ടെ ജ​ന​സം​ഖ്യ കു​ത്ത​നെ ഉ​യ​രു​ന്ന​ത് പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്നു

ദേവസ്വംബോർഡുകൾക്ക് കീഴിലെ ക്ഷേത്രങ്ങളുടെ ആസ്തി നിർണയത്തിന് സർക്കാർ; എം.ജി. രാജമാണിക്യത്തിന്‍റെ ചുമതലയിലാണ് നടപടികൾ

തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളുടെയും ആസ്തിമൂല്യനിർണയത്തിലേക്ക് കടന്ന് സർക്കാർ. ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യത്തിന്‍റെ പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മന്ത്രി കെ. മുരളീധരന്‍റെ നിർദേശപ്രകാരമാണിത്. പല ക്ഷേത്രങ്ങളിലെയും സ്വർണം, ഭൂമി ഉൾപ്പെടെയുള്ളവയിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് സർക്കാർ നീക്കം. കൈക്കൊള്ളേണ്ട കാര്യങ്ങൾ സംബന്ധിച്ച വിശദമായ രൂപരേഖ…

സംസ്ഥാന സബ് ജൂനിയർ ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പ്​ നാളെ മുതൽ

ക​​ള​​മ​​ശ്ശേ​​രി: 51ാം സം​​സ്ഥാ​​ന സ​​ബ് ജൂ​​നി​​യ​​ർ ബാ​​സ്‌​​ക്ക​​റ്റ്ബാ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് ശ​​നി​​യാ​​ഴ്​​​ച്ച ക​​ള​​മ​​ശ്ശേ​​രി രാ​​ജ​​ഗി​​രി കാ​​മ്പ​​സി​​ൽ തു​​ട​​ക്ക​​മാ​​കും. കേ​​ര​​ള ബാ​​സ്‌​​ക്ക​​റ്റ്ബാ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ (കെ.​​ബി.​​എ), എ​​റ​​ണാ​​കു​​ളം ജി​​ല്ല ബാ​​സ്‌​​ക്ക​​റ്റ്ബാ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ (ഇ.​​ഡി.​​ബി.​​എ), രാ​​ജ​​ഗി​​രി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ​​സ്,…

യു.ജി.സി നെറ്റ് ചോദ്യങ്ങൾ തയാറാക്കിയത് എ.ഐ, ആരോപണങ്ങളുമായി വിദഗ്ധർ; നിഷേധിച്ച് എൻ.ടി.എ

പ്രതീകാത്മക ചിത്രം ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷ യിലെ ചോദ്യപേപ്പറുകളുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമാകുന്നു. ചോദ്യങ്ങൾ തയാറാക്കാനും വിവർത്തനം ചെയ്യാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യാപകമായി ഉപയോഗിച്ചെന്നും ആവശ്യമായ പരിശോധന നടന്നില്ലെന്നും വിഷയവിദഗ്ധരും ദേശീയ പരീക്ഷ ഏജൻസി യുമായി അടുത്ത ബന്ധമുള്ള മുൻ ഉദ്യോഗസ്ഥരും ആരോപിച്ചു. ചോദ്യങ്ങൾ പരിശോധിക്കാൻ മതിയായ അകാദമിക് പാനലുകൾ ഉണ്ടായിരുന്നില്ലെന്നും…

മെട്രോയുടെ പേരിൽ ‘കേരളം’ വേണ്ട: പേരുമാറ്റാനുള്ള നീക്കത്തിൽ വിമർശനം, വിചിത്ര നടപടിയെന്ന് ഹൈബി ഈഡൻ എം.പി

ഹൈബി ഈഡൻ എം.പി കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ കേരളം മെട്രോ എന്നാക്കാൻ മെട്രോ എം.ഡി ശിപാർശ നൽകിയതിൽ വിമർശനം ഉയരുന്നു. കൊച്ചിയിലെ ഒരു ജനപ്രതിനിധിയോടും ചോദിക്കാതെയാണ് പേരുമാറ്റാനുള്ള ശിപാർശ മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. കൊച്ചിയിലെ എല്ലാ ജനപ്രതിനിധികളും എറണാകുളം ജില്ലക്കാരനായ മുഖ്യമന്ത്രി വി.ഡി. സതീശനും ഇതിനെതിരെ ശബ്ദിക്കണമെന്നും ഈ ആശയം മുളയിലെ നുള്ളണമെന്നും ആവശ്യമുയരുന്നുണ്ട്.…

ചു​ങ്ക​ത്ത​റ​യി​ല്‍ നി​ര്‍മാ​ണ​ത്തി​ലി​രു​ന്ന ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ന് തീ ​പി​ടി​ച്ചു

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ​യി​ല്‍ നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ അ​ഗ്നി​ബാ​ധ പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. നി​ല​മ്പൂ​ര്‍ വ​ല്ല​പ്പു​ഴ കി​ണ​റ്റി​ങ്ങ​ല്‍ ജോ​ണ്‍ മാ​ത്യു​വി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ മാ​മ്പൊ​യി​ലി​ലു​ള്ള ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച ഇ​ന്‍ഡ​സ്ട്രി​യ​ല്‍…

മിൽമയിൽ പിരിച്ചുവിട്ട ജീവനക്കാരനെ പി.എസ്.സി വഴി നിയമിക്കാന്‍ നീക്കം

തിരുവനന്തപുരം: മിൽമയിൽ യോഗ്യത ഇല്ലാത്തതിനാൽ പിരിച്ചുവിട്ട കരാർ ജീവനക്കാരനെ പി.എസ്.സി വഴി നിയമിക്കാന്‍ ശ്രമിച്ചതായി പരാതി. മാർക്കറ്റിങ് കൺസൾട്ന്‍റ് തസ്തികയിൽ നിന്നും യോഗ്യത ഇല്ലെന്ന് കണ്ടെത്തിയ ആളയാണ് സീനിയർ മാർക്കറ്റിങ് മാനേജർ തസ്തികയിലേക്ക് പി.എസ്.സി വഴി നിയമിക്കാനാണ് നീക്കം. സംഭവത്തിൽ ക്ഷീരവികസന വകുപ്പിനും മുഖ‍്യമന്ത്രിക്കും പരാതി ലഭിച്ചതായാണ് വിവരം. നിലവിൽ റാങ്ക് പട്ടികയിൽ ഒന്നാമാതാണ് ഇയാൾ.…

രണ്ട് കപ്പലുകൾ റാഞ്ചി, 22 ഇന്ത്യക്കാർ കടൽകൊള്ളക്കാരുടെ പിടിയിൽ; യമൻ-സോമാലിയ മേഖലയിലാണ് സംഭവം

പ്രതീകാത്മക ചിത്രം മൊഗാദിശു: ആഫ്രിക്കൻ ഹോൺ തീരത്തെ കടലിൽ സമുദ്രകൊള്ള വീണ്ടും ശക്തമാകുന്നു. 22 ഇന്ത്യൻ പൗരന്മാരുമായി സഞ്ചരിച്ചിരുന്ന രണ്ട് വാണിജ്യ കപ്പലുകൾ യമനും സോമാലിയക്കും സമീപമുള്ള കടലിൽ വെച്ച് കടൽകൊള്ളക്കാർ തട്ടിയെടുത്തതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യു.കെ.എം.ടി.ഒ) അറിയിച്ചു. യമൻ തീരത്തുനിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെ ഏദൻ ഉൾക്കടലിൽ വെച്ചാണ് ആദ്യ സംഭവം നടന്നത്.…

ഹോംവർക്ക് ചെയ്തില്ലെന്ന് ആരോപണം; അടിയേറ്റ ആറുവയസുകാരൻ അധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞുവീണ് മരിച്ചു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളിൽ ആറുവയസ്സുകാരനായ എൽ.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങളിൽ അധ്യാപിക കുട്ടിയെ വഴക്കുപറയുന്നതും…

രോഗികളുടെ എണ്ണം കൂടുമ്പോഴും ജീവനക്കാരില്ല; വീർപ്പുമുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി

പ​നി​ക്കാ​ലം​കൂ​ടി​യാ​യ​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കു​ത്ത​നെ കൂ​ടി

സ്വകാര്യ ആശുപത്രികളുടെ സാമ്പത്തിക ചൂഷണത്തിന് പൂട്ടിടാന്‍ കേന്ദ്രസർക്കാർ; നിർണായക ശിപാർശകൾ പുറപ്പെടുവിച്ച് പാർലമെന്ററി സ്ഥിരം സമിതി

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളുടെ സാമ്പത്തിക ചൂഷണത്തിന് അറുതി വരുത്താന്‍ ഇടപെടലുമായി കേന്ദ്രസർക്കാർ. ചെറിയ അസുഖങ്ങൾക്ക് പോലും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും മറ്റും ഈടാക്കുന്ന സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാൻ നിർണായക ശുപാർശകൾ പുറപ്പെടുവിച്ച് പാർലമെന്ററി സ്ഥിരം സമിതി. അനാവശ‍്യമായി ബിൽ പെരുപ്പിച്ച് പണം ഈടാക്കുന്ന പ്രവൃത്തികൾ തടയാന്‍ കർശന നടപടി വെണമെന്നും പാർലമെന്‍ററി സമിതി അറിയിച്ചു. എം.പി…

ഇമ്രാൻ ഖാനെ വിദഗ്ദ ചികിത്സക്ക് ആശുപത്രിയിലേക്ക് മാറ്റി: നടപടി സുപ്രീം കോടതി ഉത്തരവിനെ തുടർന്ന്

ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ചികിത്സക്കായി വെള്ളിയാഴ്ച പുലർച്ചെ അദിയാല ജയിലിൽ നിന്ന് ഇസ്ലാമാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയതായി പി.ടി.ഐ അറിയിച്ചു. വിദഗ്ദ വൈദ്യസഹായം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 73 കാരനായ ഖാനെ ശിഫ ഇന്റർനാഷണൽ ഹോസ്പിറ്റലിലേക്കാണ് മാറ്റിയതെന്ന് വിവരം. ഇമ്രാന്‍റെ ആരോഗ്യനില വഷളാകുകയാണെന്ന് കാണിച്ച് കുടുംബം ആശങ്ക പ്രകടിപ്പിച്ചിരുന്നു.…