RSS Amplifier

News source

Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam

madhyamam.comSource feed ↗30 articles

Overdue Last read · last published · next check
Last read 7 hours ago, longer than this feed's 1 hour schedule.

Written by

Latest articles

ഓണാഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ ലുലുവിൽ ഡെലുലു ഓണം

ഷോപ്പിങ്ങിനൊപ്പം സമ്മാനങ്ങളുമായി സൗഭാഗ്യോത്സവവും

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കുന്ദമംഗലം

മെഡിക്കൽ കോളജിലേക്കുള്ള ആംബുലൻസുകളും മറ്റുയാത്രക്കാരും പ്രയാസപ്പെടുന്നു

‘മാധ്യമം’ വാർഷിക പതിപ്പ് പുറത്തിറങ്ങി

‘മാധ്യമം’ വാർഷിക പതിപ്പിന്റെ പ്രകാശനം കൃഷി മന്ത്രി ടി. സിദ്ദീഖ് എഴുത്തുകാരൻ യു.കെ. കുമാരന് കോപ്പി നൽകി നിർവഹിക്കുന്നു. ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഡിറ്റർ വി.എം. ഇബ്രാഹിം, മാധ്യമം പിരിയോഡിക്കൽസ് മുൻ എഡിറ്റർ വി.എ. കബീർ, പബ്ലിക് റിലേഷൻസ് മാനേജർ ടി.എ ബിനാസ് തുടങ്ങിയവർ സമീപം കോ​ഴി​ക്കോ​ട്: ‘മാ​ധ്യ​മം’ വാ​ർ​ഷി​ക പ​തി​പ്പ് പു​റ​ത്തി​റ​ങ്ങി. മാ​ധ്യ​മം കോ​ർ​പ​റേ​റ്റ് ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൃഷി…

പാലത്തായി​ പോക്​സോ കേസ്​: പ്രതി ഇന്ന് ജയിൽ മോചിതനാകും

കൊച്ചി: കണ്ണൂർ പാലത്തായി പോക്സോ കേസിൽ ശിക്ഷ മരവിപ്പിച്ചതിനെ തുടർന്ന് പ്രതി സ്കൂൾ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജൻ ഇന്ന് ജയിലിൽനിന്ന് പുറത്തിറങ്ങും. തലശ്ശേരി ഫാസ്റ്റ്​ ട്രാക്ക്​ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ജസ്റ്റിസ്​ വി. വിജയരാഘവൻ, ജസ്റ്റിസ്​ എം.വി. ജയകുമാർ എന്നിവരടങ്ങുന്ന ഹൈകോടതി ഡിവിഷൻബെഞ്ചാണ് മരവിപ്പിച്ചത്. തുടർന്ന് ഉപാധികളോടെ ജാമ്യവും അനുവദിക്കുകയായിരുന്നു. 2025 നവംബർ 14ലെ വിധി…

അർധരാത്രിയിൽ സാഹസിക ദൗത്യം; ആറു പേരെ കടിച്ച നായ് ഒടുവിൽ പിടിയിൽ

കൊല്ലം: ആറ് പേരെ കടിച്ച നായയെ അർധരാത്രി സാഹസികമായി പിടികൂടി. ഉളിയക്കോവിൽ, കാവടിപ്പുറം പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കിയ നായയെയാണ് പാതിരാത്രി പിടികൂടി കൂട്ടിലാക്കിയത്. വീട്ടമ്മ ഉൾപ്പടെ ആറു പേരെയാണ് നായ് കടിച്ച് പരിക്കേൽപ്പിച്ചത്. കൗൺസിലർ ടി.ആർ. അഭിലാഷിന്റെ നേതൃത്വത്തിൽ കോർപറേഷൻ ഡോഗ് ക്യാച്ചർമാരാണ് കാവടിപ്പുറം ഷാപ്പിന് സമീപത്തു നിന്ന് നായയെ കണ്ടെത്തി സാഹസികമായി പിടികൂടിയത്. ഈ നായയുടെ കടിയേറ്റ ഒരു…

ഫൗസിയയെ കൊന്ന് ചാക്കിൽകെട്ടി പുഴയിലെറിഞ്ഞത് നങ്കൂരത്തോടൊപ്പം; വീട്ടിൽനിന്ന് വിളിച്ചിറക്കിയത് വ​ല​യി​ൽ മീ​ൻ കു​ടു​ങ്ങി​യെന്ന് പറഞ്ഞ്

തി​രൂ​ർ: കൂ​ട്ടാ​യി പ​ടി​ഞ്ഞാ​റേ​ക്ക​ര അ​മ്പ​ല​പ്പ​ടി അ​ണ്ടി​പ്പാ​ട്ടി​ൽ ഹു​സൈ​ന്റെ ഭാ​ര്യ ഫൗ​സി​യ​യു​ടെ (37) മൃതദേഹം പുഴയിലെറിഞ്ഞത് ചാക്കിലാക്കി നങ്കൂരത്തിൽ കെട്ടിയ ശേഷം. ‘വ​ല​യി​ൽ മീ​ൻ കു​ടു​ങ്ങി​യി​ട്ടു​ണ്ട്, എ​ടു​ക്കാ​ൻ കൂ​ടെ വ​ര​ണം’ എ​ന്ന് പ​റ​ഞ്ഞ് വ്യാ​ഴാ​ഴ്ച പുലർച്ചെയാണ് ഭ​ർ​ത്താ​വ് ഫൗസിയയെ വീ​ട്ടി​ൽ​നി​ന്ന് വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യത്. പിന്നീട് ഇന്നലെ ഉചയോടെയാണ് പ​ടി​ഞ്ഞാ​റേ​ക്ക​ര…

പുന്നമടയിൽ ഇന്ന് തീപാറും വള്ളംകളി പോരാട്ടം

ഹീറ്റ്സ് മത്സരങ്ങളിൽ മികവുപുലർത്താൻ ക്ലബുകൾ • ഒമ്പത് സ്ഥാനങ്ങളിലേക്ക് മത്സരം കടുക്കും

ദുബൈയിലേക്കും ഫുജൈറയിലേക്കും പറക്കേണ്ടവർ കുടുങ്ങി; കൊച്ചിയിൽ യാത്രക്കാരുടെ പ്രതിഷേധം

വിമാനം വൈകിയതിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് യു.എ.ഇയിലെ ഫുജൈറയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകൾ വൈകിയത് യാത്രക്കാരെ വലച്ചു. വെള്ളിയാഴ്ച രാവിലെ 11 ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അനിശ്ചിതത്വത്തിലായത്. വിമാനം പുറപ്പെടാൻ വൈകുമെന്ന് തുടർച്ചയായി അറിയിപ്പ് ലഭിച്ചതോടെ യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ…

ഉരുൾ ദുരന്തബാധിതരുടെ ഗുണഭോക്തൃ പട്ടിക; സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി

ഡോപ്ലർ റഡാർ ഡിസംബറോടെ പ്രവർത്തനസജ്ജമാകും

ഒ​ളി​വി​ൽ ക​ഴി​ഞ്ഞ കെ.​എ​സ്.​ഇ.​ബി കോ​ള​നി​യി​ൽ മ​ന്ത്രി​യാ​യി സ​ണ്ണി ജോ​സ​ഫെ​ത്തി

മൂ​ല​മ​റ്റ​ത്ത് എ​ത്തി​യ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ​വ​ർ ഹൗ​സ് സ​ന്ദ​ർ​ശി​ക്കു​ന്നു മൂ​ല​മ​റ്റം: അ​ഞ്ചു പ​തി​റ്റാ​ണ്ടു മു​മ്പ് പൊ​ലീ​സ് കേ​സി​ൽ​പെ​ട്ട് ഒ​രാ​ഴ്ച കെ.​എ​സ്.​ഇ.​ബി കോ​ള​നി​യി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സ​ണ്ണി ജോ​സ​ഫ് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം കെ.​എ​സ്.​ഇ.​ബി​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​യി മൂ​ല​മ​റ്റ​ത്ത് തി​രി​ച്ചെ​ത്തി​യ​ത് കൗ​തു​ക​മാ​യി. അ​ര​നൂ​റ്റാ​ണ്ട് മു​മ്പ്…

മുല്ലപ്പെരിയാർ: സുപ്രീംകോടതി നിർദേശം പിടിവള്ളിയാക്കി നീങ്ങാൻ കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ ‘കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം’ എന്ന നിലപാടിലുറച്ച് മുന്നോട്ടുനീങ്ങാൻ സംസ്ഥാന സർക്കാർ. മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് 142 അടിയിൽ നിജപ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി നിലപാടിൽ ഉറച്ച് നിൽക്കും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ആവശ്യം ഉന്നയിച്ചപ്പോൾ ഡാമിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ…

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ അധികാരമുണ്ട്; മുഖ്യമന്ത്രിയെ തള്ളി ഗവർണർ

തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ച തന്റെ ചെറിയ അറിവ് പ്രകാരം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ തനിക്ക് അധികാരമുണ്ടെന്നാണ് കരുതുന്നതെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നും സർക്കാർവഴി മാത്രമേ പാടുള്ളൂവെന്നുമുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രസ്താവനയോട് ചാനൽ അഭിമുഖത്തിൽ പ്രതികരിക്കവേയാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്. സർക്കാറിന് ഗവർണർ എന്ന…

പാലത്തായി​ പോക്​സോ കേസ്​: ബി.ജെ.പി നേതാവായ പ്രതിയുടെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു

ജാമ്യം അനുവദിച്ചു

സംവരണ പട്ടിക കാലോചിതമായി പുതുക്കൽ; സംസ്ഥാന സർക്കാറിന് ഹൈകോടതിയുടെ വിമർശനം

കേരള ഹൈകോടതി കൊച്ചി: സംവരണ ആനുകൂല്യം പിന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് ലഭിക്കുംവിധം സംവരണ പട്ടിക കാലോചിതമായി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ സംസ്ഥാന സർക്കാറിന് ഹൈകോടതിയുടെ വിമർശനം. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് കോടതി നിർദേശിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ്…

ദേവസ്വംബോർഡുകൾക്ക് കീഴിലെ ക്ഷേത്രങ്ങളുടെ ആസ്തി നിർണയത്തിന് സർക്കാർ; എം.ജി. രാജമാണിക്യത്തിന്‍റെ ചുമതലയിലാണ് നടപടികൾ

തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളുടെയും ആസ്തിമൂല്യനിർണയത്തിലേക്ക് കടന്ന് സർക്കാർ. ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യത്തിന്‍റെ പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മന്ത്രി കെ. മുരളീധരന്‍റെ നിർദേശപ്രകാരമാണിത്. പല ക്ഷേത്രങ്ങളിലെയും സ്വർണം, ഭൂമി ഉൾപ്പെടെയുള്ളവയിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് സർക്കാർ നീക്കം. കൈക്കൊള്ളേണ്ട കാര്യങ്ങൾ സംബന്ധിച്ച വിശദമായ രൂപരേഖ…

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

കണ്ണൂര്‍: പൊലീസിനും ആഭ്യന്തരമന്ത്രിക്കുമെതിരെ സമൂഹ മാധ്യമങ്ങളിൽ വെല്ലുവിളിച്ചതിനു പിന്നാലെ അറസ്റ്റിലായ അഴീക്കോട് നുച്ചിത്തോട് ആയങ്കി ഹൗസില്‍ അർജുന്‍ ആയങ്കിക്കെതിരേ (29) കാപ്പ ചുമത്തി. കാപ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ നൽകിയ ശിപാർശ അംഗീകരിച്ച് ജില്ല കലക്ടർ പി. വിഷ്ണുരാജാണ് ഉത്തരവിറക്കിയത്. കാപ്പ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനാണ്…

പാലത്തായി പീഡനം; ബി.ജെ.പി നേതാവായ പ്രതിക്ക് ജാമ്യം ലഭിച്ചത്‌ യു.ഡി.എഫ്‌ സർക്കാർ ഒത്തുകളിയുടെ ഭാഗമെന്ന് കെ.കെ രാഗേഷ്

കണ്ണൂർ : പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവായ അധ്യാപകൻ പത്മരാജന്‌ ജാമ്യം ലഭിച്ചത്‌ യു.ഡി.എഫ്‌ സർക്കാർ ഒത്തുകളിയുടെ ഭാഗമെന്ന്‌ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് . കഴിഞ്ഞ എൽ.ഡി.എഫ്‌ സർക്കാർ കാലത്ത്‌ പൊലീസ്‌ കുറ്റുമറ്റ രീതിയിൽ അന്വേഷിച്ച്‌ തെളിവുകൾ സഹിതം കോടതിയിൽ സമർപ്പിച്ചതിനാൽ പ്രതിക്ക്‌ കടുത്തശിക്ഷതന്നെ കോടതി നൽകിയതായിരുന്നു. എന്നിട്ടും ഇപ്പോൾ…

ദേശാഭിമാനി പത്രത്തിൽ 'കള്ളൻ വിജയൻ' വിവാദം; വാരാന്തപ്പതിപ്പ് ന‍്യൂസ് എഡിറ്റർ രാജിവെച്ചു

കെ.ആർ. അജയൻ തി​രു​വ​ന​ന്ത​പു​രം: ‘ക​ള്ള​ൻ വി​ജ​യ​ൻ’ ലേ​ഖ​ന വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ ദേ​ശാ​ഭി​മാ​നി വാ​രാ​ന്ത​പ്പ​തി​പ്പ് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ന്യൂ​സ് എ​ഡി​റ്റ​ർ കെ.​ആ​ർ. അ​ജ​യ​ൻ രാ​ജി​വെ​ച്ചു. വി​വാ​ദ​ത്തെ തു​ട​ർ​ന്ന്​ ദീ​ർ​ഘ​കാ​ല അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ രാ​ജി​വെ​ക്കു​ക​യോ വേ​ണ​മെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഒ​രു മാ​സ​ത്തോ​ള​മാ​യി അ​ജ​യ​ൻ ഓ​ഫി​സി​ൽ…

പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചു, മംഗളൂരു സ്റ്റേഷനടക്കം മൈസൂരു ഡിവിഷനിലേക്ക്; കേരളത്തിന് റെയിൽവേയുടെ ഇരുട്ടടി

പാലക്കാട്: കേരളത്തിന് റെയിൽവേയുടെ ഇരുട്ടടി, പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചു. പാലക്കാട് ഡിവിഷന്‍റെ ഭാഗമായിരുന്ന മംഗളൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റി റെയിൽവേ ബോർഡ് ഉത്തരവിറക്കി. പുതിയ മാറ്റം ഒക്ടോബർ ഒന്നിന് പ്രാബല്യത്തിലാവും. പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂരു ഡിവിഷനു കീഴിലാകും. ഇതോടെ പാലക്കാട് ഡിവിഷന്‍റെ വരുമാനം ഗണ്യമായി കുറയും. ഭാവിയിൽ ഡിവിഷന്‍റെയും കേരളത്തിന്‍റെയും…

'മൃദു ഭാവേ, ദൃഢ കൃത്യേ'; അർദ്ധരാത്രിയിൽ മിന്നൽ നീക്കം, കാണാതായ 13 കാരിയെ ഒഡിഷയിലെ നക്സൽ മേഖലയിൽ നിന്ന് കണ്ടെത്തി കേരള പൊലീസ്

കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം കൊച്ചി: മൃദു ഭാവേ, ദൃഢ കൃത്യേ... ഇതാണ് കേരള പൊലീസ് . 13 കാരിയെ കണ്ടെത്താൻ കേരള പൊലീസ് സഞ്ചരിച്ചത് 4,000 ൽ അധികം കിലോമീറ്റർ. ആഗസ്റ്റ് 13ന് വൈകീട്ട് ആറിന് ഒഡിഷ സ്വദേശികളായ ദമ്പതികളുടെ 13 വയസ്സുകാരിയായ പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടൻ എസ്.ഐയുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം…

മെട്രോയുടെ പേരിൽ ‘കേരളം’ വേണ്ട: പേരുമാറ്റാനുള്ള നീക്കത്തിൽ വിമർശനം, വിചിത്ര നടപടിയെന്ന് ഹൈബി ഈഡൻ എം.പി

ഹൈബി ഈഡൻ എം.പി കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ കേരളം മെട്രോ എന്നാക്കാൻ മെട്രോ എം.ഡി ശിപാർശ നൽകിയതിൽ വിമർശനം ഉയരുന്നു. കൊച്ചിയിലെ ഒരു ജനപ്രതിനിധിയോടും ചോദിക്കാതെയാണ് പേരുമാറ്റാനുള്ള ശിപാർശ മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. കൊച്ചിയിലെ എല്ലാ ജനപ്രതിനിധികളും എറണാകുളം ജില്ലക്കാരനായ മുഖ്യമന്ത്രി വി.ഡി. സതീശനും ഇതിനെതിരെ ശബ്ദിക്കണമെന്നും ഈ ആശയം മുളയിലെ നുള്ളണമെന്നും ആവശ്യമുയരുന്നുണ്ട്.…

മിൽമയിൽ പിരിച്ചുവിട്ട ജീവനക്കാരനെ പി.എസ്.സി വഴി നിയമിക്കാന്‍ നീക്കം

തിരുവനന്തപുരം: മിൽമയിൽ യോഗ്യത ഇല്ലാത്തതിനാൽ പിരിച്ചുവിട്ട കരാർ ജീവനക്കാരനെ പി.എസ്.സി വഴി നിയമിക്കാന്‍ ശ്രമിച്ചതായി പരാതി. മാർക്കറ്റിങ് കൺസൾട്ന്‍റ് തസ്തികയിൽ നിന്നും യോഗ്യത ഇല്ലെന്ന് കണ്ടെത്തിയ ആളയാണ് സീനിയർ മാർക്കറ്റിങ് മാനേജർ തസ്തികയിലേക്ക് പി.എസ്.സി വഴി നിയമിക്കാനാണ് നീക്കം. സംഭവത്തിൽ ക്ഷീരവികസന വകുപ്പിനും മുഖ‍്യമന്ത്രിക്കും പരാതി ലഭിച്ചതായാണ് വിവരം. നിലവിൽ റാങ്ക് പട്ടികയിൽ ഒന്നാമാതാണ് ഇയാൾ.…

രോഗികളുടെ എണ്ണം കൂടുമ്പോഴും ജീവനക്കാരില്ല; വീർപ്പുമുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി

പ​നി​ക്കാ​ലം​കൂ​ടി​യാ​യ​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കു​ത്ത​നെ കൂ​ടി

ഓണത്തിന് നാട്ടുപച്ചക്കറിയില്ല; കാന്തല്ലൂർ-വട്ടവട ശീതകാല പച്ചക്കറി ഗ്രാമങ്ങളിൽ നിന്ന് കൃഷി അകലുന്നു

വ​ര​ൾ​ച്ച​യും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ നി​സ്സ​ഹ​ക​ര​ണവും വിനയായി

മാസപ്പടി: ആടിയുലഞ്ഞ് രാഷ്ട്രീയ പ്രതിരോധം, സി.പി.എമ്മിനെ വെട്ടിലാക്കി സി.പി.ഐ

തിരുവനന്തപുരം: പിണറായി വിജയന്റെ മകൾ ടി. വീണക്കും ഭർത്താവ് മുഹമ്മദ് റിയാസിനുമെതിരായ ഇ.ഡി നീക്കങ്ങളും വെളിപ്പെടുത്തലുകളും കേന്ദ്രത്തിന്റെ രാഷ്ട്രീയ നീക്കമെന്ന സി.പി.എം പ്രതിരോധം ദുർബലമാകുന്നു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്.എഫ്.ഐ.ഒ) കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ആരംഭിച്ച അന്വേഷണം നിലവിൽ കോർപ്പറേറ്റ് ക്രമക്കേടുകൾക്കപ്പുറം വിദേശ ധനകൈമാറ്റമടക്കം…

മുല്ലപ്പെരിയാർ: മുഴുവൻ വെള്ളവും എടുത്തോളൂ, പുതിയ ഡാം വേണമെന്ന് വി.ഡി. സതീശൻ; നിരസിച്ച് വിജയ്

ചെ​ന്നൈയിൽ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​നും വ്യ​വ​സാ​യ മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യു​മാ​യി സം​ഭാ​ഷ​ണ​ത്തി​ൽ ചെന്നൈ: കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ തമിഴ്നാട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വ്യാഴാഴ്ച ചെന്നൈ മഹാബലിപുരത്ത് കേന്ദ്ര ആഭ്യന്തര…

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനം; കേരളത്തിന്റെ ആവശ്യങ്ങൾ എണ്ണിപ്പറഞ്ഞ് വി.ഡി. സതീശൻ

‘മിഷൻ സമുദ്ര’ പദ്ധതിക്ക് പ്രാദേശിക സഹകരണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

കാപ്പ കേസ് പ്രതിയായ ബി.ജെ.പി കൗൺസിലർക്ക് അവധി: തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ സസ്പെൻഷന് സ്റ്റേയില്ല

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയായ തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന് അവധി അപേക്ഷ അനുവദിച്ചതിൽ വീഴ്ചവരുത്തിയതിന് അച്ചടക്ക നടപടിക്ക് വിധേയയായ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ സസ്പെൻഷന് സ്റ്റേയില്ല. തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്ത നടപടി സ്റ്റേ ചെയ്യാൻ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) വിസമ്മതിച്ചു. വിശദമായ മറുപടി…

സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ: ഓണവിപണി ഇടപെടലുമായി കൃഷിവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച വി​പ​ണി​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന്യാ​യ​വി​ല​യി​ൽ ഗു​ണ​മേ​ന്മ​യു​ള്ള കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​നാ​യി കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം 2,000 ഓ​ണ​വി​പ​ണി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ‘ക​ർ​ഷ​ക​ന് മി​ക​ച്ച വി​ല- ഉ​പ​ഭോ​ക്താ​വി​ന് ന്യാ​യ​വി​ല’​സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ്…

ഒമ്പത് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം: 66കാരന് 80 വർഷം കഠിന തടവ്

ചെ​ല്ല​പ്പ​ൻ മാ​ധ​വ​ൻ ഈ​രാ​റ്റു​പേ​ട്ട: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഒ​മ്പ​ത് വ​യ​സ്സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ 66കാ​ര​ന് 80 വ​ർ​ഷം ക​ഠി​ന​ത​ട​വും 2,60,000 രൂ​പ പി​ഴ​യും. അ​യ​ർ​ക്കു​ന്നം മ​ഹാ​ത്മ ഗാ​ന്ധി കോ​ള​നി ഭാ​ഗ​ത്ത് പു​ത്ത​ൻ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ചെ​ല്ല​പ്പ​ൻ മാ​ധ​വ​നെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി റോ​ഷ​ൻ തോ​മ​സ്…