അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. കേരളത്തിൽ സൗഹൃദ മത്സരങ്ങൾ കളിക്കാൻ അർജന്റീന ടീം സമ്മതിച്ചെന്ന് അറിയിച്ച് 2024 ഫെബ്രുവരി 2ന് മന്ത്രിയുടെ ഓഫിസ് അന്നത്തെ കായികവകുപ്പ് സെക്രട്ടറിക്ക് നൽകിയ രേഖയാണ് പുറത്തുവന്നത്. എന്നാൽ അർജന്റീനയിൽനിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെയാണ് ടീമിന്റെ വരവ് സംബന്ധിച്ച്…
വഡോദര: ഗാരിജിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ഹൈഡ്രോളിക് ഡോറിനുള്ളിൽ കഴുത്ത് കുടുങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. ദിവ്യേഷ് റത്വയാണ് മരിച്ചത്. ഗാരിജിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി നിർത്തിയിട്ടിരുന്ന ബസിനുള്ളിലേക്ക് കയറുകയായിരുന്നു. ഇതിനിടെ വാതിൽ പെട്ടെന്ന് അടയുകയും കുട്ടിയുടെ കഴുത്ത് വാതിലിനിടയിൽ കുടുങ്ങുകയുമായിരുന്നു. ഗാരിജിന് പിന്നിലെ ക്വാർട്ടേഴ്സിൽ തൊഴിലാളികളായി ജോലി ചെയ്യുന്ന ദമ്പതികളുടെ…
വർഷങ്ങളോളം അമേരിക്കൻ സുരക്ഷയ്ക്ക് ഭീഷണിയായിരുന്ന ഉത്തരകൊറിയയോട് ഇപ്പോൾ ഡോണൾഡ് ട്രംപ് സ്വീകരിക്കുന്ന പുതിയ സമീപനം ലോക ശ്രദ്ധ നേടുന്നു. കിം ജോങ് ഉന്നുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും ദക്ഷിണകൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ കുറയ്ക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ട്രംപിന്റെ ഈ പുതിയ നീക്കത്തിന് പിന്നിലെ രാഷ്ട്രീയവും കൊറിയൻ ഉപദ്വീപിലെ സുരക്ഷാ…
മിഡിൽ ഈസ്റ്റിന്റെയും കടലുകളുടെയും അതിരുകൾ ഭേദിച്ച് ആഗോള സുരക്ഷയെത്തന്നെ കാറ്റിൽപ്പറത്താൻ പോന്ന വലിയൊരു യുദ്ധമേഖലയായി ലോകം മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ ഇറാൻ നടത്തുന്ന ശക്തമായ സൈനിക മുന്നറിയിപ്പുകളും, യൂറോപ്യൻ മണ്ണിലെ അമേരിക്കൻ സൈനിക ആസ്തികൾ ഇറാന്റെ ലക്ഷ്യണങ്ങളിൽ ഉണ്ടെന്ന റിപ്പോർട്ടുകളും ഈ വിശകലനം വിശദീകരിക്കുന്നു. ഹോർമുസ് കടലിടുക്കിലെ അസ്ഥിരതയും ആഗോള എണ്ണ-സാമ്പത്തിക…
തിരുവനന്തപുരം: ഒന്നര വയസ്സുകാരൻ അർഷിദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. നെടുമങ്ങാട് പനവൂർ സ്വദേശിയായ കുഞ്ഞിനെ അതിക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് 78 പേജുള്ള കുറ്റപത്രത്തിലെ കണ്ടെത്തൽ. കുഞ്ഞിന്റെ ശരീരത്തിൽ നിരവധി മുറിവുകളും ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലും കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രൂരമർദനം, ജുവനൈൽ…
മാസപ്പടി കേസിലെ ഇ.ഡി അന്വേഷണത്തിനെതിരെ സിപിഎം ഉയർത്തുന്ന രാഷ്ട്രീയ പ്രേരിതമെന്ന വാദത്തിന് മറുപടിയുമായി സിപിഐ. ‘രാഷ്ട്രീയം വേറെ, ബിസിനസ് വേറെ’ എന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയത്. ഇത്തരം കൊടുക്കൽ വാങ്ങലുകളിൽ സിപിഐക്ക് പങ്കില്ലെന്നും പാർട്ടിക്ക് അതിൽ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി കേസിൽ ലക്ഷങ്ങളുടെ ഹവാല ഇടപാടുകൾ നടന്നതായി ഇ.ഡി വ്യക്തമാക്കിയതിന്…
തൃശൂർ: പുലിക്കളിയെ വിമർശിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് ഒരു രൂപവൈകൃതമാണെന്നും ആ വൈകൃതത്തെ കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമായിരുന്നു ശ്രീരാമന്റെ നേരത്തെയുള്ള പരാമർശം. തന്റെ അഭിപ്രായപ്രകടനം പുലിക്കളി കലാകാരന്മാർക്കും ഇതുമായി ബന്ധപ്പെട്ടവർക്കും മനോവിഷമമുണ്ടാക്കിയെന്ന്…
കൊല്ലം: പാചകവാതക വിലയും ഇന്ധനവില വർധനയും നിത്യോപയോഗ സാധനങ്ങളുടെ വിലയെ ബാധിക്കുന്നുവെന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മറുപടി. ലോകത്ത് മറ്റൊരു രാജ്യവും ഇത്രയും വിലകുറച്ച് പാചകവാതകം വിൽക്കുന്നില്ലെന്നാണ് മന്ത്രിയുടെ വാദം. യുദ്ധത്തിന് മുൻപ് നാല് അംഗങ്ങളുള്ള ഒരു വീട്ടിൽ ദിവസം കുറഞ്ഞത് ഒമ്പത് രൂപയുടെ പാചകവാതകം കത്തിച്ചിരുന്നുവെന്നും ഇത്രയും കുറഞ്ഞ നിരക്കിൽ മറ്റൊരു ഉൽപന്നവും…
ബംഗ്ലാദേശിൽ വീണ്ടും നിർണായക രാഷ്ട്രീയ മാറ്റം. അധികാരമാറ്റത്തിനും തിരഞ്ഞെടുപ്പ് വിജയത്തിനും പിന്നാലെ മുതിർന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് മിർസ ഫഖ്രുൽ ഇസ്ലാം ആലംഗീർ രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 78കാരനായ ആലംഗീറിനെ ബംഗ്ലാദേശ് നിയമസഭാംഗങ്ങൾ വ്യാഴാഴ്ച (ഓഗസ്റ്റ് 20) പ്രസിഡന്റായി തിരഞ്ഞെടുത്തതോടെ ദീർഘകാലം പ്രതിപക്ഷനിരയിൽ നിന്ന നേതാവ് ഇനി രാജ്യത്തിന്റെ…