RSS Amplifier

News source

Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam

madhyamam.comSource feed ↗20 articles

Overdue Last read · last published · next check
Last read 8 hours ago, longer than this feed's 1 hour schedule.

Written by

Latest articles

സി.ബി.എസ്.ഇ ഓൺ-സ്ക്രീൻ മാർക്കിങ് പ്രശ്നം: ഗ്രേസ് മാർക്ക് നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ് പ​രീ​ക്ഷ​ക​ളു​ടെ ഓ​ൺ-​സ്ക്രീ​ൻ മാ​ർ​ക്കി​ങ് (ഒ.​എ​സ്.​എം) മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത​ക​ളു​ടെ പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി ഒ​രാ​ഴ്ച സ​മ​യം ന​ൽ​കി​യി​രു​ന്ന​താ​യും 1.68…

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ പ്രശംസിച്ച് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം മോ​ദി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് റ​ദ്ദാ​ക്ക​പ്പെ​ട്ട, യു.​പി.​എ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് ആ​രം​ഭി​ച്ച മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ പ്ര​ശം​സി​ച്ച് സു​പ്രീം​കോ​ട​തി. മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സൗ​ജ​ന്യ പ​ദ്ധ​തി​യോ ഗ്രാ​മീ​ണ തൊ​ഴി​ലാ​ളി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തോ അ​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി​പ്ര​കാ​രം…

ജന്തർമന്തർ പ്രക്ഷോഭം സംവിധാനത്തിന്റെ പരാജയം തുറന്നുകാട്ടുന്നുവെന്ന് ആർ.എസ്.എസ്

ചി​ല വി​ഭാ​ഗ​ങ്ങ​ളു​ടെ ജ​ന​സം​ഖ്യ കു​ത്ത​നെ ഉ​യ​രു​ന്ന​ത് പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്നു

ഡൽഹിയിൽ യു.ജി.സി തുല്യത, സംവരണ വിരുദ്ധ പ്രതി​​​ഷേധം

ന്യൂ​ഡ​ൽ​ഹി: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജാ​തി​വി​വേ​ച​നം ത​ട​യു​ന്ന​ത് ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കി​യ 2026ലെ ​യു.​ജി.​സി തു​ല്യ​താ ച​ട്ട​ങ്ങ​ൾ​ക്കെ​തി​രെ​യും രാ​ജ്യ​ത്തെ സം​വ​ര​ണ​ങ്ങ​ളി​ൽ പ​രി​ഷ്കാ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടും ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം. സം​വ​ര​ണ പ​രി​ഷ്ക​ര​ണ ആ​ന്ദോ​ള​ന്റെ ബാ​ന​റി​ൽ ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ രാ​ജ​സ്ഥാ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള…

സിവിൽ ജഡ്ജി: അഭിഭാഷക പരിചയം മൂന്നിൽനിന്ന് ഒരുവർഷമാക്കി സുപ്രീംകോടതി

പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന​വ​ർ സം​സ്ഥാ​ന ജു​ഡീ​ഷ്യ​ൽ അ​ക്കാ​ദ​മി​യി​ൽ ഒ​രു വ​ർ​ഷ​ത്തെ തീ​വ്ര​പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം

ഡൽഹിയിൽ ഇതാണ് സ്ഥിതിയെങ്കിൽ ഗ്രാമങ്ങളിൽ എങ്ങിനെ നീതി കിട്ടും; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

സാ​ഹി​ൽ ലോ​ച​ബി​ന്റെ ശ​രീ​ര​ത്തി​ൽ പെ​ല്ല​റ്റു​ക​ൾ പ​തി​ച്ച ഡ​ൽ​ഹി പൊ​ലീ​സ് ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ൽ കേസെടുത്തതിന്റെ പകർപ്പ് രാഹുൽ ഗാന്ധി കാണിക്കുന്നു ന്യൂഡൽഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യു​ടെ ന​ഗ​ര​മ​ധ്യ​ത്തി​ൽ ന​മ്മു​ടെ​യെ​ല്ലാം ക​ൺ​മു​ന്നി​ൽ ഒ​രു മാ​സം മു​മ്പ് ന​ട​ന്ന കു​റ്റ​കൃ​ത്യ​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ ഇ​ത്ര​യും പാ​ടു​പെ​ടേ​ണ്ടി​വ​ന്നു​വെ​ങ്കി​ൽ രാ​ജ്യ​ത്തെ…

ഉറങ്ങാൻ മാത്രമായി വീട്, വരുമാനം തുച്ഛം, യാത്രയോ കഠിനം; ജോലിസ്ഥലത്തേക്കുള്ള യാത്രാദുരിതം കൊണ്ട് പൊറുതിമുട്ടി യുവാവ്

കോഴിക്കോട്: ജോലിസ്ഥലത്തേക്കുള്ള യാത്രാദുരിതം കൊണ്ട് പൊറുതിമുട്ടി ഒരു യുവാവ് റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദിവസേനയുള്ള ജോലി സമയത്തിന് തുല്യമായ സമയം യാത്രയ്ക്കായി മാത്രം മാറ്റിവെക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകളാണ് യുവാവ് തുറന്നുകാട്ടിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ നിന്ന് മുംബൈയിലെ ഗോരേഗാവിലേക്ക് ദിവസവും ആറര മണിക്കൂറോളം യാത്രാക്ലേശം സഹിച്ച് ജോലിക്ക് പോകുന്ന…

48 മണിക്കൂർ സമയം നൽകാം, കുറ്റക്കാരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ വ്യാപക പ്രതിഷേധം; രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയ്ക്ക് അന്ത്യശാസനം നൽകി സി.ജെ.പി

ജയ്പൂരിൽ സ്കൂൾ പരിശോധനയ്ക്കിടയിൽ സി.ജെ.പി പ്രവർത്തകരെ കൈയേറ്റം ചെയ്തിരുന്നു

‘ആരാണ് ഇപ്പോൾ മധുരം കഴിക്കുന്നത്? എല്ലാവർക്കും പ്രമേഹമല്ലേ?’; പഞ്ചസാര വിലക്കയറ്റത്തിൽ വിവാദ മറുപടി, വെട്ടിലായി ബിഹാർ മന്ത്രി

ബിഹാർ മന്ത്രി ശ്രാവൺ കുമാർ പട്ന: പഞ്ചസാര വിലക്കയറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടിയിൽ പുലിവാൽ പിടിച്ച് ബിഹാർ മന്ത്രി ശ്രാവൺ കുമാർ. രാജ്യത്ത് പഞ്ചസാര വില കിലോയ്ക്ക് 65 മുതൽ 70 രൂപ വരെ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ബിഹാർ ഗ്രാമീണ വികസന മന്ത്രി നടത്തിയ പരാമർശമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയത്. വിലക്കയറ്റത്തെ സംബന്ധിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന് നൽകിയ…

ഗുജറാത്ത് വിഷമദ്യ ദുരന്തം; 8 മരണം, 10 പേരുടെ നില ഗുരുതരം

ഭാവ്നഗർ: ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ ഇതുവരെ 61 പേരെ ബാധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തിൽ എട്ട് പേർ മരിക്കുകയും ചികിത്സയിൽ കഴിയുന്ന 25 പേരിൽ 10 പേരുടെ നില ഗുരുതരവുമാണ്. മെഥനോൾ അടങ്ങിയ മദ്യമാണ് ഇവർ കഴിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഗുജറാത്തിൽ മദ്യത്തിന്റെ ഉൽപ്പാദനം, വിൽപ്പന, ഉപയോഗം എന്നിവക്ക് നിയമപരമായ നിരോധനമുള്ള സാഹചര്യത്തിലാണ്…

യു.ജി.സി നെറ്റ് ചോദ്യങ്ങൾ തയാറാക്കിയത് എ.ഐ, ആരോപണങ്ങളുമായി വിദഗ്ധർ; നിഷേധിച്ച് എൻ.ടി.എ

പ്രതീകാത്മക ചിത്രം ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷ യിലെ ചോദ്യപേപ്പറുകളുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമാകുന്നു. ചോദ്യങ്ങൾ തയാറാക്കാനും വിവർത്തനം ചെയ്യാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യാപകമായി ഉപയോഗിച്ചെന്നും ആവശ്യമായ പരിശോധന നടന്നില്ലെന്നും വിഷയവിദഗ്ധരും ദേശീയ പരീക്ഷ ഏജൻസി യുമായി അടുത്ത ബന്ധമുള്ള മുൻ ഉദ്യോഗസ്ഥരും ആരോപിച്ചു. ചോദ്യങ്ങൾ പരിശോധിക്കാൻ മതിയായ അകാദമിക് പാനലുകൾ ഉണ്ടായിരുന്നില്ലെന്നും…

ഹോംവർക്ക് ചെയ്തില്ലെന്ന് ആരോപണം; അടിയേറ്റ ആറുവയസുകാരൻ അധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞുവീണ് മരിച്ചു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളിൽ ആറുവയസ്സുകാരനായ എൽ.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങളിൽ അധ്യാപിക കുട്ടിയെ വഴക്കുപറയുന്നതും…

സ്വകാര്യ ആശുപത്രികളുടെ സാമ്പത്തിക ചൂഷണത്തിന് പൂട്ടിടാന്‍ കേന്ദ്രസർക്കാർ; നിർണായക ശിപാർശകൾ പുറപ്പെടുവിച്ച് പാർലമെന്ററി സ്ഥിരം സമിതി

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളുടെ സാമ്പത്തിക ചൂഷണത്തിന് അറുതി വരുത്താന്‍ ഇടപെടലുമായി കേന്ദ്രസർക്കാർ. ചെറിയ അസുഖങ്ങൾക്ക് പോലും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും മറ്റും ഈടാക്കുന്ന സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാൻ നിർണായക ശുപാർശകൾ പുറപ്പെടുവിച്ച് പാർലമെന്ററി സ്ഥിരം സമിതി. അനാവശ‍്യമായി ബിൽ പെരുപ്പിച്ച് പണം ഈടാക്കുന്ന പ്രവൃത്തികൾ തടയാന്‍ കർശന നടപടി വെണമെന്നും പാർലമെന്‍ററി സമിതി അറിയിച്ചു. എം.പി…

ഇംഗ്ലീഷ് എങ്ങനെ തദ്ദേശീയ ഭാഷയല്ലാതാകും: സി.ബി.എസ്.ഇ ത്രിഭാഷാ നയം; ആറാം ക്ലാസ് വിദ്യാർഥിക്ക് ഒരു വർഷം ഇളവ് പരിഗണിക്കണം -സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ​യു​ടെ ത്രി​ഭാ​ഷാ​ന​യം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലെ പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു വ​ർ​ഷം ഇ​ള​വ് ന​ൽ​കു​ന്ന​ത് പ​രി​ഗ​ണി​ക്ക​​ണ​മെ​ന്നും സു​പ്രീം​കോ​ട​തി. ഇ​തു​വ​രെ, തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ഷ​ക​ൾ പ​ഠി​ച്ചു​വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ പെ​ട്ടെ​ന്ന് പു​തി​യ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​പ​ക​രം…

‘പാറ്റ’കൾക്കെതിരായ പൊലീസ് അതിക്രമം; അഞ്ചംഗ സമിതിയെ പ്രഖ്യാപിച്ച് സുപ്രീംകോടതി

മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി ആ​ർ. സു​ഭാ​ഷ് റെ​ഡ്ഢി ന​യി​ക്കും

മുല്ലപ്പെരിയാർ: മുഴുവൻ വെള്ളവും എടുത്തോളൂ, പുതിയ ഡാം വേണമെന്ന് വി.ഡി. സതീശൻ; നിരസിച്ച് വിജയ്

ചെ​ന്നൈയിൽ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​നും വ്യ​വ​സാ​യ മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യു​മാ​യി സം​ഭാ​ഷ​ണ​ത്തി​ൽ ചെന്നൈ: കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ തമിഴ്നാട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വ്യാഴാഴ്ച ചെന്നൈ മഹാബലിപുരത്ത് കേന്ദ്ര ആഭ്യന്തര…

ഭ്രൂണത്തിന്‍റെ ലിംഗനിർണയ കേസുകൾ അന്വേഷിക്കേണ്ടത് പൊലീസല്ല -സുപ്രീംകോടതി

സുപ്രീംകോടതി ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന്‍റെ ലിംഗനിർണയവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പൊലീസല്ല അന്വേഷിക്കേണ്ടതെന്ന് സുപ്രീംകോടതി. പൊലീസിനെ അതിൽ നിന്ന് കഴിയുന്നതും ഒഴിവാക്കുകയാണ് വേണ്ടത്. ഗർഭകാല പരിശോധനകളുമായി ബന്ധപ്പെട്ട ലിംഗനിർണയ നിരോധന നിയമത്തിന് കീഴിൽ ചുമതലപ്പെടുത്തുന്ന അതോറിറ്റി ആവശ്യപ്പെടുന്ന പ്രകാരം ഇത്തരം കാര്യങ്ങളിൽ പരാതികൾ ഫയൽ ചെയ്യുന്നതിൽ പൊലീസിന് പരിമിതമായും അനുബന്ധമായും സഹായിക്കാമെന്ന്…

മഹാരാഷ്ട്രയിൽ പാക്കറ്റിലാക്കാത്ത ഭക്ഷ്യ എണ്ണകളുടെ വിൽപ്പന നിരോധിച്ച് തുക്കാറാം മുണ്ടെ; 7 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം

മുംബൈ: മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ തുക്കാറാം മുണ്ടെ സംസ്ഥാനത്ത് പാക്കറ്റിലാക്കാത്ത ഭക്ഷ്യ എണ്ണകളുടെ വിൽപ്പന നിരോധിച്ചുകൊണ്ട് ഉത്തരവിട്ടു. നിയമം ലംഘിക്കുന്നവർക്ക് 7 വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭക്ഷ്യ എണ്ണയുടെ സുരക്ഷയിൽ യാതൊരു വിട്ടവീഴ്ചയും ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് 10 ലക്ഷം രൂപ വരെ പിഴ…

ഗാന്ധിയുടെ കൈയെഴുത്തു പ്രതികൾ ലേലം ചെയ്തു; വില 16.20 കോടി

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കുറിപ്പുകളുടെ കൈയെഴുത്തു പ്രതികൾ ഉൾപ്പെടെ അമൂല്യ ശേഖരത്തിന് ലേലത്തിൽ ലഭിച്ചത് കോടികൾ. സത്യം, അഹിംസ, സേവനം, ബ്രഹ്മചര്യ, സ്വരാജ്, ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഗാന്ധി, തന്റെ അടുത്ത അനുയായിയും സ്വാതന്ത്ര്യ സമരസേനാനിയുമായ ആനന്ദ് ടി. ഹിംഗോരാനിക്ക് എഴുതിയ കുറിപ്പുകൾ ഉൾപ്പെടുന്ന ശേഖരങ്ങളാണ് 16.20 കോടി രൂപ എന്ന റെക്കോഡ് തുകക്ക് ലേലത്തിൽ വിറ്റത്. ഗാന്ധിയുടെ 688…

പെൺകുട്ടികളെ പീഡിപ്പിച്ച പാസ്റ്റർക്ക് നാല് വധശിക്ഷ വിധിച്ച് കോടതി

നാഗർകോവിൽ: തിരുനെൽവേലി ജില്ലയിൽ നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മതപ്രഭാഷകന് നാല് വധശിക്ഷ വിധിച്ച് പോക്‌സോ പ്രത്യേക കോടതി. പീഡനത്തിനിരയായ നാല് പെൺകുട്ടികൾക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ദേവർകുളത്തിന് സമീപം മേല ഇളന്തൈകുളം പ്രദേശത്തെ പള്ളിയിലെ പാസ്റ്റർ ജോലി ചെയ്തിരുന്ന എബ്രാഹാം​ (50)ആണ് പ്രതി. 2022ലെ കോവിഡ് ലോക്ഡൗൺ കാലയളവിൽ പള്ളിയിലെത്തിയ നാല്…